This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അയവിറക്കുമൃഗങ്ങള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: അയവിറക്കുമൃഗങ്ങള്‍ ഞൌാശിമി തീറ്റതിന്നുകഴിഞ്ഞിട്ടു വീണ്ടു...)
 
വരി 1: വരി 1:
-
അയവിറക്കുമൃഗങ്ങള്‍  
+
=അയവിറക്കുമൃഗങ്ങള്‍=
 +
Ruminants
-
ഞൌാശിമി
+
തീറ്റതിന്നുകഴിഞ്ഞിട്ടു വീണ്ടും തികട്ടിച്ചവയ്ക്കുന്ന മൃഗങ്ങള്‍. കശേരുകി വിഭാഗത്തില്‍, സസ്തനിവര്‍ഗത്തിലെ റൂമിനെന്‍ഷ്യ (Ruminantia) ഉപഗോത്രത്തില്‍പ്പെടുന്നു. അംഗസംഖ്യയിലും വൈവിധ്യത്തിലും റൂമിനന്‍ഷ്യയുടെയത്ര വിപുലമായ ഉപഗോത്രം സസ്തനിവിഭാഗത്തില്‍ വേറെയില്ല. കൂരന്‍, മാന്‍, ജിറാഫ്, കാട്ടുപോത്ത് മുതലായ വന്യമൃഗങ്ങളും ആട്, ചെമ്മരിയാട് കാട്ടാട്, കന്നുകാലികള്‍, ഒട്ടകം, ലാമ (llama) തുടങ്ങിയ വളര്‍ത്തുമൃഗങ്ങളും ഈ ഉപഗോത്രത്തില്‍പ്പെടുന്നവയാണ്.
-
തീറ്റതിന്നുകഴിഞ്ഞിട്ടു വീണ്ടും തികട്ടിച്ചവയ്ക്കുന്ന മൃഗങ്ങള്‍. കശേരുകി വിഭാഗത്തില്‍, സസ്തനിവര്‍ഗത്തിലെ റൂമിനെന്‍ഷ്യ (ഞൌാശിമിശേമ) ഉപഗോത്രത്തില്‍പ്പെടുന്നു. അംഗസംഖ്യയിലും വൈവിധ്യത്തിലും റൂമിനന്‍ഷ്യയുടെയത്ര വിപുലമായ ഉപഗോത്രം സസ്തനിവിഭാഗത്തില്‍ വേറെയില്ല. കൂരന്‍, മാന്‍, ജിറാഫ്, കാട്ടുപോത്ത് മുതലായ വന്യമൃഗങ്ങളും ആട്, ചെമ്മരിയാട് കാട്ടാട്, കന്നുകാലികള്‍, ഒട്ടകം, ലാമ (ഹഹമാമ) തുടങ്ങിയ വളര്‍ത്തുമൃഗങ്ങളും ഈ ഉപഗോത്രത്തില്‍പ്പെടുന്നവയാണ്.  
+
അയവിറക്കുന്ന മൃഗങ്ങളുടെ ദഹനേന്ദ്രിയത്തിന്റെ ഘടനയിലും പ്രവര്‍ത്തനത്തിലും അതിനനുസൃതമായ പ്രത്യേകതകള്‍ പ്രകടമാണ്. ദന്തവിന്യാസത്തിലുമുണ്ട് സവിശേഷതകള്‍. മേല്‍വരിയില്‍ ഉളിപ്പല്ലു(incisors)കള്‍ ഇല്ല; പകരം മോണ പരുക്കനായിത്തീര്‍ന്നിട്ടുണ്ട്. പുല്ലുകാര്‍ന്നെടുക്കുന്നതിന് ഈ ഘടന സഹായകമാണ്. അണപ്പല്ലുകളില്‍ (molars) നിരവധി അനുദൈര്‍ഘ്യവരമ്പുകള്‍ (longitudinal ridges) രൂപപ്പെട്ടിട്ടുണ്ട്. ശശിദന്തം (seleno dont) എന്നാണ് ഇവ അറിയപ്പെടുന്നത്. അനായാസേന ചലിപ്പിക്കാവുന്ന തരത്തിലാണ് കീഴ്ത്താടിയെല്ലിന്റെ ഘടന. പല്ലുകളുടെയും താടിയെല്ലിന്റെയും പ്രത്യേക ഘടന ചര്‍വണം സുഗമമാക്കുന്നു. ഒട്ടകങ്ങളുള്‍പ്പെടുന്ന ടൈലോപോഡ (Tylopoda) കുടുംബത്തിലെ അംഗങ്ങള്‍ അയവിറക്കുന്നവയാണെങ്കിലും ഇവയുടെ ആമാശയത്തിന് മൂന്ന് വ്യതിരിക്ത അറകളാണുള്ളത്.
-
  അയവിറക്കുന്ന മൃഗങ്ങളുടെ ദഹനേന്ദ്രിയത്തിന്റെ ഘടനയിലും പ്രവര്‍ത്തനത്തിലും അതിനനുസൃതമായ പ്രത്യേകതകള്‍ പ്രകടമാണ്. ദന്തവിന്യാസത്തിലുമുണ്ട് സവിശേഷതകള്‍. മേല്‍വരിയില്‍ ഉളിപ്പല്ലു(ശിരശീൃ)കള്‍ ഇല്ല; പകരം മോണ പരുക്കനായിത്തീര്‍ന്നിട്ടുണ്ട്. പുല്ലുകാര്‍ന്നെടുക്കുന്നതിന് ഈ ഘടന സഹായകമാണ്. അണപ്പല്ലുകളില്‍ (ാീഹമൃ) നിരവധി അനുദൈര്‍ഘ്യവരമ്പുകള്‍ (ഹീിഴശൌറശിമഹ ൃശറഴല) രൂപപ്പെട്ടിട്ടുണ്ട്. ശശിദന്തം (ലെഹലിീ റീി) എന്നാണ് ഇവ അറിയപ്പെടുന്നത്. അനായാസേന ചലിപ്പിക്കാവുന്ന തരത്തിലാണ് കീഴ്ത്താടിയെല്ലിന്റെ ഘടന. പല്ലുകളുടെയും താടിയെല്ലിന്റെയും പ്രത്യേക ഘടന ചര്‍വണം സുഗമമാക്കുന്നു. ഒട്ടകങ്ങളുള്‍പ്പെടുന്ന ടൈലോപോഡ (ഠ്യഹീുീറമ) കുടുംബത്തിലെ അംഗങ്ങള്‍ അയവിറക്കുന്നവയാണെങ്കിലും ഇവയുടെ ആമാശയത്തിന് മൂന്ന് വ്യതിരിക്ത അറകളാണുള്ളത്.
+
'''അവയവഘടന.''' നാവു വലുതും ചലനാത്മകവും പരുപരുത്ത പാപ്പിലകള്‍ (papillae) നിറഞ്ഞതുമാണ്. മേച്ചിലിലും ചവയ്ക്കലിലും നാവു സുപ്രധാന പങ്കുവഹിക്കുന്നുണ്ട്. ആമാശയഘടനയും അയവിറക്കുന്നതിനനുസൃതമാണ്. ആമാശത്തിന് റൂമെന്‍ (rumen), റെറ്റിക്കുലം (reticulum), ഒമാസം (omasum), അബോമാസം (abomasum) എന്നിങ്ങനെ നാല് അറകളുണ്ട്. സ്വന്തം ജീവനുനേരെ മാംസഭുക്കുകളായ ഹിംസ്രമൃഗങ്ങളുടെ നിരന്തര ഭീഷണിയുള്ളതിനാല്‍ പരിമിതമായ സമയംകൊണ്ട് പരമാവധി ആഹാരം അകത്താക്കേണ്ടതാവശ്യമാണ്. ധൃതിയില്‍ വേണ്ടത്ര ചവയ്ക്കാതെ വിഴുങ്ങുന്ന ഈ ആഹാരം ആമാശയത്തിന്റെ ആദ്യ അറയായ റൂമെനിലാണ് എത്തുക. ഇവിടെ, സെല്ലുലോസ് ദഹനകാരികളായ അവായവ ബാക്ടീരിയങ്ങള്‍ (anaerobic bacteria) അതിനെ ഒരുതരം പള്‍പ് ആക്കിമാറ്റുന്നു. റൂമെനില്‍നിന്ന് അടുത്ത അറയായ റെറ്റിക്കുലത്തിലേക്കു ഭക്ഷണം നേരെ പ്രവേശിക്കുന്നില്ല എന്നതു പ്രത്യേകം ശ്രദ്ധേയമാണ്. കഴുത്തു മുതല്‍ ഒമാസം വരെയെത്തുന്ന ഒരു നീണ്ടചാലുണ്ട്. ഈ ചാലിന്റെ വക്കുകള്‍ കൂടിച്ചേരുമ്പോള്‍ ആഹാരം റൂമെനില്‍നിന്നു വായിലേക്കു തികട്ടിയെത്തും. ഇപ്രകാരം വായിലെത്തുന്ന ആഹാരം വീണ്ടും ചവച്ചിറക്കുന്നു. സുരക്ഷിതമായ ഒരിടത്തു സ്വൈരമായി വിശ്രമിക്കുമ്പോഴാവും ഈ അയവിറക്കല്‍ പ്രക്രിയ നടക്കുന്നത്. ഇപ്രകാരം രണ്ടാമതും ചവച്ചിറക്കപ്പെടുന്ന ആഹാരം വായില്‍നിന്നു നേരെ റെറ്റിക്കുലത്തിലേക്കും തുടര്‍ന്ന് മറ്ററകളിലേക്കും യഥാക്രമം നീങ്ങും. അനുകൂലമായ മേച്ചില്‍സ്ഥലത്തെത്തുമ്പോള്‍ പരമാവധി സസ്യാഹാരം ധൃതിയില്‍ കാര്‍ന്നുവിഴുങ്ങാനും പിന്നീടു സുരക്ഷിതമായ സ്ഥലത്തെത്തുമ്പോള്‍ ഇതു സാവകാശം ചവച്ചിറക്കാനും സാധിക്കുന്നത് അയവിറക്കുമൃഗങ്ങളുടെ പരിണാമപരമായ വിജയത്തിനു കാരണമായി. അതുപോലെ, സ്വന്തം പചനരസങ്ങള്‍ക്കു (digestive enzymes) വഴങ്ങാത്ത പല സസ്യഭാഗങ്ങളെയും ദഹിപ്പിക്കുവാന്‍ സെല്ലുലോസ് ദഹനബാക്ടീരിയങ്ങളുടെ ആമാശയസാന്നിധ്യം സഹായകമാണ്.  
-
  അവയവഘടന. നാവു വലുതും ചലനാത്മകവും പരുപരുത്ത പാപ്പിലകള്‍ (ുമുശഹഹമല) നിറഞ്ഞതുമാണ്. മേച്ചിലിലും ചവയ്ക്കലിലും നാവു സുപ്രധാന പങ്കുവഹിക്കുന്നുണ്ട്. ആമാശയഘടനയും അയവിറക്കുന്നതിനനുസൃതമാണ്. ആമാശത്തിന് റൂമെന്‍ (ൃൌാലി), റെറ്റിക്കുലം (ൃലശേരൌഹൌാ), ഒമാസം (ീാമൌാ), അബോമാസം (മയീാമൌാ) എന്നിങ്ങനെ നാല് അറകളുണ്ട്. സ്വന്തം ജീവനുനേരെ മാംസഭുക്കുകളായ ഹിംസ്രമൃഗങ്ങളുടെ നിരന്തര ഭീഷണിയുള്ളതിനാല്‍ പരിമിതമായ സമയംകൊണ്ട് പരമാവധി ആഹാരം അകത്താക്കേണ്ടതാവശ്യമാണ്. ധൃതിയില്‍ വേണ്ടത്ര ചവയ്ക്കാതെ വിഴുങ്ങുന്ന ആഹാരം ആമാശയത്തിന്റെ ആദ്യ അറയായ റൂമെനിലാണ് എത്തുക. ഇവിടെ, സെല്ലുലോസ് ദഹനകാരികളായ അവായവ ബാക്ടീരിയങ്ങള്‍ (മിമലൃീയശര യമരലൃേശമ) അതിനെ ഒരുതരം പള്‍പ് ആക്കിമാറ്റുന്നു. റൂമെനില്‍നിന്ന് അടുത്ത അറയായ റെറ്റിക്കുലത്തിലേക്കു ഭക്ഷണം നേരെ പ്രവേശിക്കുന്നില്ല എന്നതു പ്രത്യേകം ശ്രദ്ധേയമാണ്. കഴുത്തു മുതല്‍ ഒമാസം വരെയെത്തുന്ന ഒരു നീണ്ടചാലുണ്ട്. ഈ ചാലിന്റെ വക്കുകള്‍ കൂടിച്ചേരുമ്പോള്‍ ആഹാരം റൂമെനില്‍നിന്നു വായിലേക്കു തികട്ടിയെത്തും. ഇപ്രകാരം വായിലെത്തുന്ന ആഹാരം വീണ്ടും ചവച്ചിറക്കുന്നു. സുരക്ഷിതമായ ഒരിടത്തു സ്വൈരമായി വിശ്രമിക്കുമ്പോഴാവും ഈ അയവിറക്കല്‍ പ്രക്രിയ നടക്കുന്നത്. ഇപ്രകാരം രണ്ടാമതും ചവച്ചിറക്കപ്പെടുന്ന ആഹാരം വായില്‍നിന്നു നേരെ റെറ്റിക്കുലത്തിലേക്കും തുടര്‍ന്ന് മറ്ററകളിലേക്കും യഥാക്രമം നീങ്ങും. അനുകൂലമായ മേച്ചില്‍സ്ഥലത്തെത്തുമ്പോള്‍ പരമാവധി സസ്യാഹാരം ധൃതിയില്‍ കാര്‍ന്നുവിഴുങ്ങാനും പിന്നീടു സുരക്ഷിതമായ സ്ഥലത്തെത്തുമ്പോള്‍ ഇതു സാവകാശം ചവച്ചിറക്കാനും സാധിക്കുന്നത് അയവിറക്കുമൃഗങ്ങളുടെ പരിണാമപരമായ വിജയത്തിനു കാരണമായി. അതുപോലെ, സ്വന്തം പചനരസങ്ങള്‍ക്കു (റശഴലശ്െേല ല്വ്യിാല) വഴങ്ങാത്ത പല സസ്യഭാഗങ്ങളെയും ദഹിപ്പിക്കുവാന്‍ സെല്ലുലോസ് ദഹനബാക്ടീരിയങ്ങളുടെ ആമാശയസാന്നിധ്യം സഹായകമാണ്.  
+
ഏതാണ്ട് എല്ലാ അയവിറക്കു മൃഗങ്ങളിലും പ്രതിരക്ഷയ്ക്കായി കൊമ്പ് വികസിച്ചിരിക്കുന്നു. ശിരസ്സില്‍ നിന്നു തലയോടിന്റെ ഭാഗമായി വളരുന്ന അവയവം വിവിധ വിഭാഗങ്ങളില്‍ വ്യത്യസ്തത പുലര്‍ത്തുന്നു.  
-
  ഏതാണ്ട് എല്ലാ അയവിറക്കു മൃഗങ്ങളിലും പ്രതിരക്ഷയ്ക്കായി കൊമ്പ് വികസിച്ചിരിക്കുന്നു. ശിരസ്സില്‍ നിന്നു തലയോടിന്റെ ഭാഗമായി വളരുന്ന ഈ അവയവം വിവിധ വിഭാഗങ്ങളില്‍ വ്യത്യസ്തത പുലര്‍ത്തുന്നു.  
+
'''മാനുകള്‍.''' കലമാന്‍ (reindeer) ഒഴികെ മറ്റെല്ലാത്തരം മാനുകളിലും ആണിനു മാത്രമേ കൊമ്പുള്ളു.  മാന്‍കൊമ്പു ചര്‍മാവൃതമാണ്. ഈ ചര്‍മവലയം ക്രമേണ ശോഷിക്കുകയും ഓരോ വര്‍ഷവും കൊമ്പ് ഉതിര്‍ന്നുപോവുകയും ചെയ്യും. അതിന്റെ അവശിഷ്ടത്തില്‍ നിന്നും വളരുന്ന കൊമ്പു കൂടുതല്‍ ശാഖിതവുമായിരിക്കും.  
-
  മാനുകള്‍. കലമാന്‍ (ൃലശിറലലൃ) ഒഴികെ മറ്റെല്ലാത്തരം മാനുകളിലും ആണിനു മാത്രമേ കൊമ്പുള്ളു.  മാന്‍കൊമ്പു ചര്‍മാവൃതമാണ്. ഈ ചര്‍മവലയം ക്രമേണ ശോഷിക്കുകയും ഓരോ വര്‍ഷവും കൊമ്പ് ഉതിര്‍ന്നുപോവുകയും ചെയ്യും. അതിന്റെ അവശിഷ്ടത്തില്‍ നിന്നും വളരുന്ന കൊമ്പു കൂടുതല്‍ ശാഖിതവുമായിരിക്കും.  
+
'''ജിറാഫുകള്‍.''' ഇവയുടെ കൊമ്പും ചര്‍മാവൃതമാണെങ്കിലും ചര്‍മം ശോഷിക്കുകയോ കൊമ്പ് ഉതിര്‍ന്നു പോവുകയോ ചെയ്യുന്നില്ല.  
-
  ജിറാഫുകള്‍. ഇവയുടെ കൊമ്പും ചര്‍മാവൃതമാണെങ്കിലും ചര്‍മം ശോഷിക്കുകയോ കൊമ്പ് ഉതിര്‍ന്നു പോവുകയോ ചെയ്യുന്നില്ല.  
+
'''ആടുമാടുകള്‍.''' കൊമ്പു ചര്‍മാവൃതമല്ല. ഉതിര്‍ന്നു പോകുന്നില്ലെന്നു മാത്രമല്ല; ജീവിതകാലം മുഴുവന്‍ കൊമ്പു വളരുകയും ചെയ്യും. കൊമ്പിനു വളവുകളും പിരിവുകളും ഉണ്ടായേക്കാമെങ്കിലും ശാഖിതമല്ല. ആണിനും പെണ്ണിനും കൊമ്പുണ്ടെന്നതാണു മറ്റൊരു പ്രത്യേകത.  
-
  ആടുമാടുകള്‍. കൊമ്പു ചര്‍മാവൃതമല്ല. ഉതിര്‍ന്നു പോകുന്നില്ലെന്നു മാത്രമല്ല; ജീവിതകാലം മുഴുവന്‍ കൊമ്പു വളരുകയും ചെയ്യും. കൊമ്പിനു വളവുകളും പിരിവുകളും ഉണ്ടായേക്കാമെങ്കിലും ശാഖിതമല്ല. ആണിനും പെണ്ണിനും കൊമ്പുണ്ടെന്നതാണു മറ്റൊരു പ്രത്യേകത.  
+
'''ആന്റിലോകാപ്ര''' (Antilocapra). ഘടനാപരമായി ആടുമാടുകളുടേതിനോടു സാദൃശ്യമുള്ളവയാണിവയുടെ കൊമ്പുകള്‍. എന്നാല്‍ മാനുകളിലേതുപോലെ ഇടയ്ക്കിടെ കൊഴിഞ്ഞുപോകുകയും തുടര്‍ന്ന് അവശിഷ്ടത്തില്‍നിന്നു വീണ്ടും വളരുകയും ചെയ്യുമെന്നതാണു വ്യത്യാസം.  
-
  ആന്റിലോകാപ്ര (അിശേഹീരമുൃമ). ഘടനാപരമായി ആടുമാടുകളുടേതിനോടു സാദൃശ്യമുള്ളവയാണിവയുടെ കൊമ്പുകള്‍. എന്നാല്‍ മാനുകളിലേതുപോലെ ഇടയ്ക്കിടെ കൊഴിഞ്ഞുപോകുകയും തുടര്‍ന്ന് അവശിഷ്ടത്തില്‍നിന്നു വീണ്ടും വളരുകയും ചെയ്യുമെന്നതാണു വ്യത്യാസം.  
+
'''ചരിത്രം.''' ഭൗമപരിണാമ ചരിത്രത്തില്‍ ടെര്‍ഷ്യറി (Teritiary) യുഗത്തിന്റെ ആദ്യഘട്ടത്തിലാണ് അയവിറക്കുമൃഗങ്ങള്‍ ആദ്യമായി പ്രത്യക്ഷപ്പെടുന്നത്. ഒലിഗോസീന്‍ (oligocene) കല്പത്തില്‍ സുലഭമായിരുന്ന അയവിറക്കുമൃഗമായിരുന്നു ഓറിയോഡോണ്ട് (Oriodont). 'അയവിറക്കുപന്നി' എന്നാണിതിനെ വിശേഷിപ്പിക്കാറുള്ളത്. പല്ലുകള്‍ അയവിറക്കുമൃഗങ്ങളുടേതിനോടു സമാനമായിരുന്നെങ്കിലും കാലുകള്‍ പന്നികളുടേതില്‍നിന്ന് ഏറെ വ്യത്യസ്തമല്ലാതിരുന്നതാണ് ഇതിനു കാരണം.  
-
  ചരിത്രം. ഭൌമപരിണാമ ചരിത്രത്തില്‍ ടെര്‍ഷ്യറി (ഠലൃശശേമ്യൃ) യുഗത്തിന്റെ ആദ്യഘട്ടത്തിലാണ് അയവിറക്കുമൃഗങ്ങള്‍ ആദ്യമായി പ്രത്യക്ഷപ്പെടുന്നത്. ഒലിഗോസീന്‍ (ീഹശഴീരലില) കല്പത്തില്‍ സുലഭമായിരുന്ന അയവിറക്കുമൃഗമായിരുന്നു ഓറിയോഡോണ്ട് (ഛൃശീറീി). 'അയവിറക്കുപന്നി' എന്നാണിതിനെ വിശേഷിപ്പിക്കാറുള്ളത്. പല്ലുകള്‍ അയവിറക്കുമൃഗങ്ങളുടേതിനോടു സമാനമായിരുന്നെങ്കിലും കാലുകള്‍ പന്നികളുടേതില്‍നിന്ന് ഏറെ വ്യത്യസ്തമല്ലാതിരുന്നതാണ് ഇതിനു കാരണം.  
+
മയോസീന്‍ കാലം മുതല്‍ അയവിറക്കുമൃഗങ്ങളുടെ വൈവിധ്യവും എണ്ണവും വര്‍ധിച്ചുവന്നു. മയോസീനിനു മുമ്പുണ്ടായിരുന്ന കുളമ്പുള്ള മൃഗങ്ങളെ (ഉദാ. ഒറിയോഡോണ്ടുകള്‍, റ്റൈലോപോഡുകള്‍, പെരിസോഡാക്ടൈലുകള്‍) പിന്തള്ളി ഇവ പ്രകൃതിയില്‍ ക്രമേണ പ്രാമുഖ്യം നേടി. എന്നാല്‍, അയവിറക്കുമൃഗങ്ങളില്‍ ബഹുഭൂരിഭാഗവും ഉടലെടുത്തതും വികസിച്ചതും ഏഷ്യ, യൂറോപ്പ്, ആഫ്രിക്ക, ആസ്റ്റ്രേലിയ എന്നീ ഭൂഖണ്ഡങ്ങളടങ്ങുന്ന പൂര്‍വാര്‍ധഗോളത്തിലാണ്. ഇന്നും അവയുടെ ആസ്ഥാനങ്ങള്‍ ഈ പ്രദേശങ്ങള്‍ തന്നെയെന്നു പറയാം. പശ്ചിമാര്‍ധഗോളത്തില്‍ കാണപ്പെടുന്ന ഒരേയൊരു അയവിറക്കുമൃഗം അമേരിക്കന്‍ കാട്ടുപോത്ത് ആണ്. നോ: അമേരിക്കന്‍ കാട്ടുപോത്ത്

'''വര്‍ഗീകരണം.''' റൂമിനന്‍ഷ്യ ഉപഗോത്രത്തെ ട്രാഗുലിന (Tragulina), പെകോറ (Pecora) എന്നിങ്ങനെ രണ്ട് അധമ ഗോത്രങ്ങളായി തിരിച്ചിട്ടുണ്ട്.  
-
  വര്‍ഗീകരണം. റൂമിനന്‍ഷ്യ ഉപഗോത്രത്തെ ട്രാഗുലിന (ഠൃമഴൌഹശിമ), പെകോറ (ജലരീൃമ) എന്നിങ്ങനെ രണ്ട് അധമ ഗോത്രങ്ങളായി തിരിച്ചിട്ടുണ്ട്.  
+
ട്രാഗുലിനയില്‍ വൈവിധ്യം നന്നേ കുറവാണ്. കൂരന്‍ (mousedeer), കസ്തൂരിമാന്‍ (chevrotain) എന്നിങ്ങനെ ഏതാനും അംഗങ്ങള്‍മാത്രമാണ് ഇതിലുള്ളത്. മാനുകളോടു രൂപസാദൃശ്യമുള്ള ഈ ചെറുമൃഗങ്ങള്‍ക്ക് അരമീറ്ററിലധികം ഉയരമില്ല. ഇവയുടെ വിതരണവും പരിമിതമാണ്. ദക്ഷിണേന്ത്യയിലും ശ്രീലങ്കയിലും കാണപ്പെടുന്ന ''ട്രാഗുലസ് മെമിന്ന (Tragulus meminna)'' ഉദാഹരണമാണ്.  
-
  ട്രാഗുലിനയില്‍ വൈവിധ്യം നന്നേ കുറവാണ്. കൂരന്‍ (ാീൌലെറലലൃ), കസ്തൂരിമാന്‍ (രവല്ൃീമേശി) എന്നിങ്ങനെ ഏതാനും അംഗങ്ങള്‍മാത്രമാണ് ഇതിലുള്ളത്. മാനുകളോടു രൂപസാദൃശ്യമുള്ള ഈ ചെറുമൃഗങ്ങള്‍ക്ക് അരമീറ്ററിലധികം ഉയരമില്ല. ഇവയുടെ വിതരണവും പരിമിതമാണ്. ദക്ഷിണേന്ത്യയിലും ശ്രീലങ്കയിലും കാണപ്പെടുന്ന ട്രാഗുലസ് മെമിന്ന (ഠൃമഴൌഹൌ ാലാശിിമ) ഉദാഹരണമാണ്.  
+
ബാക്കിയുള്ള എല്ലാ അയവിറക്കുമൃഗങ്ങളും പെകോറയിലാണുള്‍പ്പെടുന്നത്. സെര്‍വിഡേ (മാനുകള്‍), ബോവിഡേ (കന്നുകാലികള്‍), ജിറാഫിഡേ (ജിറാഫുകള്‍) എന്നീ കുടുംബങ്ങള്‍ ഇതില്‍പ്പെടും.  
-
  ബാക്കിയുള്ള എല്ലാ അയവിറക്കുമൃഗങ്ങളും പെകോറയിലാണുള്‍പ്പെടുന്നത്. സെര്‍വിഡേ (മാനുകള്‍), ബോവിഡേ (കന്നുകാലികള്‍), ജിറാഫിഡേ (ജിറാഫുകള്‍) എന്നീ കുടുംബങ്ങള്‍ ഇതില്‍പ്പെടും.  
+
സെര്‍വിഡേ (Cervidae) കുടുംബത്തെ മോഷിനേ (Moschinae), മുണ്ട്യാസിനേ (Muntjacinae), സെര്‍വിനേ (Cervinae) എന്നിങ്ങനെ മൂന്ന് ഉപകുടുംബങ്ങളായി വീണ്ടും തിരിച്ചിട്ടുണ്ട്. ''കസ്തൂരിമാന്‍ (Moschus moschiferus)'', ''കുരയ്ക്കുംമാന്‍ (Muntjacus muntjacus)'', സാമ്പര്‍ (Cervus unicolor) എന്നിവ യഥാക്രമം ഈ മൂന്ന് ഉപകുടുംബങ്ങളുടെ ഉദാഹരണങ്ങളാണ്.  
-
  സെര്‍വിഡേ (ഇല്ൃശറമല) കുടുംബത്തെ മോഷിനേ (ങീരെവശിമല), മുണ്ട്യാസിനേ (ങൌിഷേമരശിമല), സെര്‍വിനേ (ഇല്ൃശിമല) എന്നിങ്ങനെ മൂന്ന് ഉപകുടുംബങ്ങളായി വീണ്ടും തിരിച്ചിട്ടുണ്ട്. കസ്തൂരിമാന്‍ (ങീരെവൌ ാീരെവശളലൃൌ), കുരയ്ക്കുംമാന്‍ (ങൌിഷേമരൌ ാൌിഷേമരൌ), സാമ്പര്‍ (ഇല്ൃൌ ൌിശരീഹീൃ) എന്നിവ യഥാക്രമം ഈ മൂന്ന് ഉപകുടുംബങ്ങളുടെ ഉദാഹരണങ്ങളാണ്.  
+
ബോവിഡേ (Bovidae) കുടുംബത്തെ ബോവിനേ (Bovinae) (ഉദാ: ഗൗര്‍, കാട്ടുപോത്ത്), കാപ്രിനേ (Caprinae) (ഉദാ: ഹിമാലയന്‍ ആട്, ഹിമാലയന്‍ ഐബക്സ്, നീലഗിരിയാട്) കപികാപ്രിനേ (Capicaprinae) (ഉദാ. നീമോഹോഡസ്), ആന്റിലോപിനേ (Antilopinae) (ഉദാ. കൃഷ്ണമൃഗം, ഗസല്‍), ബൊസെലാഫിനേ (Boselaphinae) (ഉദാ. നീലക്കാള) എന്നിങ്ങനെ അഞ്ച് ഉപകുടുംബങ്ങളായി തിരിച്ചിരിക്കുന്നു.  
-
  ബോവിഡേ (ആീ്ശറമല) കുടുംബത്തെ ബോവിനേ (ആീ്ശിമല) (ഉദാ: ഗൌര്‍, കാട്ടുപോത്ത്), കാപ്രിനേ (ഇമുൃശിമല) (ഉദാ: ഹിമാലയന്‍ ആട്, ഹിമാലയന്‍ ഐബക്സ്, നീലഗിരിയാട്) കപികാപ്രിനേ (ഇമുശരമുൃശിമല) (ഉദാ. നീമോഹോഡസ്), ആന്റിലോപിനേ (അിശേഹീുശിമല) (ഉദാ. കൃഷ്ണമൃഗം, ഗസല്‍), ബൊസെലാഫിനേ (ആീലെഹമുവശിമല) (ഉദാ. നീലക്കാള) എന്നിങ്ങനെ അഞ്ച് ഉപകുടുംബങ്ങളായി തിരിച്ചിരിക്കുന്നു.
+
ജിറാഫിഡേ (Giraffidae) കുടുംബത്തില്‍ ജിറാഫുകള്‍ മാത്രമാണുള്ളത്. വന്യസ്ഥിതിയില്‍ ആഫ്രിക്കയില്‍ മാത്രമാണിവ  കാണപ്പെടുന്നത്.
-
 
+
-
  ജിറാഫിഡേ (ഏശൃമളളശറമല) കുടുംബത്തില്‍ ജിറാഫുകള്‍ മാത്രമാണുള്ളത്. വന്യസ്ഥിതിയില്‍ ആഫ്രിക്കയില്‍ മാത്രമാണിവ  കാണപ്പെടുന്നത്.
+
(ഡോ. എ.എന്‍.പി. ഉമ്മര്‍കുട്ടി; ഫിലിപ്പോസ് ജോണ്‍)
(ഡോ. എ.എന്‍.പി. ഉമ്മര്‍കുട്ടി; ഫിലിപ്പോസ് ജോണ്‍)

Current revision as of 10:21, 31 ജൂലൈ 2009

അയവിറക്കുമൃഗങ്ങള്‍

Ruminants

തീറ്റതിന്നുകഴിഞ്ഞിട്ടു വീണ്ടും തികട്ടിച്ചവയ്ക്കുന്ന മൃഗങ്ങള്‍. കശേരുകി വിഭാഗത്തില്‍, സസ്തനിവര്‍ഗത്തിലെ റൂമിനെന്‍ഷ്യ (Ruminantia) ഉപഗോത്രത്തില്‍പ്പെടുന്നു. അംഗസംഖ്യയിലും വൈവിധ്യത്തിലും റൂമിനന്‍ഷ്യയുടെയത്ര വിപുലമായ ഉപഗോത്രം സസ്തനിവിഭാഗത്തില്‍ വേറെയില്ല. കൂരന്‍, മാന്‍, ജിറാഫ്, കാട്ടുപോത്ത് മുതലായ വന്യമൃഗങ്ങളും ആട്, ചെമ്മരിയാട് കാട്ടാട്, കന്നുകാലികള്‍, ഒട്ടകം, ലാമ (llama) തുടങ്ങിയ വളര്‍ത്തുമൃഗങ്ങളും ഈ ഉപഗോത്രത്തില്‍പ്പെടുന്നവയാണ്.

അയവിറക്കുന്ന മൃഗങ്ങളുടെ ദഹനേന്ദ്രിയത്തിന്റെ ഘടനയിലും പ്രവര്‍ത്തനത്തിലും അതിനനുസൃതമായ പ്രത്യേകതകള്‍ പ്രകടമാണ്. ദന്തവിന്യാസത്തിലുമുണ്ട് സവിശേഷതകള്‍. മേല്‍വരിയില്‍ ഉളിപ്പല്ലു(incisors)കള്‍ ഇല്ല; പകരം മോണ പരുക്കനായിത്തീര്‍ന്നിട്ടുണ്ട്. പുല്ലുകാര്‍ന്നെടുക്കുന്നതിന് ഈ ഘടന സഹായകമാണ്. അണപ്പല്ലുകളില്‍ (molars) നിരവധി അനുദൈര്‍ഘ്യവരമ്പുകള്‍ (longitudinal ridges) രൂപപ്പെട്ടിട്ടുണ്ട്. ശശിദന്തം (seleno dont) എന്നാണ് ഇവ അറിയപ്പെടുന്നത്. അനായാസേന ചലിപ്പിക്കാവുന്ന തരത്തിലാണ് കീഴ്ത്താടിയെല്ലിന്റെ ഘടന. പല്ലുകളുടെയും താടിയെല്ലിന്റെയും പ്രത്യേക ഘടന ചര്‍വണം സുഗമമാക്കുന്നു. ഒട്ടകങ്ങളുള്‍പ്പെടുന്ന ടൈലോപോഡ (Tylopoda) കുടുംബത്തിലെ അംഗങ്ങള്‍ അയവിറക്കുന്നവയാണെങ്കിലും ഇവയുടെ ആമാശയത്തിന് മൂന്ന് വ്യതിരിക്ത അറകളാണുള്ളത്.

അവയവഘടന. നാവു വലുതും ചലനാത്മകവും പരുപരുത്ത പാപ്പിലകള്‍ (papillae) നിറഞ്ഞതുമാണ്. മേച്ചിലിലും ചവയ്ക്കലിലും നാവു സുപ്രധാന പങ്കുവഹിക്കുന്നുണ്ട്. ആമാശയഘടനയും അയവിറക്കുന്നതിനനുസൃതമാണ്. ആമാശത്തിന് റൂമെന്‍ (rumen), റെറ്റിക്കുലം (reticulum), ഒമാസം (omasum), അബോമാസം (abomasum) എന്നിങ്ങനെ നാല് അറകളുണ്ട്. സ്വന്തം ജീവനുനേരെ മാംസഭുക്കുകളായ ഹിംസ്രമൃഗങ്ങളുടെ നിരന്തര ഭീഷണിയുള്ളതിനാല്‍ പരിമിതമായ സമയംകൊണ്ട് പരമാവധി ആഹാരം അകത്താക്കേണ്ടതാവശ്യമാണ്. ധൃതിയില്‍ വേണ്ടത്ര ചവയ്ക്കാതെ വിഴുങ്ങുന്ന ഈ ആഹാരം ആമാശയത്തിന്റെ ആദ്യ അറയായ റൂമെനിലാണ് എത്തുക. ഇവിടെ, സെല്ലുലോസ് ദഹനകാരികളായ അവായവ ബാക്ടീരിയങ്ങള്‍ (anaerobic bacteria) അതിനെ ഒരുതരം പള്‍പ് ആക്കിമാറ്റുന്നു. റൂമെനില്‍നിന്ന് അടുത്ത അറയായ റെറ്റിക്കുലത്തിലേക്കു ഭക്ഷണം നേരെ പ്രവേശിക്കുന്നില്ല എന്നതു പ്രത്യേകം ശ്രദ്ധേയമാണ്. കഴുത്തു മുതല്‍ ഒമാസം വരെയെത്തുന്ന ഒരു നീണ്ടചാലുണ്ട്. ഈ ചാലിന്റെ വക്കുകള്‍ കൂടിച്ചേരുമ്പോള്‍ ആഹാരം റൂമെനില്‍നിന്നു വായിലേക്കു തികട്ടിയെത്തും. ഇപ്രകാരം വായിലെത്തുന്ന ആഹാരം വീണ്ടും ചവച്ചിറക്കുന്നു. സുരക്ഷിതമായ ഒരിടത്തു സ്വൈരമായി വിശ്രമിക്കുമ്പോഴാവും ഈ അയവിറക്കല്‍ പ്രക്രിയ നടക്കുന്നത്. ഇപ്രകാരം രണ്ടാമതും ചവച്ചിറക്കപ്പെടുന്ന ആഹാരം വായില്‍നിന്നു നേരെ റെറ്റിക്കുലത്തിലേക്കും തുടര്‍ന്ന് മറ്ററകളിലേക്കും യഥാക്രമം നീങ്ങും. അനുകൂലമായ മേച്ചില്‍സ്ഥലത്തെത്തുമ്പോള്‍ പരമാവധി സസ്യാഹാരം ധൃതിയില്‍ കാര്‍ന്നുവിഴുങ്ങാനും പിന്നീടു സുരക്ഷിതമായ സ്ഥലത്തെത്തുമ്പോള്‍ ഇതു സാവകാശം ചവച്ചിറക്കാനും സാധിക്കുന്നത് അയവിറക്കുമൃഗങ്ങളുടെ പരിണാമപരമായ വിജയത്തിനു കാരണമായി. അതുപോലെ, സ്വന്തം പചനരസങ്ങള്‍ക്കു (digestive enzymes) വഴങ്ങാത്ത പല സസ്യഭാഗങ്ങളെയും ദഹിപ്പിക്കുവാന്‍ സെല്ലുലോസ് ദഹനബാക്ടീരിയങ്ങളുടെ ആമാശയസാന്നിധ്യം സഹായകമാണ്.

ഏതാണ്ട് എല്ലാ അയവിറക്കു മൃഗങ്ങളിലും പ്രതിരക്ഷയ്ക്കായി കൊമ്പ് വികസിച്ചിരിക്കുന്നു. ശിരസ്സില്‍ നിന്നു തലയോടിന്റെ ഭാഗമായി വളരുന്ന ഈ അവയവം വിവിധ വിഭാഗങ്ങളില്‍ വ്യത്യസ്തത പുലര്‍ത്തുന്നു.

മാനുകള്‍. കലമാന്‍ (reindeer) ഒഴികെ മറ്റെല്ലാത്തരം മാനുകളിലും ആണിനു മാത്രമേ കൊമ്പുള്ളു. മാന്‍കൊമ്പു ചര്‍മാവൃതമാണ്. ഈ ചര്‍മവലയം ക്രമേണ ശോഷിക്കുകയും ഓരോ വര്‍ഷവും കൊമ്പ് ഉതിര്‍ന്നുപോവുകയും ചെയ്യും. അതിന്റെ അവശിഷ്ടത്തില്‍ നിന്നും വളരുന്ന കൊമ്പു കൂടുതല്‍ ശാഖിതവുമായിരിക്കും.

ജിറാഫുകള്‍. ഇവയുടെ കൊമ്പും ചര്‍മാവൃതമാണെങ്കിലും ചര്‍മം ശോഷിക്കുകയോ കൊമ്പ് ഉതിര്‍ന്നു പോവുകയോ ചെയ്യുന്നില്ല.

ആടുമാടുകള്‍. കൊമ്പു ചര്‍മാവൃതമല്ല. ഉതിര്‍ന്നു പോകുന്നില്ലെന്നു മാത്രമല്ല; ജീവിതകാലം മുഴുവന്‍ കൊമ്പു വളരുകയും ചെയ്യും. കൊമ്പിനു വളവുകളും പിരിവുകളും ഉണ്ടായേക്കാമെങ്കിലും ശാഖിതമല്ല. ആണിനും പെണ്ണിനും കൊമ്പുണ്ടെന്നതാണു മറ്റൊരു പ്രത്യേകത.

ആന്റിലോകാപ്ര (Antilocapra). ഘടനാപരമായി ആടുമാടുകളുടേതിനോടു സാദൃശ്യമുള്ളവയാണിവയുടെ കൊമ്പുകള്‍. എന്നാല്‍ മാനുകളിലേതുപോലെ ഇടയ്ക്കിടെ കൊഴിഞ്ഞുപോകുകയും തുടര്‍ന്ന് അവശിഷ്ടത്തില്‍നിന്നു വീണ്ടും വളരുകയും ചെയ്യുമെന്നതാണു വ്യത്യാസം.

ചരിത്രം. ഭൗമപരിണാമ ചരിത്രത്തില്‍ ടെര്‍ഷ്യറി (Teritiary) യുഗത്തിന്റെ ആദ്യഘട്ടത്തിലാണ് അയവിറക്കുമൃഗങ്ങള്‍ ആദ്യമായി പ്രത്യക്ഷപ്പെടുന്നത്. ഒലിഗോസീന്‍ (oligocene) കല്പത്തില്‍ സുലഭമായിരുന്ന അയവിറക്കുമൃഗമായിരുന്നു ഓറിയോഡോണ്ട് (Oriodont). 'അയവിറക്കുപന്നി' എന്നാണിതിനെ വിശേഷിപ്പിക്കാറുള്ളത്. പല്ലുകള്‍ അയവിറക്കുമൃഗങ്ങളുടേതിനോടു സമാനമായിരുന്നെങ്കിലും കാലുകള്‍ പന്നികളുടേതില്‍നിന്ന് ഏറെ വ്യത്യസ്തമല്ലാതിരുന്നതാണ് ഇതിനു കാരണം.

മയോസീന്‍ കാലം മുതല്‍ അയവിറക്കുമൃഗങ്ങളുടെ വൈവിധ്യവും എണ്ണവും വര്‍ധിച്ചുവന്നു. മയോസീനിനു മുമ്പുണ്ടായിരുന്ന കുളമ്പുള്ള മൃഗങ്ങളെ (ഉദാ. ഒറിയോഡോണ്ടുകള്‍, റ്റൈലോപോഡുകള്‍, പെരിസോഡാക്ടൈലുകള്‍) പിന്തള്ളി ഇവ പ്രകൃതിയില്‍ ക്രമേണ പ്രാമുഖ്യം നേടി. എന്നാല്‍, അയവിറക്കുമൃഗങ്ങളില്‍ ബഹുഭൂരിഭാഗവും ഉടലെടുത്തതും വികസിച്ചതും ഏഷ്യ, യൂറോപ്പ്, ആഫ്രിക്ക, ആസ്റ്റ്രേലിയ എന്നീ ഭൂഖണ്ഡങ്ങളടങ്ങുന്ന പൂര്‍വാര്‍ധഗോളത്തിലാണ്. ഇന്നും അവയുടെ ആസ്ഥാനങ്ങള്‍ ഈ പ്രദേശങ്ങള്‍ തന്നെയെന്നു പറയാം. പശ്ചിമാര്‍ധഗോളത്തില്‍ കാണപ്പെടുന്ന ഒരേയൊരു അയവിറക്കുമൃഗം അമേരിക്കന്‍ കാട്ടുപോത്ത് ആണ്. നോ: അമേരിക്കന്‍ കാട്ടുപോത്ത്

വര്‍ഗീകരണം. റൂമിനന്‍ഷ്യ ഉപഗോത്രത്തെ ട്രാഗുലിന (Tragulina), പെകോറ (Pecora) എന്നിങ്ങനെ രണ്ട് അധമ ഗോത്രങ്ങളായി തിരിച്ചിട്ടുണ്ട്.

ട്രാഗുലിനയില്‍ വൈവിധ്യം നന്നേ കുറവാണ്. കൂരന്‍ (mousedeer), കസ്തൂരിമാന്‍ (chevrotain) എന്നിങ്ങനെ ഏതാനും അംഗങ്ങള്‍മാത്രമാണ് ഇതിലുള്ളത്. മാനുകളോടു രൂപസാദൃശ്യമുള്ള ഈ ചെറുമൃഗങ്ങള്‍ക്ക് അരമീറ്ററിലധികം ഉയരമില്ല. ഇവയുടെ വിതരണവും പരിമിതമാണ്. ദക്ഷിണേന്ത്യയിലും ശ്രീലങ്കയിലും കാണപ്പെടുന്ന ട്രാഗുലസ് മെമിന്ന (Tragulus meminna) ഉദാഹരണമാണ്.

ബാക്കിയുള്ള എല്ലാ അയവിറക്കുമൃഗങ്ങളും പെകോറയിലാണുള്‍പ്പെടുന്നത്. സെര്‍വിഡേ (മാനുകള്‍), ബോവിഡേ (കന്നുകാലികള്‍), ജിറാഫിഡേ (ജിറാഫുകള്‍) എന്നീ കുടുംബങ്ങള്‍ ഇതില്‍പ്പെടും.

സെര്‍വിഡേ (Cervidae) കുടുംബത്തെ മോഷിനേ (Moschinae), മുണ്ട്യാസിനേ (Muntjacinae), സെര്‍വിനേ (Cervinae) എന്നിങ്ങനെ മൂന്ന് ഉപകുടുംബങ്ങളായി വീണ്ടും തിരിച്ചിട്ടുണ്ട്. കസ്തൂരിമാന്‍ (Moschus moschiferus), കുരയ്ക്കുംമാന്‍ (Muntjacus muntjacus), സാമ്പര്‍ (Cervus unicolor) എന്നിവ യഥാക്രമം ഈ മൂന്ന് ഉപകുടുംബങ്ങളുടെ ഉദാഹരണങ്ങളാണ്.

ബോവിഡേ (Bovidae) കുടുംബത്തെ ബോവിനേ (Bovinae) (ഉദാ: ഗൗര്‍, കാട്ടുപോത്ത്), കാപ്രിനേ (Caprinae) (ഉദാ: ഹിമാലയന്‍ ആട്, ഹിമാലയന്‍ ഐബക്സ്, നീലഗിരിയാട്) കപികാപ്രിനേ (Capicaprinae) (ഉദാ. നീമോഹോഡസ്), ആന്റിലോപിനേ (Antilopinae) (ഉദാ. കൃഷ്ണമൃഗം, ഗസല്‍), ബൊസെലാഫിനേ (Boselaphinae) (ഉദാ. നീലക്കാള) എന്നിങ്ങനെ അഞ്ച് ഉപകുടുംബങ്ങളായി തിരിച്ചിരിക്കുന്നു.

ജിറാഫിഡേ (Giraffidae) കുടുംബത്തില്‍ ജിറാഫുകള്‍ മാത്രമാണുള്ളത്. വന്യസ്ഥിതിയില്‍ ആഫ്രിക്കയില്‍ മാത്രമാണിവ കാണപ്പെടുന്നത്.

(ഡോ. എ.എന്‍.പി. ഉമ്മര്‍കുട്ടി; ഫിലിപ്പോസ് ജോണ്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍