This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ദ്രുതവിളംബിതം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: ദ്രുതവിളംബിതം സംസ്കൃത വൃത്തം. ജഗതിഛന്ദസ്സിലുള്‍പ്പെടുന്ന വൃത്തമാണ...)
 
വരി 1: വരി 1:
-
ദ്രുതവിളംബിതം
+
=ദ്രുതവിളംബിതം=
സംസ്കൃത വൃത്തം. ജഗതിഛന്ദസ്സിലുള്‍പ്പെടുന്ന വൃത്തമാണ് ഇത്. ഒരു വരിയില്‍ പന്ത്രണ്ട് അക്ഷരങ്ങളുള്ള ഛന്ദസ്സാണ് ജഗതിഛന്ദസ്സ്. പന്ത്രണ്ട് അക്ഷരങ്ങളെ നാല് ഗണമായി തിരിക്കുമ്പോള്‍ നഗണം, ഭഗണം, ഭഗണം, രഗണം എന്നിവ വരുന്നതാണ് ദ്രുതവിളംബിതത്തിന്റെ ലക്ഷണം.

  'ദ്രുതവിളംബിതമാം നഭവും ഭ രം' എന്നാണ് വൃത്തമഞ്ജരിയില്‍ ലക്ഷണം നല്കുന്നത്. 'ദ്രുതവിളംബിതമാഹനഭൌഭരൌ' എന്നാണ് കേദാരഭട്ടന്റെ വൃത്തരത്നാകരത്തില്‍ ലക്ഷണം നല്കിയിരിക്കുന്നത്.
+
'ദ്രുതവിളംബിതമാം നഭവും ഭ രം' എന്നാണ് ''വൃത്തമഞ്ജരി''യില്‍ ലക്ഷണം നല്കുന്നത്. 'ദ്രുതവിളംബിതമാഹനഭൗഭരൗ' എന്നാണ് കേദാരഭട്ടന്റെ ''വൃത്തരത്നാകര''ത്തില്‍ ലക്ഷണം നല്കിയിരിക്കുന്നത്.
-
  'തളിരുപോലധരം സുമനോഹരം
+
'തളിരുപോലധരം സുമനോഹരം
-
ലളിതശാഖകള്‍ പോലെ ഭുജദ്വയം
+
ലളിതശാഖകള്‍ പോലെ ഭുജദ്വയം
-
കിളിമൊഴിക്കുടലില്‍ കുസുമോപമം
+
കിളിമൊഴിക്കുടലില്‍ കുസുമോപമം
-
മിളിതമുജ്ജ്വലമാം നവയൌവനം'
+
മിളിതമുജ്ജ്വലമാം നവയൌവനം'
-
എന്ന മണിപ്രവാളശാകുന്തളത്തിലെ (കേരളവര്‍മ വലിയകോയിത്തമ്പുരാന്‍) പദ്യം ഈ വൃത്തത്തിലാണ്. ഈ വൃത്തത്തിന് ഉജ്ജ്വല, സുന്ദരി എന്നീ പേരുകളും ഉള്ളതായി പ്രസ്താവമുണ്ട്.
+
എന്ന ''മണിപ്രവാളശാകുന്തള''ത്തിലെ (കേരളവര്‍മ വലിയകോയിത്തമ്പുരാന്‍) പദ്യം ഈ വൃത്തത്തിലാണ്. ഈ വൃത്തത്തിന് ഉജ്ജ്വല, സുന്ദരി എന്നീ പേരുകളും ഉള്ളതായി പ്രസ്താവമുണ്ട്.

Current revision as of 09:51, 7 മാര്‍ച്ച് 2009

ദ്രുതവിളംബിതം

സംസ്കൃത വൃത്തം. ജഗതിഛന്ദസ്സിലുള്‍പ്പെടുന്ന വൃത്തമാണ് ഇത്. ഒരു വരിയില്‍ പന്ത്രണ്ട് അക്ഷരങ്ങളുള്ള ഛന്ദസ്സാണ് ജഗതിഛന്ദസ്സ്. പന്ത്രണ്ട് അക്ഷരങ്ങളെ നാല് ഗണമായി തിരിക്കുമ്പോള്‍ നഗണം, ഭഗണം, ഭഗണം, രഗണം എന്നിവ വരുന്നതാണ് ദ്രുതവിളംബിതത്തിന്റെ ലക്ഷണം.

'ദ്രുതവിളംബിതമാം നഭവും ഭ രം' എന്നാണ് വൃത്തമഞ്ജരിയില്‍ ലക്ഷണം നല്കുന്നത്. 'ദ്രുതവിളംബിതമാഹനഭൗഭരൗ' എന്നാണ് കേദാരഭട്ടന്റെ വൃത്തരത്നാകരത്തില്‍ ലക്ഷണം നല്കിയിരിക്കുന്നത്.

'തളിരുപോലധരം സുമനോഹരം

ലളിതശാഖകള്‍ പോലെ ഭുജദ്വയം

കിളിമൊഴിക്കുടലില്‍ കുസുമോപമം

മിളിതമുജ്ജ്വലമാം നവയൌവനം'

എന്ന മണിപ്രവാളശാകുന്തളത്തിലെ (കേരളവര്‍മ വലിയകോയിത്തമ്പുരാന്‍) പദ്യം ഈ വൃത്തത്തിലാണ്. ഈ വൃത്തത്തിന് ഉജ്ജ്വല, സുന്ദരി എന്നീ പേരുകളും ഉള്ളതായി പ്രസ്താവമുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍