This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആനയ്യാ, തഞ്ചാവൂര്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: ആനയ്യാ, തഞ്ചാവൂര്‍ ബഹുഭാഷാപണ്ഡിതനും സംഗീതജ്ഞനും. തഞ്ചാവൂരി...)
 
വരി 1: വരി 1:
-
ആനയ്യാ, തഞ്ചാവൂര്‍  
+
=ആനയ്യാ, തഞ്ചാവൂര്‍=
-
ബഹുഭാഷാപണ്ഡിതനും സംഗീതജ്ഞനും. തഞ്ചാവൂരിലെ വയ്യാച്ചേരിയില്‍ വെങ്കടസുബ്ബയ്യരുടെ മകനായി ജനിച്ചു. തമിഴ്, സംസ്കൃതം, തെലുഗു എന്നീ ഭാഷകളില്‍ അഗാധമായ പാണ്ഡിത്യം ഇദ്ദേഹം നേടി. തന്റെ കൃതികളില്‍ ഇദ്ദേഹം 'ഉമാദാസ്' എന്ന കര്‍ത്തൃമുദ്രയാണ് സ്വീകരിച്ചിട്ടുള്ളത്. ഗാനരചയിതാവായ ആനയ്യാ തഞ്ചാവൂരിലെ ശരഭോജി രാജാവിന്റെ ആസ്ഥാനവിദ്വാനായിരുന്നു. ഇന്തപരാകാ (നാദനാമക്രിയ), ഭജനസേയ (കേദാരം), മഹിമതെലിയതരമാ (ശങ്കരാഭരണം) തുടങ്ങിയവ ഇദ്ദേഹത്തിന്റെ പ്രസിദ്ധങ്ങളായ കൃതികളാണ്. പ്രസിദ്ധ ഗായകനായ അയ്യാ അയ്യര്‍ ഇദ്ദേഹത്തിന്റെ സഹോദരനാണ്; സുപ്രസിദ്ധനായ മഹാവൈദ്യനാഥ അയ്യര്‍ ആനയ്യായുടെ ശിഷ്യനും.
+
ബഹുഭാഷാപണ്ഡിതനും സംഗീതജ്ഞനും. തഞ്ചാവൂരിലെ വയ്യാച്ചേരിയില്‍ വെങ്കടസുബ്ബയ്യരുടെ മകനായി ജനിച്ചു. തമിഴ്, സംസ്കൃതം, തെലുഗു എന്നീ ഭാഷകളില്‍ അഗാധമായ പാണ്ഡിത്യം ഇദ്ദേഹം നേടി. തന്റെ കൃതികളില്‍ ഇദ്ദേഹം 'ഉമാദാസ്' എന്ന കര്‍ത്തൃമുദ്രയാണ് സ്വീകരിച്ചിട്ടുള്ളത്. ഗാനരചയിതാവായ ആനയ്യാ തഞ്ചാവൂരിലെ ശരഭോജി രാജാവിന്റെ ആസ്ഥാനവിദ്വാനായിരുന്നു. ''ഇന്തപരാകാ'' (നാദനാമക്രിയ), ''ഭജനസേയ'' (കേദാരം), ''മഹിമതെലിയതരമാ'' (ശങ്കരാഭരണം) തുടങ്ങിയവ ഇദ്ദേഹത്തിന്റെ പ്രസിദ്ധങ്ങളായ കൃതികളാണ്. പ്രസിദ്ധ ഗായകനായ അയ്യാ അയ്യര്‍ ഇദ്ദേഹത്തിന്റെ സഹോദരനാണ്; സുപ്രസിദ്ധനായ മഹാവൈദ്യനാഥ അയ്യര്‍ ആനയ്യായുടെ ശിഷ്യനും.

Current revision as of 11:17, 16 സെപ്റ്റംബര്‍ 2009

ആനയ്യാ, തഞ്ചാവൂര്‍

ബഹുഭാഷാപണ്ഡിതനും സംഗീതജ്ഞനും. തഞ്ചാവൂരിലെ വയ്യാച്ചേരിയില്‍ വെങ്കടസുബ്ബയ്യരുടെ മകനായി ജനിച്ചു. തമിഴ്, സംസ്കൃതം, തെലുഗു എന്നീ ഭാഷകളില്‍ അഗാധമായ പാണ്ഡിത്യം ഇദ്ദേഹം നേടി. തന്റെ കൃതികളില്‍ ഇദ്ദേഹം 'ഉമാദാസ്' എന്ന കര്‍ത്തൃമുദ്രയാണ് സ്വീകരിച്ചിട്ടുള്ളത്. ഗാനരചയിതാവായ ആനയ്യാ തഞ്ചാവൂരിലെ ശരഭോജി രാജാവിന്റെ ആസ്ഥാനവിദ്വാനായിരുന്നു. ഇന്തപരാകാ (നാദനാമക്രിയ), ഭജനസേയ (കേദാരം), മഹിമതെലിയതരമാ (ശങ്കരാഭരണം) തുടങ്ങിയവ ഇദ്ദേഹത്തിന്റെ പ്രസിദ്ധങ്ങളായ കൃതികളാണ്. പ്രസിദ്ധ ഗായകനായ അയ്യാ അയ്യര്‍ ഇദ്ദേഹത്തിന്റെ സഹോദരനാണ്; സുപ്രസിദ്ധനായ മഹാവൈദ്യനാഥ അയ്യര്‍ ആനയ്യായുടെ ശിഷ്യനും.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍