This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അരയന്നക്കൊക്ക്
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(പുതിയ താള്‍: =അരയന്നക്കൊക്ക് = Flamingo കൊക്കുകളുടെ വര്‍ഗത്തോടു ബന്ധമുള്ള പക്ഷ...) |
(→അരയന്നക്കൊക്ക്) |
||
വരി 3: | വരി 3: | ||
കൊക്കുകളുടെ വര്‍ഗത്തോടു ബന്ധമുള്ള പക്ഷി. കഴുത്തിനും കാലുകള്‍ക്കും വളരെയധികം നീളമുള്ള ഇത് ''ഫിനിക്കോപ്റ്റെറിഡേ (Phoenicopteridae)'' പക്ഷികുടുംബത്തില്‍പ്പെടുന്നു. ഈ കുടുംബത്തിലെ ഫോണിക്കോപ്പ് റ്റൈറസ് എന്ന ജീനസ്സില്‍ ആറു സ്പീഷീസാണുള്ളത്. അതില്‍ ഫോ. റോസിയസ് എന്ന് ശ.നാ.മുള്ള നീര്‍നാരകള്‍ മാത്രമേ ഇന്ത്യയില്‍ കാണപ്പെടുന്നുള്ളു. ഇതിന്റെ കൊക്കുകള്‍ ചെറുതും താറാവിന്റേതുപോലെ പരന്നതുമാണ്. മേല്‍ച്ചുണ്ടിന്റെ അഗ്രഭാഗം നേരെ കീഴോട്ടു മടങ്ങിയിരിക്കും. ശരീരത്തിനു മൊത്തത്തില്‍ ഇളംചുവപ്പു കലര്‍ന്ന വെള്ളനിറമാണുള്ളത്. ചിറകിലുള്ള തൂവലുകള്‍ കറുത്തതാണ്. തോള്‍ഭാഗത്ത് കടുത്ത ചുവപ്പുനിറമായിരിക്കും. | കൊക്കുകളുടെ വര്‍ഗത്തോടു ബന്ധമുള്ള പക്ഷി. കഴുത്തിനും കാലുകള്‍ക്കും വളരെയധികം നീളമുള്ള ഇത് ''ഫിനിക്കോപ്റ്റെറിഡേ (Phoenicopteridae)'' പക്ഷികുടുംബത്തില്‍പ്പെടുന്നു. ഈ കുടുംബത്തിലെ ഫോണിക്കോപ്പ് റ്റൈറസ് എന്ന ജീനസ്സില്‍ ആറു സ്പീഷീസാണുള്ളത്. അതില്‍ ഫോ. റോസിയസ് എന്ന് ശ.നാ.മുള്ള നീര്‍നാരകള്‍ മാത്രമേ ഇന്ത്യയില്‍ കാണപ്പെടുന്നുള്ളു. ഇതിന്റെ കൊക്കുകള്‍ ചെറുതും താറാവിന്റേതുപോലെ പരന്നതുമാണ്. മേല്‍ച്ചുണ്ടിന്റെ അഗ്രഭാഗം നേരെ കീഴോട്ടു മടങ്ങിയിരിക്കും. ശരീരത്തിനു മൊത്തത്തില്‍ ഇളംചുവപ്പു കലര്‍ന്ന വെള്ളനിറമാണുള്ളത്. ചിറകിലുള്ള തൂവലുകള്‍ കറുത്തതാണ്. തോള്‍ഭാഗത്ത് കടുത്ത ചുവപ്പുനിറമായിരിക്കും. | ||
- | + | [[Image:p.no.156 b.png|200px|left|thumb|അരയന്നക്കൊക്ക്]] | |
അരയന്നക്കൊക്കുകള്‍ പറ്റമായി അര്‍ധവൃത്താകൃതിയില്‍ പറന്നും ആഴം കുറഞ്ഞ തീരപ്രദേശങ്ങളില്‍ വെള്ളത്തിലൂടെ ചവുട്ടിനടന്നും ഇര പിടിക്കുന്നു. കക്ക, നത്തയ്ക്ക, ഞണ്ട് തുടങ്ങിയ ജീവികളെ ചെളിവെള്ളത്തില്‍നിന്നും അരിച്ചുപിടിക്കുന്നതിനുതകുന്ന തരത്തില്‍ ഇവയുടെ കൊക്കുകളില്‍ അരിപ്പപോലെ പ്രവര്‍ത്തിക്കുന്ന പടലങ്ങളുണ്ട്. ഇരയെ പിടിക്കുമ്പോള്‍ തല പുറകിലേക്കു വലിച്ച് ഒരു കോരികപോലെ ചലിപ്പിക്കുന്നു. ആഴംകുറഞ്ഞ പൊയ്കകളില്‍ ചെളിയും കളിമണ്ണും കൂമ്പാരംകൂട്ടി അതിനുള്ളിലാണ് മുട്ടയിടുന്നത്. ആണ്‍പക്ഷിയും പെണ്‍പക്ഷിയും മാറിമാറി മുപ്പതുദിവസം അടയിരുന്നു മുട്ടവിരിക്കുന്നു. ഒരു പ്രാവശ്യം അടയിരിക്കുമ്പോള്‍ ഒന്നോ രണ്ടോ മുട്ടകള്‍ കാണും. വെള്ളപ്പൂടകള്‍പോലുള്ള നേര്‍ത്ത തൂവലുകളും കുറുകിയ കാലും നേരേ നീണ്ട കൊക്കുള്ള കുഞ്ഞുങ്ങള്‍ വിരിഞ്ഞ് രണ്ടു മൂന്നു ദിവസത്തിനകം കൂടുവിട്ടു പുറത്തിറങ്ങും. ആദ്യകാലങ്ങളില്‍ പകുതി ദഹിച്ച ആഹാരം തള്ളപ്പക്ഷി കുഞ്ഞുങ്ങളുടെ വായ്ക്കുള്ളിലേക്കു ഛര്‍ദിച്ചു കൊടുക്കുന്നു. | അരയന്നക്കൊക്കുകള്‍ പറ്റമായി അര്‍ധവൃത്താകൃതിയില്‍ പറന്നും ആഴം കുറഞ്ഞ തീരപ്രദേശങ്ങളില്‍ വെള്ളത്തിലൂടെ ചവുട്ടിനടന്നും ഇര പിടിക്കുന്നു. കക്ക, നത്തയ്ക്ക, ഞണ്ട് തുടങ്ങിയ ജീവികളെ ചെളിവെള്ളത്തില്‍നിന്നും അരിച്ചുപിടിക്കുന്നതിനുതകുന്ന തരത്തില്‍ ഇവയുടെ കൊക്കുകളില്‍ അരിപ്പപോലെ പ്രവര്‍ത്തിക്കുന്ന പടലങ്ങളുണ്ട്. ഇരയെ പിടിക്കുമ്പോള്‍ തല പുറകിലേക്കു വലിച്ച് ഒരു കോരികപോലെ ചലിപ്പിക്കുന്നു. ആഴംകുറഞ്ഞ പൊയ്കകളില്‍ ചെളിയും കളിമണ്ണും കൂമ്പാരംകൂട്ടി അതിനുള്ളിലാണ് മുട്ടയിടുന്നത്. ആണ്‍പക്ഷിയും പെണ്‍പക്ഷിയും മാറിമാറി മുപ്പതുദിവസം അടയിരുന്നു മുട്ടവിരിക്കുന്നു. ഒരു പ്രാവശ്യം അടയിരിക്കുമ്പോള്‍ ഒന്നോ രണ്ടോ മുട്ടകള്‍ കാണും. വെള്ളപ്പൂടകള്‍പോലുള്ള നേര്‍ത്ത തൂവലുകളും കുറുകിയ കാലും നേരേ നീണ്ട കൊക്കുള്ള കുഞ്ഞുങ്ങള്‍ വിരിഞ്ഞ് രണ്ടു മൂന്നു ദിവസത്തിനകം കൂടുവിട്ടു പുറത്തിറങ്ങും. ആദ്യകാലങ്ങളില്‍ പകുതി ദഹിച്ച ആഹാരം തള്ളപ്പക്ഷി കുഞ്ഞുങ്ങളുടെ വായ്ക്കുള്ളിലേക്കു ഛര്‍ദിച്ചു കൊടുക്കുന്നു. | ||
ഏഷ്യയുടെ മധ്യ-പശ്ചിമഭാഗങ്ങളിലും ഇന്ത്യയുടെ പശ്ചിമോത്തരഭാഗങ്ങളിലും കാസ്പിയന്‍ കടല്‍, പേര്‍ഷ്യന്‍ ഉള്‍ക്കടല്‍, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിലും ഇവ കണ്ടുവരുന്നു. നോ: നീര്‍നാര | ഏഷ്യയുടെ മധ്യ-പശ്ചിമഭാഗങ്ങളിലും ഇന്ത്യയുടെ പശ്ചിമോത്തരഭാഗങ്ങളിലും കാസ്പിയന്‍ കടല്‍, പേര്‍ഷ്യന്‍ ഉള്‍ക്കടല്‍, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിലും ഇവ കണ്ടുവരുന്നു. നോ: നീര്‍നാര |
Current revision as of 04:59, 16 നവംബര്‍ 2009
അരയന്നക്കൊക്ക്
Flamingo
കൊക്കുകളുടെ വര്‍ഗത്തോടു ബന്ധമുള്ള പക്ഷി. കഴുത്തിനും കാലുകള്‍ക്കും വളരെയധികം നീളമുള്ള ഇത് ഫിനിക്കോപ്റ്റെറിഡേ (Phoenicopteridae) പക്ഷികുടുംബത്തില്‍പ്പെടുന്നു. ഈ കുടുംബത്തിലെ ഫോണിക്കോപ്പ് റ്റൈറസ് എന്ന ജീനസ്സില്‍ ആറു സ്പീഷീസാണുള്ളത്. അതില്‍ ഫോ. റോസിയസ് എന്ന് ശ.നാ.മുള്ള നീര്‍നാരകള്‍ മാത്രമേ ഇന്ത്യയില്‍ കാണപ്പെടുന്നുള്ളു. ഇതിന്റെ കൊക്കുകള്‍ ചെറുതും താറാവിന്റേതുപോലെ പരന്നതുമാണ്. മേല്‍ച്ചുണ്ടിന്റെ അഗ്രഭാഗം നേരെ കീഴോട്ടു മടങ്ങിയിരിക്കും. ശരീരത്തിനു മൊത്തത്തില്‍ ഇളംചുവപ്പു കലര്‍ന്ന വെള്ളനിറമാണുള്ളത്. ചിറകിലുള്ള തൂവലുകള്‍ കറുത്തതാണ്. തോള്‍ഭാഗത്ത് കടുത്ത ചുവപ്പുനിറമായിരിക്കും.
അരയന്നക്കൊക്കുകള്‍ പറ്റമായി അര്‍ധവൃത്താകൃതിയില്‍ പറന്നും ആഴം കുറഞ്ഞ തീരപ്രദേശങ്ങളില്‍ വെള്ളത്തിലൂടെ ചവുട്ടിനടന്നും ഇര പിടിക്കുന്നു. കക്ക, നത്തയ്ക്ക, ഞണ്ട് തുടങ്ങിയ ജീവികളെ ചെളിവെള്ളത്തില്‍നിന്നും അരിച്ചുപിടിക്കുന്നതിനുതകുന്ന തരത്തില്‍ ഇവയുടെ കൊക്കുകളില്‍ അരിപ്പപോലെ പ്രവര്‍ത്തിക്കുന്ന പടലങ്ങളുണ്ട്. ഇരയെ പിടിക്കുമ്പോള്‍ തല പുറകിലേക്കു വലിച്ച് ഒരു കോരികപോലെ ചലിപ്പിക്കുന്നു. ആഴംകുറഞ്ഞ പൊയ്കകളില്‍ ചെളിയും കളിമണ്ണും കൂമ്പാരംകൂട്ടി അതിനുള്ളിലാണ് മുട്ടയിടുന്നത്. ആണ്‍പക്ഷിയും പെണ്‍പക്ഷിയും മാറിമാറി മുപ്പതുദിവസം അടയിരുന്നു മുട്ടവിരിക്കുന്നു. ഒരു പ്രാവശ്യം അടയിരിക്കുമ്പോള്‍ ഒന്നോ രണ്ടോ മുട്ടകള്‍ കാണും. വെള്ളപ്പൂടകള്‍പോലുള്ള നേര്‍ത്ത തൂവലുകളും കുറുകിയ കാലും നേരേ നീണ്ട കൊക്കുള്ള കുഞ്ഞുങ്ങള്‍ വിരിഞ്ഞ് രണ്ടു മൂന്നു ദിവസത്തിനകം കൂടുവിട്ടു പുറത്തിറങ്ങും. ആദ്യകാലങ്ങളില്‍ പകുതി ദഹിച്ച ആഹാരം തള്ളപ്പക്ഷി കുഞ്ഞുങ്ങളുടെ വായ്ക്കുള്ളിലേക്കു ഛര്‍ദിച്ചു കൊടുക്കുന്നു.
ഏഷ്യയുടെ മധ്യ-പശ്ചിമഭാഗങ്ങളിലും ഇന്ത്യയുടെ പശ്ചിമോത്തരഭാഗങ്ങളിലും കാസ്പിയന്‍ കടല്‍, പേര്‍ഷ്യന്‍ ഉള്‍ക്കടല്‍, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിലും ഇവ കണ്ടുവരുന്നു. നോ: നീര്‍നാര