This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആന്‍ഡേഴ്സ്, വ്ളാഡിസ്ളോ (1892 - 1970)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: ആന്‍ഡേഴ്സ്, വ്ളാഡിസ്ളോ (1892 - 1970) അിറലൃ, ണഹമറ്യഹെമം പോളിഷ് സൈന്യാ...)
 
വരി 1: വരി 1:
-
ആന്‍ഡേഴ്സ്, വ്ളാഡിസ്ളോ (1892 - 1970)
+
=ആന്‍ഡേഴ്സ്, വ്ളാഡിസ്ളോ (1892 - 1970)=
-
അിറലൃ, ണഹമറ്യഹെമം
+
Anders,Wladyslaw
-
പോളിഷ് സൈന്യാധിപനും നാടുകടത്തപ്പെട്ട പോളുകളുടെ നേതാവും. വാഴ്സായ്ക്കു സമീപം ബ്ളോണി(ആഹീിശല)യില്‍ 1892 ആഗ. 11-ന് ജനിച്ചു. 1911 മുതല്‍ ലാത്വിയയിലെ റിഗ ടെക്നിക്കല്‍ കോളജില്‍ പഠനം നടത്തി വരവേ ഒന്നാം ലോകയുദ്ധകാലത്ത് റഷ്യന്‍ അശ്വസേനയില്‍ ചേര്‍ന്നു സേവനം അനുഷ്ഠിച്ചു. റഷ്യയിലെ ഒക്ടോബര്‍ വിപ്ളവത്തെ(1917)ത്തുടര്‍ന്ന് ഇദ്ദേഹം ബൈലോറഷ്യയിലെ പോളിഷ് സൈന്യത്തില്‍ ചേര്‍ന്നു. പൊസ്നാനിയയിലെ പോളിഷ് സര്‍വസൈന്യാധിപനായി ഉയര്‍ന്ന ആന്‍ഡേഴ്സ് ചുവപ്പു സൈന്യവുമൊത്ത് പോളണ്ടിന്റെ പൂര്‍വമുന്നണിയില്‍ യുദ്ധം ചെയ്തു (1919-20). യുദ്ധത്തിനുശേഷം ഇദ്ദേഹം പാരിസില്‍ വിദ്യാഭ്യാസം തുടര്‍ന്നു (1922-24). രണ്ടാം ലോകയുദ്ധകാലത്ത് ഇദ്ദേഹം ജര്‍മന്‍കാരെയും റഷ്യക്കാരെയും എതിരിട്ടു (1939 സെപ്.). യുദ്ധത്തില്‍ ഇദ്ദേഹത്തെ റഷ്യക്കാര്‍ തടവുകാരനായി പിടിച്ച്, മോസ്കോയിലെ ലൂബിയാങ്കാത്തടങ്കലില്‍ പാര്‍പ്പിച്ചു. പോളിഷ്-സോവിയറ്റ് കരാറനുസരിച്ച് 1941 ആഗ.-ല്‍ ജയില്‍ മോചിതനായിത്തീര്‍ന്നതോടെ ആന്‍ഡേഴ്സ് വീണ്ടും പോളണ്ടിലെ സര്‍വസൈന്യാധിപനായി. മുന്‍ യു.എസ്.എസ്.ആറില്‍ വച്ച് ഒരു പോളിഷ് പട്ടാളം സജ്ജമാക്കുക ദുഷ്കരമാണെന്നു കണ്ട് ഇദ്ദേഹം തന്റെ സ്ഥാനം മധ്യപൌരസ്ത്യദേശങ്ങളിലേക്കു മാറ്റി. അതനുസരിച്ച് 1942-ല്‍ 1,15,000 പോളണ്ടുകാര്‍ യു.എസ്.എസ്.ആറില്‍ നിന്ന് ഇറാന്‍, ഇറാക്ക് എന്നിവിടങ്ങളിലെത്തി. 1944-45 കാലത്ത് ആന്‍ഡേഴ്സിന്റെ നേതൃത്വത്തിലണിനിരന്ന രണ്ടാം പോളിഷ് പട്ടാളവിഭാഗം ബ്രിട്ടീഷ് സൈന്യത്തോടുച്ചേര്‍ന്ന് മോണ്ടെകാസിനൊ പിടിച്ചെടുത്തു. ഏഡ്രിയാറ്റിക്കു തീരത്തുനിന്ന് ശത്രുസൈന്യങ്ങളെ പിന്തിരിപ്പിച്ചു. ഒടുവില്‍ പശ്ചിമമുന്നണിയിലെ പോളിഷ് പട്ടാളത്തിന്റെ താത്കാലിക സര്‍വസൈന്യാധിപന്‍ എന്ന നിലയില്‍ എത്തുകയും ചെയ്തു.  
+
പോളിഷ് സൈന്യാധിപനും നാടുകടത്തപ്പെട്ട പോളുകളുടെ നേതാവും. വാഴ്സായ്ക്കു സമീപം ബ്ലോണി(Blonie)യില്‍ 1892 ആഗ. 11-ന് ജനിച്ചു. 1911 മുതല്‍ ലാത്വിയയിലെ റിഗ ടെക്നിക്കല്‍ കോളജില്‍ പഠനം നടത്തി വരവേ ഒന്നാം ലോകയുദ്ധകാലത്ത് റഷ്യന്‍ അശ്വസേനയില്‍ ചേര്‍ന്നു സേവനം അനുഷ്ഠിച്ചു. റഷ്യയിലെ ഒക്ടോബര്‍ വിപ്ലവത്തെ(1917)ത്തുടര്‍ന്ന് ഇദ്ദേഹം ബൈലോറഷ്യയിലെ പോളിഷ് സൈന്യത്തില്‍ ചേര്‍ന്നു. പൊസ്നാനിയയിലെ പോളിഷ് സര്‍വസൈന്യാധിപനായി ഉയര്‍ന്ന ആന്‍ഡേഴ്സ് ചുവപ്പു സൈന്യവുമൊത്ത് പോളണ്ടിന്റെ പൂര്‍വമുന്നണിയില്‍ യുദ്ധം ചെയ്തു (1919-20). യുദ്ധത്തിനുശേഷം ഇദ്ദേഹം പാരിസില്‍ വിദ്യാഭ്യാസം തുടര്‍ന്നു (1922-24). രണ്ടാം ലോകയുദ്ധകാലത്ത് ഇദ്ദേഹം ജര്‍മന്‍കാരെയും റഷ്യക്കാരെയും എതിരിട്ടു (1939 സെപ്.). യുദ്ധത്തില്‍ ഇദ്ദേഹത്തെ റഷ്യക്കാര്‍ തടവുകാരനായി പിടിച്ച്, മോസ്കോയിലെ ലൂബിയാങ്കാത്തടങ്കലില്‍ പാര്‍പ്പിച്ചു. പോളിഷ്-സോവിയറ്റ് കരാറനുസരിച്ച് 1941 ആഗ.-ല്‍ ജയില്‍ മോചിതനായിത്തീര്‍ന്നതോടെ ആന്‍ഡേഴ്സ് വീണ്ടും പോളണ്ടിലെ സര്‍വസൈന്യാധിപനായി. മുന്‍ യു.എസ്.എസ്.ആറില്‍ വച്ച് ഒരു പോളിഷ് പട്ടാളം സജ്ജമാക്കുക ദുഷ്കരമാണെന്നു കണ്ട് ഇദ്ദേഹം തന്റെ സ്ഥാനം മധ്യപൗരസ്ത്യദേശങ്ങളിലേക്കു മാറ്റി. അതനുസരിച്ച് 1942-ല്‍ 1,15,000 പോളണ്ടുകാര്‍ യു.എസ്.എസ്.ആറില്‍ നിന്ന് ഇറാന്‍, ഇറാക്ക് എന്നിവിടങ്ങളിലെത്തി. 1944-45 കാലത്ത് ആന്‍ഡേഴ്സിന്റെ നേതൃത്വത്തിലണിനിരന്ന രണ്ടാം പോളിഷ് പട്ടാളവിഭാഗം ബ്രിട്ടീഷ് സൈന്യത്തോടുച്ചേര്‍ന്ന് മോണ്ടെകാസിനൊ പിടിച്ചെടുത്തു. ഏഡ്രിയാറ്റിക്കു തീരത്തുനിന്ന് ശത്രുസൈന്യങ്ങളെ പിന്തിരിപ്പിച്ചു. ഒടുവില്‍ പശ്ചിമമുന്നണിയിലെ പോളിഷ് പട്ടാളത്തിന്റെ താത്കാലിക സര്‍വസൈന്യാധിപന്‍ എന്ന നിലയില്‍ എത്തുകയും ചെയ്തു.  
-
  കമ്യൂണിസ്റ്റ് വിരുദ്ധനായിരുന്ന ആന്‍ഡേഴ്സ് യുദ്ധാനന്തരം ബ്രിട്ടനില്‍ താമസിച്ചുകൊണ്ട് ഒരു പോളിഷ് സൈന്യത്തെ സംഘടിപ്പിക്കാന്‍ ശ്രമങ്ങളാരംഭിച്ചു. 1946 സെപ്. 26-ന് പോളണ്ടിലെ കമ്യൂണിസ്റ്റ് ഭരണം ആന്‍ഡേഴ്സിന്റെയും മറ്റു 75 ഉന്നതസൈനിക ഉദ്യോഗസ്ഥന്‍മാരുടെയും പോളിഷ് പൌരത്വം റദ്ദാക്കി. പോളണ്ടിനു വെളിയിലുള്ള പോളിഷ് ജനങ്ങളെല്ലാം ചേര്‍ന്നു രൂപീകരിച്ച പോളിഷ് നാഷണല്‍ കൌണ്‍സിലിലെ മൂന്നംഗങ്ങളില്‍ ഒരാളായി ആന്‍ഡേഴ്സിനെ തെരഞ്ഞെടുത്തു (1954). ആന്‍ ആര്‍മി ഇന്‍ എക്സൈല്‍ (1499), ഹിറ്റ്ലേഴ്സ് ഡിഫീറ്റ് ഇന്‍ റഷ്യ (1953) തുടങ്ങിയവ ആന്‍ഡേഴ്സിന്റെ കൃതികളാണ്.
+
കമ്യൂണിസ്റ്റ് വിരുദ്ധനായിരുന്ന ആന്‍ഡേഴ്സ് യുദ്ധാനന്തരം ബ്രിട്ടനില്‍ താമസിച്ചുകൊണ്ട് ഒരു പോളിഷ് സൈന്യത്തെ സംഘടിപ്പിക്കാന്‍ ശ്രമങ്ങളാരംഭിച്ചു. 1946 സെപ്. 26-ന് പോളണ്ടിലെ കമ്യൂണിസ്റ്റ് ഭരണം ആന്‍ഡേഴ്സിന്റെയും മറ്റു 75 ഉന്നതസൈനിക ഉദ്യോഗസ്ഥന്‍മാരുടെയും പോളിഷ് പൗരത്വം റദ്ദാക്കി. പോളണ്ടിനു വെളിയിലുള്ള പോളിഷ് ജനങ്ങളെല്ലാം ചേര്‍ന്നു രൂപീകരിച്ച പോളിഷ് നാഷണല്‍ കൗണ്‍സിലിലെ മൂന്നംഗങ്ങളില്‍ ഒരാളായി ആന്‍ഡേഴ്സിനെ തെരഞ്ഞെടുത്തു (1954). ''ആന്‍ ആര്‍മി ഇന്‍ എക്സൈല്‍'' (1499), ''ഹിറ്റ്ലേഴ്സ് ഡിഫീറ്റ് ഇന്‍ റഷ്യ ''(1953) തുടങ്ങിയവ ആന്‍ഡേഴ്സിന്റെ കൃതികളാണ്.

Current revision as of 11:10, 18 സെപ്റ്റംബര്‍ 2009

ആന്‍ഡേഴ്സ്, വ്ളാഡിസ്ളോ (1892 - 1970)

Anders,Wladyslaw

പോളിഷ് സൈന്യാധിപനും നാടുകടത്തപ്പെട്ട പോളുകളുടെ നേതാവും. വാഴ്സായ്ക്കു സമീപം ബ്ലോണി(Blonie)യില്‍ 1892 ആഗ. 11-ന് ജനിച്ചു. 1911 മുതല്‍ ലാത്വിയയിലെ റിഗ ടെക്നിക്കല്‍ കോളജില്‍ പഠനം നടത്തി വരവേ ഒന്നാം ലോകയുദ്ധകാലത്ത് റഷ്യന്‍ അശ്വസേനയില്‍ ചേര്‍ന്നു സേവനം അനുഷ്ഠിച്ചു. റഷ്യയിലെ ഒക്ടോബര്‍ വിപ്ലവത്തെ(1917)ത്തുടര്‍ന്ന് ഇദ്ദേഹം ബൈലോറഷ്യയിലെ പോളിഷ് സൈന്യത്തില്‍ ചേര്‍ന്നു. പൊസ്നാനിയയിലെ പോളിഷ് സര്‍വസൈന്യാധിപനായി ഉയര്‍ന്ന ആന്‍ഡേഴ്സ് ചുവപ്പു സൈന്യവുമൊത്ത് പോളണ്ടിന്റെ പൂര്‍വമുന്നണിയില്‍ യുദ്ധം ചെയ്തു (1919-20). യുദ്ധത്തിനുശേഷം ഇദ്ദേഹം പാരിസില്‍ വിദ്യാഭ്യാസം തുടര്‍ന്നു (1922-24). രണ്ടാം ലോകയുദ്ധകാലത്ത് ഇദ്ദേഹം ജര്‍മന്‍കാരെയും റഷ്യക്കാരെയും എതിരിട്ടു (1939 സെപ്.). യുദ്ധത്തില്‍ ഇദ്ദേഹത്തെ റഷ്യക്കാര്‍ തടവുകാരനായി പിടിച്ച്, മോസ്കോയിലെ ലൂബിയാങ്കാത്തടങ്കലില്‍ പാര്‍പ്പിച്ചു. പോളിഷ്-സോവിയറ്റ് കരാറനുസരിച്ച് 1941 ആഗ.-ല്‍ ജയില്‍ മോചിതനായിത്തീര്‍ന്നതോടെ ആന്‍ഡേഴ്സ് വീണ്ടും പോളണ്ടിലെ സര്‍വസൈന്യാധിപനായി. മുന്‍ യു.എസ്.എസ്.ആറില്‍ വച്ച് ഒരു പോളിഷ് പട്ടാളം സജ്ജമാക്കുക ദുഷ്കരമാണെന്നു കണ്ട് ഇദ്ദേഹം തന്റെ സ്ഥാനം മധ്യപൗരസ്ത്യദേശങ്ങളിലേക്കു മാറ്റി. അതനുസരിച്ച് 1942-ല്‍ 1,15,000 പോളണ്ടുകാര്‍ യു.എസ്.എസ്.ആറില്‍ നിന്ന് ഇറാന്‍, ഇറാക്ക് എന്നിവിടങ്ങളിലെത്തി. 1944-45 കാലത്ത് ആന്‍ഡേഴ്സിന്റെ നേതൃത്വത്തിലണിനിരന്ന രണ്ടാം പോളിഷ് പട്ടാളവിഭാഗം ബ്രിട്ടീഷ് സൈന്യത്തോടുച്ചേര്‍ന്ന് മോണ്ടെകാസിനൊ പിടിച്ചെടുത്തു. ഏഡ്രിയാറ്റിക്കു തീരത്തുനിന്ന് ശത്രുസൈന്യങ്ങളെ പിന്തിരിപ്പിച്ചു. ഒടുവില്‍ പശ്ചിമമുന്നണിയിലെ പോളിഷ് പട്ടാളത്തിന്റെ താത്കാലിക സര്‍വസൈന്യാധിപന്‍ എന്ന നിലയില്‍ എത്തുകയും ചെയ്തു.

കമ്യൂണിസ്റ്റ് വിരുദ്ധനായിരുന്ന ആന്‍ഡേഴ്സ് യുദ്ധാനന്തരം ബ്രിട്ടനില്‍ താമസിച്ചുകൊണ്ട് ഒരു പോളിഷ് സൈന്യത്തെ സംഘടിപ്പിക്കാന്‍ ശ്രമങ്ങളാരംഭിച്ചു. 1946 സെപ്. 26-ന് പോളണ്ടിലെ കമ്യൂണിസ്റ്റ് ഭരണം ആന്‍ഡേഴ്സിന്റെയും മറ്റു 75 ഉന്നതസൈനിക ഉദ്യോഗസ്ഥന്‍മാരുടെയും പോളിഷ് പൗരത്വം റദ്ദാക്കി. പോളണ്ടിനു വെളിയിലുള്ള പോളിഷ് ജനങ്ങളെല്ലാം ചേര്‍ന്നു രൂപീകരിച്ച പോളിഷ് നാഷണല്‍ കൗണ്‍സിലിലെ മൂന്നംഗങ്ങളില്‍ ഒരാളായി ആന്‍ഡേഴ്സിനെ തെരഞ്ഞെടുത്തു (1954). ആന്‍ ആര്‍മി ഇന്‍ എക്സൈല്‍ (1499), ഹിറ്റ്ലേഴ്സ് ഡിഫീറ്റ് ഇന്‍ റഷ്യ (1953) തുടങ്ങിയവ ആന്‍ഡേഴ്സിന്റെ കൃതികളാണ്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍