This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആംഗിള്‍മാര്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: =ആംഗിള്‍മാര്‍= Angles എ.ഡി. 5-ാം ശ.-ത്തില്‍ ബ്രിട്ടന്‍ ആക്രമിച്ച ഒരു ...)
(ആംഗിള്‍മാര്‍)
 
വരി 2: വരി 2:
Angles
Angles
-
എ.ഡി. 5-ാം ശ.-ത്തില്‍ ബ്രിട്ടന്‍ ആക്രമിച്ച ഒരു ജര്‍മാനിക് ജനത. പില്ക്കാലത്ത് സ്കാന്‍ഡിനേവിയക്കാര്‍ മാത്രം ആരാധിച്ചിരുന്ന 'ഹെര്‍ത്താ' എന്ന ദേവതയുടെ ആരാധകരായിരുന്നു ഇവര്‍ എന്ന് റ്റാസിറ്റസ് രേഖപ്പെടുത്തിയിട്ടുണ്ട്. ആംഗിള്‍മാരുടെ ആസ്ഥാനം ജൂട്ടുകള്‍ക്കും സാക്സന്‍മാര്‍ക്കും മധ്യേയുള്ള യൂറോപ്യന്‍ ഭൂഖണ്ഡത്തിലെ 'ആംഗുലസ്' ആണെന്നു ബ്രിട്ടന്‍ ആക്രമിച്ചവരെപ്പറ്റിയുള്ള പരാമര്‍ശത്തില്‍ ബീഡ് രേഖപ്പെടുത്തിയിരിക്കുന്നു. ഷ്ലെസ്വിഗിലെ ഒരു ജില്ലയായ 'ആംഗെല്‍' എന്ന സ്ഥലവുമായി ബന്ധപ്പെട്ടതാണ് 'ആംഗുലസ്' എന്നു കരുതാം. ആല്‍ഫ്രഡ് രാജാവിന്റെ യാത്രാവിവരണങ്ങളിലും ഈ സൂചനകളാണുള്ളത്. ആംഗിള്‍മാരുടെ ആദ്യത്തെ രാജാക്കന്മാരെപ്പറ്റിയുള്ള കഥകളിലും ഇതേ പരാമര്‍ശങ്ങളുണ്ട്. ആംഗിള്‍ വര്‍ഗത്തിന്റെ ആസ്ഥാനം എല്‍ബെ തീരത്താണെന്നുള്ള ടോളമിയുടെ നിഗമനം തെറ്റാണെന്നു കരുതപ്പെടുന്നു. ആംഗിള്‍ ജനതയുടെ ആസ്ഥാനം അവര്‍ തന്നെ ഉപേക്ഷിച്ചതായി ബീഡ് ഊന്നിപ്പറഞ്ഞിട്ടുണ്ട്. ഈ ജനത മുഴുവന്‍ ഈ സ്ഥലം ഉപേക്ഷിച്ചുവോ എന്നും സംശയമുണ്ട്. തുറിംഗിയായിലെ സ്ഥലപ്പേരുകളായ 'എംഗെലിന്‍', 'എംഗ്ളൈഡ്' എന്നിവയും തുറിംഗിയന്‍ നിയമത്തിന്റെ ആമുഖത്തില്‍ ഈ പേരിനെപ്പറ്റിയുള്ള ഒരു പരാമര്‍ശവും ഇക്കൂട്ടര്‍ മറ്റൊരു സ്ഥലത്തേക്കു നീങ്ങിയെന്നുള്ളതിനു തെളിവായി ചൂണ്ടിക്കാണിക്കപ്പെടുന്നു. ബ്രിട്ടനെപ്പോലെ വലിയ ഒരു പ്രദേശം കൈയടക്കാന്‍ ശ്രമിച്ച ഒരു ജനതയ്ക്ക് വസിക്കാന്‍ മതിയാകാത്ത ഒരു പ്രദേശമാണ് ആംഗെല്‍ എന്ന ഒരു വാദഗതിയുമുണ്ട്. എന്നാല്‍ ഈ പ്രദേശം അവരുടെ പ്രവര്‍ത്തനങ്ങളുടെ സിരാകേന്ദ്രം മാത്രമാണെന്നു കരുതിയാല്‍ മതിയെന്നാണ് മറ്റൊരു പക്ഷം. ഈ ജനത ആംഗെല്‍ എന്ന പ്രദേശത്തു വസിച്ചിരുന്നുവെന്ന് ആല്‍ഫ്രഡ് രേഖപ്പെടുത്തിയിട്ടുണ്ട്. ബീഡ് 'ആംഗിള്‍സ്', 'സാക്സണ്‍സ്' എന്നു വേര്‍തിരിച്ചിട്ടുണ്ടെങ്കിലും അദ്ദേഹം അതു പൂര്‍ണമായി സ്വീകരിച്ചു കാണുന്നില്ല. ഇംഗ്ളീഷിലെ ആംഗ്ളിയും, സാക്സോണെസും മറ്റു പലയിടങ്ങളിലും കണ്ടുവരുന്നുണ്ട്. മഹാനായ ഗ്രിഗറി കെന്റിലെ ഏതല്‍ബെര്‍ട്ടിനെ 'റെക്സ് ആംഗ്ലോറം' എന്നാണ് സംബോധന ചെയ്തുകാണുന്നത്. ഇംഗ്ലീഷിലും മറ്റു യൂറോപ്യന്‍ സാഹിത്യങ്ങളിലും സാധാരണ ഉപയോഗിക്കുന്നത് 'ആംഗ്ലി' എന്നാണ്. പൌരാണിക ഇംഗ്ളീഷില്‍ 'എംഗ്ളെ' എന്നായിരുന്നു സാധാരണ പ്രയോഗം. 'സീക്സെ' (Seaxe) എന്നതു പ്രത്യേകിച്ച് സാക്സണ്‍കാരെ ഉദ്ദേശിച്ചുള്ളതാണ്.  കെല്‍ടിക്ക് സാഹിത്യങ്ങളില്‍ എല്ലാ കൈയേറ്റക്കാരെയും 'സാക്സോണെസ്' എന്നുതന്നെയാണ് പരാമര്‍ശിച്ചിട്ടുള്ളത്.
+
എ.ഡി. 5-ാം ശ.-ത്തില്‍ ബ്രിട്ടന്‍ ആക്രമിച്ച ഒരു ജര്‍മാനിക് ജനത. പില്ക്കാലത്ത് സ്കാന്‍ഡിനേവിയക്കാര്‍ മാത്രം ആരാധിച്ചിരുന്ന 'ഹെര്‍ത്താ' എന്ന ദേവതയുടെ ആരാധകരായിരുന്നു ഇവര്‍ എന്ന് റ്റാസിറ്റസ് രേഖപ്പെടുത്തിയിട്ടുണ്ട്. ആംഗിള്‍മാരുടെ ആസ്ഥാനം ജൂട്ടുകള്‍ക്കും സാക്സന്‍മാര്‍ക്കും മധ്യേയുള്ള യൂറോപ്യന്‍ ഭൂഖണ്ഡത്തിലെ 'ആംഗുലസ്' ആണെന്നു ബ്രിട്ടന്‍ ആക്രമിച്ചവരെപ്പറ്റിയുള്ള പരാമര്‍ശത്തില്‍ ബീഡ് രേഖപ്പെടുത്തിയിരിക്കുന്നു. ഷ്ലെസ്വിഗിലെ ഒരു ജില്ലയായ 'ആംഗെല്‍' എന്ന സ്ഥലവുമായി ബന്ധപ്പെട്ടതാണ് 'ആംഗുലസ്' എന്നു കരുതാം. ആല്‍ഫ്രഡ് രാജാവിന്റെ യാത്രാവിവരണങ്ങളിലും ഈ സൂചനകളാണുള്ളത്. ആംഗിള്‍മാരുടെ ആദ്യത്തെ രാജാക്കന്മാരെപ്പറ്റിയുള്ള കഥകളിലും ഇതേ പരാമര്‍ശങ്ങളുണ്ട്. ആംഗിള്‍ വര്‍ഗത്തിന്റെ ആസ്ഥാനം എല്‍ബെ തീരത്താണെന്നുള്ള ടോളമിയുടെ നിഗമനം തെറ്റാണെന്നു കരുതപ്പെടുന്നു. ആംഗിള്‍ ജനതയുടെ ആസ്ഥാനം അവര്‍ തന്നെ ഉപേക്ഷിച്ചതായി ബീഡ് ഊന്നിപ്പറഞ്ഞിട്ടുണ്ട്. ഈ ജനത മുഴുവന്‍ ഈ സ്ഥലം ഉപേക്ഷിച്ചുവോ എന്നും സംശയമുണ്ട്. തുറിംഗിയായിലെ സ്ഥലപ്പേരുകളായ 'എംഗെലിന്‍', 'എംഗ്ളൈഡ്' എന്നിവയും തുറിംഗിയന്‍ നിയമത്തിന്റെ ആമുഖത്തില്‍ ഈ പേരിനെപ്പറ്റിയുള്ള ഒരു പരാമര്‍ശവും ഇക്കൂട്ടര്‍ മറ്റൊരു സ്ഥലത്തേക്കു നീങ്ങിയെന്നുള്ളതിനു തെളിവായി ചൂണ്ടിക്കാണിക്കപ്പെടുന്നു. ബ്രിട്ടനെപ്പോലെ വലിയ ഒരു പ്രദേശം കൈയടക്കാന്‍ ശ്രമിച്ച ഒരു ജനതയ്ക്ക് വസിക്കാന്‍ മതിയാകാത്ത ഒരു പ്രദേശമാണ് ആംഗെല്‍ എന്ന ഒരു വാദഗതിയുമുണ്ട്. എന്നാല്‍ ഈ പ്രദേശം അവരുടെ പ്രവര്‍ത്തനങ്ങളുടെ സിരാകേന്ദ്രം മാത്രമാണെന്നു കരുതിയാല്‍ മതിയെന്നാണ് മറ്റൊരു പക്ഷം. ഈ ജനത ആംഗെല്‍ എന്ന പ്രദേശത്തു വസിച്ചിരുന്നുവെന്ന് ആല്‍ഫ്രഡ് രേഖപ്പെടുത്തിയിട്ടുണ്ട്. ബീഡ് 'ആംഗിള്‍സ്', 'സാക്സണ്‍സ്' എന്നു വേര്‍തിരിച്ചിട്ടുണ്ടെങ്കിലും അദ്ദേഹം അതു പൂര്‍ണമായി സ്വീകരിച്ചു കാണുന്നില്ല. ഇംഗ്ളീഷിലെ ആംഗ്ളിയും, സാക്സോണെസും മറ്റു പലയിടങ്ങളിലും കണ്ടുവരുന്നുണ്ട്. മഹാനായ ഗ്രിഗറി കെന്റിലെ ഏതല്‍ബെര്‍ട്ടിനെ 'റെക്സ് ആംഗ്ലോറം' എന്നാണ് സംബോധന ചെയ്തുകാണുന്നത്. ഇംഗ്ലീഷിലും മറ്റു യൂറോപ്യന്‍ സാഹിത്യങ്ങളിലും സാധാരണ ഉപയോഗിക്കുന്നത് 'ആംഗ്ലി' എന്നാണ്. പൗരാണിക ഇംഗ്ളീഷില്‍ 'എംഗ്ളെ' എന്നായിരുന്നു സാധാരണ പ്രയോഗം. 'സീക്സെ' (Seaxe) എന്നതു പ്രത്യേകിച്ച് സാക്സണ്‍കാരെ ഉദ്ദേശിച്ചുള്ളതാണ്.  കെല്‍ടിക്ക് സാഹിത്യങ്ങളില്‍ എല്ലാ കൈയേറ്റക്കാരെയും 'സാക്സോണെസ്' എന്നുതന്നെയാണ് പരാമര്‍ശിച്ചിട്ടുള്ളത്.

Current revision as of 08:58, 8 ഒക്ടോബര്‍ 2009

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍