This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ധ്രുവങ്ങള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
വരി 4: വരി 4:
ഭൂഗോളത്തിന്റെ തെക്കേ അറ്റത്തും വടക്കേ അറ്റത്തുമുള്ള രണ്ട് സാങ്കല്പിക ബിന്ദുക്കള്‍. നിയതാര്‍ഥത്തില്‍ ഭൂമിയുടെ ഭ്രമണാക്ഷത്തിന്റെ രണ്ട് അഗ്രങ്ങളാണിവ. ഭൂമധ്യരേഖയില്‍നിന്ന് 90<sup>o</sup> വടക്കും 90<sup>o</sup> തെക്കുമാണ് യഥാക്രമം ഉത്തര-ദക്ഷിണ ധ്രുവങ്ങള്‍.  ഭ്രമണം ചെയ്യുന്ന എല്ലാ ജ്യോതിര്‍ഗോളങ്ങള്‍ക്കും ധ്രുവങ്ങളുണ്ട്.  

-
 
+
[[Image:pno710aaaa.png]]
ആര്‍ട്ടിക് സമുദ്രത്തിലാണ് ഉത്തരധ്രുവത്തിന്റെ സ്ഥാനം നിര്‍ണയിച്ചിട്ടുള്ളത്; ദക്ഷിണധ്രുവത്തിന്റേത് അന്റാര്‍ട്ടിക് വന്‍കരയിലും. ഇവയെ ബന്ധിപ്പിച്ച് ഭൗമകേന്ദ്രത്തിലൂടെ ഒരു നേര്‍രേഖ വരയ്ക്കുകയാണെങ്കില്‍ ഇരുധ്രുവങ്ങളും തമ്മിലുള്ള അകലം സു. 12,700 കി.മീ. ആയിരിക്കും. ഇത് ഭൂമധ്യരേഖയിലുള്ള ഭൂമിയുടെ വ്യാസത്തിലും അല്പം കുറവാണ്. ഭൂഭ്രമണംമൂലം ഉണ്ടാകുന്ന അപകേന്ദ്രകബലംമൂലമാണ് ഭൂമധ്യരേഖാപ്രദേശം കൂടുതല്‍ തള്ളി (bulge) നില്ക്കുന്നത്.

09:28, 24 മാര്‍ച്ച് 2009-നു നിലവിലുണ്ടായിരുന്ന രൂപം

ധ്രുവങ്ങള്‍

Poles

ഭൂഗോളത്തിന്റെ തെക്കേ അറ്റത്തും വടക്കേ അറ്റത്തുമുള്ള രണ്ട് സാങ്കല്പിക ബിന്ദുക്കള്‍. നിയതാര്‍ഥത്തില്‍ ഭൂമിയുടെ ഭ്രമണാക്ഷത്തിന്റെ രണ്ട് അഗ്രങ്ങളാണിവ. ഭൂമധ്യരേഖയില്‍നിന്ന് 90o വടക്കും 90o തെക്കുമാണ് യഥാക്രമം ഉത്തര-ദക്ഷിണ ധ്രുവങ്ങള്‍. ഭ്രമണം ചെയ്യുന്ന എല്ലാ ജ്യോതിര്‍ഗോളങ്ങള്‍ക്കും ധ്രുവങ്ങളുണ്ട്. Image:pno710aaaa.png ആര്‍ട്ടിക് സമുദ്രത്തിലാണ് ഉത്തരധ്രുവത്തിന്റെ സ്ഥാനം നിര്‍ണയിച്ചിട്ടുള്ളത്; ദക്ഷിണധ്രുവത്തിന്റേത് അന്റാര്‍ട്ടിക് വന്‍കരയിലും. ഇവയെ ബന്ധിപ്പിച്ച് ഭൗമകേന്ദ്രത്തിലൂടെ ഒരു നേര്‍രേഖ വരയ്ക്കുകയാണെങ്കില്‍ ഇരുധ്രുവങ്ങളും തമ്മിലുള്ള അകലം സു. 12,700 കി.മീ. ആയിരിക്കും. ഇത് ഭൂമധ്യരേഖയിലുള്ള ഭൂമിയുടെ വ്യാസത്തിലും അല്പം കുറവാണ്. ഭൂഭ്രമണംമൂലം ഉണ്ടാകുന്ന അപകേന്ദ്രകബലംമൂലമാണ് ഭൂമധ്യരേഖാപ്രദേശം കൂടുതല്‍ തള്ളി (bulge) നില്ക്കുന്നത്.

ഭൂമിശ്രാസ്തപരമായ ധ്രുവങ്ങളെ കൂടാതെ ഭൂമിക്ക് കാന്തിക ധ്രുവങ്ങളുമുണ്ട്. ഇവയുടെ സ്ഥാനം ക്രമേണ മാറിക്കൊണ്ടിരിക്കും. ഇപ്പോഴത്തെ കാന്തിക ഉത്തരധ്രുവം ഭ്രമണധ്രുവത്തില്‍നിന്ന് സു. 1,400 കി.മീ. അകലെ ഉത്തര കാനഡയിലെ ഒരു ദ്വീപില്‍ സ്ഥിതിചെയ്യുന്നു. ദക്ഷിണധ്രുവത്തില്‍നിന്ന് സു. 2,750 കി.മീ. ദൂരെമാറി അന്റാര്‍ട്ടിക് തീരത്തെ ഫ്രഞ്ച് ഗവേഷണ കേന്ദ്രമായ ഡുമോണ്ട് ഡി ഊര്‍വീലിന് (Dumont d Urvilli) അടുത്താണ് ദക്ഷിണ കാന്തിക ധ്രുവത്തിന്റെ സ്ഥാനം.

നോ: ഉത്തരധ്രുവം, ദക്ഷിണധ്രുവം

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍