This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ദെറെന്‍ബൂര്‍ഗ്, ഷൊസെഫ് (1811 - 95)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: =ദെറെന്‍ബൂര്‍ഗ്, ഷൊസെഫ് (1811 - 95)= ഫ്രഞ്ച് ഓറിയന്റലിസ്റ്റ് (പൗരസ്ത്യഭാഷാവ...)
 
വരി 1: വരി 1:
=ദെറെന്‍ബൂര്‍ഗ്, ഷൊസെഫ് (1811 - 95)=
=ദെറെന്‍ബൂര്‍ഗ്, ഷൊസെഫ് (1811 - 95)=
-
 
+
[[Image:Derendurg.png|200px|left|thumb|ഷൊസെഫ് ദെറെന്‍ബൂര്‍ഗ്]]
-
 
+
ഫ്രഞ്ച് ഓറിയന്റലിസ്റ്റ് (പൗരസ്ത്യഭാഷാവിദഗ്ധന്‍). 1811 ഒ. 21-ന് മെയ് ല്‍സില്‍ ജനിച്ചു. 1839-ല്‍ പാരിസില്‍ സ്ഥിരതാമസമാക്കി. പാരിസിലെ എകോല്‍ ദെ സോത് എത്യൂദില്‍ ഹീബ്രു പ്രൊഫസറായി സേവനമനുഷ്ഠിച്ചു. ഫ്രാന്‍സിലെ യഹൂദ വിദ്യാഭ്യാസത്തിന്റെ പുനരുദ്ധാരകന്‍ എന്ന  നിലയിലാണ് ദെറെന്‍ബൂര്‍ഗ് പ്രസിദ്ധനായത്. പ്രസിദ്ധ ഹീബ്രു സാഹിത്യകാരനായ സാദിയ ബെന്‍ ജോസഫിനെക്കുറിച്ചുള്ള പഠനത്തിനും  ഗവേഷണത്തിനും ഇദ്ദേഹം നല്കിയിട്ടുള്ള സംഭാവന നിസ്തുലമാണ്. സാദിയായുടെ കൃതികള്‍    മുഴുവന്‍ സംശോധനം ചെയ്തു പ്രസിദ്ധീകരിക്കുന്ന ഒരു പദ്ധതിക്കും ഇദ്ദേഹം രൂപംനല്കി. 1867-ല്‍ പ്രസിദ്ധീകരിച്ച എസ്സായ് സുര്‍ ലിസ്ത്വാര്‍ എ ലാ ജ്യോഗ്രഫി ദ് ലാ പലസ്തീന് ആണ് ഏറ്റവും പ്രസിദ്ധമായ കൃതി. യേശുക്രിസ്തുവിന്റെ കാലത്തെ യഹൂദരുടെ ചരിത്രത്തിലേക്കു വെളിച്ചം വീശുന്ന കൃതികളില്‍ അഗ്രിമസ്ഥാനം അര്‍ഹിക്കുന്നു ഈ കൃതി. ''ഷൂറെര്‍'' തുടങ്ങിയ പില്ക്കാല പണ്ഡിതന്മാര്‍ ഈ കൃതിയെയാണ് മാതൃകയായി സ്വീകരിച്ചത്.

1895 ജൂല. 29-ന് ദെറെന്‍ബൂര്‍ഗ് അന്തരിച്ചു.
1895 ജൂല. 29-ന് ദെറെന്‍ബൂര്‍ഗ് അന്തരിച്ചു.

Current revision as of 10:15, 19 മാര്‍ച്ച് 2009

ദെറെന്‍ബൂര്‍ഗ്, ഷൊസെഫ് (1811 - 95)

ഷൊസെഫ് ദെറെന്‍ബൂര്‍ഗ്

ഫ്രഞ്ച് ഓറിയന്റലിസ്റ്റ് (പൗരസ്ത്യഭാഷാവിദഗ്ധന്‍). 1811 ഒ. 21-ന് മെയ് ല്‍സില്‍ ജനിച്ചു. 1839-ല്‍ പാരിസില്‍ സ്ഥിരതാമസമാക്കി. പാരിസിലെ എകോല്‍ ദെ സോത് എത്യൂദില്‍ ഹീബ്രു പ്രൊഫസറായി സേവനമനുഷ്ഠിച്ചു. ഫ്രാന്‍സിലെ യഹൂദ വിദ്യാഭ്യാസത്തിന്റെ പുനരുദ്ധാരകന്‍ എന്ന നിലയിലാണ് ദെറെന്‍ബൂര്‍ഗ് പ്രസിദ്ധനായത്. പ്രസിദ്ധ ഹീബ്രു സാഹിത്യകാരനായ സാദിയ ബെന്‍ ജോസഫിനെക്കുറിച്ചുള്ള പഠനത്തിനും ഗവേഷണത്തിനും ഇദ്ദേഹം നല്കിയിട്ടുള്ള സംഭാവന നിസ്തുലമാണ്. സാദിയായുടെ കൃതികള്‍ മുഴുവന്‍ സംശോധനം ചെയ്തു പ്രസിദ്ധീകരിക്കുന്ന ഒരു പദ്ധതിക്കും ഇദ്ദേഹം രൂപംനല്കി. 1867-ല്‍ പ്രസിദ്ധീകരിച്ച എസ്സായ് സുര്‍ ലിസ്ത്വാര്‍ എ ലാ ജ്യോഗ്രഫി ദ് ലാ പലസ്തീന് ആണ് ഏറ്റവും പ്രസിദ്ധമായ കൃതി. യേശുക്രിസ്തുവിന്റെ കാലത്തെ യഹൂദരുടെ ചരിത്രത്തിലേക്കു വെളിച്ചം വീശുന്ന കൃതികളില്‍ അഗ്രിമസ്ഥാനം അര്‍ഹിക്കുന്നു ഈ കൃതി. ഷൂറെര്‍ തുടങ്ങിയ പില്ക്കാല പണ്ഡിതന്മാര്‍ ഈ കൃതിയെയാണ് മാതൃകയായി സ്വീകരിച്ചത്.

1895 ജൂല. 29-ന് ദെറെന്‍ബൂര്‍ഗ് അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍