This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അമോണീയ വിശ്ലേഷണം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(അമോണീയ വിശ്ലേഷണം)
(അമോണീയ വിശ്ലേഷണം)
വരി 1: വരി 1:
=അമോണീയ വിശ്ലേഷണം=  
=അമോണീയ വിശ്ലേഷണം=  
-
 
Ammonolysis
Ammonolysis
-
 
അമോണിയകൊണ്ട് മറ്റു യൗഗികങ്ങളെ വിശ്ലേഷിപ്പിക്കുന്ന പ്രക്രിയ. ഇതു സാധിപ്പിക്കുന്നതിനു ജലത്തിലോ ആല്‍ക്കഹോളിലോ അലിയിച്ച അമോണിയയുടെ സാന്ദ്രമായ ലായനിയോ ദ്രവ അമോണിയയോ ഉപയോഗിക്കപ്പെടുന്നു. അമോണീയ വിശ്ളേഷണംവഴി വിവിധ യൗഗികങ്ങളില്‍നിന്നു വ്യത്യസ്ത പരിതഃസ്ഥിതികളില്‍ പല പുതിയ പദാര്‍ഥങ്ങളും ലഭ്യമാക്കാം. ഉയര്‍ന്ന താപനിലയും ഉച്ചമര്‍ദവും ഉത്പ്രേരകവും ഈ പ്രക്രിയയ്ക്കു ചിലപ്പോള്‍ ആവശ്യമാണ്. ചില ഉദാഹരണങ്ങള്‍:

വരി 8: വരി 6:
I.ലഘു എസ്റ്ററുകള്‍, ആസിഡ് ഹാലൈഡുകള്‍, ആസിഡ് അന്‍ഹൈഡ്രൈഡുകള്‍ എന്നിവയുമായി സാധാരണ പരിതഃസ്ഥിതികളില്‍ അമോണിയ പ്രവര്‍ത്തിച്ച് ആസിഡ് അമൈഡുകള്‍ നല്കുന്നു:

[[Image:ScreenShort]]  
+
[[Image:page77for1.png]]  
II.ഒരു ആല്‍ക്കൈല്‍ ഹാലൈഡും എഥനോളിക അമോണിയയും ചേര്‍ത്ത് ഒരു അടച്ച ട്യൂബില്‍ വച്ച് 100°C-ല്‍ തപിപ്പിച്ചാല്‍ പ്രൈമറി, സെക്കണ്ടറി, ടെര്‍ഷ്യറി അമീനുകളുടെ മിശ്രിതം ഉണ്ടാകുന്നു; അല്പം ക്വാര്‍ട്ടേര്‍ണറി ലവണവും ലഭിക്കുന്നു. മിശ്രിതത്തില്‍നിന്നു ഘടകങ്ങളെ പിന്നീടു വേര്‍പെടുത്താം. അമീനുകളുടെ നിര്‍മാണത്തിനു ഹോഫ്മാന്‍ പ്രയോഗിച്ച രീതി അതായിരുന്നു.  

04:31, 14 നവംബര്‍ 2009-നു നിലവിലുണ്ടായിരുന്ന രൂപം

അമോണീയ വിശ്ലേഷണം

Ammonolysis

അമോണിയകൊണ്ട് മറ്റു യൗഗികങ്ങളെ വിശ്ലേഷിപ്പിക്കുന്ന പ്രക്രിയ. ഇതു സാധിപ്പിക്കുന്നതിനു ജലത്തിലോ ആല്‍ക്കഹോളിലോ അലിയിച്ച അമോണിയയുടെ സാന്ദ്രമായ ലായനിയോ ദ്രവ അമോണിയയോ ഉപയോഗിക്കപ്പെടുന്നു. അമോണീയ വിശ്ളേഷണംവഴി വിവിധ യൗഗികങ്ങളില്‍നിന്നു വ്യത്യസ്ത പരിതഃസ്ഥിതികളില്‍ പല പുതിയ പദാര്‍ഥങ്ങളും ലഭ്യമാക്കാം. ഉയര്‍ന്ന താപനിലയും ഉച്ചമര്‍ദവും ഉത്പ്രേരകവും ഈ പ്രക്രിയയ്ക്കു ചിലപ്പോള്‍ ആവശ്യമാണ്. ചില ഉദാഹരണങ്ങള്‍:

I.ലഘു എസ്റ്ററുകള്‍, ആസിഡ് ഹാലൈഡുകള്‍, ആസിഡ് അന്‍ഹൈഡ്രൈഡുകള്‍ എന്നിവയുമായി സാധാരണ പരിതഃസ്ഥിതികളില്‍ അമോണിയ പ്രവര്‍ത്തിച്ച് ആസിഡ് അമൈഡുകള്‍ നല്കുന്നു:

Image:page77for1.png

II.ഒരു ആല്‍ക്കൈല്‍ ഹാലൈഡും എഥനോളിക അമോണിയയും ചേര്‍ത്ത് ഒരു അടച്ച ട്യൂബില്‍ വച്ച് 100°C-ല്‍ തപിപ്പിച്ചാല്‍ പ്രൈമറി, സെക്കണ്ടറി, ടെര്‍ഷ്യറി അമീനുകളുടെ മിശ്രിതം ഉണ്ടാകുന്നു; അല്പം ക്വാര്‍ട്ടേര്‍ണറി ലവണവും ലഭിക്കുന്നു. മിശ്രിതത്തില്‍നിന്നു ഘടകങ്ങളെ പിന്നീടു വേര്‍പെടുത്താം. അമീനുകളുടെ നിര്‍മാണത്തിനു ഹോഫ്മാന്‍ പ്രയോഗിച്ച രീതി അതായിരുന്നു.

III.നിര്‍ജല-കാല്‍സ്യം ക്ളോറൈഡിന്റെ സാന്നിധ്യത്തില്‍ ഫിനോളും അമോണിയയും തമ്മില്‍ പ്രവര്‍ത്തിച്ച് അനിലിന്‍ ഉണ്ടാകുന്നതു, ആല്‍ക്കഹോളും അമോണിയയും തമ്മില്‍ പ്രവര്‍ത്തിച്ച് അമീനുകള്‍ ഉണ്ടാകുന്നതും അമൊണോളിസിസിന് ദൃഷ്ടാന്തങ്ങളാണ്.

അമോണീയ വിശ്ലേഷണത്തിന് രസതന്ത്രത്തില്‍ കാര്‍ബണിക സിദ്ധാന്തപരമായും പ്രയോഗപരമായും പ്രാധാന്യമുണ്ട്. അകാര്‍ബണിക അമൈഡുകള്‍, ഇമൈഡുകള്‍, നൈട്രൈഡുകള്‍ എന്നിവയുടെ നിര്‍മാണത്തിനും അമോണീയ-വിശ്ലേഷണം പ്രയോജനപ്പെടുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍