This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ധൂളിക്കൊടുങ്കാറ്റ്
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(→ധൂളിക്കൊടുങ്കാറ്റ്) |
|||
(ഇടക്കുള്ള ഒരു പതിപ്പിലെ മാറ്റം ഇവിടെ കാണിക്കുന്നില്ല.) | |||
വരി 1: | വരി 1: | ||
=ധൂളിക്കൊടുങ്കാറ്റ്= | =ധൂളിക്കൊടുങ്കാറ്റ്= | ||
- | Dust | + | Dust storm |
ഊഷര പ്രദേശങ്ങളില്‍ ഉണ്ടാകുന്ന ഒരിനം പ്രാദേശിക ചുഴലിക്കാറ്റ്.'ധൂളിച്ചുഴലി' എന്നും പേരുള്ള ഈ മണല്‍ക്കാറ്റിനെ പലപ്പോഴും ഡെവിള്‍ (Devil) എന്നാണ് വിശേഷിപ്പിക്കുന്നത്. തീവ്രമായ സംവഹനത്തില്‍(strong convection)പ്പെട്ട് മണല്‍ത്തരികളും പൊടിയും മീറ്ററുകളോളം ഉയര്‍ന്നു പൊങ്ങുന്നതാണ് ധൂളിച്ചുഴലിയുടെ പ്രത്യേകത. സാധാരണയായി ചെറുപ്രദേശങ്ങളില്‍ പ്രാദേശികമായി മാത്രമേ ധൂളിച്ചുഴലി അനുഭവപ്പെടാറുള്ളൂവെങ്കിലും ചിലപ്പോള്‍ ചുഴലിക്കാറ്റുമായി യോജിച്ച് വന്‍തോതില്‍ ഇവ വീശിയടിക്കാറുണ്ട്. | ഊഷര പ്രദേശങ്ങളില്‍ ഉണ്ടാകുന്ന ഒരിനം പ്രാദേശിക ചുഴലിക്കാറ്റ്.'ധൂളിച്ചുഴലി' എന്നും പേരുള്ള ഈ മണല്‍ക്കാറ്റിനെ പലപ്പോഴും ഡെവിള്‍ (Devil) എന്നാണ് വിശേഷിപ്പിക്കുന്നത്. തീവ്രമായ സംവഹനത്തില്‍(strong convection)പ്പെട്ട് മണല്‍ത്തരികളും പൊടിയും മീറ്ററുകളോളം ഉയര്‍ന്നു പൊങ്ങുന്നതാണ് ധൂളിച്ചുഴലിയുടെ പ്രത്യേകത. സാധാരണയായി ചെറുപ്രദേശങ്ങളില്‍ പ്രാദേശികമായി മാത്രമേ ധൂളിച്ചുഴലി അനുഭവപ്പെടാറുള്ളൂവെങ്കിലും ചിലപ്പോള്‍ ചുഴലിക്കാറ്റുമായി യോജിച്ച് വന്‍തോതില്‍ ഇവ വീശിയടിക്കാറുണ്ട്. | ||
- | + | [[Image:2119 Kansas dust storm-2004.png|200x200px|left|thumb|കാന്‍സാസിലെ ധൂളിക്കാറ്റ്(1934-35)]] | |
- | സഹാറ പോലുള്ള വിസ്തൃതങ്ങളായ മരുപ്രദേശങ്ങളില്‍ അനുഭവപ്പെടുന്ന വര്‍ധിച്ച താപം ശക്തമായ സംവഹന വായുപ്രവാഹങ്ങള്‍ക്ക് ജന്മം നല്കുന്നു. ഇതില്‍നിന്നു രൂപംകൊള്ളുന്ന ശക്തമായ കാറ്റുകള്‍ മേഘരൂപത്തിലുള്ള വായുപടലങ്ങളെ അവ പോകുന്ന ദിശയില്‍ വഹിച്ചുകൊണ്ടുപോവുക പതിവാണ്. പൊതുവേ അസ്ഥിരമായ വാതങ്ങളായാണ് ഇവ അനുഭവപ്പെടുന്നത്. ഇങ്ങനെ മണല്‍പ്രദേശങ്ങളിലും ഊഷരപ്രദേശങ്ങളിലും വീശുന്ന ധൂളിക്കൊടുങ്കാറ്റ് ഭൂതലത്തില്‍നിന്നുമുള്ള പൊടിപടലങ്ങളെ അന്തരീക്ഷത്തിലേക്ക് ഉയര്‍ത്തിക്കൊണ്ടുപോകുന്നു. സഹാറയില്‍ വീശുന്ന സിമൂം (Simoom), ആസ്റ്റ്രേലിയയില്‍ വീശുന്ന ബ്രിക് ഫീല്‍ഡര്‍ (Brick | + | സഹാറ പോലുള്ള വിസ്തൃതങ്ങളായ മരുപ്രദേശങ്ങളില്‍ അനുഭവപ്പെടുന്ന വര്‍ധിച്ച താപം ശക്തമായ സംവഹന വായുപ്രവാഹങ്ങള്‍ക്ക് ജന്മം നല്കുന്നു. ഇതില്‍നിന്നു രൂപംകൊള്ളുന്ന ശക്തമായ കാറ്റുകള്‍ മേഘരൂപത്തിലുള്ള വായുപടലങ്ങളെ അവ പോകുന്ന ദിശയില്‍ വഹിച്ചുകൊണ്ടുപോവുക പതിവാണ്. പൊതുവേ അസ്ഥിരമായ വാതങ്ങളായാണ് ഇവ അനുഭവപ്പെടുന്നത്. ഇങ്ങനെ മണല്‍പ്രദേശങ്ങളിലും ഊഷരപ്രദേശങ്ങളിലും വീശുന്ന ധൂളിക്കൊടുങ്കാറ്റ് ഭൂതലത്തില്‍നിന്നുമുള്ള പൊടിപടലങ്ങളെ അന്തരീക്ഷത്തിലേക്ക് ഉയര്‍ത്തിക്കൊണ്ടുപോകുന്നു. സഹാറയില്‍ വീശുന്ന സിമൂം (Simoom), ആസ്റ്റ്രേലിയയില്‍ വീശുന്ന ബ്രിക് ഫീല്‍ഡര്‍ (Brick fielder) എന്നീ പ്രാദേശിക വാതങ്ങള്‍ ധൂളിക്കൊടുങ്കാറ്റിന് ഉത്തമോദാഹരണങ്ങളാണ്. വിനാശകരങ്ങളായ ധൂളിക്കൊടുങ്കാറ്റുകള്‍ക്കും പൊതുവേ സിമൂം എന്ന് പേര് നല്കാറുണ്ട്. ഇത്തരത്തില്‍പ്പെട്ട കാറ്റുകള്‍ക്ക് ഇന്ത്യയില്‍ ഡെവിള്‍ (Devil), ഷെയ്ത്താന്‍ (Shaitan) എന്നീ പേരുകളുണ്ട്. 'പൊടിപടലങ്ങളാല്‍ രൂപംകൊണ്ട ഒരു മതില്‍' (Wall of dust) ഈ കാറ്റിന്റെ തൊട്ടുമുമ്പിലായി മിക്കവാറും കാണപ്പെടുന്നു. 3000 മീ. വരെ ഉയരം ഈ മതിലിനുണ്ടാകും. മണല്‍ത്തരികളെ കുറച്ചു ദൂരത്തേക്കു വഹിച്ചുകൊണ്ടുപോകുന്ന മണല്‍ക്കാറ്റില്‍ മണല്‍ത്തരികള്‍ 15-30 മീ. ഉയരം വരെ മാത്രമേ പരമാവധി എത്താറുള്ളൂ. മണല്‍ക്കാറ്റിനും (sand storm) ധൂളിക്കൊടുങ്കാറ്റിനും (dust storm) ഇടയിലുള്ള മുഖ്യവ്യത്യാസവും ഇതുതന്നെ. |
- | + | [[Image:2119 African Dust Storm.png|200x200px|right|thumb|സഹാറയില്‍ വീശുന്ന സിമും ധൂളിക്കാറ്റ്]] | |
പൊടിപടലങ്ങളെയും മണല്‍ത്തരികളെയും വഹിച്ചുകൊണ്ടുപോകുന്ന കാറ്റുകളെയെല്ലാം പൊതുവേ ധൂളിക്കാറ്റുകള്‍ (dust laden winds) എന്ന സംജ്ഞ ഉപയോഗിച്ചാണ് വിശേഷിപ്പിക്കുന്നത്. എന്നാല്‍ ഇവ എല്ലായ്പ്പോഴും ചുഴലിക്കാറ്റുകളാകണമെന്നില്ല. | പൊടിപടലങ്ങളെയും മണല്‍ത്തരികളെയും വഹിച്ചുകൊണ്ടുപോകുന്ന കാറ്റുകളെയെല്ലാം പൊതുവേ ധൂളിക്കാറ്റുകള്‍ (dust laden winds) എന്ന സംജ്ഞ ഉപയോഗിച്ചാണ് വിശേഷിപ്പിക്കുന്നത്. എന്നാല്‍ ഇവ എല്ലായ്പ്പോഴും ചുഴലിക്കാറ്റുകളാകണമെന്നില്ല. | ||
യു.എസ്സിന്റെ പടിഞ്ഞാറന്‍ ഭാഗത്തുള്ള ഭൂപ്രദേശം 'ധൂളിതടം' (Dust bowl) എന്നറിയപ്പെടുന്നു. കടുത്ത വരള്‍ച്ചയും ഇടയ്ക്കിടെയുണ്ടാകുന്ന ധൂളിക്കാറ്റുകളും പ്രത്യേകതകളായുള്ള ലോകത്തിലെ മറ്റു ഭൂഭാഗങ്ങളെ വിവരിക്കുവാനും ഈ പദം ഉപയോഗിക്കാറുണ്ട്. 1934-35-ല്‍ കാന്‍സാസിലെ ധൂളിതടത്തില്‍നിന്നു ജന്മമെടുത്ത ധൂളിക്കാറ്റ് ഐക്യനാടുകള്‍ കടന്ന് അത്ലാന്റിക്ക് വരെ എത്തിയിരുന്നു. | യു.എസ്സിന്റെ പടിഞ്ഞാറന്‍ ഭാഗത്തുള്ള ഭൂപ്രദേശം 'ധൂളിതടം' (Dust bowl) എന്നറിയപ്പെടുന്നു. കടുത്ത വരള്‍ച്ചയും ഇടയ്ക്കിടെയുണ്ടാകുന്ന ധൂളിക്കാറ്റുകളും പ്രത്യേകതകളായുള്ള ലോകത്തിലെ മറ്റു ഭൂഭാഗങ്ങളെ വിവരിക്കുവാനും ഈ പദം ഉപയോഗിക്കാറുണ്ട്. 1934-35-ല്‍ കാന്‍സാസിലെ ധൂളിതടത്തില്‍നിന്നു ജന്മമെടുത്ത ധൂളിക്കാറ്റ് ഐക്യനാടുകള്‍ കടന്ന് അത്ലാന്റിക്ക് വരെ എത്തിയിരുന്നു. |
Current revision as of 09:29, 21 മേയ് 2009
ധൂളിക്കൊടുങ്കാറ്റ്
Dust storm
ഊഷര പ്രദേശങ്ങളില്‍ ഉണ്ടാകുന്ന ഒരിനം പ്രാദേശിക ചുഴലിക്കാറ്റ്.'ധൂളിച്ചുഴലി' എന്നും പേരുള്ള ഈ മണല്‍ക്കാറ്റിനെ പലപ്പോഴും ഡെവിള്‍ (Devil) എന്നാണ് വിശേഷിപ്പിക്കുന്നത്. തീവ്രമായ സംവഹനത്തില്‍(strong convection)പ്പെട്ട് മണല്‍ത്തരികളും പൊടിയും മീറ്ററുകളോളം ഉയര്‍ന്നു പൊങ്ങുന്നതാണ് ധൂളിച്ചുഴലിയുടെ പ്രത്യേകത. സാധാരണയായി ചെറുപ്രദേശങ്ങളില്‍ പ്രാദേശികമായി മാത്രമേ ധൂളിച്ചുഴലി അനുഭവപ്പെടാറുള്ളൂവെങ്കിലും ചിലപ്പോള്‍ ചുഴലിക്കാറ്റുമായി യോജിച്ച് വന്‍തോതില്‍ ഇവ വീശിയടിക്കാറുണ്ട്.
സഹാറ പോലുള്ള വിസ്തൃതങ്ങളായ മരുപ്രദേശങ്ങളില്‍ അനുഭവപ്പെടുന്ന വര്‍ധിച്ച താപം ശക്തമായ സംവഹന വായുപ്രവാഹങ്ങള്‍ക്ക് ജന്മം നല്കുന്നു. ഇതില്‍നിന്നു രൂപംകൊള്ളുന്ന ശക്തമായ കാറ്റുകള്‍ മേഘരൂപത്തിലുള്ള വായുപടലങ്ങളെ അവ പോകുന്ന ദിശയില്‍ വഹിച്ചുകൊണ്ടുപോവുക പതിവാണ്. പൊതുവേ അസ്ഥിരമായ വാതങ്ങളായാണ് ഇവ അനുഭവപ്പെടുന്നത്. ഇങ്ങനെ മണല്‍പ്രദേശങ്ങളിലും ഊഷരപ്രദേശങ്ങളിലും വീശുന്ന ധൂളിക്കൊടുങ്കാറ്റ് ഭൂതലത്തില്‍നിന്നുമുള്ള പൊടിപടലങ്ങളെ അന്തരീക്ഷത്തിലേക്ക് ഉയര്‍ത്തിക്കൊണ്ടുപോകുന്നു. സഹാറയില്‍ വീശുന്ന സിമൂം (Simoom), ആസ്റ്റ്രേലിയയില്‍ വീശുന്ന ബ്രിക് ഫീല്‍ഡര്‍ (Brick fielder) എന്നീ പ്രാദേശിക വാതങ്ങള്‍ ധൂളിക്കൊടുങ്കാറ്റിന് ഉത്തമോദാഹരണങ്ങളാണ്. വിനാശകരങ്ങളായ ധൂളിക്കൊടുങ്കാറ്റുകള്‍ക്കും പൊതുവേ സിമൂം എന്ന് പേര് നല്കാറുണ്ട്. ഇത്തരത്തില്‍പ്പെട്ട കാറ്റുകള്‍ക്ക് ഇന്ത്യയില്‍ ഡെവിള്‍ (Devil), ഷെയ്ത്താന്‍ (Shaitan) എന്നീ പേരുകളുണ്ട്. 'പൊടിപടലങ്ങളാല്‍ രൂപംകൊണ്ട ഒരു മതില്‍' (Wall of dust) ഈ കാറ്റിന്റെ തൊട്ടുമുമ്പിലായി മിക്കവാറും കാണപ്പെടുന്നു. 3000 മീ. വരെ ഉയരം ഈ മതിലിനുണ്ടാകും. മണല്‍ത്തരികളെ കുറച്ചു ദൂരത്തേക്കു വഹിച്ചുകൊണ്ടുപോകുന്ന മണല്‍ക്കാറ്റില്‍ മണല്‍ത്തരികള്‍ 15-30 മീ. ഉയരം വരെ മാത്രമേ പരമാവധി എത്താറുള്ളൂ. മണല്‍ക്കാറ്റിനും (sand storm) ധൂളിക്കൊടുങ്കാറ്റിനും (dust storm) ഇടയിലുള്ള മുഖ്യവ്യത്യാസവും ഇതുതന്നെ.
പൊടിപടലങ്ങളെയും മണല്‍ത്തരികളെയും വഹിച്ചുകൊണ്ടുപോകുന്ന കാറ്റുകളെയെല്ലാം പൊതുവേ ധൂളിക്കാറ്റുകള്‍ (dust laden winds) എന്ന സംജ്ഞ ഉപയോഗിച്ചാണ് വിശേഷിപ്പിക്കുന്നത്. എന്നാല്‍ ഇവ എല്ലായ്പ്പോഴും ചുഴലിക്കാറ്റുകളാകണമെന്നില്ല.
യു.എസ്സിന്റെ പടിഞ്ഞാറന്‍ ഭാഗത്തുള്ള ഭൂപ്രദേശം 'ധൂളിതടം' (Dust bowl) എന്നറിയപ്പെടുന്നു. കടുത്ത വരള്‍ച്ചയും ഇടയ്ക്കിടെയുണ്ടാകുന്ന ധൂളിക്കാറ്റുകളും പ്രത്യേകതകളായുള്ള ലോകത്തിലെ മറ്റു ഭൂഭാഗങ്ങളെ വിവരിക്കുവാനും ഈ പദം ഉപയോഗിക്കാറുണ്ട്. 1934-35-ല്‍ കാന്‍സാസിലെ ധൂളിതടത്തില്‍നിന്നു ജന്മമെടുത്ത ധൂളിക്കാറ്റ് ഐക്യനാടുകള്‍ കടന്ന് അത്ലാന്റിക്ക് വരെ എത്തിയിരുന്നു.