This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആന്‍ഡെസൈറ്റ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: ആന്‍ഡെസൈറ്റ് അിറലശെലേ അഗ്നിപര്‍വതശിലകളിലൊരിനം. സാധാരണയായി...)
വരി 1: വരി 1:
-
ആന്‍ഡെസൈറ്റ്
+
=ആന്‍ഡെസൈറ്റ്=
-
അിറലശെലേ
+
Andesite
-
അഗ്നിപര്‍വതശിലകളിലൊരിനം. സാധാരണയായി ലാവാപ്രവാഹങ്ങളുമായി ബന്ധപ്പെട്ടു കണ്ടുവരുന്നു. പ്ളാജിയോക്ളേസ് ഫെല്‍സ്പാറും (ുഹമഴശീരഹമലെ ളലഹുമൃ), ബയോട്ടൈറ്റ് (യശീശേലേ), ഹോണ്‍ബ്ളെന്‍ഡ് (വീൃിയഹലിറ), പൈറോക്സിനുകള്‍ (ു്യൃീഃലില) തുടങ്ങി ഏതെങ്കിലുമൊരു ഫെറോമഗ്നീഷ്യന്‍ ധാതുവും ചേര്‍ന്ന ധാതുസംയോഗമാണുണ്ടായിരിക്കുക. രാസയോഗത്തിലും, ധാതുസംയോഗത്തിലും ഡയോറൈറ്റിനോട് സാദൃശ്യമുണ്ട്.  
+
അഗ്നിപര്‍വതശിലകളിലൊരിനം. സാധാരണയായി ലാവാപ്രവാഹങ്ങളുമായി ബന്ധപ്പെട്ടു കണ്ടുവരുന്നു. പ്ലാജിയോക്ളേസ് ഫെല്‍സ്പാറും (plagioclase felspar), ബയോട്ടൈറ്റ് (biotite), ഹോണ്‍​ബ്ലെന്‍ഡ് (hornblend), പൈറോക്സിനുകള്‍ (pyroxenes) തുടങ്ങി ഏതെങ്കിലുമൊരു ഫെറോമഗ്നീഷ്യന്‍ ധാതുവും ചേര്‍ന്ന ധാതുസംയോഗമാണുണ്ടായിരിക്കുക. രാസയോഗത്തിലും, ധാതുസംയോഗത്തിലും ഡയോറൈറ്റിനോട് സാദൃശ്യമുണ്ട്.  
-
  തിളങ്ങുന്ന ആധാത്രിക (ഴൃീൌിറ ാമ) യില്‍ ലക്ഷ്യക്രിസ്റ്റലുകള്‍ (ുവലിീര്യൃ) പതിഞ്ഞുചേര്‍ന്ന രീതിയിലാണ് ആന്‍ഡെസൈറ്റിന്റെ ഘടന. ഈ ലക്ഷ്യക്രിസ്റ്റലുകള്‍ മൊത്തം വ്യാപ്തത്തിന്റെ പകുതിയോളം വരും. ലക്ഷ്യക്രിസ്റ്റലുകള്‍ എണ്ണത്തില്‍ കുറഞ്ഞും പ്രായേണ അവ്യക്തമായും കാണുന്ന ഇനത്തിനെ ദീര്‍ഘക്രിസ്റ്റലീയ(ുീൃുവ്യൃശശേര) ആന്‍ഡൈസൈറ്റ് എന്നു പറയുന്നു. രാസഘടന ശതമാനക്രമത്തില്‍ താഴെപ്പറയുന്ന വിധത്തിലാണ്: സിലിക 57.2, അലുമിന 17, ഫെറിക് ഓക്സൈഡ് 3.5, ഫെറസ് ഓക്സൈഡ് 4, മഗ്നീഷ്യം ഓക്സൈഡ് 3.5, കാല്‍സിയം ഓക്സൈഡ് 3.4, പൊട്ടാസ്യം ഓക്സൈഡ് 2.2, നേരിയതോതില്‍ ക്വാര്‍ട്ട്സ് കലര്‍ന്നുകാണുന്നു; ഒലിവിനും ഫെല്‍സ്പതോയ്ഡുകളും ചിലപ്പോഴൊക്കെ ഉണ്ടായിരിക്കും. പൊതുവേ ഇരുണ്ട നിറമാണുള്ളത്; കറുപ്പുകൂടാതെ തവിട്ട്, ചുവപ്പ്, പച്ച എന്നീ നിറങ്ങളിലും കാണാറുണ്ട്.
+
തിളങ്ങുന്ന ആധാത്രിക (ground mass) യില്‍ ലക്ഷ്യക്രിസ്റ്റലുകള്‍ (phenocrysts) പതിഞ്ഞുചേര്‍ന്ന രീതിയിലാണ് ആന്‍ഡെസൈറ്റിന്റെ ഘടന. ഈ ലക്ഷ്യക്രിസ്റ്റലുകള്‍ മൊത്തം വ്യാപ്തത്തിന്റെ പകുതിയോളം വരും. ലക്ഷ്യക്രിസ്റ്റലുകള്‍ എണ്ണത്തില്‍ കുറഞ്ഞും പ്രായേണ അവ്യക്തമായും കാണുന്ന ഇനത്തിനെ ദീര്‍ഘക്രിസ്റ്റലീയ(porphyritic) ആന്‍ഡൈസൈറ്റ് എന്നു പറയുന്നു. രാസഘടന ശതമാനക്രമത്തില്‍ താഴെപ്പറയുന്ന വിധത്തിലാണ്: സിലിക 57.2, അലുമിന 17, ഫെറിക് ഓക്സൈഡ് 3.5, ഫെറസ് ഓക്സൈഡ് 4, മഗ്നീഷ്യം ഓക്സൈഡ് 3.5, കാല്‍സിയം ഓക്സൈഡ് 3.4, പൊട്ടാസ്യം ഓക്സൈഡ് 2.2, നേരിയതോതില്‍ ക്വാര്‍ട്ട്സ് കലര്‍ന്നുകാണുന്നു; ഒലിവിനും ഫെല്‍സ്പതോയ്ഡുകളും ചിലപ്പോഴൊക്കെ ഉണ്ടായിരിക്കും. പൊതുവേ ഇരുണ്ട നിറമാണുള്ളത്; കറുപ്പുകൂടാതെ തവിട്ട്, ചുവപ്പ്, പച്ച എന്നീ നിറങ്ങളിലും കാണാറുണ്ട്.
-
  ആന്‍ഡെസൈറ്റ് പോര്‍ഫിറി(മിറലശെലേ ുീൃുവ്യ്യൃ) കളും, ദീര്‍ഘ ക്രിസ്റ്റലീയ ആന്‍ഡസൈറ്റും ലാവാപ്രവാഹത്തില്‍ സര്‍വസാധാരണമായി കാണുന്നു; ഡൈക്ക് (റ്യസല), സില്‍ (ശെഹഹ) എന്നീ രൂപങ്ങളിലാണ് മിക്കവാറും അവസ്ഥിതമാവുക. ബസാള്‍ട്ട് (യമമെഹ) ആയി ഗണിക്കപ്പെടുന്ന ശിലകളില്‍ നല്ലൊരു ശ.മാ. യഥാര്‍ഥത്തില്‍ ആന്‍ഡെസൈറ്റുകളാണ്.
+
ആന്‍ഡെസൈറ്റ് പോര്‍ഫിറി(andesite porphyry)കളും, ദീര്‍ഘ ക്രിസ്റ്റലീയ ആന്‍ഡസൈറ്റും ലാവാപ്രവാഹത്തില്‍ സര്‍വസാധാരണമായി കാണുന്നു; ഡൈക്ക് (dyke), സില്‍ (sill) എന്നീ രൂപങ്ങളിലാണ് മിക്കവാറും അവസ്ഥിതമാവുക. ബസാള്‍ട്ട് (basalt) ആയി ഗണിക്കപ്പെടുന്ന ശിലകളില്‍ നല്ലൊരു ശ.മാ. യഥാര്‍ഥത്തില്‍ ആന്‍ഡെസൈറ്റുകളാണ്.

10:47, 18 സെപ്റ്റംബര്‍ 2009-നു നിലവിലുണ്ടായിരുന്ന രൂപം

ആന്‍ഡെസൈറ്റ്

Andesite

അഗ്നിപര്‍വതശിലകളിലൊരിനം. സാധാരണയായി ലാവാപ്രവാഹങ്ങളുമായി ബന്ധപ്പെട്ടു കണ്ടുവരുന്നു. പ്ലാജിയോക്ളേസ് ഫെല്‍സ്പാറും (plagioclase felspar), ബയോട്ടൈറ്റ് (biotite), ഹോണ്‍​ബ്ലെന്‍ഡ് (hornblend), പൈറോക്സിനുകള്‍ (pyroxenes) തുടങ്ങി ഏതെങ്കിലുമൊരു ഫെറോമഗ്നീഷ്യന്‍ ധാതുവും ചേര്‍ന്ന ധാതുസംയോഗമാണുണ്ടായിരിക്കുക. രാസയോഗത്തിലും, ധാതുസംയോഗത്തിലും ഡയോറൈറ്റിനോട് സാദൃശ്യമുണ്ട്.

തിളങ്ങുന്ന ആധാത്രിക (ground mass) യില്‍ ലക്ഷ്യക്രിസ്റ്റലുകള്‍ (phenocrysts) പതിഞ്ഞുചേര്‍ന്ന രീതിയിലാണ് ആന്‍ഡെസൈറ്റിന്റെ ഘടന. ഈ ലക്ഷ്യക്രിസ്റ്റലുകള്‍ മൊത്തം വ്യാപ്തത്തിന്റെ പകുതിയോളം വരും. ലക്ഷ്യക്രിസ്റ്റലുകള്‍ എണ്ണത്തില്‍ കുറഞ്ഞും പ്രായേണ അവ്യക്തമായും കാണുന്ന ഇനത്തിനെ ദീര്‍ഘക്രിസ്റ്റലീയ(porphyritic) ആന്‍ഡൈസൈറ്റ് എന്നു പറയുന്നു. രാസഘടന ശതമാനക്രമത്തില്‍ താഴെപ്പറയുന്ന വിധത്തിലാണ്: സിലിക 57.2, അലുമിന 17, ഫെറിക് ഓക്സൈഡ് 3.5, ഫെറസ് ഓക്സൈഡ് 4, മഗ്നീഷ്യം ഓക്സൈഡ് 3.5, കാല്‍സിയം ഓക്സൈഡ് 3.4, പൊട്ടാസ്യം ഓക്സൈഡ് 2.2, നേരിയതോതില്‍ ക്വാര്‍ട്ട്സ് കലര്‍ന്നുകാണുന്നു; ഒലിവിനും ഫെല്‍സ്പതോയ്ഡുകളും ചിലപ്പോഴൊക്കെ ഉണ്ടായിരിക്കും. പൊതുവേ ഇരുണ്ട നിറമാണുള്ളത്; കറുപ്പുകൂടാതെ തവിട്ട്, ചുവപ്പ്, പച്ച എന്നീ നിറങ്ങളിലും കാണാറുണ്ട്.

ആന്‍ഡെസൈറ്റ് പോര്‍ഫിറി(andesite porphyry)കളും, ദീര്‍ഘ ക്രിസ്റ്റലീയ ആന്‍ഡസൈറ്റും ലാവാപ്രവാഹത്തില്‍ സര്‍വസാധാരണമായി കാണുന്നു; ഡൈക്ക് (dyke), സില്‍ (sill) എന്നീ രൂപങ്ങളിലാണ് മിക്കവാറും അവസ്ഥിതമാവുക. ബസാള്‍ട്ട് (basalt) ആയി ഗണിക്കപ്പെടുന്ന ശിലകളില്‍ നല്ലൊരു ശ.മാ. യഥാര്‍ഥത്തില്‍ ആന്‍ഡെസൈറ്റുകളാണ്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍