This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
സയന്‍സ്
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(→ഥാദോ ഭാഷ) |
(→ഥാദോ ഭാഷ) |
||
വരി 10: | വരി 10: | ||
ഉപഗോത്രത്തിലെ ചിന്‍ സമൂഹത്തില്‍പ്പെടുന്ന ഒരു ആദിവാസി ഭാഷ. പ്രധാനമായും മണിപ്പൂരിലും അസം, നാഗാലാന്‍ഡ്, | ഉപഗോത്രത്തിലെ ചിന്‍ സമൂഹത്തില്‍പ്പെടുന്ന ഒരു ആദിവാസി ഭാഷ. പ്രധാനമായും മണിപ്പൂരിലും അസം, നാഗാലാന്‍ഡ്, | ||
- | അരുണാചല്‍പ്രദേശ് | + | ==അരുണാചല്‍പ്രദേശ്== |
+ | |||
+ | മേഘാലയ എന്നിവിടങ്ങളില്‍ നാമമാത്രമായും പ്രചാരത്തിലിരിക്കുന്നു. | ||
ഈ ഭാഷയില്‍ ആറ് സ്വരങ്ങളും 23 വ്യഞ്ജനങ്ങളും ഉണ്ട്. റോമന്‍ലിപി ഉപയോഗപ്പെടുത്തിയിട്ടുള്ള ഈ ഭാഷയുടെ സ്വനിമവിഭാഗത്തില്‍ ഒരു കണ്ഠ്യസ്വരം ഉപയോഗിക്കുന്നു. | ഈ ഭാഷയില്‍ ആറ് സ്വരങ്ങളും 23 വ്യഞ്ജനങ്ങളും ഉണ്ട്. റോമന്‍ലിപി ഉപയോഗപ്പെടുത്തിയിട്ടുള്ള ഈ ഭാഷയുടെ സ്വനിമവിഭാഗത്തില്‍ ഒരു കണ്ഠ്യസ്വരം ഉപയോഗിക്കുന്നു. | ||
മാനകീകരണത്തിനു വിധേയമായിക്കൊണ്ടിരിക്കുന്ന ഥാദോ ഭാഷയില്‍ ഏതാനും ചില സാഹിത്യസൃഷ്ടികളും ഗ്രന്ഥങ്ങളും പ്രസിദ്ധീകൃതമായിട്ടുണ്ട്. ഔദ്യോഗിക ഭാഷയായി അംഗീകാരം ലഭിച്ചിട്ടില്ലെങ്കിലും ആകാശവാണിയില്‍ കുറച്ചു സമയത്തേക്ക് ഈ ഭാഷയിലെ പരിപാടികള്‍ പ്രക്ഷേപണം ചെയ്യുന്നുണ്ട്. | മാനകീകരണത്തിനു വിധേയമായിക്കൊണ്ടിരിക്കുന്ന ഥാദോ ഭാഷയില്‍ ഏതാനും ചില സാഹിത്യസൃഷ്ടികളും ഗ്രന്ഥങ്ങളും പ്രസിദ്ധീകൃതമായിട്ടുണ്ട്. ഔദ്യോഗിക ഭാഷയായി അംഗീകാരം ലഭിച്ചിട്ടില്ലെങ്കിലും ആകാശവാണിയില്‍ കുറച്ചു സമയത്തേക്ക് ഈ ഭാഷയിലെ പരിപാടികള്‍ പ്രക്ഷേപണം ചെയ്യുന്നുണ്ട്. |
09:40, 7 ജൂലൈ 2009-നു നിലവിലുണ്ടായിരുന്ന രൂപം
ഥാദോ ഭാഷ
ghhgjggfjg
സിനോ-തിബത്തന്‍ ഭാഷാഗോത്രത്തില്‍ തിബത്തോ-ബര്‍മന്‍
ഉപഗോത്രത്തിലെ ചിന്‍ സമൂഹത്തില്‍പ്പെടുന്ന ഒരു ആദിവാസി ഭാഷ. പ്രധാനമായും മണിപ്പൂരിലും അസം, നാഗാലാന്‍ഡ്,
അരുണാചല്‍പ്രദേശ്
മേഘാലയ എന്നിവിടങ്ങളില്‍ നാമമാത്രമായും പ്രചാരത്തിലിരിക്കുന്നു.
ഈ ഭാഷയില്‍ ആറ് സ്വരങ്ങളും 23 വ്യഞ്ജനങ്ങളും ഉണ്ട്. റോമന്‍ലിപി ഉപയോഗപ്പെടുത്തിയിട്ടുള്ള ഈ ഭാഷയുടെ സ്വനിമവിഭാഗത്തില്‍ ഒരു കണ്ഠ്യസ്വരം ഉപയോഗിക്കുന്നു.
മാനകീകരണത്തിനു വിധേയമായിക്കൊണ്ടിരിക്കുന്ന ഥാദോ ഭാഷയില്‍ ഏതാനും ചില സാഹിത്യസൃഷ്ടികളും ഗ്രന്ഥങ്ങളും പ്രസിദ്ധീകൃതമായിട്ടുണ്ട്. ഔദ്യോഗിക ഭാഷയായി അംഗീകാരം ലഭിച്ചിട്ടില്ലെങ്കിലും ആകാശവാണിയില്‍ കുറച്ചു സമയത്തേക്ക് ഈ ഭാഷയിലെ പരിപാടികള്‍ പ്രക്ഷേപണം ചെയ്യുന്നുണ്ട്.