This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ധന്വയാസം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: ധന്വയാസം ഉവമ്ിമ്യമമെ സൈഗോഫില്ലേസീ (ദ്യഴീുവ്യഹഹമലരലമല) സസ്യകുടുംബത്...)
 
(ഇടക്കുള്ള ഒരു പതിപ്പിലെ മാറ്റം ഇവിടെ കാണിക്കുന്നില്ല.)
വരി 1: വരി 1:
-
ധന്വയാസം
+
=ധന്വയാസം=
 +
Dhanvayasa
-
ഉവമ്ിമ്യമമെ
+
സൈഗോഫില്ലേസീ (Zygophyllaeceae) സസ്യകുടുംബത്തില്‍പ്പെടുന്ന ഓഷധി. ശാസ്ത്രനാമം: ഫാഗോണിയ ക്രെട്ടിക്ക (Fagonia cretica), ഫാഗോണിയ അറബിക്ക  (Fagonia arabica). സംസ്കൃതത്തില്‍  ദുരാലഭാ, ധന്വയാസഃ, താമ്രമൂലാ, ദുഃസ്പര്‍ശഃ, സമുദ്രാന്തം, കഛുരഃ, സൂക്ഷ്മപത്രഃ,  ഹരിവിഗ്രഹാ,അനന്താ എന്നീ പേരുകളാണുള്ളത്. മെഡിറ്ററേനിയന്‍ പ്രദേശം, പഞ്ചാബ്, ഗംഗാസമതലം, ഗുജറാത്ത്, മഹാരാഷ്ട്ര തുടങ്ങിയ സ്ഥലങ്ങളിലെ വിജനമായ പ്രദേശങ്ങളില്‍ കളസസ്യമായി വളരുന്ന ധന്വയാസം കേരളത്തില്‍ വളരെ വിരളമായേ കാണപ്പെടുന്നുള്ളൂ.
 +
[[Image:2037a  Fagonia_Arabica.-New.png|200px|right|thumb|ധന്വയാസം
 +
:പൂക്കളോടുകൂടിയ ശാഖ]]
 +
40 സെന്റിമീറ്ററോളം ഉയരത്തില്‍ വളരുന്ന ഓഷധിയാണ് ധന്വയാസം. ഗ്രന്ഥിമയമായ തണ്ട് കനം കുറഞ്ഞതും തിളക്കമുള്ളതുമാണ്. തണ്ടില്‍ നിറയെ മുള്ളുകളുണ്ടായിരിക്കും. നാനാവശത്തേക്കും ധാരാളം ശാഖോപശാഖകളോടെ വളരുന്ന ഓഷധിയാണിത്. സൂചിപോലെ നേര്‍ത്ത് അഗ്രം കൂര്‍ത്ത ഇലകള്‍ സമ്മുഖമായി വിന്യസിച്ചിരിക്കും. 1-3 പര്‍ണിതമായ ഇലകള്‍ക്ക് 12 മി.മീ. നീളവും 2.5 മി.മീ. വീതിയുമുണ്ട്. ഇലഞെടുപ്പ് 0.3 സെ.മീ. വരെ നീളമുള്ളതാണ്. അനുപര്‍ണങ്ങള്‍ 1.2 സെന്റിമീറ്ററോളം നീളമുള്ള ചിരസ്ഥായിയായ മുള്ളുകളായി രൂപാന്തരപ്പെട്ടിരിക്കുന്നു. ഇലകള്‍ കൊഴിഞ്ഞുപോയശേഷവും മുള്ളുകള്‍ വളര്‍ന്നുകൊണ്ടേയിരിക്കും. ഒക്ടോബര്‍-നവംബര്‍ മാസങ്ങളാണ് ധന്വയാസത്തിന്റെ പുഷ്പകാലം. അനുപര്‍ണങ്ങള്‍ക്കിടയ്ക്കുനിന്ന് വളരെച്ചെറിയ ഓരോ  പുഷ്പങ്ങളുണ്ടാകുന്നു. ഇവ ഇളം റോസ് നിറമുള്ളതാണ്. പൂഞെട്ടിന് 5-12 മി.മീ. നീളം വരും. ദളങ്ങളുടെ പകുതിയോളം മാത്രം നീളമുള്ള അഞ്ച് ബാഹ്യദളങ്ങളുണ്ട്. പുഷ്പങ്ങള്‍ വിരിഞ്ഞ് അധികം താമസിയാതെ ബാഹ്യദളങ്ങള്‍ കൊഴിഞ്ഞുപോകുന്നു. ആറുമില്ലിമീറ്ററോളം നീളമുള്ള അഞ്ച് ദളങ്ങളുണ്ട്. 10 കേസരങ്ങളുണ്ടായിരിക്കും. അണ്ഡാശയം അഞ്ച് കോണുകളും അഞ്ച് അറകളും ഉള്ളതാണ്. അഞ്ച് കോണുകളുള്ള വര്‍ത്തികയാണ് ഇതിനുളളത്; വര്‍ത്തികാഗ്രം സരളവും. അഞ്ച് മി.മീ.നീളമുള്ള കായ് ഒറ്റ വിത്ത് മാത്രമുള്ളതാണ്. ദൃഢതയും മിനുസവുമുള്ള വിത്ത് അഞ്ചായി വിഭജിതവുമാണ്.
-
സൈഗോഫില്ലേസീ (ദ്യഴീുവ്യഹഹമലരലമല) സസ്യകുടുംബത്തില്‍പ്പെടുന്ന ഓഷധി. ശാസ്ത്രനാമം: ഫാഗോണിയ ക്രെട്ടിക്ക (എമഴീിശമ രൃലശേരമ), ഫാഗോണിയ അറബിക്ക (എമഴീിശമ മൃമയശരമ). സംസ്കൃതത്തില്‍  ദുരാലഭാ, ധന്വയാസഃ, താമ്രമൂലാ, ദുഃസ്പര്‍ശഃ, സമുദ്രാന്തം, കഛുരഃ, സൂക്ഷ്മപത്രഃ,  ഹരിവിഗ്രഹാ,
+
ധന്വയാസം സമൂലം ഔഷധയോഗ്യമാണ്. ഈ സസ്യത്തില്‍നിന്ന് ഹാര്‍മിന്‍, ട്രൈടെര്‍പ്പിനോയ്ഡ് ഇനത്തില്‍പ്പെട്ട ഒളിയാനേന്‍ (Oleanane) എന്നിവ വേര്‍തിരിച്ചെടുത്തിട്ടുണ്ട്. ഇതിന്റെ രസം കഷായമോ മധുരമോ തിക്തമോ ആയിരിക്കും. ഇത് കഫപിത്ത രോഗങ്ങള്‍ ശമിപ്പിക്കുന്നു. മൂത്രജമാണ്; നാഡിയെ ബലപ്പെടുത്തുന്നു; രക്തം ശുദ്ധീകരിക്കുന്നു. ആസ്ത്മ, പനി, ഛര്‍ദി, വയറിളക്കരോഗങ്ങള്‍, കരള്‍രോഗങ്ങള്‍, പല്ലുവേദന, ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍, ഉദരരോഗങ്ങള്‍ എന്നിവയ്ക്ക് ഔഷധങ്ങളുണ്ടാക്കാനുപയോഗിക്കുന്നു. ചൊറിക്ക് തണ്ടിന്റെ തോല് അരച്ച് ലേപനം ചെയ്യാറുണ്ട്.
-
അനന്താ എന്നീ പേരുകളാണുള്ളത്. മെഡിറ്ററേനിയന്‍ പ്രദേശം, പഞ്ചാബ്, ഗംഗാസമതലം, ഗുജറാത്ത്, മഹാരാഷ്ട്ര തുടങ്ങിയ സ്ഥലങ്ങളിലെ വിജനമായ പ്രദേശങ്ങളില്‍ കളസസ്യമായി വളരുന്ന ധന്വയാസം കേരളത്തില്‍ വളരെ വിരളമായേ കാണപ്പെടുന്നുള്ളൂ.
+
സുശ്രുതന്‍ ധന്വയാസത്തിന്റെ ഇലയും തണ്ടുംകൂടി പാമ്പുവിഷത്തിന് ഔഷധമായി നല്കിയിരുന്നു. വസൂരിക്ക് രോഗനിരോധനൌഷധമായി ഇത് ഉപയോഗിക്കാറുണ്ട്.
-
 
+
-
    40 സെന്റിമീറ്ററോളം ഉയരത്തില്‍ വളരുന്ന ഓഷധിയാണ് ധന്വയാസം. ഗ്രന്ഥിമയമായ തണ്ട് കനം കുറഞ്ഞതും തിളക്കമുള്ളതുമാണ്. തണ്ടില്‍ നിറയെ മുള്ളുകളുണ്ടായിരിക്കും. നാനാവശത്തേക്കും ധാരാളം ശാഖോപശാഖകളോടെ വളരുന്ന ഓഷധിയാണിത്. സൂചിപോലെ നേര്‍ത്ത് അഗ്രം കൂര്‍ത്ത ഇലകള്‍ സമ്മുഖമായി വിന്യസിച്ചിരിക്കും. 1-3 പര്‍ണിതമായ ഇലകള്‍ക്ക് 12 മി.മീ. നീളവും 2.5 മി.മീ. വീതിയുമുണ്ട്. ഇലഞെടുപ്പ് 0.3 സെ.മീ. വരെ നീളമുള്ളതാണ്. അനുപര്‍ണങ്ങള്‍ 1.2 സെന്റിമീറ്ററോളം നീളമുള്ള ചിരസ്ഥായിയായ മുള്ളുകളായി രൂപാന്തരപ്പെട്ടിരിക്കുന്നു. ഇലകള്‍ കൊഴിഞ്ഞുപോയശേഷവും മുള്ളുകള്‍ വളര്‍ന്നുകൊണ്ടേയിരിക്കും. ഒക്ടോബര്‍-നവംബര്‍ മാസങ്ങളാണ് ധന്വയാസത്തിന്റെ പുഷ്പകാലം. അനുപര്‍ണങ്ങള്‍ക്കിടയ്ക്കുനിന്ന് വളരെച്ചെറിയ ഓരോ  പുഷ്പങ്ങളുണ്ടാകുന്നു. ഇവ ഇളം റോസ് നിറമുള്ളതാണ്. പൂഞെട്ടിന് 5-12 മി.മീ. നീളം വരും. ദളങ്ങളുടെ പകുതിയോളം മാത്രം നീളമുള്ള അഞ്ച് ബാഹ്യദളങ്ങളുണ്ട്. പുഷ്പങ്ങള്‍ വിരിഞ്ഞ് അധികം താമസിയാതെ ബാഹ്യദളങ്ങള്‍ കൊഴിഞ്ഞുപോകുന്നു. ആറുമില്ലിമീറ്ററോളം നീളമുള്ള അഞ്ച് ദളങ്ങളുണ്ട്. 10 കേസരങ്ങളുണ്ടായിരിക്കും. അണ്ഡാശയം അഞ്ച് കോണുകളും അഞ്ച് അറകളും ഉള്ളതാണ്. അഞ്ച് കോണുകളുള്ള വര്‍ത്തികയാണ് ഇതിനുളളത്; വര്‍ത്തികാഗ്രം സരളവും. അഞ്ച് മി.മീ.നീളമുള്ള കായ് ഒറ്റ വിത്ത് മാത്രമുള്ളതാണ്. ദൃഢതയും മിനുസവുമുള്ള വിത്ത് അഞ്ചായി വിഭജിതവുമാണ്.
+
-
 
+
-
  ധന്വയാസം സമൂലം ഔഷധയോഗ്യമാണ്. ഈ സസ്യത്തില്‍നിന്ന് ഹാര്‍മിന്‍, ട്രൈടെര്‍പ്പിനോയ്ഡ് ഇനത്തില്‍പ്പെട്ട ഒളിയാനേന്‍  (ഛഹലമിമില) എന്നിവ വേര്‍തിരിച്ചെടുത്തിട്ടുണ്ട്. ഇതിന്റെ രസം കഷായമോ മധുരമോ തിക്തമോ ആയിരിക്കും. ഇത് കഫപിത്ത രോഗങ്ങള്‍ ശമിപ്പിക്കുന്നു. മൂത്രജമാണ്; നാഡിയെ ബലപ്പെടുത്തുന്നു; രക്തം ശുദ്ധീകരിക്കുന്നു. ആസ്ത്മ, പനി, ഛര്‍ദി, വയറിളക്കരോഗങ്ങള്‍, കരള്‍രോഗങ്ങള്‍, പല്ലുവേദന, ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍, ഉദരരോഗങ്ങള്‍ എന്നിവയ്ക്ക് ഔഷധങ്ങളുണ്ടാക്കാനുപയോഗിക്കുന്നു. ചൊറിക്ക് തണ്ടിന്റെ തോല് അരച്ച് ലേപനം ചെയ്യാറുണ്ട്.
+
-
 
+
-
  സുശ്രുതന്‍ ധന്വയാസത്തിന്റെ ഇലയും തണ്ടുംകൂടി പാമ്പുവിഷത്തിന് ഔഷധമായി നല്കിയിരുന്നു. വസൂരിക്ക് രോഗനിരോധനൌഷധമായി ഇത് ഉപയോഗിക്കാറുണ്ട്.
+

Current revision as of 09:17, 3 ഏപ്രില്‍ 2009

ധന്വയാസം

Dhanvayasa

സൈഗോഫില്ലേസീ (Zygophyllaeceae) സസ്യകുടുംബത്തില്‍പ്പെടുന്ന ഓഷധി. ശാസ്ത്രനാമം: ഫാഗോണിയ ക്രെട്ടിക്ക (Fagonia cretica), ഫാഗോണിയ അറബിക്ക (Fagonia arabica). സംസ്കൃതത്തില്‍ ദുരാലഭാ, ധന്വയാസഃ, താമ്രമൂലാ, ദുഃസ്പര്‍ശഃ, സമുദ്രാന്തം, കഛുരഃ, സൂക്ഷ്മപത്രഃ, ഹരിവിഗ്രഹാ,അനന്താ എന്നീ പേരുകളാണുള്ളത്. മെഡിറ്ററേനിയന്‍ പ്രദേശം, പഞ്ചാബ്, ഗംഗാസമതലം, ഗുജറാത്ത്, മഹാരാഷ്ട്ര തുടങ്ങിയ സ്ഥലങ്ങളിലെ വിജനമായ പ്രദേശങ്ങളില്‍ കളസസ്യമായി വളരുന്ന ധന്വയാസം കേരളത്തില്‍ വളരെ വിരളമായേ കാണപ്പെടുന്നുള്ളൂ.

ധന്വയാസം :പൂക്കളോടുകൂടിയ ശാഖ

40 സെന്റിമീറ്ററോളം ഉയരത്തില്‍ വളരുന്ന ഓഷധിയാണ് ധന്വയാസം. ഗ്രന്ഥിമയമായ തണ്ട് കനം കുറഞ്ഞതും തിളക്കമുള്ളതുമാണ്. തണ്ടില്‍ നിറയെ മുള്ളുകളുണ്ടായിരിക്കും. നാനാവശത്തേക്കും ധാരാളം ശാഖോപശാഖകളോടെ വളരുന്ന ഓഷധിയാണിത്. സൂചിപോലെ നേര്‍ത്ത് അഗ്രം കൂര്‍ത്ത ഇലകള്‍ സമ്മുഖമായി വിന്യസിച്ചിരിക്കും. 1-3 പര്‍ണിതമായ ഇലകള്‍ക്ക് 12 മി.മീ. നീളവും 2.5 മി.മീ. വീതിയുമുണ്ട്. ഇലഞെടുപ്പ് 0.3 സെ.മീ. വരെ നീളമുള്ളതാണ്. അനുപര്‍ണങ്ങള്‍ 1.2 സെന്റിമീറ്ററോളം നീളമുള്ള ചിരസ്ഥായിയായ മുള്ളുകളായി രൂപാന്തരപ്പെട്ടിരിക്കുന്നു. ഇലകള്‍ കൊഴിഞ്ഞുപോയശേഷവും മുള്ളുകള്‍ വളര്‍ന്നുകൊണ്ടേയിരിക്കും. ഒക്ടോബര്‍-നവംബര്‍ മാസങ്ങളാണ് ധന്വയാസത്തിന്റെ പുഷ്പകാലം. അനുപര്‍ണങ്ങള്‍ക്കിടയ്ക്കുനിന്ന് വളരെച്ചെറിയ ഓരോ പുഷ്പങ്ങളുണ്ടാകുന്നു. ഇവ ഇളം റോസ് നിറമുള്ളതാണ്. പൂഞെട്ടിന് 5-12 മി.മീ. നീളം വരും. ദളങ്ങളുടെ പകുതിയോളം മാത്രം നീളമുള്ള അഞ്ച് ബാഹ്യദളങ്ങളുണ്ട്. പുഷ്പങ്ങള്‍ വിരിഞ്ഞ് അധികം താമസിയാതെ ബാഹ്യദളങ്ങള്‍ കൊഴിഞ്ഞുപോകുന്നു. ആറുമില്ലിമീറ്ററോളം നീളമുള്ള അഞ്ച് ദളങ്ങളുണ്ട്. 10 കേസരങ്ങളുണ്ടായിരിക്കും. അണ്ഡാശയം അഞ്ച് കോണുകളും അഞ്ച് അറകളും ഉള്ളതാണ്. അഞ്ച് കോണുകളുള്ള വര്‍ത്തികയാണ് ഇതിനുളളത്; വര്‍ത്തികാഗ്രം സരളവും. അഞ്ച് മി.മീ.നീളമുള്ള കായ് ഒറ്റ വിത്ത് മാത്രമുള്ളതാണ്. ദൃഢതയും മിനുസവുമുള്ള വിത്ത് അഞ്ചായി വിഭജിതവുമാണ്.

ധന്വയാസം സമൂലം ഔഷധയോഗ്യമാണ്. ഈ സസ്യത്തില്‍നിന്ന് ഹാര്‍മിന്‍, ട്രൈടെര്‍പ്പിനോയ്ഡ് ഇനത്തില്‍പ്പെട്ട ഒളിയാനേന്‍ (Oleanane) എന്നിവ വേര്‍തിരിച്ചെടുത്തിട്ടുണ്ട്. ഇതിന്റെ രസം കഷായമോ മധുരമോ തിക്തമോ ആയിരിക്കും. ഇത് കഫപിത്ത രോഗങ്ങള്‍ ശമിപ്പിക്കുന്നു. മൂത്രജമാണ്; നാഡിയെ ബലപ്പെടുത്തുന്നു; രക്തം ശുദ്ധീകരിക്കുന്നു. ആസ്ത്മ, പനി, ഛര്‍ദി, വയറിളക്കരോഗങ്ങള്‍, കരള്‍രോഗങ്ങള്‍, പല്ലുവേദന, ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍, ഉദരരോഗങ്ങള്‍ എന്നിവയ്ക്ക് ഔഷധങ്ങളുണ്ടാക്കാനുപയോഗിക്കുന്നു. ചൊറിക്ക് തണ്ടിന്റെ തോല് അരച്ച് ലേപനം ചെയ്യാറുണ്ട്.

സുശ്രുതന്‍ ധന്വയാസത്തിന്റെ ഇലയും തണ്ടുംകൂടി പാമ്പുവിഷത്തിന് ഔഷധമായി നല്കിയിരുന്നു. വസൂരിക്ക് രോഗനിരോധനൌഷധമായി ഇത് ഉപയോഗിക്കാറുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍