This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അല്‍-അഷ്അരി, ഇസ്മായില്‍ (1900 - )

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: =അല്‍-അഷ്അരി, ഇസ്മായില്‍ (1900 - )= al-Ashari,Ismail സുഡാന്‍ രാജ്യതന്ത്രജ്ഞന...)
(അല്‍-അഷ്അരി, ഇസ്മായില്‍ (1900 - ))
 
വരി 1: വരി 1:
=അല്‍-അഷ്അരി, ഇസ്മായില്‍ (1900 - )=
=അല്‍-അഷ്അരി, ഇസ്മായില്‍ (1900 - )=
-
 
al-Ashari,Ismail
al-Ashari,Ismail
-
 
+
സുഡാന്‍ രാജ്യതന്ത്രജ്ഞനും സുഡാന്‍ റിപ്പബ്ലിക്കിന്റെ ആദ്യത്തെ പ്രധാനമന്ത്രിയും. കൊര്‍ദൊഫാനിലെ ഒരു മുഫ്തി ആയിരുന്ന ഷെയ്ഖ് ഇസ്മായില്‍ അല്‍-അഷ്അരിയുടെ പൗത്രനായി 1900 ഒ. 30-ന് ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയശേഷം ബെയ്റൂട്ടിലെ അമേരിക്കന്‍ സര്‍വകലാശാലയില്‍നിന്നും ബിരുദംനേടി. 1921 മുതല്‍ '46 വരെ സുഡാനിലെ വിദ്യാഭ്യാസവകുപ്പില്‍ പല ഉദ്യോഗങ്ങളും വഹിച്ചു. 1936-ലെ ആംഗ്ലോ-ഈജിപ്ഷ്യന്‍ സന്ധി സുഡാന്‍കാരെ അതൃപ്തരാക്കി. തങ്ങളുടെ ഭാവി നിര്‍ണയിക്കേണ്ടതു തങ്ങള്‍തന്നെയായിരിക്കണമെന്ന് അവര്‍ വാദിച്ചു. അവര്‍ രൂപംനല്‍കിയ 'ഗ്രാജ്വേറ്റ്സ് ജനറല്‍ കോണ്‍ഗ്രസ്സി'ന്റെ ആദ്യത്തെ സെക്രട്ടറിയായി (1939) അഷ്അരി നിയമിക്കപ്പെട്ടു; അടുത്തവര്‍ഷം അഷ്അരി അതിന്റെ അധ്യക്ഷനുമായി. ഈജിപ്തുകാരുമായി യോജിച്ചു പോകണമെന്ന ലക്ഷ്യവുമായി പ്രവര്‍ത്തിച്ചിരുന്ന അഷിഗ്ഗ പാര്‍ട്ടിയുടെ നേതൃത്വം വഹിച്ചിരുന്ന അഷ്അരി, 1952-ല്‍ നാഷണല്‍ യൂണിയനിസ്റ്റ് പാര്‍ട്ടിയുടെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. 1953 ന.-ല്‍ ഇദ്ദേഹം ജനപ്രതിനിധി സഭാംഗമായി; 1954 ജനു.-ല്‍ പ്രധാനമന്ത്രിയും. സുഡാന്റെമേല്‍ അടിച്ചേല്‍പ്പിച്ചിരുന്ന ആംഗ്ലോ-ഈജിപ്ഷ്യന്‍ സംയുക്തഭരണം അവസാനിക്കുകയും സുഡാന്‍ ഒരു റിപ്പബ്ലിക്കായി(1956 ജനു. 1)ത്തീരുകയും ചെയ്തപ്പോഴും അഷ്അരി പ്രധാനമന്ത്രി സ്ഥാനത്തു തുടര്‍ന്നു. അസംബ്ലിയില്‍ ഭൂരിപക്ഷം നഷ്ടപ്പെട്ടതുമൂലം അഷ്അരി 1956 ജൂല. 4-ന് പ്രധാനമന്ത്രി പദം രാജിവച്ചു; പകരം ഒരു കൂട്ടുകക്ഷി മന്ത്രിസഭ ഉമ്മാപര്‍ട്ടി നേതാവായ അബ്ദുല്ല ഖലീലിന്റെ നേതൃത്വത്തില്‍ സുഡാനില്‍ സ്ഥാപിതമായി.
-
സുഡാന്‍ രാജ്യതന്ത്രജ്ഞനും സുഡാന്‍ റിപ്പബ്ളിക്കിന്റെ ആദ്യത്തെ പ്രധാനമന്ത്രിയും. കൊര്‍ദൊഫാനിലെ ഒരു മുഫ്തി ആയിരുന്ന ഷെയ്ഖ് ഇസ്മായില്‍ അല്‍-അഷ്അരിയുടെ പൗത്രനായി 1900 ഒ. 30-ന് ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയശേഷം ബെയ്റൂട്ടിലെ അമേരിക്കന്‍ സര്‍വകലാശാലയില്‍നിന്നും ബിരുദംനേടി. 1921 മുതല്‍ '46 വരെ സുഡാനിലെ വിദ്യാഭ്യാസവകുപ്പില്‍ പല ഉദ്യോഗങ്ങളും വഹിച്ചു. 1936-ലെ ആംഗ്ളോ-ഈജിപ്ഷ്യന്‍ സന്ധി സുഡാന്‍കാരെ അതൃപ്തരാക്കി. തങ്ങളുടെ ഭാവി നിര്‍ണയിക്കേണ്ടതു തങ്ങള്‍തന്നെയായിരിക്കണമെന്ന് അവര്‍ വാദിച്ചു. അവര്‍ രൂപംനല്‍കിയ 'ഗ്രാജ്വേറ്റ്സ് ജനറല്‍ കോണ്‍ഗ്രസ്സി'ന്റെ ആദ്യത്തെ സെക്രട്ടറിയായി (1939) അഷ്അരി നിയമിക്കപ്പെട്ടു; അടുത്തവര്‍ഷം അഷ്അരി അതിന്റെ അധ്യക്ഷനുമായി. ഈജിപ്തുകാരുമായി യോജിച്ചു പോകണമെന്ന ലക്ഷ്യവുമായി പ്രവര്‍ത്തിച്ചിരുന്ന അഷിഗ്ഗ പാര്‍ട്ടിയുടെ നേതൃത്വം വഹിച്ചിരുന്ന അഷ്അരി, 1952-ല്‍ നാഷണല്‍ യൂണിയനിസ്റ്റ് പാര്‍ട്ടിയുടെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. 1953 ന.-ല്‍ ഇദ്ദേഹം ജനപ്രതിനിധി സഭാംഗമായി; 1954 ജനു.-ല്‍ പ്രധാനമന്ത്രിയും. സുഡാന്റെമേല്‍ അടിച്ചേല്‍പ്പിച്ചിരുന്ന ആംഗ്ലോ-ഈജിപ്ഷ്യന്‍ സംയുക്തഭരണം അവസാനിക്കുകയും സുഡാന്‍ ഒരു റിപ്പബ്ലിക്കായി(1956 ജനു. 1)ത്തീരുകയും ചെയ്തപ്പോഴും അഷ്അരി പ്രധാനമന്ത്രി സ്ഥാനത്തു തുടര്‍ന്നു. അസംബ്ലിയില്‍ ഭൂരിപക്ഷം നഷ്ടപ്പെട്ടതുമൂലം അഷ്അരി 1956 ജൂല. 4-ന് പ്രധാനമന്ത്രി പദം രാജിവച്ചു; പകരം ഒരു കൂട്ടുകക്ഷി മന്ത്രിസഭ ഉമ്മാപര്‍ട്ടി നേതാവായ അബ്ദുല്ല ഖലീലിന്റെ നേതൃത്വത്തില്‍ സുഡാനില്‍ സ്ഥാപിതമായി.
+

Current revision as of 07:39, 26 ഓഗസ്റ്റ്‌ 2009

അല്‍-അഷ്അരി, ഇസ്മായില്‍ (1900 - )

al-Ashari,Ismail

സുഡാന്‍ രാജ്യതന്ത്രജ്ഞനും സുഡാന്‍ റിപ്പബ്ലിക്കിന്റെ ആദ്യത്തെ പ്രധാനമന്ത്രിയും. കൊര്‍ദൊഫാനിലെ ഒരു മുഫ്തി ആയിരുന്ന ഷെയ്ഖ് ഇസ്മായില്‍ അല്‍-അഷ്അരിയുടെ പൗത്രനായി 1900 ഒ. 30-ന് ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയശേഷം ബെയ്റൂട്ടിലെ അമേരിക്കന്‍ സര്‍വകലാശാലയില്‍നിന്നും ബിരുദംനേടി. 1921 മുതല്‍ '46 വരെ സുഡാനിലെ വിദ്യാഭ്യാസവകുപ്പില്‍ പല ഉദ്യോഗങ്ങളും വഹിച്ചു. 1936-ലെ ആംഗ്ലോ-ഈജിപ്ഷ്യന്‍ സന്ധി സുഡാന്‍കാരെ അതൃപ്തരാക്കി. തങ്ങളുടെ ഭാവി നിര്‍ണയിക്കേണ്ടതു തങ്ങള്‍തന്നെയായിരിക്കണമെന്ന് അവര്‍ വാദിച്ചു. അവര്‍ രൂപംനല്‍കിയ 'ഗ്രാജ്വേറ്റ്സ് ജനറല്‍ കോണ്‍ഗ്രസ്സി'ന്റെ ആദ്യത്തെ സെക്രട്ടറിയായി (1939) അഷ്അരി നിയമിക്കപ്പെട്ടു; അടുത്തവര്‍ഷം അഷ്അരി അതിന്റെ അധ്യക്ഷനുമായി. ഈജിപ്തുകാരുമായി യോജിച്ചു പോകണമെന്ന ലക്ഷ്യവുമായി പ്രവര്‍ത്തിച്ചിരുന്ന അഷിഗ്ഗ പാര്‍ട്ടിയുടെ നേതൃത്വം വഹിച്ചിരുന്ന അഷ്അരി, 1952-ല്‍ നാഷണല്‍ യൂണിയനിസ്റ്റ് പാര്‍ട്ടിയുടെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. 1953 ന.-ല്‍ ഇദ്ദേഹം ജനപ്രതിനിധി സഭാംഗമായി; 1954 ജനു.-ല്‍ പ്രധാനമന്ത്രിയും. സുഡാന്റെമേല്‍ അടിച്ചേല്‍പ്പിച്ചിരുന്ന ആംഗ്ലോ-ഈജിപ്ഷ്യന്‍ സംയുക്തഭരണം അവസാനിക്കുകയും സുഡാന്‍ ഒരു റിപ്പബ്ലിക്കായി(1956 ജനു. 1)ത്തീരുകയും ചെയ്തപ്പോഴും അഷ്അരി പ്രധാനമന്ത്രി സ്ഥാനത്തു തുടര്‍ന്നു. അസംബ്ലിയില്‍ ഭൂരിപക്ഷം നഷ്ടപ്പെട്ടതുമൂലം അഷ്അരി 1956 ജൂല. 4-ന് പ്രധാനമന്ത്രി പദം രാജിവച്ചു; പകരം ഒരു കൂട്ടുകക്ഷി മന്ത്രിസഭ ഉമ്മാപര്‍ട്ടി നേതാവായ അബ്ദുല്ല ഖലീലിന്റെ നേതൃത്വത്തില്‍ സുഡാനില്‍ സ്ഥാപിതമായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍