This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ദശശ്ലോകി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: ദശശ്ലോകി വേദാന്തപ്രതിപാദകമായ സംസ്കൃത കൃതി. രാമാനുജ ശിഷ്യനാ...)
 
വരി 1: വരി 1:
-
ദശശ്ലോകി
+
=ദശശ്ലോകി=
-
വേദാന്തപ്രതിപാദകമായ സംസ്കൃത കൃതി. രാമാനുജ ശിഷ്യനായ നിംബാര്‍ക്കന്‍(12-ാം ശ.) ആണ് ഇത് രചിച്ചത്. സിദ്ധരത്ന എന്ന പേരിലും ഈ കൃതി അറിയപ്പെടുന്നു. നിംബാര്‍ക്കന്‍, അദ്ദേഹത്തിന്റെ വേദാന്തചിന്തകളുടെ അന്തഃസത്ത പത്ത് ശ്ളോകങ്ങളിലായി ആവിഷ്കരിച്ചിരിക്കുന്നു. ദ്വൈതാദ്വൈത (വിശിഷ്ടാദ്വൈത) സിദ്ധാന്തമാണ് ഇദ്ദേഹത്തിന്റെ മതം. ജീവന്‍, ഈശ്വരന്‍, പ്രപഞ്ചം എന്നിവയെക്കുറിച്ചുള്ള തന്റെ സവിശേഷമായ കാഴ്ചപ്പാടുകള്‍ ഈ ശ്ളോകങ്ങളിലൂടെ വ്യക്തമാക്കുന്നു. ഈ മൂന്ന് തത്ത്വങ്ങള്‍ ഗ്രഹിക്കുന്നതിനെയാണ് തത്ത്വജ്ഞാനം എന്ന് നിംബാര്‍ക്കന്‍ വിവക്ഷിക്കുന്നത്. ചിത്ത്, അചിത്ത് എന്നിവയാല്‍ വിശിഷ്ടമായ ബ്രഹ്മം ഏകവും അദ്വൈതവുമാണ്. അതിനാല്‍ വിഷ്ണു എന്ന നാമത്താല്‍ വ്യവഹരിക്കപ്പെടുന്ന പരനും വാസുദേവനും നാരായണനും ഒക്കെയാണ് ചിദ് അചിദ് എന്ന വിശിഷ്ടമായ ബ്രഹ്മശബ്ദത്താല്‍ വ്യവഹരിക്കപ്പെടുന്നത്. ഈ തത്ത്വമാണ് വിശിഷ്ടാദ്വൈത സിദ്ധാന്തത്തിന്റെ കാതല്‍. ഗഹനമായ ഈ വിഷയത്തെ പത്ത് ശ്ളോകങ്ങളിലായി ക്രോഡീകരിച്ചിരിക്കുന്ന ഗ്രന്ഥമാകയാലാണ് ദശശ്ളോകി എന്ന പേരില്‍ പ്രസിദ്ധമായത്.
+
വേദാന്തപ്രതിപാദകമായ സംസ്കൃത കൃതി. രാമാനുജ ശിഷ്യനായ നിംബാര്‍ക്കന്‍(12-ാം ശ.) ആണ് ഇത് രചിച്ചത്. ''സിദ്ധരത്ന'' എന്ന പേരിലും ഈ കൃതി അറിയപ്പെടുന്നു. നിംബാര്‍ക്കന്‍, അദ്ദേഹത്തിന്റെ വേദാന്തചിന്തകളുടെ അന്തഃസത്ത പത്ത് ശ്ലോകങ്ങളിലായി ആവിഷ്കരിച്ചിരിക്കുന്നു. ദ്വൈതാദ്വൈത (വിശിഷ്ടാദ്വൈത) സിദ്ധാന്തമാണ് ഇദ്ദേഹത്തിന്റെ മതം. ജീവന്‍, ഈശ്വരന്‍, പ്രപഞ്ചം എന്നിവയെക്കുറിച്ചുള്ള തന്റെ സവിശേഷമായ കാഴ്ചപ്പാടുകള്‍ ഈ ശ്ലോകങ്ങളിലൂടെ വ്യക്തമാക്കുന്നു. ഈ മൂന്ന് തത്ത്വങ്ങള്‍ ഗ്രഹിക്കുന്നതിനെയാണ് തത്ത്വജ്ഞാനം എന്ന് നിംബാര്‍ക്കന്‍ വിവക്ഷിക്കുന്നത്. ചിത്ത്, അചിത്ത് എന്നിവയാല്‍ വിശിഷ്ടമായ ബ്രഹ്മം ഏകവും അദ്വൈതവുമാണ്. അതിനാല്‍ വിഷ്ണു എന്ന നാമത്താല്‍ വ്യവഹരിക്കപ്പെടുന്ന പരനും വാസുദേവനും നാരായണനും ഒക്കെയാണ് ചിദ് അചിദ് എന്ന വിശിഷ്ടമായ ബ്രഹ്മശബ്ദത്താല്‍ വ്യവഹരിക്കപ്പെടുന്നത്. ഈ തത്ത്വമാണ് വിശിഷ്ടാദ്വൈത സിദ്ധാന്തത്തിന്റെ കാതല്‍. ഗഹനമായ ഈ വിഷയത്തെ പത്ത് ശ്ലോകങ്ങളിലായി ക്രോഡീകരിച്ചിരിക്കുന്ന ഗ്രന്ഥമാകയാലാണ് ''ദശശ്ലോകി'' എന്ന പേരില്‍ പ്രസിദ്ധമായത്.
-
  പ്രത്യക്ഷം, അനുമാനം, ആഗമം എന്നീ മൂന്ന് പ്രമാണങ്ങളാണ് വിശിഷ്ടാദ്വൈതികള്‍ക്കുള്ളത്. മോക്ഷമാണ് ജീവിതത്തിന്റെ പരമമായ ലക്ഷ്യം എന്നാണ് ദശശ്ളോകിയിലൂടെ നിംബാര്‍ക്കാചാര്യന്‍ വ്യക്തമാക്കിയിരിക്കുന്നത്. തത്ത്വങ്ങള്‍ (ചിത്ത്, അചിത്ത്, ഈശ്വരന്‍) ഗ്രഹിക്കുന്നതിനെയാണ് തത്ത്വജ്ഞാനമെന്ന് വിശേഷിപ്പിക്കുന്നത്. തത്ത്വജ്ഞാനികള്‍ക്കേ മോക്ഷപ്രാപ്തിയുള്ളൂ.
+
പ്രത്യക്ഷം, അനുമാനം, ആഗമം എന്നീ മൂന്ന് പ്രമാണങ്ങളാണ് വിശിഷ്ടാദ്വൈതികള്‍ക്കുള്ളത്. മോക്ഷമാണ് ജീവിതത്തിന്റെ പരമമായ ലക്ഷ്യം എന്നാണ് ''ദശശ്ലോകി''യിലൂടെ നിംബാര്‍ക്കാചാര്യന്‍ വ്യക്തമാക്കിയിരിക്കുന്നത്. തത്ത്വങ്ങള്‍ (ചിത്ത്, അചിത്ത്, ഈശ്വരന്‍) ഗ്രഹിക്കുന്നതിനെയാണ് തത്ത്വജ്ഞാനമെന്ന് വിശേഷിപ്പിക്കുന്നത്. തത്ത്വജ്ഞാനികള്‍ക്കേ മോക്ഷപ്രാപ്തിയുള്ളൂ.
-
  'വിശേഷണങ്ങളാല്‍ വിശിഷ്ടമായ അദ്വൈത സത്യമാണ്  ബ്രഹ്മം' എന്ന അഭിപ്രായക്കാരായതിനാലാണ് ഇവരുടെ സിദ്ധാന്തത്തിന് 'വിശിഷ്ടാദ്വൈതം' എന്ന പേരില്‍ പ്രസിദ്ധി ലഭിച്ചത്. ഈ വിശിഷ്ടാദ്വൈത സിദ്ധാന്തങ്ങളുടെ രത്നച്ചുരുക്കമാണ് ദശശ്ളോകിയിലുള്ളത്.
+
'വിശേഷണങ്ങളാല്‍ വിശിഷ്ടമായ അദ്വൈത സത്യമാണ്  ബ്രഹ്മം' എന്ന അഭിപ്രായക്കാരായതിനാലാണ് ഇവരുടെ സിദ്ധാന്തത്തിന് 'വിശിഷ്ടാദ്വൈതം' എന്ന പേരില്‍ പ്രസിദ്ധി ലഭിച്ചത്. ഈ വിശിഷ്ടാദ്വൈത സിദ്ധാന്തങ്ങളുടെ രത്നച്ചുരുക്കമാണ് ''ദശശ്ലോകി''യിലുള്ളത്.

Current revision as of 09:59, 20 മാര്‍ച്ച് 2009

ദശശ്ലോകി

വേദാന്തപ്രതിപാദകമായ സംസ്കൃത കൃതി. രാമാനുജ ശിഷ്യനായ നിംബാര്‍ക്കന്‍(12-ാം ശ.) ആണ് ഇത് രചിച്ചത്. സിദ്ധരത്ന എന്ന പേരിലും ഈ കൃതി അറിയപ്പെടുന്നു. നിംബാര്‍ക്കന്‍, അദ്ദേഹത്തിന്റെ വേദാന്തചിന്തകളുടെ അന്തഃസത്ത പത്ത് ശ്ലോകങ്ങളിലായി ആവിഷ്കരിച്ചിരിക്കുന്നു. ദ്വൈതാദ്വൈത (വിശിഷ്ടാദ്വൈത) സിദ്ധാന്തമാണ് ഇദ്ദേഹത്തിന്റെ മതം. ജീവന്‍, ഈശ്വരന്‍, പ്രപഞ്ചം എന്നിവയെക്കുറിച്ചുള്ള തന്റെ സവിശേഷമായ കാഴ്ചപ്പാടുകള്‍ ഈ ശ്ലോകങ്ങളിലൂടെ വ്യക്തമാക്കുന്നു. ഈ മൂന്ന് തത്ത്വങ്ങള്‍ ഗ്രഹിക്കുന്നതിനെയാണ് തത്ത്വജ്ഞാനം എന്ന് നിംബാര്‍ക്കന്‍ വിവക്ഷിക്കുന്നത്. ചിത്ത്, അചിത്ത് എന്നിവയാല്‍ വിശിഷ്ടമായ ബ്രഹ്മം ഏകവും അദ്വൈതവുമാണ്. അതിനാല്‍ വിഷ്ണു എന്ന നാമത്താല്‍ വ്യവഹരിക്കപ്പെടുന്ന പരനും വാസുദേവനും നാരായണനും ഒക്കെയാണ് ചിദ് അചിദ് എന്ന വിശിഷ്ടമായ ബ്രഹ്മശബ്ദത്താല്‍ വ്യവഹരിക്കപ്പെടുന്നത്. ഈ തത്ത്വമാണ് വിശിഷ്ടാദ്വൈത സിദ്ധാന്തത്തിന്റെ കാതല്‍. ഗഹനമായ ഈ വിഷയത്തെ പത്ത് ശ്ലോകങ്ങളിലായി ക്രോഡീകരിച്ചിരിക്കുന്ന ഗ്രന്ഥമാകയാലാണ് ദശശ്ലോകി എന്ന പേരില്‍ പ്രസിദ്ധമായത്.

പ്രത്യക്ഷം, അനുമാനം, ആഗമം എന്നീ മൂന്ന് പ്രമാണങ്ങളാണ് വിശിഷ്ടാദ്വൈതികള്‍ക്കുള്ളത്. മോക്ഷമാണ് ജീവിതത്തിന്റെ പരമമായ ലക്ഷ്യം എന്നാണ് ദശശ്ലോകിയിലൂടെ നിംബാര്‍ക്കാചാര്യന്‍ വ്യക്തമാക്കിയിരിക്കുന്നത്. തത്ത്വങ്ങള്‍ (ചിത്ത്, അചിത്ത്, ഈശ്വരന്‍) ഗ്രഹിക്കുന്നതിനെയാണ് തത്ത്വജ്ഞാനമെന്ന് വിശേഷിപ്പിക്കുന്നത്. തത്ത്വജ്ഞാനികള്‍ക്കേ മോക്ഷപ്രാപ്തിയുള്ളൂ.

'വിശേഷണങ്ങളാല്‍ വിശിഷ്ടമായ അദ്വൈത സത്യമാണ് ബ്രഹ്മം' എന്ന അഭിപ്രായക്കാരായതിനാലാണ് ഇവരുടെ സിദ്ധാന്തത്തിന് 'വിശിഷ്ടാദ്വൈതം' എന്ന പേരില്‍ പ്രസിദ്ധി ലഭിച്ചത്. ഈ വിശിഷ്ടാദ്വൈത സിദ്ധാന്തങ്ങളുടെ രത്നച്ചുരുക്കമാണ് ദശശ്ലോകിയിലുള്ളത്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍