This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ദൊരൈസ്വാമി, ടി.കെ. (1921 - 2007)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: ദൊരൈസ്വാമി, ടി.കെ. (1921 - 2007) തമിഴ് ഇംഗ്ളീഷ് സാഹിത്യകാരന്‍. 'നകുലന്‍' എന്നാണ...)
 
(ഇടക്കുള്ള ഒരു പതിപ്പിലെ മാറ്റം ഇവിടെ കാണിക്കുന്നില്ല.)
വരി 1: വരി 1:
-
ദൊരൈസ്വാമി, ടി.കെ. (1921 - 2007)  
+
=ദൊരൈസ്വാമി, ടി.കെ. (1921 - 2007) =
-
തമിഴ് ഇംഗ്ളീഷ് സാഹിത്യകാരന്‍. 'നകുലന്‍' എന്നാണ് തൂലികാനാമം. 1921-ല്‍ തമിഴ്നാട്ടിലെ കുംഭകോണത്തു ജനിച്ചു. ഇംഗ്ളീഷിലും തമിഴിലും ബിരുദാനന്തരബിരുദം നേടി. തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളജില്‍ ഇംഗ്ളീഷ് അധ്യാപകനായി സേവനമനുഷ്ഠിച്ചു. തമിഴ്സാഹിത്യത്തിലെ ആധുനികതയുടെ ശക്തരായ പ്രതിനിധികളില്‍ ഒരാളായ നകുലന്‍ 1960-
+
തമിഴ് ഇംഗ്ലീഷ് സാഹിത്യകാരന്‍. 'നകുലന്‍' എന്നാണ് തൂലികാനാമം. 1921-ല്‍ തമിഴ്നാട്ടിലെ കുംഭകോണത്തു ജനിച്ചു. ഇംഗ്ലൂഷിലും തമിഴിലും ബിരുദാനന്തരബിരുദം നേടി. തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളജില്‍ ഇംഗ്ളീഷ് അധ്യാപകനായി സേവനമനുഷ്ഠിച്ചു. തമിഴ്സാഹിത്യത്തിലെ ആധുനികതയുടെ ശക്തരായ പ്രതിനിധികളില്‍ ഒരാളായ നകുലന്‍ 1960-കളിലാണ് സാഹിത്യരംഗത്ത് അറിയപ്പെട്ടുതുടങ്ങിയത്. കവിത, നോവല്‍, ചെറുകഥ, വിമര്‍ശനം എന്നീ വിഭാഗങ്ങളിലായി നിരവധി കൃതികള്‍ രചിച്ചു. ആദ്യ രചനകള്‍ എഴുത്ത് എന്ന ലിറ്റില്‍ മാഗസിനില്‍ പ്രസിദ്ധപ്പെടുത്തി. 1965-ല്‍ പുറത്തുവന്ന നിഴല്‍കള്‍ ആണ് ആദ്യത്തെ നോവല്‍. ഉള്ളടക്കത്തിന്റെയും പ്രതിപാദനരീതിയുടെയും പ്രത്യേകതകൊണ്ട് നിഴല്‍കള്‍ സഹൃദയരുടെ ശ്രദ്ധ പിടിച്ചുപറ്റി. തന്റെ പരിചിതവലയത്തിലുള്ള എഴുത്തുകാരെയും അവരുടെ പരസ്പരബന്ധത്തെയും തന്റെ നോവലുകളിലും കഥകളിലും ഇദ്ദേഹം പരാമര്‍ശിക്കുന്നുണ്ട്; മിക്കവാറും പേരു സൂചിപ്പിക്കാതെയാണെന്നുമാത്രം.
 +
[[Image:Duraiswami (nakulan).jpg|100x150px|left|thumb|ടി.കെ.ദൊരൈസ്വാമി]]
 +
1972-ല്‍ പുറത്തുവന്ന നിനൈവുപ്പാതൈ ഡയറിക്കുറിപ്പുകളുടെ രൂപത്തിലുള്ള ആത്മകഥാപരമായ കൃതിയാണ്. 21-3-69 മുതല്‍ 14-4-70 വരെയുള്ള ഒരു വര്‍ഷത്തെ സംഭവങ്ങള്‍ വിവരിക്കുന്ന ഈ നോവലില്‍ ആദിമധ്യാന്തങ്ങളുള്ള ഒരു കഥയില്ല. കഥാനായകനായ നവീനന്‍ (നകുലന്‍ തന്നെയാണത്) തന്റെ സൂഹൃത്തുക്കളുമായുള്ള സംഭാഷണങ്ങളിലൂടെയും സ്മരണകളിലൂടെയും ഇതള്‍വിടര്‍ത്തുന്ന കൊച്ചുകൊച്ചു സംഭവങ്ങളിലൂടെ സ്വന്തം ജീവിതദര്‍ശനം വെളിപ്പെടുത്തുന്നു. ആധുനിക തമിഴ്നോവലിലെ നാഴികക്കല്ലുകളിലൊന്നാണ് ഈ കൃതി. നായ്ക്കള്‍, രോഗികള്‍, നവീനിന്‍ ഡയറി, ചില അത്തിയായങ്കള്‍, ഇവര്‍കള്‍ വാക്കുമൂലം എന്നിവയാണ് മറ്റു നോവലുകള്‍.
-
കളിലാണ് സാഹിത്യരംഗത്ത് അറിയപ്പെട്ടുതുടങ്ങിയത്. കവിത, നോവല്‍, ചെറുകഥ, വിമര്‍ശനം എന്നീ വിഭാഗങ്ങളിലായി നിരവധി കൃതികള്‍ രചിച്ചു. ആദ്യ രചനകള്‍ എഴുത്ത് എന്ന ലിറ്റില്‍ മാഗസിനില്‍ പ്രസിദ്ധപ്പെടുത്തി. 1965-ല്‍ പുറത്തുവന്ന നിഴല്‍കള്‍ ആണ് ആദ്യത്തെ നോവല്‍. ഉള്ളടക്കത്തിന്റെയും പ്രതിപാദനരീതിയുടെയും പ്രത്യേകതകൊണ്ട് നിഴല്‍കള്‍ സഹൃദയരുടെ ശ്രദ്ധ പിടിച്ചുപറ്റി. തന്റെ പരിചിതവലയത്തിലുള്ള എഴുത്തുകാരെയും അവരുടെ പരസ്പരബന്ധത്തെയും തന്റെ നോവലുകളിലും കഥകളിലും ഇദ്ദേഹം പരാമര്‍ശിക്കുന്നുണ്ട്; മിക്കവാറും പേരു സൂചിപ്പിക്കാതെയാണെന്നുമാത്രം.
+
തമിഴിലെ സര്‍ഗാത്മകസാഹിത്യത്തില്‍ ഒരു പുതിയ പാത വെട്ടിത്തെളിച്ച എഴുത്തുകാരനാണ് നകുലന്‍. കവിതയ്ക്കും ഇദ്ദേഹം ഗണ്യമായ സംഭാവന നല്കിയിട്ടുണ്ട്. ബിംബങ്ങളുടെ ധാരാളിത്തം ചിലപ്പോഴൊക്കെ അവ്യക്തതയ്ക്കു കാരണമാകുന്നുണ്ടെങ്കിലും, വായനക്കാരെ ആകര്‍ഷിക്കുന്നവയാണ് നകുലന്റെ കവിതകള്‍. ആധുനിക തമിഴ്കവിതയുടെ ആചാര്യന്മാരിലൊരാളായ നകുലന്‍ എഴുത്തു കവിതൈകള്‍, ഇരുനീണ്ട കവിതൈകള്‍, മൂന്റു കവിതൈകള്‍, അയ്ത്തു കവിതൈകള്‍, കോര്‍ട്ട്സ്റ്റാന്റ് കവിതൈകള്‍, പത്താണ്ടു കവിതൈകള്‍ എന്നീ കവിതാസമാഹാരങ്ങള്‍ക്കു പുറമേ നോണ്‍ ബീയിങ് തുടങ്ങിയ ഇംഗ്ളീഷ് കവിതാസമാഹാരങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.  
-
  1972-ല്‍ പുറത്തുവന്ന നിനൈവുപ്പാതൈ ഡയറിക്കുറിപ്പുകളുടെ രൂപത്തിലുള്ള ആത്മകഥാപരമായ കൃതിയാണ്. 21-3-69 മുതല്‍ 14-4-70 വരെയുള്ള ഒരു വര്‍ഷത്തെ സംഭവങ്ങള്‍ വിവരിക്കുന്ന ഈ നോവലില്‍ ആദിമധ്യാന്തങ്ങളുള്ള ഒരു കഥയില്ല. കഥാനായകനായ നവീനന്‍ (നകുലന്‍ തന്നെയാണത്) തന്റെ സൂഹൃത്തുക്കളുമായുള്ള സംഭാഷണങ്ങളിലൂടെയും സ്മരണകളിലൂടെയും ഇതള്‍വിടര്‍ത്തുന്ന കൊച്ചുകൊച്ചു സംഭവങ്ങളിലൂടെ സ്വന്തം ജീവിതദര്‍ശനം വെളിപ്പെടുത്തുന്നു. ആധുനിക തമിഴ്നോവലിലെ നാഴിക
+
2007 മേയ് 18-ന് ദൊരൈസ്വാമി തിരുവനന്തപുരത്ത് അന്തരിച്ചു.
-
 
+
-
ക്കല്ലുകളിലൊന്നാണ് ഈ കൃതി. നായ്ക്കള്‍, രോഗികള്‍, നവീനിന്‍ ഡയറി, ചില അത്തിയായങ്കള്‍, ഇവര്‍കള്‍ വാക്കുമൂലം എന്നിവയാണ് മറ്റു നോവലുകള്‍.
+
-
 
+
-
  തമിഴിലെ സര്‍ഗാത്മകസാഹിത്യത്തില്‍ ഒരു പുതിയ പാത വെട്ടിത്തെളിച്ച എഴുത്തുകാരനാണ് നകുലന്‍. കവിതയ്ക്കും ഇദ്ദേഹം ഗണ്യമായ സംഭാവന നല്കിയിട്ടുണ്ട്. ബിംബങ്ങളുടെ ധാരാളിത്തം ചിലപ്പോഴൊക്കെ അവ്യക്തതയ്ക്കു കാരണമാകുന്നുണ്ടെങ്കിലും, വായനക്കാരെ ആകര്‍ഷിക്കുന്നവയാണ് നകുലന്റെ കവിതകള്‍. ആധുനിക തമിഴ്കവിതയുടെ ആചാര്യന്മാരിലൊരാളായ നകുലന്‍ എഴുത്തു കവിതൈകള്‍, ഇരുനീണ്ട കവിതൈകള്‍, മൂന്റു കവിതൈകള്‍, അയ്ത്തു കവിതൈകള്‍, കോര്‍ട്ട്സ്റ്റാന്റ് കവിതൈകള്‍, പത്താണ്ടു കവിതൈകള്‍ എന്നീ കവിതാസമാഹാരങ്ങള്‍ക്കു പുറമേ നോണ്‍ ബീയിങ് തുടങ്ങിയ ഇംഗ്ളീഷ് കവിതാസമാഹാരങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
+
-
 
+
-
  2007 മേയ് 18-ന് ദൊരൈസ്വാമി തിരുവനന്തപുരത്ത് അന്തരിച്ചു.
+
(എം.പി. സദാശിവന്‍)
(എം.പി. സദാശിവന്‍)

Current revision as of 09:02, 27 മാര്‍ച്ച് 2009

ദൊരൈസ്വാമി, ടി.കെ. (1921 - 2007)

തമിഴ് ഇംഗ്ലീഷ് സാഹിത്യകാരന്‍. 'നകുലന്‍' എന്നാണ് തൂലികാനാമം. 1921-ല്‍ തമിഴ്നാട്ടിലെ കുംഭകോണത്തു ജനിച്ചു. ഇംഗ്ലൂഷിലും തമിഴിലും ബിരുദാനന്തരബിരുദം നേടി. തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളജില്‍ ഇംഗ്ളീഷ് അധ്യാപകനായി സേവനമനുഷ്ഠിച്ചു. തമിഴ്സാഹിത്യത്തിലെ ആധുനികതയുടെ ശക്തരായ പ്രതിനിധികളില്‍ ഒരാളായ നകുലന്‍ 1960-കളിലാണ് സാഹിത്യരംഗത്ത് അറിയപ്പെട്ടുതുടങ്ങിയത്. കവിത, നോവല്‍, ചെറുകഥ, വിമര്‍ശനം എന്നീ വിഭാഗങ്ങളിലായി നിരവധി കൃതികള്‍ രചിച്ചു. ആദ്യ രചനകള്‍ എഴുത്ത് എന്ന ലിറ്റില്‍ മാഗസിനില്‍ പ്രസിദ്ധപ്പെടുത്തി. 1965-ല്‍ പുറത്തുവന്ന നിഴല്‍കള്‍ ആണ് ആദ്യത്തെ നോവല്‍. ഉള്ളടക്കത്തിന്റെയും പ്രതിപാദനരീതിയുടെയും പ്രത്യേകതകൊണ്ട് നിഴല്‍കള്‍ സഹൃദയരുടെ ശ്രദ്ധ പിടിച്ചുപറ്റി. തന്റെ പരിചിതവലയത്തിലുള്ള എഴുത്തുകാരെയും അവരുടെ പരസ്പരബന്ധത്തെയും തന്റെ നോവലുകളിലും കഥകളിലും ഇദ്ദേഹം പരാമര്‍ശിക്കുന്നുണ്ട്; മിക്കവാറും പേരു സൂചിപ്പിക്കാതെയാണെന്നുമാത്രം.

ടി.കെ.ദൊരൈസ്വാമി

1972-ല്‍ പുറത്തുവന്ന നിനൈവുപ്പാതൈ ഡയറിക്കുറിപ്പുകളുടെ രൂപത്തിലുള്ള ആത്മകഥാപരമായ കൃതിയാണ്. 21-3-69 മുതല്‍ 14-4-70 വരെയുള്ള ഒരു വര്‍ഷത്തെ സംഭവങ്ങള്‍ വിവരിക്കുന്ന ഈ നോവലില്‍ ആദിമധ്യാന്തങ്ങളുള്ള ഒരു കഥയില്ല. കഥാനായകനായ നവീനന്‍ (നകുലന്‍ തന്നെയാണത്) തന്റെ സൂഹൃത്തുക്കളുമായുള്ള സംഭാഷണങ്ങളിലൂടെയും സ്മരണകളിലൂടെയും ഇതള്‍വിടര്‍ത്തുന്ന കൊച്ചുകൊച്ചു സംഭവങ്ങളിലൂടെ സ്വന്തം ജീവിതദര്‍ശനം വെളിപ്പെടുത്തുന്നു. ആധുനിക തമിഴ്നോവലിലെ നാഴികക്കല്ലുകളിലൊന്നാണ് ഈ കൃതി. നായ്ക്കള്‍, രോഗികള്‍, നവീനിന്‍ ഡയറി, ചില അത്തിയായങ്കള്‍, ഇവര്‍കള്‍ വാക്കുമൂലം എന്നിവയാണ് മറ്റു നോവലുകള്‍.

തമിഴിലെ സര്‍ഗാത്മകസാഹിത്യത്തില്‍ ഒരു പുതിയ പാത വെട്ടിത്തെളിച്ച എഴുത്തുകാരനാണ് നകുലന്‍. കവിതയ്ക്കും ഇദ്ദേഹം ഗണ്യമായ സംഭാവന നല്കിയിട്ടുണ്ട്. ബിംബങ്ങളുടെ ധാരാളിത്തം ചിലപ്പോഴൊക്കെ അവ്യക്തതയ്ക്കു കാരണമാകുന്നുണ്ടെങ്കിലും, വായനക്കാരെ ആകര്‍ഷിക്കുന്നവയാണ് നകുലന്റെ കവിതകള്‍. ആധുനിക തമിഴ്കവിതയുടെ ആചാര്യന്മാരിലൊരാളായ നകുലന്‍ എഴുത്തു കവിതൈകള്‍, ഇരുനീണ്ട കവിതൈകള്‍, മൂന്റു കവിതൈകള്‍, അയ്ത്തു കവിതൈകള്‍, കോര്‍ട്ട്സ്റ്റാന്റ് കവിതൈകള്‍, പത്താണ്ടു കവിതൈകള്‍ എന്നീ കവിതാസമാഹാരങ്ങള്‍ക്കു പുറമേ നോണ്‍ ബീയിങ് തുടങ്ങിയ ഇംഗ്ളീഷ് കവിതാസമാഹാരങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

2007 മേയ് 18-ന് ദൊരൈസ്വാമി തിരുവനന്തപുരത്ത് അന്തരിച്ചു.

(എം.പി. സദാശിവന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍