This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അമ്മാന്, ജോസ്റ്റ് (1539 - 91)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(പുതിയ താള്: അമ്മാന്, ജോസ്റ്റ് (1539 - 91) അാാമി, ഖീ സ്വിസ് ചിത്രകാരന്. 16-ാം ശ.-ത്...) |
|||
വരി 1: | വരി 1: | ||
- | അമ്മാന്, ജോസ്റ്റ് (1539 - 91) | + | =അമ്മാന്, ജോസ്റ്റ് (1539 - 91)= |
+ | Amman,Jost | ||
- | + | സ്വിസ് ചിത്രകാരന്. 16-ാം ശ.-ത്തിലെ ഗ്രന്ഥചിത്രീകരണവിദഗ്ധന്മാരില് പ്രമുഖനുമായിരുന്നു ഇദ്ദേഹം. സൂറിച്ചില്‍ 1539 ജൂണ്‍ 13-നു ജനിച്ചു. ആദ്യകാലവിദ്യാഭ്യാസവും അവിടെത്തന്നെ നിര്‍വഹിച്ചു. കുറേക്കാലം ബേസലില്‍ കഴിഞ്ഞ ശേഷം 1560-ല്‍ ന്യൂറംബര്‍ഗിലേക്ക് ഇദ്ദേഹം താമസം മാറ്റി. എങ്കിലും 1577 വരെ സൂറിച്ചിലെ പൗരാവകാശം ഇദ്ദേഹം കൈവെടിഞ്ഞില്ല. 1570-ല്‍ മാക്സിമിലിയന്‍ രണ്ടാമന്റെ ''ന്യൂറംബര്‍ഗ് പ്രവേശനം'' എന്ന ചിത്രത്തില്‍ ആനുകാലികസംഭവങ്ങള്‍ നര്മബോധത്തോടുകൂടി ചിത്രീകരിക്കുന്നതില്‍ ഇദ്ദേഹത്തിനുള്ള കഴിവു പ്രകടമാക്കിയിട്ടുണ്ട്. ഫ്രാന്‍സിലെ രാജാക്കന്മാരുടെയും ബവേറിയയിലെ പ്രഭുക്കന്മാരുടെയും ചില ചിത്രങ്ങള്‍ ഇദ്ദേഹത്തിന്റെ കൊത്തുചിത്രങ്ങളില്‍ ഉള്‍പ്പെടുന്നു. പുസ്തകങ്ങളുടെ മുഖചിത്രരചനയില് ജോസ്റ്റിന്റെ സംഭാവനകള്‍ പ്രാധാന്യമര്‍ഹിക്കുന്നു. ഇക്കൂട്ടത്തില്‍ ബൈബിളിന് ഇദ്ദേഹം വരച്ച മുഖചിത്രമാണ് ഏറ്റവും പ്രശസ്തിയാര്‍ജിച്ചത്. | |
- | + | ||
- | സ്വിസ് ചിത്രകാരന്. 16-ാം ശ.-ത്തിലെ ഗ്രന്ഥചിത്രീകരണവിദഗ്ധന്മാരില് പ്രമുഖനുമായിരുന്നു ഇദ്ദേഹം. സൂറിച്ചില്‍ 1539 ജൂണ്‍ 13-നു ജനിച്ചു. ആദ്യകാലവിദ്യാഭ്യാസവും അവിടെത്തന്നെ നിര്‍വഹിച്ചു. കുറേക്കാലം ബേസലില്‍ കഴിഞ്ഞ ശേഷം 1560-ല്‍ ന്യൂറംബര്‍ഗിലേക്ക് ഇദ്ദേഹം താമസം മാറ്റി. എങ്കിലും 1577 വരെ സൂറിച്ചിലെ | + | |
- | + | ||
- | + | ||
- | + | ||
- | + | ||
- | + | ||
- | + | ||
- | + | ||
- | + | ||
- | + | ||
- | + | ||
- | + | ||
- | + | ||
- | + | ||
- | + | ||
- | + | ||
- | + |
Current revision as of 06:40, 30 ജൂലൈ 2009
അമ്മാന്, ജോസ്റ്റ് (1539 - 91)
Amman,Jost
സ്വിസ് ചിത്രകാരന്. 16-ാം ശ.-ത്തിലെ ഗ്രന്ഥചിത്രീകരണവിദഗ്ധന്മാരില് പ്രമുഖനുമായിരുന്നു ഇദ്ദേഹം. സൂറിച്ചില്‍ 1539 ജൂണ്‍ 13-നു ജനിച്ചു. ആദ്യകാലവിദ്യാഭ്യാസവും അവിടെത്തന്നെ നിര്‍വഹിച്ചു. കുറേക്കാലം ബേസലില്‍ കഴിഞ്ഞ ശേഷം 1560-ല്‍ ന്യൂറംബര്‍ഗിലേക്ക് ഇദ്ദേഹം താമസം മാറ്റി. എങ്കിലും 1577 വരെ സൂറിച്ചിലെ പൗരാവകാശം ഇദ്ദേഹം കൈവെടിഞ്ഞില്ല. 1570-ല്‍ മാക്സിമിലിയന്‍ രണ്ടാമന്റെ ന്യൂറംബര്‍ഗ് പ്രവേശനം എന്ന ചിത്രത്തില്‍ ആനുകാലികസംഭവങ്ങള്‍ നര്മബോധത്തോടുകൂടി ചിത്രീകരിക്കുന്നതില്‍ ഇദ്ദേഹത്തിനുള്ള കഴിവു പ്രകടമാക്കിയിട്ടുണ്ട്. ഫ്രാന്‍സിലെ രാജാക്കന്മാരുടെയും ബവേറിയയിലെ പ്രഭുക്കന്മാരുടെയും ചില ചിത്രങ്ങള്‍ ഇദ്ദേഹത്തിന്റെ കൊത്തുചിത്രങ്ങളില്‍ ഉള്‍പ്പെടുന്നു. പുസ്തകങ്ങളുടെ മുഖചിത്രരചനയില് ജോസ്റ്റിന്റെ സംഭാവനകള്‍ പ്രാധാന്യമര്‍ഹിക്കുന്നു. ഇക്കൂട്ടത്തില്‍ ബൈബിളിന് ഇദ്ദേഹം വരച്ച മുഖചിത്രമാണ് ഏറ്റവും പ്രശസ്തിയാര്‍ജിച്ചത്.