This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ധാര്‍വാദ്
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(→ധാര്‍വാദ്) |
|||
വരി 5: | വരി 5: | ||
കര്‍ണാടക സംസ്ഥാനത്തിലെ ഒരു ജില്ല. ധാര്‍വാദ് ജില്ലയിലെ ചില പ്രദേശങ്ങള്‍ വേര്‍തിരിച്ചെടുത്താണ് ഗാഡഗ് (Gadag), ഹാവേരി (Haveri) എന്നീ രണ്ട് പുതിയ ജില്ലകള്‍ക്ക് രൂപംകൊടുത്തിട്ടുള്ളത്. വിസ്തീര്‍ണം : 4,260 ച.കി.മീ.; ജനസംഖ്യ: 16,03,794 (2001). | കര്‍ണാടക സംസ്ഥാനത്തിലെ ഒരു ജില്ല. ധാര്‍വാദ് ജില്ലയിലെ ചില പ്രദേശങ്ങള്‍ വേര്‍തിരിച്ചെടുത്താണ് ഗാഡഗ് (Gadag), ഹാവേരി (Haveri) എന്നീ രണ്ട് പുതിയ ജില്ലകള്‍ക്ക് രൂപംകൊടുത്തിട്ടുള്ളത്. വിസ്തീര്‍ണം : 4,260 ച.കി.മീ.; ജനസംഖ്യ: 16,03,794 (2001). | ||
[[Image:dharwad fort.png|200x200px|left|thumb|ധാര്‍വാദ് കോട്ട]] | [[Image:dharwad fort.png|200x200px|left|thumb|ധാര്‍വാദ് കോട്ട]] | ||
- | വൈവിധ്യമാര്‍ന്ന ഭൂപ്രകൃതിയാണ് ധാര്‍വാദ് ജില്ലയ്ക്കുള്ളത്. സസ്യജാല വിതരണത്തിലും ഈ വൈവിധ്യം ദൃശ്യമാകുന്നുണ്ട്. ജില്ലയിലെ റെയില്‍-റോഡ് ഗതാഗത മേഖല വികസിതമാണ്. ജനങ്ങളില്‍ ഏറിയ പങ്കും ഹിന്ദു, മുസ്ലിം, ക്രിസ്ത്യന്‍ | + | വൈവിധ്യമാര്‍ന്ന ഭൂപ്രകൃതിയാണ് ധാര്‍വാദ് ജില്ലയ്ക്കുള്ളത്. സസ്യജാല വിതരണത്തിലും ഈ വൈവിധ്യം ദൃശ്യമാകുന്നുണ്ട്. ജില്ലയിലെ റെയില്‍-റോഡ് ഗതാഗത മേഖല വികസിതമാണ്. ജനങ്ങളില്‍ ഏറിയ പങ്കും ഹിന്ദു, മുസ്ലിം, ക്രിസ്ത്യന്‍ മതവിഭാഗങ്ങളില്‍ പ്പെട്ടവരാണ്. കന്നഡ, ഹിന്ദി, മറാഠി, തമിഴ്, തെലുഗു, ഉര്‍ദു എന്നീ ഭാഷകളാണ് ജില്ലയില്‍ പ്രചാരത്തിലുള്ളത്. 2001-ലെ കണക്കനുസരിച്ച് 71.87 ആണ് ജില്ലയുടെ സാക്ഷരതാ നിരക്ക്. നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ധാര്‍വാദ് ജില്ലയില്‍ പ്രവര്‍ത്തിക്കുന്നു. കര്‍ണാടക സര്‍വകലാശാലയുടെ ആസ്ഥാനം ധാര്‍വാദിലാണ്. |
- | വിജയനഗര സാമ്രാജ്യത്തിന്റെ തകര്‍ച്ചയ്ക്കുശേഷം ബിജാപ്പൂരിലെ ആദില്‍ഷാ ധാര്‍വാദ് പിടിച്ചടക്കി അവിടെ ഒരു കോട്ട പണികഴിപ്പിച്ചു. ഈ കോട്ടയുടെ നിര്‍മാണത്തോടെ ധാര്‍വാദിന്റെ തന്ത്രപ്രാധാന്യം വര്‍ധിച്ചു. പില്ക്കാലത്ത് അറംഗസീബ്, ശിവജി, ഹൈദര്‍ അലി, ടിപ്പു സുല്‍ത്താന്‍ എന്നിവരുടെയും ബ്രിട്ടീഷുകാരുടെയും സാമ്രാജ്യത്തില്‍ ഈ കോട്ട | + | വിജയനഗര സാമ്രാജ്യത്തിന്റെ തകര്‍ച്ചയ്ക്കുശേഷം ബിജാപ്പൂരിലെ ആദില്‍ഷാ ധാര്‍വാദ് പിടിച്ചടക്കി അവിടെ ഒരു കോട്ട പണികഴിപ്പിച്ചു. ഈ കോട്ടയുടെ നിര്‍മാണത്തോടെ ധാര്‍വാദിന്റെ തന്ത്രപ്രാധാന്യം വര്‍ധിച്ചു. പില്ക്കാലത്ത് അറംഗസീബ്, ശിവജി, ഹൈദര്‍ അലി, ടിപ്പു സുല്‍ത്താന്‍ എന്നിവരുടെയും ബ്രിട്ടീഷുകാരുടെയും സാമ്രാജ്യത്തില്‍ ഈ കോട്ട ഉള്‍ പ്പെട്ടിരുന്നു. |
Current revision as of 10:07, 22 മേയ് 2009
ധാര്‍വാദ്
Dharwad
കര്‍ണാടക സംസ്ഥാനത്തിലെ ഒരു ജില്ല. ധാര്‍വാദ് ജില്ലയിലെ ചില പ്രദേശങ്ങള്‍ വേര്‍തിരിച്ചെടുത്താണ് ഗാഡഗ് (Gadag), ഹാവേരി (Haveri) എന്നീ രണ്ട് പുതിയ ജില്ലകള്‍ക്ക് രൂപംകൊടുത്തിട്ടുള്ളത്. വിസ്തീര്‍ണം : 4,260 ച.കി.മീ.; ജനസംഖ്യ: 16,03,794 (2001).
വൈവിധ്യമാര്‍ന്ന ഭൂപ്രകൃതിയാണ് ധാര്‍വാദ് ജില്ലയ്ക്കുള്ളത്. സസ്യജാല വിതരണത്തിലും ഈ വൈവിധ്യം ദൃശ്യമാകുന്നുണ്ട്. ജില്ലയിലെ റെയില്‍-റോഡ് ഗതാഗത മേഖല വികസിതമാണ്. ജനങ്ങളില്‍ ഏറിയ പങ്കും ഹിന്ദു, മുസ്ലിം, ക്രിസ്ത്യന്‍ മതവിഭാഗങ്ങളില്‍ പ്പെട്ടവരാണ്. കന്നഡ, ഹിന്ദി, മറാഠി, തമിഴ്, തെലുഗു, ഉര്‍ദു എന്നീ ഭാഷകളാണ് ജില്ലയില്‍ പ്രചാരത്തിലുള്ളത്. 2001-ലെ കണക്കനുസരിച്ച് 71.87 ആണ് ജില്ലയുടെ സാക്ഷരതാ നിരക്ക്. നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ധാര്‍വാദ് ജില്ലയില്‍ പ്രവര്‍ത്തിക്കുന്നു. കര്‍ണാടക സര്‍വകലാശാലയുടെ ആസ്ഥാനം ധാര്‍വാദിലാണ്.
വിജയനഗര സാമ്രാജ്യത്തിന്റെ തകര്‍ച്ചയ്ക്കുശേഷം ബിജാപ്പൂരിലെ ആദില്‍ഷാ ധാര്‍വാദ് പിടിച്ചടക്കി അവിടെ ഒരു കോട്ട പണികഴിപ്പിച്ചു. ഈ കോട്ടയുടെ നിര്‍മാണത്തോടെ ധാര്‍വാദിന്റെ തന്ത്രപ്രാധാന്യം വര്‍ധിച്ചു. പില്ക്കാലത്ത് അറംഗസീബ്, ശിവജി, ഹൈദര്‍ അലി, ടിപ്പു സുല്‍ത്താന്‍ എന്നിവരുടെയും ബ്രിട്ടീഷുകാരുടെയും സാമ്രാജ്യത്തില്‍ ഈ കോട്ട ഉള്‍ പ്പെട്ടിരുന്നു.