This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ധ്രുവദാസ് (1575 - 1643)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: ധ്രുവദാസ് (1575 - 1643) ഹിന്ദി ഭക്തകവി. ഉത്തര്‍പ്രദേശിലെ സഹറന്‍പൂരില്‍ 1575-ല്‍...)
 
വരി 1: വരി 1:
-
ധ്രുവദാസ് (1575 - 1643)
+
=ധ്രുവദാസ് (1575 - 1643)=
-
ഹിന്ദി ഭക്തകവി. ഉത്തര്‍പ്രദേശിലെ സഹറന്‍പൂരില്‍ 1575-ല്‍ ജനിച്ചു. പിതാവ് ശ്യാമള്‍ദാസ് മധ്യകാലത്തെ രാധാവല്ലഭ ആരാധക വിഭാഗത്തില്‍പ്പെട്ട ഭക്തനായിരുന്നു. കായസ്ഥവിഭാഗത്തില്‍പ്പെട്ട ഇദ്ദേഹത്തിന്റെ പൂര്‍വികര്‍ ഗവണ്‍മെന്റ് ഉദ്യോഗം വഹിച്ചിരുന്നവരാണ്. ധ്രുവദാസ് ഭക്തിമാര്‍ഗത്തില്‍ ആകൃഷ്ടനായി വീട് ഉപേക്ഷിച്ച് വൃന്ദാവനിലെത്തുകയും രാധാവല്ലഭ സമ്പ്രദായത്തില്‍ ഔപചാരികമായി പ്രവേശിക്കുകയും ചെയ്തു. ധ്രുവദാസിന്റെ പില്ക്കാല ജീവിതവും പ്രവര്‍ത്തനങ്ങളും വൃന്ദാവനത്തെ കേന്ദ്രീകരിച്ചായിരുന്നു.
+
ഹിന്ദി ഭക്തകവി. ഉത്തര്‍പ്രദേശിലെ സഹറന്‍പൂരില്‍ 1575-ല്‍ ജനിച്ചു. പിതാവ് ശ്യാമള്‍ദാസ് മധ്യകാലത്തെ രാധാവല്ലഭ ആരാധക വിഭാഗത്തില്‍ പ്പെട്ട ഭക്തനായിരുന്നു. കായസ്ഥവിഭാഗത്തില്‍പ്പെട്ട ഇദ്ദേഹത്തിന്റെ പൂര്‍വികര്‍ ഗവണ്‍മെന്റ് ഉദ്യോഗം വഹിച്ചിരുന്നവരാണ്. ധ്രുവദാസ് ഭക്തിമാര്‍ഗത്തില്‍ ആകൃഷ്ടനായി വീട് ഉപേക്ഷിച്ച് വൃന്ദാവനിലെത്തുകയും രാധാവല്ലഭ സമ്പ്രദായത്തില്‍ ഔപചാരികമായി പ്രവേശിക്കുകയും ചെയ്തു. ധ്രുവദാസിന്റെ പില്ക്കാല ജീവിതവും പ്രവര്‍ത്തനങ്ങളും വൃന്ദാവനത്തെ കേന്ദ്രീകരിച്ചായിരുന്നു.
-
  തികഞ്ഞ ഭക്തനായിരുന്നു ധ്രുവദാസ്. ഇദ്ദേഹം കാവ്യശാസ്ത്രത്തില്‍ അവഗാഹം നേടി. 'ലീല' എന്ന പേരില്‍ നാല്പത്തിരണ്ട് കവിതകള്‍ ഇദ്ദേഹം രചിക്കുകയുണ്ടായി. ഈ കവിതകളിലെ പ്രതിപാദ്യത്തില്‍ കാണുന്ന വൈജാത്യം അനുവാചകരെ അതിശയിപ്പിക്കത്തക്കതാണ്. ആരാധനാ ക്രമങ്ങള്‍, ദാര്‍ശനിക സിദ്ധാന്തങ്ങള്‍, ആധ്യാത്മികധ്യാനം, ലൌകിക ജീവിതരീതി, കവിതയിലെ സൌന്ദര്യബോധം, ആത്മാവിന്റെ ദേഹാന്തരപ്രാപ്തി എന്നിവയെ സംബന്ധിക്കുന്ന ധ്രുവദാസിന്റെ വീക്ഷണം ഏതെങ്കിലും ദര്‍ശനത്തിലോ മതത്തിലോ ഒതുങ്ങി നില്ക്കുന്നവയല്ല.
+
തികഞ്ഞ ഭക്തനായിരുന്നു ധ്രുവദാസ്. ഇദ്ദേഹം കാവ്യശാസ്ത്രത്തില്‍ അവഗാഹം നേടി. 'ലീല' എന്ന പേരില്‍ നാല്പത്തിരണ്ട് കവിതകള്‍ ഇദ്ദേഹം രചിക്കുകയുണ്ടായി. ഈ കവിതകളിലെ പ്രതിപാദ്യത്തില്‍ കാണുന്ന വൈജാത്യം അനുവാചകരെ അതിശയിപ്പിക്കത്തക്കതാണ്. ആരാധനാ ക്രമങ്ങള്‍, ദാര്‍ശനിക സിദ്ധാന്തങ്ങള്‍, ആധ്യാത്മികധ്യാനം, ലൌകിക ജീവിതരീതി, കവിതയിലെ സൗന്ദര്യബോധം, ആത്മാവിന്റെ ദേഹാന്തരപ്രാപ്തി എന്നിവയെ സംബന്ധിക്കുന്ന ധ്രുവദാസിന്റെ വീക്ഷണം ഏതെങ്കിലും ദര്‍ശനത്തിലോ മതത്തിലോ ഒതുങ്ങി നില്ക്കുന്നവയല്ല.
-
  ധ്രുവദാസിന്റെ നാല്പത്തിരണ്ട് കൃതികളില്‍ ജീവദശാലീല, വൃന്ദാവന്‍ സത്ലീല, ഹിത്ശൃംഗാര്‍ലീല, പ്രേമ് ദശാലീല, രതിമഞ്ജരീലീല, രസാനന്ദ്ലീല എന്നിവയാണ് ഏറെ പ്രചാരം നേടിയവ. കാവ്യഗ്രന്ഥങ്ങള്‍ക്കു പുറമേ സിദ്ധാന്ത വിചാര്‍ലീല എന്ന പേരില്‍ ഒരു ഗദ്യകൃതിയും ധ്രുവദാസ് രചിച്ചിട്ടുണ്ട്. വ്രജഭാഷയിലെ ഗദ്യസാഹിത്യത്തിന്റെ ഒരു ഉത്തമ മാതൃകയാണ് ഈ ഗ്രന്ഥം.
+
ധ്രുവദാസിന്റെ നാല്പത്തിരണ്ട് കൃതികളില്‍ ''ജീവദശാലീല, വൃന്ദാവന്‍ സത്ലീല, ഹിത്ശൃംഗാര്‍ലീല, പ്രേമ് ദശാലീല, രതിമഞ്ജരീലീല, രസാനന്ദ്ലീല'' എന്നിവയാണ് ഏറെ പ്രചാരം നേടിയവ. കാവ്യഗ്രന്ഥങ്ങള്‍ക്കു പുറമേ ''സിദ്ധാന്ത വിചാര്‍ലീല'' എന്ന പേരില്‍ ഒരു ഗദ്യകൃതിയും ധ്രുവദാസ് രചിച്ചിട്ടുണ്ട്. വ്രജഭാഷയിലെ ഗദ്യസാഹിത്യത്തിന്റെ ഒരു ഉത്തമ മാതൃകയാണ് ഈ ഗ്രന്ഥം.
-
  രാധാവല്ലഭ വിഭാഗത്തിന്റെ ആരാധനാക്രമങ്ങള്‍ക്കും അനുഷ്ഠാനങ്ങള്‍ക്കും വ്യാഖ്യാനം നല്കിയ ഭക്തകവി എന്ന നിലയിലാണ് ധ്രുവദാസ് പ്രശസ്തി നേടിയത്. പ്രേമത്തെ സംബന്ധിക്കുന്ന ഇദ്ദേഹത്തിന്റെ സൂക്ഷ്മാപഗ്രഥനം തികച്ചും മൌലിക സ്വഭാവമുള്ളതാണ്. 'രീതി' കവികളുടെ രചനകളില്‍ കാണപ്പെടുന്ന പ്രസാദാത്മകത ധ്രുവദാസിന്റെ കവിതകളിലും കാണാം. ഇദ്ദേഹത്തിന്റെ രചനകള്‍ സമാഹരിച്ച് ധ്രുവസര്‍വസ്വ എന്ന പേരില്‍ പില്ക്കാലത്ത് പ്രസിദ്ധീകരിക്കുകയുണ്ടായി. ശൃംഗാരം, പ്രേമം എന്നീ ഭാവങ്ങളെ ഉദാത്തീകരിച്ച കവിയാണ് ധ്രുവദാസ്.
+
രാധാവല്ലഭ വിഭാഗത്തിന്റെ ആരാധനാക്രമങ്ങള്‍ക്കും അനുഷ്ഠാനങ്ങള്‍ക്കും വ്യാഖ്യാനം നല്കിയ ഭക്തകവി എന്ന നിലയിലാണ് ധ്രുവദാസ് പ്രശസ്തി നേടിയത്. പ്രേമത്തെ സംബന്ധിക്കുന്ന ഇദ്ദേഹത്തിന്റെ സൂക്ഷ്മാപഗ്രഥനം തികച്ചും മൗലിക സ്വഭാവമുള്ളതാണ്. 'രീതി' കവികളുടെ രചനകളില്‍ കാണപ്പെടുന്ന പ്രസാദാത്മകത ധ്രുവദാസിന്റെ കവിതകളിലും കാണാം. ഇദ്ദേഹത്തിന്റെ രചനകള്‍ സമാഹരിച്ച് ''ധ്രുവസര്‍വസ്വ'' എന്ന പേരില്‍ പില്ക്കാലത്ത് പ്രസിദ്ധീകരിക്കുകയുണ്ടായി. ശൃംഗാരം, പ്രേമം എന്നീ ഭാവങ്ങളെ ഉദാത്തീകരിച്ച കവിയാണ് ധ്രുവദാസ്.

Current revision as of 08:46, 12 മാര്‍ച്ച് 2009

ധ്രുവദാസ് (1575 - 1643)

ഹിന്ദി ഭക്തകവി. ഉത്തര്‍പ്രദേശിലെ സഹറന്‍പൂരില്‍ 1575-ല്‍ ജനിച്ചു. പിതാവ് ശ്യാമള്‍ദാസ് മധ്യകാലത്തെ രാധാവല്ലഭ ആരാധക വിഭാഗത്തില്‍ പ്പെട്ട ഭക്തനായിരുന്നു. കായസ്ഥവിഭാഗത്തില്‍പ്പെട്ട ഇദ്ദേഹത്തിന്റെ പൂര്‍വികര്‍ ഗവണ്‍മെന്റ് ഉദ്യോഗം വഹിച്ചിരുന്നവരാണ്. ധ്രുവദാസ് ഭക്തിമാര്‍ഗത്തില്‍ ആകൃഷ്ടനായി വീട് ഉപേക്ഷിച്ച് വൃന്ദാവനിലെത്തുകയും രാധാവല്ലഭ സമ്പ്രദായത്തില്‍ ഔപചാരികമായി പ്രവേശിക്കുകയും ചെയ്തു. ധ്രുവദാസിന്റെ പില്ക്കാല ജീവിതവും പ്രവര്‍ത്തനങ്ങളും വൃന്ദാവനത്തെ കേന്ദ്രീകരിച്ചായിരുന്നു.

തികഞ്ഞ ഭക്തനായിരുന്നു ധ്രുവദാസ്. ഇദ്ദേഹം കാവ്യശാസ്ത്രത്തില്‍ അവഗാഹം നേടി. 'ലീല' എന്ന പേരില്‍ നാല്പത്തിരണ്ട് കവിതകള്‍ ഇദ്ദേഹം രചിക്കുകയുണ്ടായി. ഈ കവിതകളിലെ പ്രതിപാദ്യത്തില്‍ കാണുന്ന വൈജാത്യം അനുവാചകരെ അതിശയിപ്പിക്കത്തക്കതാണ്. ആരാധനാ ക്രമങ്ങള്‍, ദാര്‍ശനിക സിദ്ധാന്തങ്ങള്‍, ആധ്യാത്മികധ്യാനം, ലൌകിക ജീവിതരീതി, കവിതയിലെ സൗന്ദര്യബോധം, ആത്മാവിന്റെ ദേഹാന്തരപ്രാപ്തി എന്നിവയെ സംബന്ധിക്കുന്ന ധ്രുവദാസിന്റെ വീക്ഷണം ഏതെങ്കിലും ദര്‍ശനത്തിലോ മതത്തിലോ ഒതുങ്ങി നില്ക്കുന്നവയല്ല.

ധ്രുവദാസിന്റെ നാല്പത്തിരണ്ട് കൃതികളില്‍ ജീവദശാലീല, വൃന്ദാവന്‍ സത്ലീല, ഹിത്ശൃംഗാര്‍ലീല, പ്രേമ് ദശാലീല, രതിമഞ്ജരീലീല, രസാനന്ദ്ലീല എന്നിവയാണ് ഏറെ പ്രചാരം നേടിയവ. കാവ്യഗ്രന്ഥങ്ങള്‍ക്കു പുറമേ സിദ്ധാന്ത വിചാര്‍ലീല എന്ന പേരില്‍ ഒരു ഗദ്യകൃതിയും ധ്രുവദാസ് രചിച്ചിട്ടുണ്ട്. വ്രജഭാഷയിലെ ഗദ്യസാഹിത്യത്തിന്റെ ഒരു ഉത്തമ മാതൃകയാണ് ഈ ഗ്രന്ഥം.

രാധാവല്ലഭ വിഭാഗത്തിന്റെ ആരാധനാക്രമങ്ങള്‍ക്കും അനുഷ്ഠാനങ്ങള്‍ക്കും വ്യാഖ്യാനം നല്കിയ ഭക്തകവി എന്ന നിലയിലാണ് ധ്രുവദാസ് പ്രശസ്തി നേടിയത്. പ്രേമത്തെ സംബന്ധിക്കുന്ന ഇദ്ദേഹത്തിന്റെ സൂക്ഷ്മാപഗ്രഥനം തികച്ചും മൗലിക സ്വഭാവമുള്ളതാണ്. 'രീതി' കവികളുടെ രചനകളില്‍ കാണപ്പെടുന്ന പ്രസാദാത്മകത ധ്രുവദാസിന്റെ കവിതകളിലും കാണാം. ഇദ്ദേഹത്തിന്റെ രചനകള്‍ സമാഹരിച്ച് ധ്രുവസര്‍വസ്വ എന്ന പേരില്‍ പില്ക്കാലത്ത് പ്രസിദ്ധീകരിക്കുകയുണ്ടായി. ശൃംഗാരം, പ്രേമം എന്നീ ഭാവങ്ങളെ ഉദാത്തീകരിച്ച കവിയാണ് ധ്രുവദാസ്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍