This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അരേസീ
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(പുതിയ താള്‍: അരേസീ അൃമരലമല ഒരു സസ്യകുടുംബം. പ്രധാന കിഴങ്ങുവിളയായ ചേമ്പു...) |
(→അരേസീ) |
||
(ഇടക്കുള്ള ഒരു പതിപ്പിലെ മാറ്റം ഇവിടെ കാണിക്കുന്നില്ല.) | |||
വരി 1: | വരി 1: | ||
- | അരേസീ | + | =അരേസീ= |
+ | Araceae | ||
+ | [[Image:page214.png|300px|right]] | ||
+ | ഒരു സസ്യകുടുംബം. പ്രധാന കിഴങ്ങുവിളയായ ചേമ്പും (Taro-Colocasia esculenta), ഡിഫെന്‍ബക്കിയ (Dieffenbachia), ആന്തൂറിയം (Anthurium), കലേഡിയം (Caladium), സാന്തോസോമ (Xanthosoma), അലോക്കേഷ്യ (Alocasia) തുടങ്ങിയ അലങ്കാര ഇലച്ചെടികളും ഈ കുടുംബത്തില്‍പ്പെടുന്നു. 100-ല്‍പ്പരം ജീനസ്സുകളും 1500-ഓളം സ്പീഷിസും ഉണ്ട്. ഉഷ്ണമേഖലാപ്രദേശത്തെ മഴയും ഈര്‍പ്പവും ഉള്ള ഇരുണ്ട വനാന്തരങ്ങളിലാണ് ഇവ സമൃദ്ധമായി വളരുന്നത്. മിക്കവാറും സസ്യങ്ങള്‍ ഓഷധികളാണെങ്കിലും ചിലവ കട്ടിയുള്ള തണ്ടോടു കൂടിയവയാണ്. നിവര്‍ന്നു വളരുന്നവയും പടര്‍ന്നു വളരുന്നവയും (prostrate) പറ്റുവേരുകള്‍ മുഖേന വൃക്ഷങ്ങളില്‍ പറ്റിപ്പിടിച്ചു കയറുന്നവയുമായ സസ്യങ്ങള്‍ ഈ കുടുംബത്തിലുണ്ട്. ചിലവ അധിപാദപ (epiphyte) സസ്യങ്ങളാണ്. വാള്‍രൂപത്തില്‍ സമാന്തര സിരാവിന്യാസത്തോടുകൂടിയവയും പരന്നു പല രൂപത്തില്‍ സിരാവിന്യസിതമായവയും ആയി ഇലകള്‍ പലതരത്തിലുണ്ട്. വര്‍ണഭംഗിയുള്ള ഒരു സ്പേഥ് (spathe) കൊണ്ട് പൊതിഞ്ഞ ലഘുസ്പാഡിക്സ് പുഷ്പമഞ്ജരിയാണ് (simple spadix inflorescence) ഈ കുടുംബത്തിന്റെ പൊതുസവിശേഷത. പൂക്കള്‍ ഏകലിംഗിയോ ദ്വിലിംഗിയോ ആയിരിക്കും. | ||
- | + | ഈ ചെടികളുടെ മിക്കവാറും എല്ലാ ഭാഗങ്ങളും മനുഷ്യന്റെ ശ്ളേഷ്മസ്തരവുമായി സമ്പര്‍ക്കമുണ്ടായാല്‍ ചൊറിച്ചിലുണ്ടാക്കുന്നു. ഇവയുടെ കോശങ്ങളില്‍ കാണുന്ന സൂചി പോലെയുള്ള കാല്‍സ്യം ഓക്സലേറ്റ് പരലുകളാണ് (റാഫീഡുകള്‍-raphides) ഇതിനു കാരണം. ചേമ്പിന്റെയും മറ്റും തീക്ഷ്ണമായ രുചിയുടെ കാരണവും ഈ റാഫീഡുകള്‍ തന്നെ. ഇവയുടെ സത്ത് ഒരു ദീപനൗഷധമായി ഉപയോഗിച്ചിരുന്നു. ഭൂകാണ്ഡങ്ങളില്‍ ഒരു നല്ല ശതമാനം അന്നജം അടങ്ങിയിരിക്കുന്നു. | |
- | + | ||
- | + | ||
- | + | ||
- | + | ||
(ആര്‍. ഗോപിമണി) | (ആര്‍. ഗോപിമണി) |
Current revision as of 06:57, 16 നവംബര്‍ 2009
അരേസീ
Araceae
ഒരു സസ്യകുടുംബം. പ്രധാന കിഴങ്ങുവിളയായ ചേമ്പും (Taro-Colocasia esculenta), ഡിഫെന്‍ബക്കിയ (Dieffenbachia), ആന്തൂറിയം (Anthurium), കലേഡിയം (Caladium), സാന്തോസോമ (Xanthosoma), അലോക്കേഷ്യ (Alocasia) തുടങ്ങിയ അലങ്കാര ഇലച്ചെടികളും ഈ കുടുംബത്തില്‍പ്പെടുന്നു. 100-ല്‍പ്പരം ജീനസ്സുകളും 1500-ഓളം സ്പീഷിസും ഉണ്ട്. ഉഷ്ണമേഖലാപ്രദേശത്തെ മഴയും ഈര്‍പ്പവും ഉള്ള ഇരുണ്ട വനാന്തരങ്ങളിലാണ് ഇവ സമൃദ്ധമായി വളരുന്നത്. മിക്കവാറും സസ്യങ്ങള്‍ ഓഷധികളാണെങ്കിലും ചിലവ കട്ടിയുള്ള തണ്ടോടു കൂടിയവയാണ്. നിവര്‍ന്നു വളരുന്നവയും പടര്‍ന്നു വളരുന്നവയും (prostrate) പറ്റുവേരുകള്‍ മുഖേന വൃക്ഷങ്ങളില്‍ പറ്റിപ്പിടിച്ചു കയറുന്നവയുമായ സസ്യങ്ങള്‍ ഈ കുടുംബത്തിലുണ്ട്. ചിലവ അധിപാദപ (epiphyte) സസ്യങ്ങളാണ്. വാള്‍രൂപത്തില്‍ സമാന്തര സിരാവിന്യാസത്തോടുകൂടിയവയും പരന്നു പല രൂപത്തില്‍ സിരാവിന്യസിതമായവയും ആയി ഇലകള്‍ പലതരത്തിലുണ്ട്. വര്‍ണഭംഗിയുള്ള ഒരു സ്പേഥ് (spathe) കൊണ്ട് പൊതിഞ്ഞ ലഘുസ്പാഡിക്സ് പുഷ്പമഞ്ജരിയാണ് (simple spadix inflorescence) ഈ കുടുംബത്തിന്റെ പൊതുസവിശേഷത. പൂക്കള്‍ ഏകലിംഗിയോ ദ്വിലിംഗിയോ ആയിരിക്കും.
ഈ ചെടികളുടെ മിക്കവാറും എല്ലാ ഭാഗങ്ങളും മനുഷ്യന്റെ ശ്ളേഷ്മസ്തരവുമായി സമ്പര്‍ക്കമുണ്ടായാല്‍ ചൊറിച്ചിലുണ്ടാക്കുന്നു. ഇവയുടെ കോശങ്ങളില്‍ കാണുന്ന സൂചി പോലെയുള്ള കാല്‍സ്യം ഓക്സലേറ്റ് പരലുകളാണ് (റാഫീഡുകള്‍-raphides) ഇതിനു കാരണം. ചേമ്പിന്റെയും മറ്റും തീക്ഷ്ണമായ രുചിയുടെ കാരണവും ഈ റാഫീഡുകള്‍ തന്നെ. ഇവയുടെ സത്ത് ഒരു ദീപനൗഷധമായി ഉപയോഗിച്ചിരുന്നു. ഭൂകാണ്ഡങ്ങളില്‍ ഒരു നല്ല ശതമാനം അന്നജം അടങ്ങിയിരിക്കുന്നു.
(ആര്‍. ഗോപിമണി)