This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആന്‍ഡ്രോക്ളിസ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: ആന്‍ഡ്രോക്ളിസ് അിറൃീരഹല ക്രിസ്ത്വബ്ദം ഒന്നാം ശ.-ത്തിലെ ഒരു ...)
 
വരി 1: വരി 1:
-
ആന്‍ഡ്രോക്ളിസ്
+
=ആന്‍ഡ്രോക്ളിസ്=
-
അിറൃീരഹല
+
Androcles
-
ക്രിസ്ത്വബ്ദം ഒന്നാം ശ.-ത്തിലെ ഒരു റോമന്‍ അടിമ. ഔലസ് ഗല്ലിയസ്സിന്റെ ഒരു കഥയില്‍ ഈ അടിമയുടെ കഥ വര്‍ണിച്ചിട്ടുണ്ട് (ഗസ്റ്റാ റോമനോറം). തന്റെ യജമാനന്റെ ക്രൂരതയില്‍നിന്നു രക്ഷപ്പെടാന്‍ ഒളിച്ചോടിയ ആന്‍ഡ്രോക്ളിസ് ആഫ്രിക്കയിലെ ഒരു ഗുഹയില്‍ അഭയം പ്രാപിച്ചു. കൈയില്‍ മുള്ളു തറച്ച് വ്രണപ്പെട്ട ഒരു സിംഹം ഗുഹയിലേക്ക് കടന്നുചെന്നു. സിംഹത്തിന്റെ കൈയിലെ മുള്ള് ആന്‍ഡ്രോക്ളിസ് വലിച്ചെടുത്തു. പില്ക്കാലത്ത് ആന്‍ഡ്രോക്ളിസ് പിടികൂടപ്പെട്ടപ്പോള്‍ ഒളിച്ചോടിയതിന് ശിക്ഷയായി അയാളെ ഒരു സിംഹത്തിന് ഇരയായി വിട്ടുകൊടുത്തു. എന്നാല്‍ സിംഹം അയാളെ കൊന്നുതിന്നുന്നതിനു പകരം അയാളോട് സ്നേഹപൂര്‍വം പെരുമാറി. അയാള്‍ പണ്ടു സഹായിച്ച സിംഹമായിരുന്നു അത്. തുടര്‍ന്ന് ആന്‍ഡ്രോക്ളിസിന് അടിമത്തത്തില്‍നിന്നു മോചനം ലഭിച്ചു എന്നാണ് കഥ. ഗല്ലിയസ് ഈ കഥ സ്വീകരിച്ചത് ഏപ്പിയന്റെ എയ്ഗുപ്തിയാക്ക എന്ന കൃതിയില്‍നിന്നാണ്. എയ്ലിയന്റെ ഡി നാച്ചുറാ അനിമേലിയം എന്ന ഗ്രന്ഥത്തിലും ഈ കഥ കാണപ്പെടുന്നു.  
+
ക്രിസ്ത്വബ്ദം ഒന്നാം ശ.-ത്തിലെ ഒരു റോമന്‍ അടിമ. ഔലസ് ഗല്ലിയസ്സിന്റെ ഒരു കഥയില്‍ ഈ അടിമയുടെ കഥ വര്‍ണിച്ചിട്ടുണ്ട് (''ഗസ്റ്റാ റോമനോറം''). തന്റെ യജമാനന്റെ ക്രൂരതയില്‍നിന്നു രക്ഷപ്പെടാന്‍ ഒളിച്ചോടിയ ആന്‍ഡ്രോക്ളിസ് ആഫ്രിക്കയിലെ ഒരു ഗുഹയില്‍ അഭയം പ്രാപിച്ചു. കൈയില്‍ മുള്ളു തറച്ച് വ്രണപ്പെട്ട ഒരു സിംഹം ഗുഹയിലേക്ക് കടന്നുചെന്നു. സിംഹത്തിന്റെ കൈയിലെ മുള്ള് ആന്‍ഡ്രോക്ളിസ് വലിച്ചെടുത്തു. പില്ക്കാലത്ത് ആന്‍ഡ്രോക്ളിസ് പിടികൂടപ്പെട്ടപ്പോള്‍ ഒളിച്ചോടിയതിന് ശിക്ഷയായി അയാളെ ഒരു സിംഹത്തിന് ഇരയായി വിട്ടുകൊടുത്തു. എന്നാല്‍ സിംഹം അയാളെ കൊന്നുതിന്നുന്നതിനു പകരം അയാളോട് സ്നേഹപൂര്‍വം പെരുമാറി. അയാള്‍ പണ്ടു സഹായിച്ച സിംഹമായിരുന്നു അത്. തുടര്‍ന്ന് ആന്‍ഡ്രോക്ളിസിന് അടിമത്തത്തില്‍നിന്നു മോചനം ലഭിച്ചു എന്നാണ് കഥ. ഗല്ലിയസ് ഈ കഥ സ്വീകരിച്ചത് ഏപ്പിയന്റെ ''എയ്ഗുപ്തിയാക്ക'' എന്ന കൃതിയില്‍നിന്നാണ്. എയ്ലിയന്റെ ''ഡി നാച്ചുറാ അനിമേലിയം'' എന്ന ഗ്രന്ഥത്തിലും ഈ കഥ കാണപ്പെടുന്നു.  
-
  ഈ പുരാതനകഥയെ ആസ്പദമാക്കി ഇംഗ്ളീഷ് നാടകകൃത്തായ ബര്‍ണാഡ് ഷാ ആന്‍ഡ്രോക്ളിസ് ആന്‍ഡ് ദ് ലയണ്‍ എന്നൊരു ഹാസ്യനാടകം രചിച്ചിട്ടുണ്ട്.
+
ഈ പുരാതനകഥയെ ആസ്പദമാക്കി ഇംഗ്ലീഷ് നാടകകൃത്തായ ബര്‍ണാഡ് ഷാ ''ആന്‍ഡ്രോക്ളിസ് ആന്‍ഡ് ദ് ലയണ്‍'' എന്നൊരു ഹാസ്യനാടകം രചിച്ചിട്ടുണ്ട്.

Current revision as of 11:29, 18 സെപ്റ്റംബര്‍ 2009

ആന്‍ഡ്രോക്ളിസ്

Androcles

ക്രിസ്ത്വബ്ദം ഒന്നാം ശ.-ത്തിലെ ഒരു റോമന്‍ അടിമ. ഔലസ് ഗല്ലിയസ്സിന്റെ ഒരു കഥയില്‍ ഈ അടിമയുടെ കഥ വര്‍ണിച്ചിട്ടുണ്ട് (ഗസ്റ്റാ റോമനോറം). തന്റെ യജമാനന്റെ ക്രൂരതയില്‍നിന്നു രക്ഷപ്പെടാന്‍ ഒളിച്ചോടിയ ആന്‍ഡ്രോക്ളിസ് ആഫ്രിക്കയിലെ ഒരു ഗുഹയില്‍ അഭയം പ്രാപിച്ചു. കൈയില്‍ മുള്ളു തറച്ച് വ്രണപ്പെട്ട ഒരു സിംഹം ഗുഹയിലേക്ക് കടന്നുചെന്നു. സിംഹത്തിന്റെ കൈയിലെ മുള്ള് ആന്‍ഡ്രോക്ളിസ് വലിച്ചെടുത്തു. പില്ക്കാലത്ത് ആന്‍ഡ്രോക്ളിസ് പിടികൂടപ്പെട്ടപ്പോള്‍ ഒളിച്ചോടിയതിന് ശിക്ഷയായി അയാളെ ഒരു സിംഹത്തിന് ഇരയായി വിട്ടുകൊടുത്തു. എന്നാല്‍ സിംഹം അയാളെ കൊന്നുതിന്നുന്നതിനു പകരം അയാളോട് സ്നേഹപൂര്‍വം പെരുമാറി. അയാള്‍ പണ്ടു സഹായിച്ച സിംഹമായിരുന്നു അത്. തുടര്‍ന്ന് ആന്‍ഡ്രോക്ളിസിന് അടിമത്തത്തില്‍നിന്നു മോചനം ലഭിച്ചു എന്നാണ് കഥ. ഗല്ലിയസ് ഈ കഥ സ്വീകരിച്ചത് ഏപ്പിയന്റെ എയ്ഗുപ്തിയാക്ക എന്ന കൃതിയില്‍നിന്നാണ്. എയ്ലിയന്റെ ഡി നാച്ചുറാ അനിമേലിയം എന്ന ഗ്രന്ഥത്തിലും ഈ കഥ കാണപ്പെടുന്നു.

ഈ പുരാതനകഥയെ ആസ്പദമാക്കി ഇംഗ്ലീഷ് നാടകകൃത്തായ ബര്‍ണാഡ് ഷാ ആന്‍ഡ്രോക്ളിസ് ആന്‍ഡ് ദ് ലയണ്‍ എന്നൊരു ഹാസ്യനാടകം രചിച്ചിട്ടുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍