This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആന്‍ഡ്രോജനസിസ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: ആന്‍ഡ്രോജനസിസ് അിറൃീഴലിലശെ അണ്ഡത്തിന്റെ കോശകേന്ദ്രം (ിൌരഹ...)
 
വരി 1: വരി 1:
-
ആന്‍ഡ്രോജനസിസ്
+
=ആന്‍ഡ്രോജനസിസ്=
-
അിറൃീഴലിലശെ
+
Androgenesis
-
അണ്ഡത്തിന്റെ കോശകേന്ദ്രം (ിൌരഹലൌ) പങ്കെടുക്കാതെ പും-ബീജത്തിലെ കോശകേന്ദ്രത്തിന്റെ സ്വാധീനംമൂലം ഒരു അണ്ഡം വികാസം പ്രാപിക്കുന്ന പ്രക്രിയ.  
+
അണ്ഡത്തിന്റെ കോശകേന്ദ്രം (nucleus) പങ്കെടുക്കാതെ പും-ബീജത്തിലെ കോശകേന്ദ്രത്തിന്റെ സ്വാധീനംമൂലം ഒരു അണ്ഡം വികാസം പ്രാപിക്കുന്ന പ്രക്രിയ.  
-
  പെട്ടെന്നുണ്ടാകുന്ന ആന്‍ഡ്രോജനസിസ് പ്രകൃതിയിലെ ഒരപൂര്‍വസംഭവമാണ്. എന്നാല്‍ കൃത്രിമമായി നമുക്ക് അതുണ്ടാക്കിയെടുക്കാന്‍ കഴിയും. ബീജസങ്കലനം നടന്നുകഴിഞ്ഞ ഒരു അണ്ഡത്തിനുള്ളിലെ കോശകേന്ദ്രത്തെ 'സൂക്ഷ്മസൂചി'കള്‍ (ാശരൃീിലലറഹല) ഉപയോഗിച്ചോ, മറ്റേതെങ്കിലും ഉപകരണത്താലോ നശിപ്പിക്കുന്ന പക്ഷം ആന്‍ഡ്രോജനസിസ് സംഭവിക്കുന്നതായി കാണാം. ബീജസങ്കലനത്തിനു മുന്‍പുതന്നെ അണ്ഡത്തിനുള്ളിലെ കോശകേന്ദ്രത്തെ വികിരണങ്ങളാല്‍ നശിപ്പിച്ചാലും ഇതു സംഭവിക്കുന്നു. ബീജസങ്കലനം നടന്നയുടന്‍ എടുത്ത് ദീര്‍ഘനേരത്തേക്ക് തണുപ്പിച്ചുവയ്ക്കുന്ന അണ്ഡങ്ങളിലും വളരെ പെട്ടെന്ന് ആന്‍ഡ്രോജനസിസ് ഉണ്ടാകും.  
+
പെട്ടെന്നുണ്ടാകുന്ന ആന്‍ഡ്രോജനസിസ് പ്രകൃതിയിലെ ഒരപൂര്‍വസംഭവമാണ്. എന്നാല്‍ കൃത്രിമമായി നമുക്ക് അതുണ്ടാക്കിയെടുക്കാന്‍ കഴിയും. ബീജസങ്കലനം നടന്നുകഴിഞ്ഞ ഒരു അണ്ഡത്തിനുള്ളിലെ കോശകേന്ദ്രത്തെ 'സൂക്ഷ്മസൂചി'കള്‍ (micro needles) ഉപയോഗിച്ചോ, മറ്റേതെങ്കിലും ഉപകരണത്താലോ നശിപ്പിക്കുന്ന പക്ഷം ആന്‍ഡ്രോജനസിസ് സംഭവിക്കുന്നതായി കാണാം. ബീജസങ്കലനത്തിനു മുന്‍പുതന്നെ അണ്ഡത്തിനുള്ളിലെ കോശകേന്ദ്രത്തെ വികിരണങ്ങളാല്‍ നശിപ്പിച്ചാലും ഇതു സംഭവിക്കുന്നു. ബീജസങ്കലനം നടന്നയുടന്‍ എടുത്ത് ദീര്‍ഘനേരത്തേക്ക് തണുപ്പിച്ചുവയ്ക്കുന്ന അണ്ഡങ്ങളിലും വളരെ പെട്ടെന്ന് ആന്‍ഡ്രോജനസിസ് ഉണ്ടാകും.  
-
  ആന്‍ഡ്രോജനസിസ് പും-ബീജത്തിന്റെ കോശകേന്ദ്രം മാത്രം പങ്കെടുക്കുന്ന ഒരു വികാസപ്രക്രിയ ആയതിനാല്‍ ഇത് എപ്പോഴും ഏകഗുണിതം (വമുഹീശറ) ആയിരിക്കും. ഇപ്രകാരം വളര്‍ച്ച പ്രാപിക്കുന്ന ഭ്രൂണങ്ങള്‍ വളര്‍ച്ചയുടെ ആദ്യകാലങ്ങളില്‍തന്നെ ഒന്നുകില്‍ അസാധാരണരൂപങ്ങളാകുന്നു (മയിീൃാമഹ); അല്ലെങ്കില്‍ വളര്‍ച്ച പൂര്‍ണമാക്കാന്‍ കഴിയാതെ വരുന്നു. തവളകളും സലമാണ്ടറുകളും (മെഹമാമിറലൃ) ആണ് ഇതിന് ഏറ്റവും ഉത്തമമായ ഉദാഹരണങ്ങള്‍. ഇപ്രകാരം വളര്‍ന്നുവരുന്ന ജീവികള്‍ മൈക്രോകെഫാലി, എഡീമ, രക്തപര്യയനവ്യൂഹത്തിലെ വൈകല്യങ്ങള്‍ എന്നിവയ്ക്കു നിഷ്പ്രയാസം ഇരയാകുന്നു. പലപ്പോഴും ആഹാരം കഴിക്കാന്‍ അവ ആരംഭിക്കുകപോലുമില്ല. കായാന്തരണകാലം (ാലമാീൃുേവീശെ) വരെയെങ്കിലും ജീവിച്ചിരുന്നതായി രേഖപ്പെടുത്തപ്പെട്ടിട്ടുള്ള ആറ് ആന്‍ഡ്രോജനിക്-സലമാണ്ടര്‍ ലാര്‍വകള്‍ മാത്രമേയുള്ളു.
+
ആന്‍ഡ്രോജനസിസ് പും-ബീജത്തിന്റെ കോശകേന്ദ്രം മാത്രം പങ്കെടുക്കുന്ന ഒരു വികാസപ്രക്രിയ ആയതിനാല്‍ ഇത് എപ്പോഴും ഏകഗുണിതം (haploid) ആയിരിക്കും. ഇപ്രകാരം വളര്‍ച്ച പ്രാപിക്കുന്ന ഭ്രൂണങ്ങള്‍ വളര്‍ച്ചയുടെ ആദ്യകാലങ്ങളില്‍തന്നെ ഒന്നുകില്‍ അസാധാരണരൂപങ്ങളാകുന്നു (abnormal); അല്ലെങ്കില്‍ വളര്‍ച്ച പൂര്‍ണമാക്കാന്‍ കഴിയാതെ വരുന്നു. തവളകളും സലമാണ്ടറുകളും (salamanders) ആണ് ഇതിന് ഏറ്റവും ഉത്തമമായ ഉദാഹരണങ്ങള്‍. ഇപ്രകാരം വളര്‍ന്നുവരുന്ന ജീവികള്‍ മൈക്രോകെഫാലി, എഡീമ, രക്തപര്യയനവ്യൂഹത്തിലെ വൈകല്യങ്ങള്‍ എന്നിവയ്ക്കു നിഷ്പ്രയാസം ഇരയാകുന്നു. പലപ്പോഴും ആഹാരം കഴിക്കാന്‍ അവ ആരംഭിക്കുകപോലുമില്ല. കായാന്തരണകാലം (metamorphosis) വരെയെങ്കിലും ജീവിച്ചിരുന്നതായി രേഖപ്പെടുത്തപ്പെട്ടിട്ടുള്ള ആറ് ആന്‍ഡ്രോജനിക്-സലമാണ്ടര്‍ ലാര്‍വകള്‍ മാത്രമേയുള്ളു.

Current revision as of 11:31, 18 സെപ്റ്റംബര്‍ 2009

ആന്‍ഡ്രോജനസിസ്

Androgenesis

അണ്ഡത്തിന്റെ കോശകേന്ദ്രം (nucleus) പങ്കെടുക്കാതെ പും-ബീജത്തിലെ കോശകേന്ദ്രത്തിന്റെ സ്വാധീനംമൂലം ഒരു അണ്ഡം വികാസം പ്രാപിക്കുന്ന പ്രക്രിയ.

പെട്ടെന്നുണ്ടാകുന്ന ആന്‍ഡ്രോജനസിസ് പ്രകൃതിയിലെ ഒരപൂര്‍വസംഭവമാണ്. എന്നാല്‍ കൃത്രിമമായി നമുക്ക് അതുണ്ടാക്കിയെടുക്കാന്‍ കഴിയും. ബീജസങ്കലനം നടന്നുകഴിഞ്ഞ ഒരു അണ്ഡത്തിനുള്ളിലെ കോശകേന്ദ്രത്തെ 'സൂക്ഷ്മസൂചി'കള്‍ (micro needles) ഉപയോഗിച്ചോ, മറ്റേതെങ്കിലും ഉപകരണത്താലോ നശിപ്പിക്കുന്ന പക്ഷം ആന്‍ഡ്രോജനസിസ് സംഭവിക്കുന്നതായി കാണാം. ബീജസങ്കലനത്തിനു മുന്‍പുതന്നെ അണ്ഡത്തിനുള്ളിലെ കോശകേന്ദ്രത്തെ വികിരണങ്ങളാല്‍ നശിപ്പിച്ചാലും ഇതു സംഭവിക്കുന്നു. ബീജസങ്കലനം നടന്നയുടന്‍ എടുത്ത് ദീര്‍ഘനേരത്തേക്ക് തണുപ്പിച്ചുവയ്ക്കുന്ന അണ്ഡങ്ങളിലും വളരെ പെട്ടെന്ന് ആന്‍ഡ്രോജനസിസ് ഉണ്ടാകും.

ആന്‍ഡ്രോജനസിസ് പും-ബീജത്തിന്റെ കോശകേന്ദ്രം മാത്രം പങ്കെടുക്കുന്ന ഒരു വികാസപ്രക്രിയ ആയതിനാല്‍ ഇത് എപ്പോഴും ഏകഗുണിതം (haploid) ആയിരിക്കും. ഇപ്രകാരം വളര്‍ച്ച പ്രാപിക്കുന്ന ഭ്രൂണങ്ങള്‍ വളര്‍ച്ചയുടെ ആദ്യകാലങ്ങളില്‍തന്നെ ഒന്നുകില്‍ അസാധാരണരൂപങ്ങളാകുന്നു (abnormal); അല്ലെങ്കില്‍ വളര്‍ച്ച പൂര്‍ണമാക്കാന്‍ കഴിയാതെ വരുന്നു. തവളകളും സലമാണ്ടറുകളും (salamanders) ആണ് ഇതിന് ഏറ്റവും ഉത്തമമായ ഉദാഹരണങ്ങള്‍. ഇപ്രകാരം വളര്‍ന്നുവരുന്ന ജീവികള്‍ മൈക്രോകെഫാലി, എഡീമ, രക്തപര്യയനവ്യൂഹത്തിലെ വൈകല്യങ്ങള്‍ എന്നിവയ്ക്കു നിഷ്പ്രയാസം ഇരയാകുന്നു. പലപ്പോഴും ആഹാരം കഴിക്കാന്‍ അവ ആരംഭിക്കുകപോലുമില്ല. കായാന്തരണകാലം (metamorphosis) വരെയെങ്കിലും ജീവിച്ചിരുന്നതായി രേഖപ്പെടുത്തപ്പെട്ടിട്ടുള്ള ആറ് ആന്‍ഡ്രോജനിക്-സലമാണ്ടര്‍ ലാര്‍വകള്‍ മാത്രമേയുള്ളു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍