This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അന്നാസ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: = അന്നാസ് = അിിമ ഒരു ബൈബിള്‍ കഥാപാത്രം. സേത്തിന്റെ പുത്രനായ ഇദ്ദേഹം എ.ഡ...)
വരി 1: വരി 1:
= അന്നാസ് =
= അന്നാസ് =
-
അിിമ
+
Annas
 +
 
ഒരു ബൈബിള്‍ കഥാപാത്രം. സേത്തിന്റെ പുത്രനായ ഇദ്ദേഹം എ.ഡി. 6-നും 15-നും ഇടയ്ക്ക് മഹാപുരോഹിതന്‍ ആയിരുന്നു. ബൈബിളിലെ പുതിയ നിയമത്തില്‍ എ.ഡി. 15-നുശേഷവും ഇദ്ദേഹം മഹാപുരോഹിതനായി പരാമര്‍ശിക്കപ്പെടുന്നു. മഹാപുരോഹിതത്വം ഒരാള്‍ക്ക് ജീവിതകാലം മുഴുവനുമാകാം എന്ന തെറ്റിദ്ധാരണയാണ് ഇതിനുകാരണം. തുടര്‍ന്ന് അധികാരമേറ്റ മഹാപുരോഹിതന്‍മാരിലെല്ലാം അന്നാസിനു വലിയ സ്വാധീനം ഉണ്ടായിരുന്നു. ഇദ്ദേഹത്തിന്റെ അഞ്ചു പുത്രന്മാരും മരുമകനായ കയ്യാഫാവും മഹാപുരോഹിതന്‍മാരായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഔദ്യോഗികമായി കയ്യാഫാവ് യേശുവിന്റെ കേസുവിസ്താരം ഏറ്റെടുക്കുന്നതിനുമുമ്പ് അന്നാസ് (ഹന്നാവ്) ഒരു പ്രാരംഭാന്വേഷണം നടത്തിയതായി കാണുന്നു (യോഹ. 18: 13-24). അന്നാസും കയ്യാഫാവും ഒരേ കാലത്തു മഹാപുരോഹിതന്‍മാരായിരുന്നു എന്നു വി. ലൂക്കോസു പറയുന്നു. കയ്യാഫാവിന്റെ മേല്‍ അന്നാസിന്റെ സ്വാധീനം കാണിക്കാന്‍ ഇങ്ങനെ എഴുതിയിരിക്കാമെന്നും ഒരു വ്യാഖ്യാനമുണ്ട്.

05:37, 27 ഫെബ്രുവരി 2008-നു നിലവിലുണ്ടായിരുന്ന രൂപം

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%85%E0%B4%A8%E0%B5%8D%E0%B4%A8%E0%B4%BE%E0%B4%B8%E0%B5%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍