This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നട്ട്ഹാച്ച്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: =നട്ട്ഹാച്ച്= Nuthatch സിറ്റിഡെ (Sittidae) കുടുംബത്തില്‍പ്പെട്ട പക്ഷി. ഉ...)
 
വരി 1: വരി 1:
=നട്ട്ഹാച്ച്=
=നട്ട്ഹാച്ച്=
Nuthatch
Nuthatch
-
 
സിറ്റിഡെ (Sittidae) കുടുംബത്തില്‍പ്പെട്ട പക്ഷി. ഉത്തരാര്‍ധഗോളത്തില്‍ ധാരാളമായി കാണപ്പെടുന്ന ഈയിനം പക്ഷിക്ക് 3.5 മുതല്‍ 7 വരെ ഇഞ്ച് വലുപ്പവും ചെറിയ കാലുകളും ആണ് ഉള്ളത്.

യൂറോപ്പിലെയും ഏഷ്യയിലെയും വടക്കേ അമേരിക്കയിലെയും കാടുകളിലാണ് ഇവയെ കൂടുതലായും കണ്ടുവരുന്നത്. വടക്കേ അമേരിക്കയില്‍ പ്രധാനമായും നാല് സ്പീഷീസ് നട്ട്ഹാച്ചുകളാണ് കാണപ്പെടുന്നത്; സാമാന്യം വലുപ്പമുള്ള വൈറ്റ് ബ്രസ്റ്റഡ് നട്ട്ഹാച്ച് (സിറ്റ കരോലിനെന്‍സിസ്), പടിഞ്ഞാറന്‍ കാനഡയില്‍ കണ്ടുവരുന്ന റെഡ് ബ്രസ്റ്റഡ് നട്ട്ഹാച്ച് (സിറ്റ കനാഡന്‍സിസ്), പടിഞ്ഞാറന്‍ ഭാഗങ്ങളില്‍ കണ്ടുവരുന്ന പിഗ്മി നട്ട്ഹാച്ച് (സിറ്റ പിഗ്മിയ), തെക്കു-കിഴക്കന്‍ ഭാഗങ്ങളില്‍ കണ്ടുവരുന്ന ബ്രൌണ്‍ ഹെഡഡ് നട്ട്ഹാച്ച് (സിറ്റ പ്യൂസില്ല).
+
യൂറോപ്പിലെയും ഏഷ്യയിലെയും വടക്കേ അമേരിക്കയിലെയും കാടുകളിലാണ് ഇവയെ കൂടുതലായും കണ്ടുവരുന്നത്. വടക്കേ അമേരിക്കയില്‍ പ്രധാനമായും നാല് സ്പീഷീസ് നട്ട്ഹാച്ചുകളാണ് കാണപ്പെടുന്നത്; സാമാന്യം വലുപ്പമുള്ള വൈറ്റ് ബ്രസ്റ്റഡ് നട്ട്ഹാച്ച് (സിറ്റ കരോലിനെന്‍സിസ്), പടിഞ്ഞാറന്‍ കാനഡയില്‍ കണ്ടുവരുന്ന റെഡ് ബ്രസ്റ്റഡ് നട്ട്ഹാച്ച് (സിറ്റ കനാഡന്‍സിസ്), പടിഞ്ഞാറന്‍ ഭാഗങ്ങളില്‍ കണ്ടുവരുന്ന പിഗ്മി നട്ട്ഹാച്ച് (സിറ്റ പിഗ്മിയ), തെക്കു-കിഴക്കന്‍ ഭാഗങ്ങളില്‍ കണ്ടുവരുന്ന ബ്രൗണ്‍ ഹെഡഡ് നട്ട്ഹാച്ച് (സിറ്റ പ്യൂസില്ല).
-
 
+
[[Image:2210 White-breasted Nuthatch.png|200px|left|thumb|നട്ട്ഹാച്ച്]]
ചെറുപ്രാണികളും അവയുടെ മുട്ടയും പ്യൂപ്പയും ധാന്യങ്ങളും വിത്തുകളുമാണ് നട്ട്ഹാച്ചുകളുടെ പ്രധാന ഭക്ഷണം. ഇവ മുട്ടയിടുന്നത് മരപ്പൊത്തുകളിലും പാറമടകളിലുമൊക്കെയാണ്. എന്നാല്‍ ഏഷ്യയില്‍ കാണപ്പെടുന്ന നട്ട്ഹാച്ചുകള്‍ മുട്ടയിടാനായി മരച്ചില്ലകളും ഇലകളും ഉപയോഗിച്ച് കൂട് കൂട്ടാറുണ്ട്.

നട്ട്ഹാച്ചുകള്‍ കാലാവസ്ഥാ വൃതിയാനങ്ങള്‍ക്കനുസരിച്ച് ചെറിയ ദൂരങ്ങളിലേക്ക് ദേശാടനം നടത്താറുണ്ട്.

Current revision as of 05:12, 16 മാര്‍ച്ച് 2009

നട്ട്ഹാച്ച്

Nuthatch

സിറ്റിഡെ (Sittidae) കുടുംബത്തില്‍പ്പെട്ട പക്ഷി. ഉത്തരാര്‍ധഗോളത്തില്‍ ധാരാളമായി കാണപ്പെടുന്ന ഈയിനം പക്ഷിക്ക് 3.5 മുതല്‍ 7 വരെ ഇഞ്ച് വലുപ്പവും ചെറിയ കാലുകളും ആണ് ഉള്ളത്.

യൂറോപ്പിലെയും ഏഷ്യയിലെയും വടക്കേ അമേരിക്കയിലെയും കാടുകളിലാണ് ഇവയെ കൂടുതലായും കണ്ടുവരുന്നത്. വടക്കേ അമേരിക്കയില്‍ പ്രധാനമായും നാല് സ്പീഷീസ് നട്ട്ഹാച്ചുകളാണ് കാണപ്പെടുന്നത്; സാമാന്യം വലുപ്പമുള്ള വൈറ്റ് ബ്രസ്റ്റഡ് നട്ട്ഹാച്ച് (സിറ്റ കരോലിനെന്‍സിസ്), പടിഞ്ഞാറന്‍ കാനഡയില്‍ കണ്ടുവരുന്ന റെഡ് ബ്രസ്റ്റഡ് നട്ട്ഹാച്ച് (സിറ്റ കനാഡന്‍സിസ്), പടിഞ്ഞാറന്‍ ഭാഗങ്ങളില്‍ കണ്ടുവരുന്ന പിഗ്മി നട്ട്ഹാച്ച് (സിറ്റ പിഗ്മിയ), തെക്കു-കിഴക്കന്‍ ഭാഗങ്ങളില്‍ കണ്ടുവരുന്ന ബ്രൗണ്‍ ഹെഡഡ് നട്ട്ഹാച്ച് (സിറ്റ പ്യൂസില്ല).

നട്ട്ഹാച്ച്

ചെറുപ്രാണികളും അവയുടെ മുട്ടയും പ്യൂപ്പയും ധാന്യങ്ങളും വിത്തുകളുമാണ് നട്ട്ഹാച്ചുകളുടെ പ്രധാന ഭക്ഷണം. ഇവ മുട്ടയിടുന്നത് മരപ്പൊത്തുകളിലും പാറമടകളിലുമൊക്കെയാണ്. എന്നാല്‍ ഏഷ്യയില്‍ കാണപ്പെടുന്ന നട്ട്ഹാച്ചുകള്‍ മുട്ടയിടാനായി മരച്ചില്ലകളും ഇലകളും ഉപയോഗിച്ച് കൂട് കൂട്ടാറുണ്ട്.

നട്ട്ഹാച്ചുകള്‍ കാലാവസ്ഥാ വൃതിയാനങ്ങള്‍ക്കനുസരിച്ച് ചെറിയ ദൂരങ്ങളിലേക്ക് ദേശാടനം നടത്താറുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍