This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അമിഡീനുകള്‍
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(New page: = അമിഡീനുകള്‍ = അാശറശില ഞഇ (ചഒ2) = ചഒ എന്ന സാമാന്യഫോര്മുലയോടുകൂടിയ കാര്‍...) |
|||
വരി 1: | വരി 1: | ||
= അമിഡീനുകള്‍ = | = അമിഡീനുകള്‍ = | ||
- | + | Amidines | |
- | + | RC(NH_2) = NH എന്ന സാമാന്യഫോര്മുലയോടുകൂടിയ കാര്‍ബണിക സംയുക്തങ്ങള്‍. സംഗതങ്ങളായ N -പ്രതിസ്ഥാപിതവ്യുത്പന്നങ്ങളും അമിഡീനുകള്‍ തന്നെയാണ്. അമൈഡു [RC(NH_2) = o] കളിലെ ദ്വിസംയോജക ഓക്സിജനെ ഒരു ഇമിനൊ (= NH) ഗ്രൂപ്പ് കൊണ്ടു പ്രതിസ്ഥാപിച്ചു കിട്ടുന്ന യൌഗികങ്ങളായി ഇവയെ പരിഗണിക്കാം. ഇമിനൊ ക്ളോറൈഡ് അല്ലെങ്കില്‍ ഇമിനോ എസ്റ്റര്‍ അമോണിയയുമായോ അമീനുകളുമായോ പ്രതിപ്രവര്‍ത്തിച്ചാണ് അമിഡീനുകള്‍ ലഭ്യമാക്കുന്നത്. | |
- | അമിഡീനുകള്‍ സാമാന്യമായി പരല്‍ ആകൃതിയിലുള്ള നിറമില്ലാത്ത ബേസുകള്‍ ആണ്. പ്രബലാമ്ളങ്ങളുമായിച്ചേര്ന്ന് അവ ലവണങ്ങള്‍ ഉണ്ടാക്കുന്നു. ചൂടുള്ള അമ്ളങ്ങളും ക്ഷാരങ്ങളും അവയെ ജലീയവിശ്ളേഷണത്തിനു ( | + | അമിഡീനുകള്‍ സാമാന്യമായി പരല്‍ ആകൃതിയിലുള്ള നിറമില്ലാത്ത ബേസുകള്‍ ആണ്. പ്രബലാമ്ളങ്ങളുമായിച്ചേര്ന്ന് അവ ലവണങ്ങള്‍ ഉണ്ടാക്കുന്നു. ചൂടുള്ള അമ്ളങ്ങളും ക്ഷാരങ്ങളും അവയെ ജലീയവിശ്ളേഷണത്തിനു (hydroylosis) വിധേയമാക്കുകയും അതതു അമൈഡുകള്‍ ലഭ്യമാക്കുകയും ചെയ്യുന്നു. |
- | + | RC (NH_2) = NH + H_2O ? R CO NH_2 + NH_3 | |
- | + | സോഡിയവും എഥനോളും ഉപയോഗിച്ച് ദ്രവ-അമോണിയയില്‍ അമിഡീനുകളെ അപചയിച്ചാല് ആല്‍ഡിഹൈഡുകള്‍ കിട്ടുന്നതാണ്. | |
- | ഫോര്മമിഡീന്, | + | ഫോര്മമിഡീന്, HC (NH_2) = NH, അതിന്റെ ലവണരൂപത്തിലേ അറിയപ്പെടുന്നുള്ളു. അസറ്റമിഡീന്, (acetamidine) CH_3 C(NH) =NH, ക്ഷാരസ്വഭാവമുള്ള ഒരു പദാര്‍ഥമാണ്, ബെന്സമിഡീന്, C_6 H_5 C (NH_2) = NH നിറമില്ലാത്ത പരലുകളും. ഔഷധസ്വഭാവമുള്ള ചില അമിഡീനുകളുമുണ്ട്. |
09:35, 23 ഫെബ്രുവരി 2008-നു നിലവിലുണ്ടായിരുന്ന രൂപം
അമിഡീനുകള്‍
Amidines
RC(NH_2) = NH എന്ന സാമാന്യഫോര്മുലയോടുകൂടിയ കാര്‍ബണിക സംയുക്തങ്ങള്‍. സംഗതങ്ങളായ N -പ്രതിസ്ഥാപിതവ്യുത്പന്നങ്ങളും അമിഡീനുകള്‍ തന്നെയാണ്. അമൈഡു [RC(NH_2) = o] കളിലെ ദ്വിസംയോജക ഓക്സിജനെ ഒരു ഇമിനൊ (= NH) ഗ്രൂപ്പ് കൊണ്ടു പ്രതിസ്ഥാപിച്ചു കിട്ടുന്ന യൌഗികങ്ങളായി ഇവയെ പരിഗണിക്കാം. ഇമിനൊ ക്ളോറൈഡ് അല്ലെങ്കില്‍ ഇമിനോ എസ്റ്റര്‍ അമോണിയയുമായോ അമീനുകളുമായോ പ്രതിപ്രവര്‍ത്തിച്ചാണ് അമിഡീനുകള്‍ ലഭ്യമാക്കുന്നത്.
അമിഡീനുകള്‍ സാമാന്യമായി പരല്‍ ആകൃതിയിലുള്ള നിറമില്ലാത്ത ബേസുകള്‍ ആണ്. പ്രബലാമ്ളങ്ങളുമായിച്ചേര്ന്ന് അവ ലവണങ്ങള്‍ ഉണ്ടാക്കുന്നു. ചൂടുള്ള അമ്ളങ്ങളും ക്ഷാരങ്ങളും അവയെ ജലീയവിശ്ളേഷണത്തിനു (hydroylosis) വിധേയമാക്കുകയും അതതു അമൈഡുകള്‍ ലഭ്യമാക്കുകയും ചെയ്യുന്നു.
RC (NH_2) = NH + H_2O ? R CO NH_2 + NH_3
സോഡിയവും എഥനോളും ഉപയോഗിച്ച് ദ്രവ-അമോണിയയില്‍ അമിഡീനുകളെ അപചയിച്ചാല് ആല്‍ഡിഹൈഡുകള്‍ കിട്ടുന്നതാണ്.
ഫോര്മമിഡീന്, HC (NH_2) = NH, അതിന്റെ ലവണരൂപത്തിലേ അറിയപ്പെടുന്നുള്ളു. അസറ്റമിഡീന്, (acetamidine) CH_3 C(NH) =NH, ക്ഷാരസ്വഭാവമുള്ള ഒരു പദാര്‍ഥമാണ്, ബെന്സമിഡീന്, C_6 H_5 C (NH_2) = NH നിറമില്ലാത്ത പരലുകളും. ഔഷധസ്വഭാവമുള്ള ചില അമിഡീനുകളുമുണ്ട്.