This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ദ് ചിറിക്കോ, ഗിയോര്‍ഗിയോ (1888 - 1978)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: ദ് ചിറിക്കോ, ഗിയോര്‍ഗിയോ (1888 - 1978) ഉല ഇവശൃശരീ, ഏശീൃഴശീ ഇറ്റാലിയന്‍ ചിത്രക...)
(ദ് ചിറിക്കോ, ഗിയോര്‍ഗിയോ (1888 - 1978))
 
(ഇടക്കുള്ള 2 പതിപ്പുകളിലെ മാറ്റങ്ങള്‍ ഇവിടെ കാണിക്കുന്നില്ല.)
വരി 1: വരി 1:
-
ദ് ചിറിക്കോ, ഗിയോര്‍ഗിയോ (1888 - 1978)  
+
=ദ് ചിറിക്കോ, ഗിയോര്‍ഗിയോ (1888 - 1978)=
 +
De Chirico,Giorgio
-
ഉല ഇവശൃശരീ, ഏശീൃഴശീ
+
[[Image:1947a de chirico2.png|thumb|150px|right|ഗിയോര്‍ഗിയോ ദ് ചിറിക്കോ]]
ഇറ്റാലിയന്‍ ചിത്രകാരന്‍. 19-ാം ശ.-ത്തിലെ കാല്പനിക ചിത്രകലയെയും 20-ാം ശ.-ത്തിലെ ദാദായിസം, സര്‍റിയലിസം തുടങ്ങിയ ശൈലികളെയും കൂട്ടിയിണക്കുന്ന കണ്ണി എന്ന നിലയില്‍ ഇദ്ദേഹം ശ്രദ്ധേയനാണ്.
ഇറ്റാലിയന്‍ ചിത്രകാരന്‍. 19-ാം ശ.-ത്തിലെ കാല്പനിക ചിത്രകലയെയും 20-ാം ശ.-ത്തിലെ ദാദായിസം, സര്‍റിയലിസം തുടങ്ങിയ ശൈലികളെയും കൂട്ടിയിണക്കുന്ന കണ്ണി എന്ന നിലയില്‍ ഇദ്ദേഹം ശ്രദ്ധേയനാണ്.
-
  ഇറ്റലിക്കാരായ ദമ്പതിമാര്‍ക്ക് ഗ്രീസില്‍വച്ചു ജനിച്ച പുത്രനാണ് ഇദ്ദേഹം. കുടുംബം പിന്നീട് മ്യൂണിക്കിലേക്ക് താമസം മാറ്റി. അതുമൂലം ബാല്യത്തില്‍ത്തന്നെ അക്കാലത്തെ കാല്പനിക ചിത്രകലാരംഗത്തെ പ്രമുഖരായ ബോക്ലിന്‍, മാക്സ്ക്ളിണ്ടര്‍ എന്നിവരുടെ ചിത്രകലയുമായുള്ള അടുപ്പത്തിനു വഴിതെളിഞ്ഞു. ബോക്ലിന്റെ  ചിത്രകലയിലെ 'വിസ്മയം' ആണ് ഇദ്ദേഹം ഏറ്റവും വലിയ ഘടകമായി ഉള്‍ക്കൊണ്ടത്. മ്യൂണിക്കില്‍ താമസിച്ചുവരവേ നീത്ഷേയുടെയും ഷോപെന്‍ഹോവറുടെയും ചിന്തകളിലേക്കും ഇദ്ദേഹം ആകൃഷ്ടനായി. ഇത് പ്രതീകാത്മകമായ ചിത്രരചനയുടെ  പ്രാധാന്യത്തെയും അതിഭൌതികമായ അനുഭവതലങ്ങള്‍ ചിത്രങ്ങള്‍ക്ക് സമ്മാനിക്കേണ്ടതിന്റെ ആവശ്യകതയെയും കുറിച്ച് ഇദ്ദേഹത്തെ ബോധ്യപ്പെടുത്തി. 1905 മുതല്‍ 09 വരെ ഇദ്ദേഹം ജര്‍മനിയിലായിരുന്നു. അവിടെവച്ച് ആര്‍ട്ട് റുബോ പ്രസ്ഥാനത്തിന്റെ സ്വാധീനവും ഇദ്ദേഹത്തിലുണ്ടായി. ഇതൊക്കെയാണെങ്കിലും തന്റെ ആദ്യകാല ചിത്രങ്ങളില്‍പ്പോലും (1910-15) സമകാലീന ചിത്രകാരന്മാരില്‍നിന്ന് പ്രകടമായ വ്യത്യസ്തതകള്‍ പുലര്‍ത്താന്‍ ഇദ്ദേഹത്തിനു കഴിഞ്ഞു. ദി എനിഗ്മ ഒഫ് ആന്‍ ഓട്ടം ആഫ്റ്റര്‍നൂണ്‍, ദി എനിഗ്മ ഒഫ് ദി ഒറാക്കിള്‍ എന്നീ ആദ്യകാല ചിത്രങ്ങള്‍ ശ്രദ്ധേയമാണ്. 1911 മുതല്‍ 15 വരെ പാരിസിലായിരുന്നു താമസം. തുടര്‍ന്നു രചിച്ച ചിത്രങ്ങളില്‍ പ്രധാനപ്പെട്ടവ ദ് സൂത്ത്സേയേഴ്സ് റികമ്പന്‍സ്, ദ് നൊസ്റ്റാള്‍ജിയ ഒഫ് ഇന്‍ഫിനിറ്റ്, ദെ മെലങ്കളി ആന്‍ഡ് ദ് മിസ്റ്ററി ഒഫ് സ്ട്രീറ്റ്, ദ് ചൈല്‍ഡ്സ് ബ്രെയ്ന്‍, ദ് ഡിസ്ക്വയ്റ്റിങ് മ്യൂസസ്, ഗ്രാന്‍ഡ് മെറ്റാഫിസിക്കല്‍ ഇന്റീരിയര്‍, ദ് ഗ്രേറ്റ് മെറ്റാഫിസിഷ്യന്‍ എന്നിവയാണ്.  
+
ഇറ്റലിക്കാരായ ദമ്പതിമാര്‍ക്ക് ഗ്രീസില്‍വച്ചു ജനിച്ച പുത്രനാണ് ഇദ്ദേഹം. കുടുംബം പിന്നീട് മ്യൂണിക്കിലേക്ക് താമസം മാറ്റി. അതുമൂലം ബാല്യത്തില്‍ത്തന്നെ അക്കാലത്തെ കാല്പനിക ചിത്രകലാരംഗത്തെ പ്രമുഖരായ ബോക്ലിന്‍, മാക്സ്ക്ളിണ്ടര്‍ എന്നിവരുടെ ചിത്രകലയുമായുള്ള അടുപ്പത്തിനു വഴിതെളിഞ്ഞു. ബോക്ലിന്റെ  ചിത്രകലയിലെ 'വിസ്മയം' ആണ് ഇദ്ദേഹം ഏറ്റവും വലിയ ഘടകമായി ഉള്‍ക്കൊണ്ടത്. മ്യൂണിക്കില്‍ താമസിച്ചുവരവേ നീത്ഷേയുടെയും ഷോപെന്‍ഹോവറുടെയും ചിന്തകളിലേക്കും ഇദ്ദേഹം ആകൃഷ്ടനായി. ഇത് പ്രതീകാത്മകമായ ചിത്രരചനയുടെ  പ്രാധാന്യത്തെയും അതിഭൗതികമായ അനുഭവതലങ്ങള്‍ ചിത്രങ്ങള്‍ക്ക് സമ്മാനിക്കേണ്ടതിന്റെ ആവശ്യകതയെയും കുറിച്ച് ഇദ്ദേഹത്തെ ബോധ്യപ്പെടുത്തി. 1905 മുതല്‍ 09 വരെ ഇദ്ദേഹം ജര്‍മനിയിലായിരുന്നു. അവിടെവച്ച് ആര്‍ട്ട് റുബോ പ്രസ്ഥാനത്തിന്റെ സ്വാധീനവും ഇദ്ദേഹത്തിലുണ്ടായി. ഇതൊക്കെയാണെങ്കിലും തന്റെ ആദ്യകാല ചിത്രങ്ങളില്‍പ്പോലും (1910-15) സമകാലീന ചിത്രകാരന്മാരില്‍നിന്ന് പ്രകടമായ വ്യത്യസ്തതകള്‍ പുലര്‍ത്താന്‍ ഇദ്ദേഹത്തിനു കഴിഞ്ഞു. ''ദി എനിഗ്മ ഒഫ് ആന്‍ ഓട്ടം ആഫ്റ്റര്‍നൂണ്‍, ദി എനിഗ്മ ഒഫ് ദി ഒറാക്കിള്‍'' എന്നീ ആദ്യകാല ചിത്രങ്ങള്‍ ശ്രദ്ധേയമാണ്. 1911 മുതല്‍ 15 വരെ പാരിസിലായിരുന്നു താമസം. തുടര്‍ന്നു രചിച്ച ചിത്രങ്ങളില്‍ പ്രധാനപ്പെട്ടവ ''ദ് സൂത്ത്സേയേഴ്സ് റികമ്പന്‍സ്, ദ് നൊസ്റ്റാള്‍ജിയ ഒഫ് ഇന്‍ഫിനിറ്റ്, ദെ മെലങ്കളി ആന്‍ഡ് ദ് മിസ്റ്ററി ഒഫ് സ്ട്രീറ്റ്, ദ് ചൈല്‍ഡ്സ് ബ്രെയ് ന്‍,ദ് ഡിസ്ക്വയ്റ്റിങ് മ്യൂസസ്, ഗ്രാന്‍ഡ് മെറ്റാഫിസിക്കല്‍ ഇന്റീരിയര്‍, ദ് ഗ്രേറ്റ് മെറ്റാഫിസിഷ്യന്‍'' എന്നിവയാണ്.  
-
    1978 ന. 20-ന് ഇദ്ദേഹം നിര്യാതനായി.
+
<gallery Caption ="ദ് ചിറിക്കോയുടെ രണ്ട് പെയിന്റിങ്ങുകള്‍">
 +
Image:1947a de chirico the disquieting muses-3.png
 +
Image:1947a De Chirico - Song of Love-4.png
 +
</gallery>
 +
 
 +
1978 ന. 20-ന് ഇദ്ദേഹം നിര്യാതനായി.

Current revision as of 07:33, 28 മാര്‍ച്ച് 2009

ദ് ചിറിക്കോ, ഗിയോര്‍ഗിയോ (1888 - 1978)

De Chirico,Giorgio

ഗിയോര്‍ഗിയോ ദ് ചിറിക്കോ

ഇറ്റാലിയന്‍ ചിത്രകാരന്‍. 19-ാം ശ.-ത്തിലെ കാല്പനിക ചിത്രകലയെയും 20-ാം ശ.-ത്തിലെ ദാദായിസം, സര്‍റിയലിസം തുടങ്ങിയ ശൈലികളെയും കൂട്ടിയിണക്കുന്ന കണ്ണി എന്ന നിലയില്‍ ഇദ്ദേഹം ശ്രദ്ധേയനാണ്.

ഇറ്റലിക്കാരായ ദമ്പതിമാര്‍ക്ക് ഗ്രീസില്‍വച്ചു ജനിച്ച പുത്രനാണ് ഇദ്ദേഹം. കുടുംബം പിന്നീട് മ്യൂണിക്കിലേക്ക് താമസം മാറ്റി. അതുമൂലം ബാല്യത്തില്‍ത്തന്നെ അക്കാലത്തെ കാല്പനിക ചിത്രകലാരംഗത്തെ പ്രമുഖരായ ബോക്ലിന്‍, മാക്സ്ക്ളിണ്ടര്‍ എന്നിവരുടെ ചിത്രകലയുമായുള്ള അടുപ്പത്തിനു വഴിതെളിഞ്ഞു. ബോക്ലിന്റെ ചിത്രകലയിലെ 'വിസ്മയം' ആണ് ഇദ്ദേഹം ഏറ്റവും വലിയ ഘടകമായി ഉള്‍ക്കൊണ്ടത്. മ്യൂണിക്കില്‍ താമസിച്ചുവരവേ നീത്ഷേയുടെയും ഷോപെന്‍ഹോവറുടെയും ചിന്തകളിലേക്കും ഇദ്ദേഹം ആകൃഷ്ടനായി. ഇത് പ്രതീകാത്മകമായ ചിത്രരചനയുടെ പ്രാധാന്യത്തെയും അതിഭൗതികമായ അനുഭവതലങ്ങള്‍ ചിത്രങ്ങള്‍ക്ക് സമ്മാനിക്കേണ്ടതിന്റെ ആവശ്യകതയെയും കുറിച്ച് ഇദ്ദേഹത്തെ ബോധ്യപ്പെടുത്തി. 1905 മുതല്‍ 09 വരെ ഇദ്ദേഹം ജര്‍മനിയിലായിരുന്നു. അവിടെവച്ച് ആര്‍ട്ട് റുബോ പ്രസ്ഥാനത്തിന്റെ സ്വാധീനവും ഇദ്ദേഹത്തിലുണ്ടായി. ഇതൊക്കെയാണെങ്കിലും തന്റെ ആദ്യകാല ചിത്രങ്ങളില്‍പ്പോലും (1910-15) സമകാലീന ചിത്രകാരന്മാരില്‍നിന്ന് പ്രകടമായ വ്യത്യസ്തതകള്‍ പുലര്‍ത്താന്‍ ഇദ്ദേഹത്തിനു കഴിഞ്ഞു. ദി എനിഗ്മ ഒഫ് ആന്‍ ഓട്ടം ആഫ്റ്റര്‍നൂണ്‍, ദി എനിഗ്മ ഒഫ് ദി ഒറാക്കിള്‍ എന്നീ ആദ്യകാല ചിത്രങ്ങള്‍ ശ്രദ്ധേയമാണ്. 1911 മുതല്‍ 15 വരെ പാരിസിലായിരുന്നു താമസം. തുടര്‍ന്നു രചിച്ച ചിത്രങ്ങളില്‍ പ്രധാനപ്പെട്ടവ ദ് സൂത്ത്സേയേഴ്സ് റികമ്പന്‍സ്, ദ് നൊസ്റ്റാള്‍ജിയ ഒഫ് ഇന്‍ഫിനിറ്റ്, ദെ മെലങ്കളി ആന്‍ഡ് ദ് മിസ്റ്ററി ഒഫ് സ്ട്രീറ്റ്, ദ് ചൈല്‍ഡ്സ് ബ്രെയ് ന്‍,ദ് ഡിസ്ക്വയ്റ്റിങ് മ്യൂസസ്, ഗ്രാന്‍ഡ് മെറ്റാഫിസിക്കല്‍ ഇന്റീരിയര്‍, ദ് ഗ്രേറ്റ് മെറ്റാഫിസിഷ്യന്‍ എന്നിവയാണ്.

1978 ന. 20-ന് ഇദ്ദേഹം നിര്യാതനായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍