This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ധര്‍, പി.എന്‍. (1918 - )

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: ധര്‍, പി.എന്‍. (1918 - ) ഇന്ത്യന്‍ സാമ്പത്തികശാസ്ത്രജ്ഞനും മുന്‍ പ്രധാനമന്...)
 
വരി 1: വരി 1:
-
ധര്‍, പി.എന്‍. (1918 - )
+
=ധര്‍, പി.എന്‍. (1918 - )=
ഇന്ത്യന്‍ സാമ്പത്തികശാസ്ത്രജ്ഞനും മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ വന്‍ ചലനങ്ങള്‍ സൃഷ്ടിച്ച അടിയന്തരാവസ്ഥ കാലഘട്ടത്തില്‍ ഇന്ദിരാഗാന്ധി സ്വീകരിച്ച നിലപാടുകളില്‍ നിര്‍ണായക പങ്കുവഹിക്കുവാന്‍ ഇദ്ദേഹത്തിനു കഴിഞ്ഞു. ശ്രീനഗറിലെ ബിസ്കു സ്കൂളില്‍നിന്ന് ഹൈസ്കൂള്‍വിദ്യാഭ്യാസവും ഡല്‍ഹിയിലെ ഹിന്ദുകോളജില്‍നിന്ന് ധനതത്ത്വശാസ്ത്രത്തില്‍ ബിരുദാനന്തരബിരുദവും പൂര്‍ത്തിയാക്കി. തുടര്‍ന്ന് ഇന്നത്തെ പാകിസ്താന്റെ ഭാഗമായ പെഷവാറില്‍ കോളജ് അധ്യാപകനായി ജോലിയില്‍ പ്രവേശിച്ചു. ഡല്‍ഹി സര്‍വകലാശാലയില്‍ ധനതത്ത്വശാസ്ത്ര പ്രൊഫസറായും ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ഇക്കണോമിക് ഗ്രോത്തിന്റെ ഡയറക്ടറായും  സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

  സിംല സമ്മേളന കാലയളവില്‍ കാശ്മീരിലെ നിയന്ത്രണരേഖ 'സ്ഥിരമായ അന്താരാഷ്ട്ര അതിര്‍ത്തി'യാക്കി മാറ്റുന്നതു സംബന്ധിച്ച് ഇന്ദിരാഗാന്ധിയും പാകിസ്താന്‍ പ്രധാനമന്ത്രി സുല്‍ഫിക്കര്‍ അലി ഭൂട്ടോയും തമ്മില്‍ രഹസ്യധാരണയിലെത്തിയിരുന്നതായുള്ള വെളിപ്പെടുത്തലുകള്‍ ധറിന്റെ ഓര്‍മക്കുറിപ്പിലൂടെ വെളിച്ചംകണ്ടു.

  ഐക്യരാഷ്ട്രസഭയുടെ ന്യൂയോര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റിസര്‍ച്ച് ആന്‍ഡ് പോളിസി അനാലിസിസിന്റെ അസിസ്റ്റന്റ് സെക്രട്ടറി ജനറലായി പ്രവര്‍ത്തിച്ചിട്ടുണ്ട്. എഴുത്തുകാരിയും സംഗീതജ്ഞയുമായ ഷീല ധര്‍ ആണ് ഭാര്യ.

Current revision as of 08:49, 6 മാര്‍ച്ച് 2009

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍