This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ദാസ്, സുധീരഞ്ജന്‍ (1894 - 1977)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്: ദാസ്, സുധീരഞ്ജന്‍ (1894 - 1977) ഇന്ത്യയിലെ മുന്‍ ന്യായാധിപന്. 195659 ല്‍ ...) |
|||
വരി 1: | വരി 1: | ||
- | ദാസ്, സുധീരഞ്ജന്‍ (1894 - 1977) | + | =ദാസ്, സുധീരഞ്ജന്‍ (1894 - 1977)= |
ഇന്ത്യയിലെ മുന്‍ ന്യായാധിപന്. 195659 ല്‍ ഇന്ത്യന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റീസായിരുന്ന സുധീരഞ്ജന്‍ ദാസ് ശാന്തിനികേതന്‍, കൊല്‍ക്കത്ത, ലണ്ടന്‍ എന്നിവിടങ്ങളിലാണ് വിദ്യാഭ്യാസം നടത്തിയത്. 1942-ല്‍ കൊല്‍ക്കത്ത ഹൈക്കോടതിയില്‍ അഡീഷണല്‍ ജഡ്ജിയായും പിന്നീട് പഞ്ചാബ് ഹൈക്കോടതി ചീഫ് ജസ്റ്റീസ് ആയും പ്രവര്‍ത്തിച്ചിട്ടുണ്ട്. നിയമപണ്ഡിതന് കൂടിയായിരുന്ന ഇദ്ദേഹം വിശ്വഭാരതി സര്‍വകലാശാലയുടെ വൈസ് ചാന്‍സലര്‍ ആയും സേവനമനുഷ്ഠിച്ചു. | ഇന്ത്യയിലെ മുന്‍ ന്യായാധിപന്. 195659 ല്‍ ഇന്ത്യന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റീസായിരുന്ന സുധീരഞ്ജന്‍ ദാസ് ശാന്തിനികേതന്‍, കൊല്‍ക്കത്ത, ലണ്ടന്‍ എന്നിവിടങ്ങളിലാണ് വിദ്യാഭ്യാസം നടത്തിയത്. 1942-ല്‍ കൊല്‍ക്കത്ത ഹൈക്കോടതിയില്‍ അഡീഷണല്‍ ജഡ്ജിയായും പിന്നീട് പഞ്ചാബ് ഹൈക്കോടതി ചീഫ് ജസ്റ്റീസ് ആയും പ്രവര്‍ത്തിച്ചിട്ടുണ്ട്. നിയമപണ്ഡിതന് കൂടിയായിരുന്ന ഇദ്ദേഹം വിശ്വഭാരതി സര്‍വകലാശാലയുടെ വൈസ് ചാന്‍സലര്‍ ആയും സേവനമനുഷ്ഠിച്ചു. | ||
- | + | 1977-ല്‍ ഇദ്ദേഹം അന്തരിച്ചു. |
Current revision as of 12:56, 20 മാര്‍ച്ച് 2009
ദാസ്, സുധീരഞ്ജന്‍ (1894 - 1977)
ഇന്ത്യയിലെ മുന്‍ ന്യായാധിപന്. 195659 ല്‍ ഇന്ത്യന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റീസായിരുന്ന സുധീരഞ്ജന്‍ ദാസ് ശാന്തിനികേതന്‍, കൊല്‍ക്കത്ത, ലണ്ടന്‍ എന്നിവിടങ്ങളിലാണ് വിദ്യാഭ്യാസം നടത്തിയത്. 1942-ല്‍ കൊല്‍ക്കത്ത ഹൈക്കോടതിയില്‍ അഡീഷണല്‍ ജഡ്ജിയായും പിന്നീട് പഞ്ചാബ് ഹൈക്കോടതി ചീഫ് ജസ്റ്റീസ് ആയും പ്രവര്‍ത്തിച്ചിട്ടുണ്ട്. നിയമപണ്ഡിതന് കൂടിയായിരുന്ന ഇദ്ദേഹം വിശ്വഭാരതി സര്‍വകലാശാലയുടെ വൈസ് ചാന്‍സലര്‍ ആയും സേവനമനുഷ്ഠിച്ചു.
1977-ല്‍ ഇദ്ദേഹം അന്തരിച്ചു.