This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ദിക്കുബലി
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(പുതിയ താള്‍: ദിക്കുബലി ഒരു അനുഷ്ഠാനം. തെക്കന്‍ കേരളത്തില്‍ പള്ളിപ്പാന എന...) |
|||
വരി 1: | വരി 1: | ||
- | ദിക്കുബലി | + | =ദിക്കുബലി= |
ഒരു അനുഷ്ഠാനം. തെക്കന്‍ കേരളത്തില്‍ പള്ളിപ്പാന എന്ന ചടങ്ങിനോടനുബന്ധിച്ചു നടത്തുന്ന കര്‍മമാണിത്. വേലന്മാരാണ് ഇതനുഷ്ഠിക്കുന്നത്. കവുങ്ങുകൊണ്ടു നിര്‍മിച്ച എട്ട് മഞ്ചങ്ങളില്‍ കര്‍മികളെ കിടത്തി ബന്ധിച്ചശേഷം എട്ട് ദിക്കിലേക്കുമായി കൊണ്ടുപോകുന്നതാണ് ഈ ചടങ്ങിലെ ആദ്യ കര്‍മം. ഓരോ ദിക്കിലും വച്ച് കര്‍മങ്ങള്‍ നടക്കുമ്പോള്‍ ക്ഷേത്രാങ്കണത്തില്‍ പറകൊട്ടലിന്റെ അകമ്പടിയോടെയുള്ള പാട്ട് നടക്കുന്നുണ്ടാകും. കര്‍മങ്ങളെത്തുടര്‍ന്ന് കര്‍മികള്‍ ബന്ധനത്തില്‍നിന്ന് വിടുതല്‍ നേടുകയും ഉറഞ്ഞാര്‍ത്ത് തിരികെ വരികയും ചെയ്യും. കോഴിബലി കഴിച്ച് അവരുടെ കലിയിറക്കുന്നതോടെ ചടങ്ങുകള്‍ അവസാനിക്കും. | ഒരു അനുഷ്ഠാനം. തെക്കന്‍ കേരളത്തില്‍ പള്ളിപ്പാന എന്ന ചടങ്ങിനോടനുബന്ധിച്ചു നടത്തുന്ന കര്‍മമാണിത്. വേലന്മാരാണ് ഇതനുഷ്ഠിക്കുന്നത്. കവുങ്ങുകൊണ്ടു നിര്‍മിച്ച എട്ട് മഞ്ചങ്ങളില്‍ കര്‍മികളെ കിടത്തി ബന്ധിച്ചശേഷം എട്ട് ദിക്കിലേക്കുമായി കൊണ്ടുപോകുന്നതാണ് ഈ ചടങ്ങിലെ ആദ്യ കര്‍മം. ഓരോ ദിക്കിലും വച്ച് കര്‍മങ്ങള്‍ നടക്കുമ്പോള്‍ ക്ഷേത്രാങ്കണത്തില്‍ പറകൊട്ടലിന്റെ അകമ്പടിയോടെയുള്ള പാട്ട് നടക്കുന്നുണ്ടാകും. കര്‍മങ്ങളെത്തുടര്‍ന്ന് കര്‍മികള്‍ ബന്ധനത്തില്‍നിന്ന് വിടുതല്‍ നേടുകയും ഉറഞ്ഞാര്‍ത്ത് തിരികെ വരികയും ചെയ്യും. കോഴിബലി കഴിച്ച് അവരുടെ കലിയിറക്കുന്നതോടെ ചടങ്ങുകള്‍ അവസാനിക്കും. |
Current revision as of 12:59, 20 മാര്‍ച്ച് 2009
ദിക്കുബലി
ഒരു അനുഷ്ഠാനം. തെക്കന്‍ കേരളത്തില്‍ പള്ളിപ്പാന എന്ന ചടങ്ങിനോടനുബന്ധിച്ചു നടത്തുന്ന കര്‍മമാണിത്. വേലന്മാരാണ് ഇതനുഷ്ഠിക്കുന്നത്. കവുങ്ങുകൊണ്ടു നിര്‍മിച്ച എട്ട് മഞ്ചങ്ങളില്‍ കര്‍മികളെ കിടത്തി ബന്ധിച്ചശേഷം എട്ട് ദിക്കിലേക്കുമായി കൊണ്ടുപോകുന്നതാണ് ഈ ചടങ്ങിലെ ആദ്യ കര്‍മം. ഓരോ ദിക്കിലും വച്ച് കര്‍മങ്ങള്‍ നടക്കുമ്പോള്‍ ക്ഷേത്രാങ്കണത്തില്‍ പറകൊട്ടലിന്റെ അകമ്പടിയോടെയുള്ള പാട്ട് നടക്കുന്നുണ്ടാകും. കര്‍മങ്ങളെത്തുടര്‍ന്ന് കര്‍മികള്‍ ബന്ധനത്തില്‍നിന്ന് വിടുതല്‍ നേടുകയും ഉറഞ്ഞാര്‍ത്ത് തിരികെ വരികയും ചെയ്യും. കോഴിബലി കഴിച്ച് അവരുടെ കലിയിറക്കുന്നതോടെ ചടങ്ങുകള്‍ അവസാനിക്കും.