This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അലമന്‍, വാല്‍ഡസ് മിഗയല്‍ (1902 - 83)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: =അലമന്‍, വാല്‍ഡസ് മിഗയല്‍ (1902 - 83)= Aleman,Valdes Miguel മെക്സിക്കന്‍ രാഷ്ട്ര...)
(അലമന്‍, വാല്‍ഡസ് മിഗയല്‍ (1902 - 83))
 
വരി 1: വരി 1:
=അലമന്‍, വാല്‍ഡസ് മിഗയല്‍ (1902 - 83)=
=അലമന്‍, വാല്‍ഡസ് മിഗയല്‍ (1902 - 83)=
-
 
Aleman,Valdes Miguel  
Aleman,Valdes Miguel  
 +
[[Image:Aleman Valdes, Miguel.png|200px|left|thumb|വാല്‍ഡസ് മിഗയല്‍ അലമന്‍]]
മെക്സിക്കന്‍ രാഷ്ട്രീയ നേതാവ്. 1946 മുതല്‍ 52 വരെ മെക്സിക്കന്‍ പ്രസിഡണ്ടായിരുന്നു. ഒരു വ്യാപാരിയുടെ പുത്രനായി 1902 സെപ്. 29-നു വെറാക്രൂസിലെ സയൂലയില്‍ ജനിച്ചു. പിതാവ് ആദ്യം ഒരു കച്ചവടക്കാരനായിരുന്നെങ്കിലും പിന്നീടൊരു വിപ്ലവനേതാവായിത്തീര്‍ന്നു. 1928-ല്‍ അലമന്‍ മെക്സിക്കോ സര്‍വകലാശാലയില്‍ പഠനം പൂര്‍ത്തിയാക്കി അഭിഭാഷകവൃത്തിയിലേര്‍പ്പെട്ടു. തൊഴില്‍ത്തര്‍ക്കങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന ഇദ്ദേഹം 1930-ല്‍ രാഷ്ട്രീയത്തില്‍ പ്രവേശിച്ചു. ആ വര്‍ഷം തന്നെ സുപ്പീരിയര്‍ അപ്പീല്‍കോര്‍ട്ടില്‍ ജഡ്ജിയായി നിയമിതനായി. തുടര്‍ന്ന് വെറാക്രൂസിലെ സെനറ്ററായി തെരഞ്ഞെടുക്കപ്പെട്ടു. 1936 മുതല്‍ 40 വരെ വെറാക്രൂസ് ഗവര്‍ണറായി സേവനം അനുഷ്ഠിച്ചു.  1940 മുതല്‍ 46 വരെ പ്രസിഡണ്ടായ മാനുവല്‍ അവില കമാച്ചോയുടെ കീഴില്‍ അലമന്‍ മന്ത്രിയായി. 'റവല്യൂഷണറി ഇന്‍സ്റ്റിറ്റ്യൂഷണല്‍ പാര്‍ട്ടി'യുടെ പ്രതിനിധിയെന്ന നിലയില്‍ 1946-ലെ പ്രസിഡന്റു തെരഞ്ഞെടുപ്പില്‍ മത്സരിച്ചു വിജയിച്ചു. എസക്വീല്‍ പാഡില്ലയെയായിരുന്നു ഇദ്ദേഹം തോല്പിച്ചത്. കാര്‍ഷികപ്രശ്നങ്ങളില്‍ ഇദ്ദേഹം വലിയ വിജയം നേടിയില്ലെങ്കിലും വ്യാവസായിക വികസനപ്രശ്നങ്ങളില്‍ തത്പരനായിരുന്നു. എണ്ണപ്പാടങ്ങളുടെ ദേശസാത്കരണം ഇദ്ദേഹത്തിന്റെ കാലത്തെ മുഖ്യനേട്ടമാണ്. 1952 ഡി. 1 വരെ ഇദ്ദേഹം പ്രസിഡണ്ടുപദത്തില്‍ തുടര്‍ന്നു. 1983-ല്‍ അന്തരിച്ചു. ഇദ്ദേഹത്തിനുശേഷം അഡോള്‍ഫോ റൂയിസ് കോര്‍ട്ടിനസ് ആണ് മെക്സിക്കന്‍ പ്രസിഡണ്ടായത്.

Current revision as of 06:33, 18 നവംബര്‍ 2009

അലമന്‍, വാല്‍ഡസ് മിഗയല്‍ (1902 - 83)

Aleman,Valdes Miguel

വാല്‍ഡസ് മിഗയല്‍ അലമന്‍

മെക്സിക്കന്‍ രാഷ്ട്രീയ നേതാവ്. 1946 മുതല്‍ 52 വരെ മെക്സിക്കന്‍ പ്രസിഡണ്ടായിരുന്നു. ഒരു വ്യാപാരിയുടെ പുത്രനായി 1902 സെപ്. 29-നു വെറാക്രൂസിലെ സയൂലയില്‍ ജനിച്ചു. പിതാവ് ആദ്യം ഒരു കച്ചവടക്കാരനായിരുന്നെങ്കിലും പിന്നീടൊരു വിപ്ലവനേതാവായിത്തീര്‍ന്നു. 1928-ല്‍ അലമന്‍ മെക്സിക്കോ സര്‍വകലാശാലയില്‍ പഠനം പൂര്‍ത്തിയാക്കി അഭിഭാഷകവൃത്തിയിലേര്‍പ്പെട്ടു. തൊഴില്‍ത്തര്‍ക്കങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന ഇദ്ദേഹം 1930-ല്‍ രാഷ്ട്രീയത്തില്‍ പ്രവേശിച്ചു. ആ വര്‍ഷം തന്നെ സുപ്പീരിയര്‍ അപ്പീല്‍കോര്‍ട്ടില്‍ ജഡ്ജിയായി നിയമിതനായി. തുടര്‍ന്ന് വെറാക്രൂസിലെ സെനറ്ററായി തെരഞ്ഞെടുക്കപ്പെട്ടു. 1936 മുതല്‍ 40 വരെ വെറാക്രൂസ് ഗവര്‍ണറായി സേവനം അനുഷ്ഠിച്ചു. 1940 മുതല്‍ 46 വരെ പ്രസിഡണ്ടായ മാനുവല്‍ അവില കമാച്ചോയുടെ കീഴില്‍ അലമന്‍ മന്ത്രിയായി. 'റവല്യൂഷണറി ഇന്‍സ്റ്റിറ്റ്യൂഷണല്‍ പാര്‍ട്ടി'യുടെ പ്രതിനിധിയെന്ന നിലയില്‍ 1946-ലെ പ്രസിഡന്റു തെരഞ്ഞെടുപ്പില്‍ മത്സരിച്ചു വിജയിച്ചു. എസക്വീല്‍ പാഡില്ലയെയായിരുന്നു ഇദ്ദേഹം തോല്പിച്ചത്. കാര്‍ഷികപ്രശ്നങ്ങളില്‍ ഇദ്ദേഹം വലിയ വിജയം നേടിയില്ലെങ്കിലും വ്യാവസായിക വികസനപ്രശ്നങ്ങളില്‍ തത്പരനായിരുന്നു. എണ്ണപ്പാടങ്ങളുടെ ദേശസാത്കരണം ഇദ്ദേഹത്തിന്റെ കാലത്തെ മുഖ്യനേട്ടമാണ്. 1952 ഡി. 1 വരെ ഇദ്ദേഹം പ്രസിഡണ്ടുപദത്തില്‍ തുടര്‍ന്നു. 1983-ല്‍ അന്തരിച്ചു. ഇദ്ദേഹത്തിനുശേഷം അഡോള്‍ഫോ റൂയിസ് കോര്‍ട്ടിനസ് ആണ് മെക്സിക്കന്‍ പ്രസിഡണ്ടായത്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍