This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നടേശ ശാസ്ത്രികള്‍ (1859 - 1906)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: =നടേശ ശാസ്ത്രികള്‍ (1859 - 1906)= തമിഴ്, ഇംഗ്ളീഷ് സാഹിത്യകാരന്‍. പണ്ഡ...)
(നടേശ ശാസ്ത്രികള്‍ (1859 - 1906))
 
(ഇടക്കുള്ള ഒരു പതിപ്പിലെ മാറ്റം ഇവിടെ കാണിക്കുന്നില്ല.)
വരി 1: വരി 1:
=നടേശ ശാസ്ത്രികള്‍ (1859 - 1906)=  
=നടേശ ശാസ്ത്രികള്‍ (1859 - 1906)=  
-
തമിഴ്, ഇംഗ്ളീഷ് സാഹിത്യകാരന്‍. പണ്ഡിത നടേശ ശാസ്ത്രികള്‍ എന്നു വിളിക്കപ്പെടുന്ന ഇദ്ദേഹം തിരുച്ചിറപ്പള്ളിയില്‍ 1859 ആഗ. മാസത്തില്‍ ജനിച്ചു. അച്ഛന്‍ മഹാലിംഗ അയ്യര്‍; അമ്മ അഖിലാണ്ഡേശ്വരി. കുംഭകോണം, ചെന്നൈ എന്നിവിടങ്ങളില്‍ പഠിച്ച് ബിരുദം നേടി. 1881-ല്‍ ഇന്ത്യന്‍ ശിലാശാസന ഗവേഷണ വകുപ്പില്‍ റോബര്‍ട് സിവില്‍ എന്ന ഇംഗ്ളീഷുകാരന്റെ കീഴില്‍ ജോലിയില്‍ പ്രവേശിച്ചു. ഉത്തരേന്ത്യന്‍ ഭാഷകളിലെ ഇദ്ദേഹത്തിന്റെ പ്രാവീണ്യം കണ്ട്  റോബര്‍ട് സിവില്‍ ശമ്പളം 30 രൂപയില്‍നിന്ന് 75 രൂപയായി ഉയര്‍ത്തി നല്കി. രണ്ടുവര്‍ഷക്കാലം മൈസൂറില്‍ ശിലാശാസന ഗവേഷണ വകുപ്പില്‍ സേവനമനുഷ്ഠിച്ചു. 1888-നുശേഷം പല വകുപ്പുകളില്‍ ജോലി ചെയ്തു.
+
തമിഴ്, ഇംഗ്ലീഷ് സാഹിത്യകാരന്‍. പണ്ഡിത നടേശ ശാസ്ത്രികള്‍ എന്നു വിളിക്കപ്പെടുന്ന ഇദ്ദേഹം തിരുച്ചിറപ്പള്ളിയില്‍ 1859 ആഗ. മാസത്തില്‍ ജനിച്ചു. അച്ഛന്‍ മഹാലിംഗ അയ്യര്‍; അമ്മ അഖിലാണ്ഡേശ്വരി. കുംഭകോണം, ചെന്നൈ എന്നിവിടങ്ങളില്‍ പഠിച്ച് ബിരുദം നേടി. 1881-ല്‍ ഇന്ത്യന്‍ ശിലാശാസന ഗവേഷണ വകുപ്പില്‍ റോബര്‍ട് സിവില്‍ എന്ന ഇംഗ്ലീഷുകാരന്റെ കീഴില്‍ ജോലിയില്‍ പ്രവേശിച്ചു. ഉത്തരേന്ത്യന്‍ ഭാഷകളിലെ ഇദ്ദേഹത്തിന്റെ പ്രാവീണ്യം കണ്ട്  റോബര്‍ട് സിവില്‍ ശമ്പളം 30 രൂപയില്‍നിന്ന് 75 രൂപയായി ഉയര്‍ത്തി നല്കി. രണ്ടുവര്‍ഷക്കാലം മൈസൂറില്‍ ശിലാശാസന ഗവേഷണ വകുപ്പില്‍ സേവനമനുഷ്ഠിച്ചു. 1888-നുശേഷം പല വകുപ്പുകളില്‍ ജോലി ചെയ്തു.
-
ഇദ്ദേഹം 18 ഭാഷകള്‍ അഭ്യസിച്ചിട്ടുണ്ട്. ഇവയില്‍ ഇംഗ്ളീഷ്, തമിഴ്, ഹിന്ദി എന്നിവയില്‍ തികഞ്ഞ പ്രാവീണ്യവുമുണ്ട്. വേദാന്തത്തിലും തത്പരനായിരുന്നു. ഔദ്യോഗികജീവിതത്തിനിടയില്‍ത്തന്നെ പുസ്തകരചനയ്ക്കും സമയം കണ്ടെത്തി.
+
ഇദ്ദേഹം 18 ഭാഷകള്‍ അഭ്യസിച്ചിട്ടുണ്ട്. ഇവയില്‍ ഇംഗ്ലീഷ്, തമിഴ്, ഹിന്ദി എന്നിവയില്‍ തികഞ്ഞ പ്രാവീണ്യവുമുണ്ട്. വേദാന്തത്തിലും തത്പരനായിരുന്നു. ഔദ്യോഗികജീവിതത്തിനിടയില്‍ത്തന്നെ പുസ്തകരചനയ്ക്കും സമയം കണ്ടെത്തി.
-
''ഫെസ്റ്റിവല്‍സ് ഒഫ് ഹിന്ദൂസ്, സ്റ്റോറീസ് ഒഫ് ദ്രവീഡിയന്‍ ഈറ, സൌത്ത് ഇന്ത്യന്‍ ഫോക്ടെയില്‍, ദ് കിങ് ആന്‍ഡ് ഫോര്‍ മിനിസ്റ്റേഴ്സ്, സ്റ്റോറീസ് ഒഫ് സണ്‍, സ്റ്റോറീസ് ഒഫ് തെന്നാലി രാമന്‍ (ഇംഗ്ളീഷ്), ശാകുന്തളം നാടക വിമര്‍ശനം, ഹര്‍ഷചരിത വിമര്‍ശനം, രഘുവംശം (ഹിന്ദി), വാല്മീകി രാമായണം, ദീനദയാലു, തിക്കറ്റ ഇരുകുഴന്തൈകള്‍, തക്കാണത്തുപൂര്‍വകൈതകള്‍, മതികെട്ട മനൈവി, മാമികൊലുവിരുക്കൈ, ഈസാപ്പു കതൈകള്‍, തൂക്കു തൂക്കി (തമിഴ്)'' എന്നിവയാണ് പ്രധാന കൃതികള്‍.
+
''ഫെസ്റ്റിവല്‍സ് ഒഫ് ഹിന്ദൂസ്, സ്റ്റോറീസ് ഒഫ് ദ്രവീഡിയന്‍ ഈറ, സൗത്ത് ഇന്ത്യന്‍ ഫോക്ടെയില്‍, ദ് കിങ് ആന്‍ഡ് ഫോര്‍ മിനിസ്റ്റേഴ്സ്, സ്റ്റോറീസ് ഒഫ് സണ്‍, സ്റ്റോറീസ് ഒഫ് തെന്നാലി രാമന്‍ (ഇംഗ്ലീഷ്), ശാകുന്തളം നാടക വിമര്‍ശനം, ഹര്‍ഷചരിത വിമര്‍ശനം, രഘുവംശം (ഹിന്ദി), വാല്മീകി രാമായണം, ദീനദയാലു, തിക്കറ്റ ഇരുകുഴന്തൈകള്‍, തക്കാണത്തുപൂര്‍വകൈതകള്‍, മതികെട്ട മനൈവി, മാമികൊലുവിരുക്കൈ, ഈസാപ്പു കതൈകള്‍, തൂക്കു തൂക്കി (തമിഴ്)'' എന്നിവയാണ് പ്രധാന കൃതികള്‍.
1906 ഏ. 16-ന് നടേശ ശാസ്ത്രികള്‍ അന്തരിച്ചു.
1906 ഏ. 16-ന് നടേശ ശാസ്ത്രികള്‍ അന്തരിച്ചു.
(വിശ്വന്‍ കൊല്ലങ്കോട്)
(വിശ്വന്‍ കൊല്ലങ്കോട്)

Current revision as of 07:54, 13 മേയ് 2009

നടേശ ശാസ്ത്രികള്‍ (1859 - 1906)

തമിഴ്, ഇംഗ്ലീഷ് സാഹിത്യകാരന്‍. പണ്ഡിത നടേശ ശാസ്ത്രികള്‍ എന്നു വിളിക്കപ്പെടുന്ന ഇദ്ദേഹം തിരുച്ചിറപ്പള്ളിയില്‍ 1859 ആഗ. മാസത്തില്‍ ജനിച്ചു. അച്ഛന്‍ മഹാലിംഗ അയ്യര്‍; അമ്മ അഖിലാണ്ഡേശ്വരി. കുംഭകോണം, ചെന്നൈ എന്നിവിടങ്ങളില്‍ പഠിച്ച് ബിരുദം നേടി. 1881-ല്‍ ഇന്ത്യന്‍ ശിലാശാസന ഗവേഷണ വകുപ്പില്‍ റോബര്‍ട് സിവില്‍ എന്ന ഇംഗ്ലീഷുകാരന്റെ കീഴില്‍ ജോലിയില്‍ പ്രവേശിച്ചു. ഉത്തരേന്ത്യന്‍ ഭാഷകളിലെ ഇദ്ദേഹത്തിന്റെ പ്രാവീണ്യം കണ്ട് റോബര്‍ട് സിവില്‍ ശമ്പളം 30 രൂപയില്‍നിന്ന് 75 രൂപയായി ഉയര്‍ത്തി നല്കി. രണ്ടുവര്‍ഷക്കാലം മൈസൂറില്‍ ശിലാശാസന ഗവേഷണ വകുപ്പില്‍ സേവനമനുഷ്ഠിച്ചു. 1888-നുശേഷം പല വകുപ്പുകളില്‍ ജോലി ചെയ്തു.

ഇദ്ദേഹം 18 ഭാഷകള്‍ അഭ്യസിച്ചിട്ടുണ്ട്. ഇവയില്‍ ഇംഗ്ലീഷ്, തമിഴ്, ഹിന്ദി എന്നിവയില്‍ തികഞ്ഞ പ്രാവീണ്യവുമുണ്ട്. വേദാന്തത്തിലും തത്പരനായിരുന്നു. ഔദ്യോഗികജീവിതത്തിനിടയില്‍ത്തന്നെ പുസ്തകരചനയ്ക്കും സമയം കണ്ടെത്തി.

ഫെസ്റ്റിവല്‍സ് ഒഫ് ഹിന്ദൂസ്, സ്റ്റോറീസ് ഒഫ് ദ്രവീഡിയന്‍ ഈറ, സൗത്ത് ഇന്ത്യന്‍ ഫോക്ടെയില്‍, ദ് കിങ് ആന്‍ഡ് ഫോര്‍ മിനിസ്റ്റേഴ്സ്, സ്റ്റോറീസ് ഒഫ് സണ്‍, സ്റ്റോറീസ് ഒഫ് തെന്നാലി രാമന്‍ (ഇംഗ്ലീഷ്), ശാകുന്തളം നാടക വിമര്‍ശനം, ഹര്‍ഷചരിത വിമര്‍ശനം, രഘുവംശം (ഹിന്ദി), വാല്മീകി രാമായണം, ദീനദയാലു, തിക്കറ്റ ഇരുകുഴന്തൈകള്‍, തക്കാണത്തുപൂര്‍വകൈതകള്‍, മതികെട്ട മനൈവി, മാമികൊലുവിരുക്കൈ, ഈസാപ്പു കതൈകള്‍, തൂക്കു തൂക്കി (തമിഴ്) എന്നിവയാണ് പ്രധാന കൃതികള്‍.

1906 ഏ. 16-ന് നടേശ ശാസ്ത്രികള്‍ അന്തരിച്ചു.

(വിശ്വന്‍ കൊല്ലങ്കോട്)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍