This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ദുബോയ്സ്, വില്യം എഡ്വേഡ് (1868 - 1963)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(New page: =ദുബോയ്സ്, വില്യം എഡ്വേഡ് (1868 - 1963)= DuBois ,William Edward ആഫ്രിക്കന്‍-അമേരിക്കന്‍ ചിന്...) |
(→ദുബോയ്സ്, വില്യം എഡ്വേഡ് (1868 - 1963)) |
||
വരി 3: | വരി 3: | ||
DuBois ,William Edward | DuBois ,William Edward | ||
- | ആഫ്രിക്കന്‍-അമേരിക്കന്‍ ചിന്തകന്‍. 1890-കളില്‍ അമേരിക്കയിലെ ആഫ്രിക്കന്‍ വംശജര്‍ക്കിടയിലെ ഏറ്റവും പ്രമുഖനായ വിപ്ളവചിന്തകനും നേതാവുമായിരുന്നു ദുബോയ്സ്. 1868 ഫെ.-ല്‍ മസാച്യുസെറ്റ്സിലെ ഗ്രേറ്റ് ബാരിങ്ടണില് ജനിച്ചു. പൂര്‍വികര്‍ ഡച്ച് അടിമകളായിരുന്നു. ഗ്രേറ്റ് ബാരിങ്ടണില് പഠിച്ചുകൊണ്ടിരിക്കുമ്പോള്‍ത്തന്നെ ആഫ്രിക്കന്‍-അമേരിക്കന്‍ പ്രസിദ്ധീകരണമായ ന്യൂയോര്‍ക്ക് | + | ആഫ്രിക്കന്‍-അമേരിക്കന്‍ ചിന്തകന്‍. 1890-കളില്‍ അമേരിക്കയിലെ ആഫ്രിക്കന്‍ വംശജര്‍ക്കിടയിലെ ഏറ്റവും പ്രമുഖനായ വിപ്ളവചിന്തകനും നേതാവുമായിരുന്നു ദുബോയ്സ്. 1868 ഫെ.-ല്‍ മസാച്യുസെറ്റ്സിലെ ഗ്രേറ്റ് ബാരിങ്ടണില് ജനിച്ചു. പൂര്‍വികര്‍ ഡച്ച് അടിമകളായിരുന്നു. ഗ്രേറ്റ് ബാരിങ്ടണില് പഠിച്ചുകൊണ്ടിരിക്കുമ്പോള്‍ത്തന്നെ ആഫ്രിക്കന്‍-അമേരിക്കന്‍ പ്രസിദ്ധീകരണമായ ന്യൂയോര്‍ക്ക് ഗ്ലോബില്‍ ലേഖനങ്ങള്‍ എഴുതിത്തുടങ്ങി. 1888-ല്‍ ഫിസ്ക് (Fisk) സര്‍വകലാശാലയില്‍നിന്ന് ബിരുദം നേടി. |
വര്‍ണ-വംശീയ വിവേചനത്തിനെതിരെ ശക്തമായ പ്രതിരോധം സൃഷ്ടിക്കുന്നതിനുവേണ്ടി 1905-ല്‍ 'നയാഗര' പ്രസ്ഥാനത്തിന് ദുബോയ്സ് രൂപംനല്കി. 1909-ല്‍ 'നാഷണല്‍ അസോസിയേഷന് ''ഫോര്‍ ദി അഡ്വാന്‍സ്മെന്റ് ഒഫ് കളേര്‍ഡ് പീപ്പിള്‍' (NAACP) എന്ന സംഘടന രൂപവത്കരിച്ചു. 20-ാം ശ.-ത്തിന്റെ ആദ്യ ദശകങ്ങളില്‍ 'അഖില ആഫ്രിക്കന്‍ വാദം' എന്ന ആശയത്തിന്റെ പ്രധാന വക്താവായിരുന്നു ദുബോയ്സ്. 1903-ല്‍ ദ് സോള്‍സ് ഒഫ് ബ്ളാക്ക് ഫോക്ക് എന്ന പേരില്‍ ഒരു ലേഖനസമാഹാരം പ്രസിദ്ധീകരിച്ചു. കറുത്ത വംശജരുടെ ദുരിതപൂര്‍ണമായ ജീവിതാവസ്ഥയാണ് ഇതില്‍ പ്രതിപാദിക്കുന്നത്. ഹാര്‍വാഡ് സര്‍വകലാശാലയിലെ പഠനത്തിനുശേഷം ജര്‍മനിയിലെ ബര്‍ലിന്‍ സര്‍വകലാശാലയില്‍ ഗവേഷണത്തിനു ചേര്‍ന്നെങ്കിലും സാമ്പത്തിക ബുദ്ധിമുട്ടുമൂലം പൂര്‍ത്തിയാക്കാനായില്ല. തുടര്‍ന്ന് അമേരിക്കയിലെ വില്‍ബര്‍ ഫോര്‍സ് സര്‍വകലാശാലയില്‍ ഗ്രീക്ക്-ലാറ്റിന്‍ സാഹിത്യ പ്രൊഫസറായി ചേര്‍ന്നു. 1895-ല്‍ ഹാര്‍വാഡ് സര്‍വകലാശാലയില്‍നിന്ന് ഗവേഷണബിരുദം നേടി. 1897-ല്‍ പ്രമുഖരായ 17 ആഫ്രിക്കന്‍-അമേരിക്കന്‍ ബുദ്ധിജീവികളുമായി ചേര്‍ന്ന് 'അമേരിക്കന്‍ നീഗ്രോ അക്കാദമി'ക്ക് രൂപംനല്കി. | വര്‍ണ-വംശീയ വിവേചനത്തിനെതിരെ ശക്തമായ പ്രതിരോധം സൃഷ്ടിക്കുന്നതിനുവേണ്ടി 1905-ല്‍ 'നയാഗര' പ്രസ്ഥാനത്തിന് ദുബോയ്സ് രൂപംനല്കി. 1909-ല്‍ 'നാഷണല്‍ അസോസിയേഷന് ''ഫോര്‍ ദി അഡ്വാന്‍സ്മെന്റ് ഒഫ് കളേര്‍ഡ് പീപ്പിള്‍' (NAACP) എന്ന സംഘടന രൂപവത്കരിച്ചു. 20-ാം ശ.-ത്തിന്റെ ആദ്യ ദശകങ്ങളില്‍ 'അഖില ആഫ്രിക്കന്‍ വാദം' എന്ന ആശയത്തിന്റെ പ്രധാന വക്താവായിരുന്നു ദുബോയ്സ്. 1903-ല്‍ ദ് സോള്‍സ് ഒഫ് ബ്ളാക്ക് ഫോക്ക് എന്ന പേരില്‍ ഒരു ലേഖനസമാഹാരം പ്രസിദ്ധീകരിച്ചു. കറുത്ത വംശജരുടെ ദുരിതപൂര്‍ണമായ ജീവിതാവസ്ഥയാണ് ഇതില്‍ പ്രതിപാദിക്കുന്നത്. ഹാര്‍വാഡ് സര്‍വകലാശാലയിലെ പഠനത്തിനുശേഷം ജര്‍മനിയിലെ ബര്‍ലിന്‍ സര്‍വകലാശാലയില്‍ ഗവേഷണത്തിനു ചേര്‍ന്നെങ്കിലും സാമ്പത്തിക ബുദ്ധിമുട്ടുമൂലം പൂര്‍ത്തിയാക്കാനായില്ല. തുടര്‍ന്ന് അമേരിക്കയിലെ വില്‍ബര്‍ ഫോര്‍സ് സര്‍വകലാശാലയില്‍ ഗ്രീക്ക്-ലാറ്റിന്‍ സാഹിത്യ പ്രൊഫസറായി ചേര്‍ന്നു. 1895-ല്‍ ഹാര്‍വാഡ് സര്‍വകലാശാലയില്‍നിന്ന് ഗവേഷണബിരുദം നേടി. 1897-ല്‍ പ്രമുഖരായ 17 ആഫ്രിക്കന്‍-അമേരിക്കന്‍ ബുദ്ധിജീവികളുമായി ചേര്‍ന്ന് 'അമേരിക്കന്‍ നീഗ്രോ അക്കാദമി'ക്ക് രൂപംനല്കി. | ||
- | + | [[Image:1739 dubois 2a.png|200px|left|thumb|വില്യം എഡ്വേഡ് ദുബോയ്സ്]] | |
- | 1897-ല്‍ പ്രസിദ്ധീകൃതമായ ദ് കണ്‍സര്‍വേഷന്‍ ഒഫ് റെയ്സസ് ആണ് ഇദ്ദേഹത്തിന്റെ പ്രധാന കൃതി. കറുത്തവരുടെ വംശീയാഭിമാനം നിലനിര്‍ത്തേണ്ടത് അവരുടെ വ്യതിരിക്തമായ സ്വത്വം രൂപവത്കരിക്കുന്നതിനാവശ്യമാണെന്ന് ദുബോയ്സ് വാദിച്ചു. 1899-ല്‍ പ്രസിദ്ധീകരിച്ച ''ദ് ഫിലാഡെല്‍ഫിയ നീഗ്രോ'' എന്ന കൃതിയില്‍ ഫിലാഡെല്‍ഫിയയിലെ നീഗ്രോകളുടെ സാമൂഹിക-സാമ്പത്തിക ജീവിതസാഹചര്യങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്യുന്നു. അമേരിക്കയിലെ കറുത്ത വംശജരെക്കുറിച്ചുള്ള പരമ്പരാഗത ധാരണകളെ ഇദ്ദേഹം ചോദ്യം ചെയ്തു. പക്ഷേ, ഇത്തരം ഗവേഷണപഠനങ്ങള്‍ കൊണ്ടുമാത്രം വെള്ളക്കാരുടെ വംശീയ മുന്‍വിധികളെ പരിഷ്കരിക്കാനാവില്ലെന്നു മനസ്സിലാക്കിയ ദുബോയ്സ്, സംഘടിതവും ആസൂത്രിതവുമായ പ്രക്ഷോഭ-പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ആവശ്യകത ജനങ്ങളെ ബോധ്യപ്പെടുത്തി. പൂര്ണസമത്വത്തിനുവേണ്ടി വാദിച്ച ഇദ്ദേഹം ബുക്കര്‍.ടി. വാഷിങ്ടണിന്റെ പരിഷ്കരണവാദാശയങ്ങളെ നിരാകരിച്ചു. 1910-മുതല്‍ കാല് നൂറ്റാണ്ടുകാലത്തോളം അമേരിക്കന്‍ നീഗ്രോകളുടെ ഏറ്റവും വലിയ നേതാവായിരുന്ന ദുബോയ്സ്, വെള്ളക്കാരില്‍നിന്ന് ഭൗതികവും ആശയപരവുമായ സ്വാതന്ത്ര്യം നേടാനും സ്വന്തം വിചാരമാതൃകകള്ക്കു രൂപംനല്കാനും കറുത്തവരെ ആഹ്വാനം ചെയ്തു. | + | 1897-ല്‍ പ്രസിദ്ധീകൃതമായ ''ദ് കണ്‍സര്‍വേഷന്‍ ഒഫ് റെയ്സസ്'' ആണ് ഇദ്ദേഹത്തിന്റെ പ്രധാന കൃതി. കറുത്തവരുടെ വംശീയാഭിമാനം നിലനിര്‍ത്തേണ്ടത് അവരുടെ വ്യതിരിക്തമായ സ്വത്വം രൂപവത്കരിക്കുന്നതിനാവശ്യമാണെന്ന് ദുബോയ്സ് വാദിച്ചു. 1899-ല്‍ പ്രസിദ്ധീകരിച്ച ''ദ് ഫിലാഡെല്‍ഫിയ നീഗ്രോ'' എന്ന കൃതിയില്‍ ഫിലാഡെല്‍ഫിയയിലെ നീഗ്രോകളുടെ സാമൂഹിക-സാമ്പത്തിക ജീവിതസാഹചര്യങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്യുന്നു. അമേരിക്കയിലെ കറുത്ത വംശജരെക്കുറിച്ചുള്ള പരമ്പരാഗത ധാരണകളെ ഇദ്ദേഹം ചോദ്യം ചെയ്തു. പക്ഷേ, ഇത്തരം ഗവേഷണപഠനങ്ങള്‍ കൊണ്ടുമാത്രം വെള്ളക്കാരുടെ വംശീയ മുന്‍വിധികളെ പരിഷ്കരിക്കാനാവില്ലെന്നു മനസ്സിലാക്കിയ ദുബോയ്സ്, സംഘടിതവും ആസൂത്രിതവുമായ പ്രക്ഷോഭ-പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ആവശ്യകത ജനങ്ങളെ ബോധ്യപ്പെടുത്തി. പൂര്ണസമത്വത്തിനുവേണ്ടി വാദിച്ച ഇദ്ദേഹം ബുക്കര്‍.ടി. വാഷിങ്ടണിന്റെ പരിഷ്കരണവാദാശയങ്ങളെ നിരാകരിച്ചു. 1910-മുതല്‍ കാല് നൂറ്റാണ്ടുകാലത്തോളം അമേരിക്കന്‍ നീഗ്രോകളുടെ ഏറ്റവും വലിയ നേതാവായിരുന്ന ദുബോയ്സ്, വെള്ളക്കാരില്‍നിന്ന് ഭൗതികവും ആശയപരവുമായ സ്വാതന്ത്ര്യം നേടാനും സ്വന്തം വിചാരമാതൃകകള്ക്കു രൂപംനല്കാനും കറുത്തവരെ ആഹ്വാനം ചെയ്തു. |
അഖില ആഫ്രിക്കന്‍ വാദം പ്രചരിപ്പിക്കുന്നതിനുവേണ്ടി ദുബോയ്സ് സമ്മേളനങ്ങള്‍ സംഘടിപ്പിച്ചു. 1919-ല്‍ പാരിസിലാണ് ആദ്യത്തെ അഖില ആഫ്രിക്കന്‍ സമ്മേളനം നടന്നത്. 1940-കളില്‍ അമേരിക്കന്‍ ഗവണ്മെന്റിന്റെ നയങ്ങളിലും നീഗ്രോ നേതൃത്വത്തിന്റെ നിലപാടുകളിലും നിരാശനായ ഇദ്ദേഹം സോവിയറ്റ് യൂണിയനോട് അനുഭാവം പ്രകടിപ്പിച്ചു. ലോകത്ത് സമാധാനവും സോഷ്യലിസവും സ്ഥാപിക്കുന്നതിന് സോവിയറ്റ് യൂണിയന് നേതൃത്വപരമായ പങ്കു വഹിക്കാന്‍ കഴിയുമെന്ന് ദുബോയ്സ് വിശ്വസിച്ചു. 1959-ല്‍ ലെനിന് സമാധാന പുരസ്കാരം നല്കി സോവിയറ്റ് യൂണിയന് ഇദ്ദേഹത്തെ ആദരിച്ചു. 1960-ല്‍ ഘാനയില്‍ തുടങ്ങിയ പ്രഥമ ആഫ്രിക്കന്‍ '' എന്‍സൈക്ളോപീഡിയയുടെ'' പത്രാധിപരായി സേവനമനുഷ്ഠിച്ചു. അഞ്ച് നോവലുകള്‍ ഉള്‍പ്പെടെ 22 കൃതികള്‍ രചിച്ചിട്ടുണ്ട്. 1961-ല്‍ അമേരിക്കന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ചേര്‍ന്നു. | അഖില ആഫ്രിക്കന്‍ വാദം പ്രചരിപ്പിക്കുന്നതിനുവേണ്ടി ദുബോയ്സ് സമ്മേളനങ്ങള്‍ സംഘടിപ്പിച്ചു. 1919-ല്‍ പാരിസിലാണ് ആദ്യത്തെ അഖില ആഫ്രിക്കന്‍ സമ്മേളനം നടന്നത്. 1940-കളില്‍ അമേരിക്കന്‍ ഗവണ്മെന്റിന്റെ നയങ്ങളിലും നീഗ്രോ നേതൃത്വത്തിന്റെ നിലപാടുകളിലും നിരാശനായ ഇദ്ദേഹം സോവിയറ്റ് യൂണിയനോട് അനുഭാവം പ്രകടിപ്പിച്ചു. ലോകത്ത് സമാധാനവും സോഷ്യലിസവും സ്ഥാപിക്കുന്നതിന് സോവിയറ്റ് യൂണിയന് നേതൃത്വപരമായ പങ്കു വഹിക്കാന്‍ കഴിയുമെന്ന് ദുബോയ്സ് വിശ്വസിച്ചു. 1959-ല്‍ ലെനിന് സമാധാന പുരസ്കാരം നല്കി സോവിയറ്റ് യൂണിയന് ഇദ്ദേഹത്തെ ആദരിച്ചു. 1960-ല്‍ ഘാനയില്‍ തുടങ്ങിയ പ്രഥമ ആഫ്രിക്കന്‍ '' എന്‍സൈക്ളോപീഡിയയുടെ'' പത്രാധിപരായി സേവനമനുഷ്ഠിച്ചു. അഞ്ച് നോവലുകള്‍ ഉള്‍പ്പെടെ 22 കൃതികള്‍ രചിച്ചിട്ടുണ്ട്. 1961-ല്‍ അമേരിക്കന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ചേര്‍ന്നു. | ||
1963 ആഗ.-ല്‍ ഇദ്ദേഹം അന്തരിച്ചു. മരിക്കുന്നതിനുമുമ്പ് ഘാനയിലെ പൗരത്വം സ്വീകരിച്ചിരുന്നു. | 1963 ആഗ.-ല്‍ ഇദ്ദേഹം അന്തരിച്ചു. മരിക്കുന്നതിനുമുമ്പ് ഘാനയിലെ പൗരത്വം സ്വീകരിച്ചിരുന്നു. |
Current revision as of 06:39, 20 മാര്‍ച്ച് 2009
ദുബോയ്സ്, വില്യം എഡ്വേഡ് (1868 - 1963)
DuBois ,William Edward
ആഫ്രിക്കന്‍-അമേരിക്കന്‍ ചിന്തകന്‍. 1890-കളില്‍ അമേരിക്കയിലെ ആഫ്രിക്കന്‍ വംശജര്‍ക്കിടയിലെ ഏറ്റവും പ്രമുഖനായ വിപ്ളവചിന്തകനും നേതാവുമായിരുന്നു ദുബോയ്സ്. 1868 ഫെ.-ല്‍ മസാച്യുസെറ്റ്സിലെ ഗ്രേറ്റ് ബാരിങ്ടണില് ജനിച്ചു. പൂര്‍വികര്‍ ഡച്ച് അടിമകളായിരുന്നു. ഗ്രേറ്റ് ബാരിങ്ടണില് പഠിച്ചുകൊണ്ടിരിക്കുമ്പോള്‍ത്തന്നെ ആഫ്രിക്കന്‍-അമേരിക്കന്‍ പ്രസിദ്ധീകരണമായ ന്യൂയോര്‍ക്ക് ഗ്ലോബില്‍ ലേഖനങ്ങള്‍ എഴുതിത്തുടങ്ങി. 1888-ല്‍ ഫിസ്ക് (Fisk) സര്‍വകലാശാലയില്‍നിന്ന് ബിരുദം നേടി.
വര്‍ണ-വംശീയ വിവേചനത്തിനെതിരെ ശക്തമായ പ്രതിരോധം സൃഷ്ടിക്കുന്നതിനുവേണ്ടി 1905-ല്‍ 'നയാഗര' പ്രസ്ഥാനത്തിന് ദുബോയ്സ് രൂപംനല്കി. 1909-ല്‍ 'നാഷണല്‍ അസോസിയേഷന് ഫോര്‍ ദി അഡ്വാന്‍സ്മെന്റ് ഒഫ് കളേര്‍ഡ് പീപ്പിള്‍' (NAACP) എന്ന സംഘടന രൂപവത്കരിച്ചു. 20-ാം ശ.-ത്തിന്റെ ആദ്യ ദശകങ്ങളില്‍ 'അഖില ആഫ്രിക്കന്‍ വാദം' എന്ന ആശയത്തിന്റെ പ്രധാന വക്താവായിരുന്നു ദുബോയ്സ്. 1903-ല്‍ ദ് സോള്‍സ് ഒഫ് ബ്ളാക്ക് ഫോക്ക് എന്ന പേരില്‍ ഒരു ലേഖനസമാഹാരം പ്രസിദ്ധീകരിച്ചു. കറുത്ത വംശജരുടെ ദുരിതപൂര്‍ണമായ ജീവിതാവസ്ഥയാണ് ഇതില്‍ പ്രതിപാദിക്കുന്നത്. ഹാര്‍വാഡ് സര്‍വകലാശാലയിലെ പഠനത്തിനുശേഷം ജര്‍മനിയിലെ ബര്‍ലിന്‍ സര്‍വകലാശാലയില്‍ ഗവേഷണത്തിനു ചേര്‍ന്നെങ്കിലും സാമ്പത്തിക ബുദ്ധിമുട്ടുമൂലം പൂര്‍ത്തിയാക്കാനായില്ല. തുടര്‍ന്ന് അമേരിക്കയിലെ വില്‍ബര്‍ ഫോര്‍സ് സര്‍വകലാശാലയില്‍ ഗ്രീക്ക്-ലാറ്റിന്‍ സാഹിത്യ പ്രൊഫസറായി ചേര്‍ന്നു. 1895-ല്‍ ഹാര്‍വാഡ് സര്‍വകലാശാലയില്‍നിന്ന് ഗവേഷണബിരുദം നേടി. 1897-ല്‍ പ്രമുഖരായ 17 ആഫ്രിക്കന്‍-അമേരിക്കന്‍ ബുദ്ധിജീവികളുമായി ചേര്‍ന്ന് 'അമേരിക്കന്‍ നീഗ്രോ അക്കാദമി'ക്ക് രൂപംനല്കി.
1897-ല്‍ പ്രസിദ്ധീകൃതമായ ദ് കണ്‍സര്‍വേഷന്‍ ഒഫ് റെയ്സസ് ആണ് ഇദ്ദേഹത്തിന്റെ പ്രധാന കൃതി. കറുത്തവരുടെ വംശീയാഭിമാനം നിലനിര്‍ത്തേണ്ടത് അവരുടെ വ്യതിരിക്തമായ സ്വത്വം രൂപവത്കരിക്കുന്നതിനാവശ്യമാണെന്ന് ദുബോയ്സ് വാദിച്ചു. 1899-ല്‍ പ്രസിദ്ധീകരിച്ച ദ് ഫിലാഡെല്‍ഫിയ നീഗ്രോ എന്ന കൃതിയില്‍ ഫിലാഡെല്‍ഫിയയിലെ നീഗ്രോകളുടെ സാമൂഹിക-സാമ്പത്തിക ജീവിതസാഹചര്യങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്യുന്നു. അമേരിക്കയിലെ കറുത്ത വംശജരെക്കുറിച്ചുള്ള പരമ്പരാഗത ധാരണകളെ ഇദ്ദേഹം ചോദ്യം ചെയ്തു. പക്ഷേ, ഇത്തരം ഗവേഷണപഠനങ്ങള്‍ കൊണ്ടുമാത്രം വെള്ളക്കാരുടെ വംശീയ മുന്‍വിധികളെ പരിഷ്കരിക്കാനാവില്ലെന്നു മനസ്സിലാക്കിയ ദുബോയ്സ്, സംഘടിതവും ആസൂത്രിതവുമായ പ്രക്ഷോഭ-പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ആവശ്യകത ജനങ്ങളെ ബോധ്യപ്പെടുത്തി. പൂര്ണസമത്വത്തിനുവേണ്ടി വാദിച്ച ഇദ്ദേഹം ബുക്കര്‍.ടി. വാഷിങ്ടണിന്റെ പരിഷ്കരണവാദാശയങ്ങളെ നിരാകരിച്ചു. 1910-മുതല്‍ കാല് നൂറ്റാണ്ടുകാലത്തോളം അമേരിക്കന്‍ നീഗ്രോകളുടെ ഏറ്റവും വലിയ നേതാവായിരുന്ന ദുബോയ്സ്, വെള്ളക്കാരില്‍നിന്ന് ഭൗതികവും ആശയപരവുമായ സ്വാതന്ത്ര്യം നേടാനും സ്വന്തം വിചാരമാതൃകകള്ക്കു രൂപംനല്കാനും കറുത്തവരെ ആഹ്വാനം ചെയ്തു.
അഖില ആഫ്രിക്കന്‍ വാദം പ്രചരിപ്പിക്കുന്നതിനുവേണ്ടി ദുബോയ്സ് സമ്മേളനങ്ങള്‍ സംഘടിപ്പിച്ചു. 1919-ല്‍ പാരിസിലാണ് ആദ്യത്തെ അഖില ആഫ്രിക്കന്‍ സമ്മേളനം നടന്നത്. 1940-കളില്‍ അമേരിക്കന്‍ ഗവണ്മെന്റിന്റെ നയങ്ങളിലും നീഗ്രോ നേതൃത്വത്തിന്റെ നിലപാടുകളിലും നിരാശനായ ഇദ്ദേഹം സോവിയറ്റ് യൂണിയനോട് അനുഭാവം പ്രകടിപ്പിച്ചു. ലോകത്ത് സമാധാനവും സോഷ്യലിസവും സ്ഥാപിക്കുന്നതിന് സോവിയറ്റ് യൂണിയന് നേതൃത്വപരമായ പങ്കു വഹിക്കാന്‍ കഴിയുമെന്ന് ദുബോയ്സ് വിശ്വസിച്ചു. 1959-ല്‍ ലെനിന് സമാധാന പുരസ്കാരം നല്കി സോവിയറ്റ് യൂണിയന് ഇദ്ദേഹത്തെ ആദരിച്ചു. 1960-ല്‍ ഘാനയില്‍ തുടങ്ങിയ പ്രഥമ ആഫ്രിക്കന്‍ എന്‍സൈക്ളോപീഡിയയുടെ പത്രാധിപരായി സേവനമനുഷ്ഠിച്ചു. അഞ്ച് നോവലുകള്‍ ഉള്‍പ്പെടെ 22 കൃതികള്‍ രചിച്ചിട്ടുണ്ട്. 1961-ല്‍ അമേരിക്കന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ചേര്‍ന്നു.
1963 ആഗ.-ല്‍ ഇദ്ദേഹം അന്തരിച്ചു. മരിക്കുന്നതിനുമുമ്പ് ഘാനയിലെ പൗരത്വം സ്വീകരിച്ചിരുന്നു.