This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ധോല്‍പൂര്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
വരി 5: വരി 5:
രാജസ്ഥാനിലെ ഒരു ജില്ലയും അതിന്റെ ആസ്ഥാനവും. ധോല്‍പൂര്‍ ജില്ലയ്ക്ക് 3,033 ച.കി.മീ. വീസ്തീര്‍ണമുണ്ട്. ജനസംഖ്യ: 9,82,815 (2001), ജനസാന്ദ്രത: 324/ച.കി.മീ. (2001). 1982-ല്‍ നിലവില്‍വന്ന ധോല്‍പൂര്‍ ജില്ലയുടെ വടക്ക് ഉത്തര്‍പ്രദേശ് സംസ്ഥാനവും ഭരത്പൂര്‍ ജില്ലയും കിഴക്കും തെക്കും മധ്യപ്രദേശ് സംസ്ഥാനവും പടിഞ്ഞാറ് കറോലി ജില്ലയും അതിരുകള്‍ നിര്‍ണയിക്കുന്നു.

-
  ജില്ലയുടെ ഏകദേശം 3% ഭാഗം വനമാണ്. ജില്ലയുടെ തെക്കുഭാഗത്തുകൂടി ഒഴുകുന്ന  ചമ്പല്‍നദി വര്‍ഷം മുഴുവന്‍ ജലസമ്പന്നമാണ്. ഇടയ്ക്കിടയ്ക്കു മാത്രം നീരൊഴുക്കുള്ള പാര്‍വതിയാണ്  മറ്റൊരു പ്രധാന നദി. ഏതാനും ജലാശയങ്ങളും ജില്ലയിലുണ്ട്. തലാബ് ഷാഹിയാണ് ഇതില്‍ പ്രധാനം. പ്രധാന വിളകളായ ഗോതമ്പിനും  ബജ്റയ്ക്കും പുറമേ ചോളം, ജോവര്‍, ബാര്‍ലി, നെല്ല് തുടങ്ങിയവയും ധോല്‍പൂര്‍ ജില്ലയില്‍ ഉത്പാദിപ്പിക്കുന്നുണ്ട്. നിലക്കടല, കരിമ്പ്, കടുക്, എള്ള് തുടങ്ങിയ എണ്ണക്കുരുക്കളും ഇവിടെ കൃഷിചെയ്യുന്നു. കന്നുകാലിവളര്‍ത്തലിനും ജില്ലയില്‍ പ്രാധാന്യമുണ്ട്.
+

  ആഗ്ര-മുംബൈ ദേശീയപാതയില്‍ ഭരത്പൂരില്‍നിന്ന് 109 കി.മീ.-ഉം ആഗ്രയില്‍നിന്ന് 54 കി.മീ.-ഉം അകലെയാണ് മധ്യറെയില്‍വേയിലെ ഒരു പ്രധാന റെയില്‍ ജങ്ഷനും കൂടിയായ ധോല്‍പൂര്‍ സ്ഥിതിചെയ്യുന്നത്.  

  ജനങ്ങളില്‍ ഭൂരിഭാഗവും ഹിന്ദു-മുസ്ലിം മതവിഭാഗങ്ങളില്‍പ്പെട്ടവരാണ്. ഹിന്ദി, രാജസ്ഥാനി എന്നീ ഭാഷകളാണ് മുഖ്യമായും പ്രചാരത്തിലുള്ളത്. ഒരു ബിരുദ കോളജും ഒട്ടനവധി സ്കൂളുകളുമുള്ള ഈ ജില്ലയില്‍ 2001-ലെ കണക്കനുസരിച്ച് സാക്ഷരതാനിരക്ക് 60.77 ആയിരുന്നു.

  ധോല്‍പൂര്‍ ജില്ലയുടെ സമ്പദ്വ്യവസ്ഥ പ്രധാനമായും കാര്‍ഷിക മേഖലയെ ആശ്രയിച്ചാണ് നിലനില്ക്കുന്നത്. ചെറുകിട  വ്യവസയങ്ങള്‍ക്കാണ് വ്യാവസായിക മേഖലയില്‍ മുന്‍തൂക്കം. തടി, ഗ്ളാസ്, കമ്പിളി, ഭക്ഷ്യോത്പന്നങ്ങള്‍, മരുന്ന്, മെഴുകുതിരി, അലൂമിനിയം ഉത്പന്നങ്ങള്‍ എന്നിവയുടെ നിര്‍മാണവും അച്ചടിയുമാണ് ഇവയില്‍ പ്രധാനം. കടുകെണ്ണയാണ് ജില്ലയിലെ പ്രധാന കയറ്റുമതി ഉത്പന്നം.  
+
ധോല്‍പൂര്‍ ജില്ലയുടെ സമ്പദ് വ്യവസ്ഥ പ്രധാനമായും കാര്‍ഷിക മേഖലയെ ആശ്രയിച്ചാണ് നിലനില്ക്കുന്നത്. ചെറുകിട  വ്യവസയങ്ങള്‍ക്കാണ് വ്യാവസായിക മേഖലയില്‍ മുന്‍തൂക്കം. തടി, ഗ്ലാസ്, കമ്പിളി, ഭക്ഷ്യോത്പന്നങ്ങള്‍, മരുന്ന്, മെഴുകുതിരി, അലൂമിനിയം ഉത്പന്നങ്ങള്‍ എന്നിവയുടെ നിര്‍മാണവും അച്ചടിയുമാണ് ഇവയില്‍ പ്രധാനം. കടുകെണ്ണയാണ് ജില്ലയിലെ പ്രധാന കയറ്റുമതി ഉത്പന്നം.  
-
    1982-ല്‍ നിലവില്‍വന്ന ഗ്രാമവികസന അതോറിറ്റി ജില്ലയില്‍ ഐ.ആര്‍.ഡി.പി., ട്രൈസം, ജവാഹര്‍ റോസ്ഗാര്‍ യോജന തുടങ്ങിയ വികസന പദ്ധതികള്‍ക്ക് ആരംഭംകുറിച്ചു. രാജസ്ഥാനിലെ വിനോദസഞ്ചാര പ്രാധാന്യമുള്ള പ്രദേശങ്ങളിലൊന്നാണ് ധോല്‍പൂര്‍. ജില്ലയിലെ ഷേര്‍ഘഡ്കോട്ട, ശിവക്ഷേത്രം, ധോല്‍പൂര്‍ കൊട്ടാരം, മുഖ്കുണ്ഡ് (ങൌരവസൌിറ), വന്‍വിഹാര്‍, തലാബ് ഷാഹി, ഇന്തോ-മുസ്ലിം ശൈലിയുടെ ഉത്തമദൃഷ്ടാന്തമായ ക്ളോക്ക് ടവര്‍ എന്നിവ ശ്രദ്ധേയങ്ങളാണ്.
+
1982-ല്‍ നിലവില്‍വന്ന ഗ്രാമവികസന അതോറിറ്റി ജില്ലയില്‍ ഐ.ആര്‍.ഡി.പി., ട്രൈസം, ജവാഹര്‍ റോസ്ഗാര്‍ യോജന തുടങ്ങിയ വികസന പദ്ധതികള്‍ക്ക് ആരംഭംകുറിച്ചു. രാജസ്ഥാനിലെ വിനോദസഞ്ചാര പ്രാധാന്യമുള്ള പ്രദേശങ്ങളിലൊന്നാണ് ധോല്‍പൂര്‍. ജില്ലയിലെ ഷേര്‍ഘഡ്കോട്ട, ശിവക്ഷേത്രം, ധോല്‍പൂര്‍ കൊട്ടാരം, മുഖ്കുണ്ഡ് (Muchkund), വന്‍വിഹാര്‍, തലാബ് ഷാഹി, ഇന്തോ-മുസ്ലിം ശൈലിയുടെ ഉത്തമദൃഷ്ടാന്തമായ ക്ലോക്ക് ടവര്‍ എന്നിവ ശ്രദ്ധേയങ്ങളാണ്.

08:17, 12 മാര്‍ച്ച് 2009-നു നിലവിലുണ്ടായിരുന്ന രൂപം

ധോല്‍പൂര്‍

Dholpur(Dhaulpur)

രാജസ്ഥാനിലെ ഒരു ജില്ലയും അതിന്റെ ആസ്ഥാനവും. ധോല്‍പൂര്‍ ജില്ലയ്ക്ക് 3,033 ച.കി.മീ. വീസ്തീര്‍ണമുണ്ട്. ജനസംഖ്യ: 9,82,815 (2001), ജനസാന്ദ്രത: 324/ച.കി.മീ. (2001). 1982-ല്‍ നിലവില്‍വന്ന ധോല്‍പൂര്‍ ജില്ലയുടെ വടക്ക് ഉത്തര്‍പ്രദേശ് സംസ്ഥാനവും ഭരത്പൂര്‍ ജില്ലയും കിഴക്കും തെക്കും മധ്യപ്രദേശ് സംസ്ഥാനവും പടിഞ്ഞാറ് കറോലി ജില്ലയും അതിരുകള്‍ നിര്‍ണയിക്കുന്നു.

ജില്ലയുടെ ഏകദേശം 3% ഭാഗം വനമാണ്. ജില്ലയുടെ തെക്കുഭാഗത്തുകൂടി ഒഴുകുന്ന ചമ്പല്‍നദി വര്‍ഷം മുഴുവന്‍ ജലസമ്പന്നമാണ്. ഇടയ്ക്കിടയ്ക്കു മാത്രം നീരൊഴുക്കുള്ള പാര്‍വതിയാണ് മറ്റൊരു പ്രധാന നദി. ഏതാനും ജലാശയങ്ങളും ജില്ലയിലുണ്ട്. തലാബ് ഷാഹിയാണ് ഇതില്‍ പ്രധാനം. പ്രധാന വിളകളായ ഗോതമ്പിനും ബജ്റയ്ക്കും പുറമേ ചോളം, ജോവര്‍, ബാര്‍ലി, നെല്ല് തുടങ്ങിയവയും ധോല്‍പൂര്‍ ജില്ലയില്‍ ഉത്പാദിപ്പിക്കുന്നുണ്ട്. നിലക്കടല, കരിമ്പ്, കടുക്, എള്ള് തുടങ്ങിയ എണ്ണക്കുരുക്കളും ഇവിടെ കൃഷിചെയ്യുന്നു. കന്നുകാലിവളര്‍ത്തലിനും ജില്ലയില്‍ പ്രാധാന്യമുണ്ട്.

ആഗ്ര-മുംബൈ ദേശീയപാതയില്‍ ഭരത്പൂരില്‍നിന്ന് 109 കി.മീ.-ഉം ആഗ്രയില്‍നിന്ന് 54 കി.മീ.-ഉം അകലെയാണ് മധ്യറെയില്‍വേയിലെ ഒരു പ്രധാന റെയില്‍ ജങ്ഷനും കൂടിയായ ധോല്‍പൂര്‍ സ്ഥിതിചെയ്യുന്നത്.

ജനങ്ങളില്‍ ഭൂരിഭാഗവും ഹിന്ദു-മുസ്ലിം മതവിഭാഗങ്ങളില്‍പ്പെട്ടവരാണ്. ഹിന്ദി, രാജസ്ഥാനി എന്നീ ഭാഷകളാണ് മുഖ്യമായും പ്രചാരത്തിലുള്ളത്. ഒരു ബിരുദ കോളജും ഒട്ടനവധി സ്കൂളുകളുമുള്ള ഈ ജില്ലയില്‍ 2001-ലെ കണക്കനുസരിച്ച് സാക്ഷരതാനിരക്ക് 60.77 ആയിരുന്നു.

ധോല്‍പൂര്‍ ജില്ലയുടെ സമ്പദ് വ്യവസ്ഥ പ്രധാനമായും കാര്‍ഷിക മേഖലയെ ആശ്രയിച്ചാണ് നിലനില്ക്കുന്നത്. ചെറുകിട വ്യവസയങ്ങള്‍ക്കാണ് വ്യാവസായിക മേഖലയില്‍ മുന്‍തൂക്കം. തടി, ഗ്ലാസ്, കമ്പിളി, ഭക്ഷ്യോത്പന്നങ്ങള്‍, മരുന്ന്, മെഴുകുതിരി, അലൂമിനിയം ഉത്പന്നങ്ങള്‍ എന്നിവയുടെ നിര്‍മാണവും അച്ചടിയുമാണ് ഇവയില്‍ പ്രധാനം. കടുകെണ്ണയാണ് ജില്ലയിലെ പ്രധാന കയറ്റുമതി ഉത്പന്നം.

1982-ല്‍ നിലവില്‍വന്ന ഗ്രാമവികസന അതോറിറ്റി ജില്ലയില്‍ ഐ.ആര്‍.ഡി.പി., ട്രൈസം, ജവാഹര്‍ റോസ്ഗാര്‍ യോജന തുടങ്ങിയ വികസന പദ്ധതികള്‍ക്ക് ആരംഭംകുറിച്ചു. രാജസ്ഥാനിലെ വിനോദസഞ്ചാര പ്രാധാന്യമുള്ള പ്രദേശങ്ങളിലൊന്നാണ് ധോല്‍പൂര്‍. ജില്ലയിലെ ഷേര്‍ഘഡ്കോട്ട, ശിവക്ഷേത്രം, ധോല്‍പൂര്‍ കൊട്ടാരം, മുഖ്കുണ്ഡ് (Muchkund), വന്‍വിഹാര്‍, തലാബ് ഷാഹി, ഇന്തോ-മുസ്ലിം ശൈലിയുടെ ഉത്തമദൃഷ്ടാന്തമായ ക്ലോക്ക് ടവര്‍ എന്നിവ ശ്രദ്ധേയങ്ങളാണ്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍