This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ധനഞ്ജയന്‍ (1939 - )

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: ധനഞ്ജയന്‍ (1939 - ) പ്രശസ്ത ഭരതനാട്യ നര്‍ത്തകനും നൃത്താധ്യാപകനും. 1939 ഏ. 30-ന് ...)
വരി 1: വരി 1:
-
ധനഞ്ജയന്‍ (1939 - )
+
=ധനഞ്ജയന്‍ (1939 - )=
-
പ്രശസ്ത ഭരതനാട്യ നര്‍ത്തകനും നൃത്താധ്യാപകനും. 1939 ഏ. 30-ന് കേരളത്തിലെ പയ്യന്നൂരില്‍ ജനിച്ചു. സംസ്കൃത സാഹിത്യത്തില്‍ പ്രത്യേക താത്പര്യം കാണിച്ചിരുന്ന ഇദ്ദേഹം ചെറുപ്പത്തിലേ കവിതകളെഴുതുമായിരുന്നു. അച്ഛന്‍ എ. രാമപ്പൊതുവാള്‍ അമച്വര്‍ നാടകരംഗത്ത്  പ്രവര്‍ത്തിച്ചിരുന്നു. അതിനാല്‍ ചില നാടകങ്ങളിലും ധനഞ്ജയന് അഭിനയിക്കാന്‍ അവസരം ലഭിച്ചു. 13-ാംവയസ്സില്‍ മദ്രാസിലെ കലാക്ഷേത്രയില്‍ നൃത്തം അഭ്യസിക്കാനായി ചേര്‍ന്നു. കലാക്ഷേത്രയുടെ സ്ഥാപക കൂടിയായ രുക്മിണീദേവിയുടെ  കീഴിലായിരുന്നു നൃത്താഭ്യാസം. 1967-ല്‍ പഠനം  പൂര്‍ത്തിയാക്കുമ്പോള്‍ ഭരതനാട്യത്തിലും കഥകളിയിലും ബിരുദ, ബിരുദാനന്തരബിരുദ ഡിപ്ളോമകള്‍ ഇദ്ദേഹം കരസ്ഥ
+
[[Image:Dhananjayan.png|thumb|250x250px|left|ധനഞ്ജയന്‍]]പ്രശസ്ത ഭരതനാട്യ നര്‍ത്തകനും നൃത്താധ്യാപകനും. 1939 ഏ. 30-ന് കേരളത്തിലെ പയ്യന്നൂരില്‍ ജനിച്ചു. സംസ്കൃത സാഹിത്യത്തില്‍ പ്രത്യേക താത്പര്യം കാണിച്ചിരുന്ന ഇദ്ദേഹം ചെറുപ്പത്തിലേ കവിതകളെഴുതുമായിരുന്നു. അച്ഛന്‍ എ. രാമപ്പൊതുവാള്‍ അമച്വര്‍ നാടകരംഗത്ത്  പ്രവര്‍ത്തിച്ചിരുന്നു. അതിനാല്‍ ചില നാടകങ്ങളിലും ധനഞ്ജയന് അഭിനയിക്കാന്‍ അവസരം ലഭിച്ചു. 13-ാംവയസ്സില്‍ മദ്രാസിലെ കലാക്ഷേത്രയില്‍ നൃത്തം അഭ്യസിക്കാനായി ചേര്‍ന്നു. കലാക്ഷേത്രയുടെ സ്ഥാപക കൂടിയായ രുക്മിണീദേവിയുടെ  കീഴിലായിരുന്നു നൃത്താഭ്യാസം. 1967-ല്‍ പഠനം  പൂര്‍ത്തിയാക്കുമ്പോള്‍ ഭരതനാട്യത്തിലും കഥകളിയിലും ബിരുദ, ബിരുദാനന്തരബിരുദ ഡിപ്ളോമകള്‍ ഇദ്ദേഹം കരസ്ഥമാക്കിയിരുന്നു.  തുടര്‍ന്ന് അവിടെ അധ്യാപകനായി നിയമിതനായി. പ്രശസ്ത നര്‍ത്തകിയും കലാക്ഷേത്രയിലെതന്നെ വിദ്യാര്‍ഥിനിയുമായിരുന്ന ശാന്തയെ ഇദ്ദേഹം വിവാഹം ചെയ്തു. ഇവരൊന്നിച്ച് കലാപരിപാടികള്‍ അവതരിപ്പിച്ചിട്ടുണ്ട്. ധനഞ്ജയന്‍-ശാന്താധനഞ്ജയന്‍ നൃത്തജോഡി 'ധനഞ്ജയന്‍സ്' എന്നാണറിയപ്പെടുന്നത്.
-
മാക്കിയിരുന്നു. തുടര്‍ന്ന് അവിടെ അധ്യാപകനായി നിയമിതനായി. പ്രശസ്ത നര്‍ത്തകിയും കലാക്ഷേത്രയിലെതന്നെ വിദ്യാര്‍ഥിനിയുമായിരുന്ന ശാന്തയെ ഇദ്ദേഹം വിവാഹം ചെയ്തു. ഇവരൊന്നിച്ച് കലാപരിപാടികള്‍ അവതരിപ്പിച്ചിട്ടുണ്ട്. ധനഞ്ജയന്‍-ശാന്താധനഞ്ജയന്‍ നൃത്തജോഡി 'ധനഞ്ജയന്‍സ്' എന്നാണറിയപ്പെടുന്നത്.
+
1968-ല്‍ ഭാരത കലാഞ്ജലി എന്ന പേരില്‍ മദ്രാസില്‍ ധനഞ്ജയന്‍സ് ഒരു നൃത്ത അക്കാദമി ആരംഭിച്ചു. അക്കാദമിക രംഗത്തെ വേറിട്ട പരീക്ഷണങ്ങളും അന്താരാഷ്ട്രനിലവാരമുള്ള സ്ഥാപനങ്ങളുമായി സഹകരിച്ചുള്ള പ്രവര്‍ത്തനങ്ങളുംവഴി ഭാരത കലാഞ്ജലി ശ്രദ്ധേയമായി. ഭരതനാട്യം എന്ന നൃത്തരൂപത്തെ ലോകത്തിനു പരിചയപ്പെടുത്തിക്കൊടുക്കുന്നതില്‍ ഈ അക്കാദമി വലിയ പങ്കാണ് വഹിച്ചത്. ഇവിടെ നൃത്തത്തെക്കുറിച്ച് ഗവേഷണങ്ങളും നടന്നുവരുന്നു. കേന്ദ്രഗവണ്മെന്റിന്റെ ഇന്ത്യ മെറിറ്റ് സ്കോളര്‍ഷിപ്പ്, ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ കള്‍ച്ചറല്‍ റിലേഷന്‍സിന്റെ സ്കോളര്‍ഷിപ്പ് തുടങ്ങിയവ നേടുന്നവരെ ഉപരിപഠനത്തിനും ഗവേഷണത്തിനുമായി അയയ്ക്കുന്നത് ഇവിടേക്കാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് നിരവധിപേര്‍ ഇവിടേക്ക് നൃത്തപരിശീലനത്തിനും ഗവേഷണത്തിനുമായി വന്നെത്തുന്നു. ഇവിടത്തെ പൂര്‍വവിദ്യാര്‍ഥികള്‍ യു.എസ്., ജപ്പാന്‍, യു.കെ., ജര്‍മനി, സ്പെയിന്‍, ശ്രീലങ്ക, മലേഷ്യ, സിംഗപ്പൂര്‍, ആസ്റ്റ്രേലിയ തുടങ്ങിയ രാജ്യങ്ങളില്‍ ഭാരത കലാഞ്ജലിയുടെ നൃത്തവിദ്യാകേന്ദ്രങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്. 1988 മുതല്‍ നാട്യ-അധ്യയന ഗുരുകുലം എന്ന പേരില്‍ നൃത്ത ക്യാമ്പുകളും സംഘടിപ്പിച്ചുവരുന്നു.
-
  1968-ല്‍ ഭാരത കലാഞ്ജലി എന്ന പേരില്‍ മദ്രാസില്‍ ധനഞ്ജയന്‍സ് ഒരു നൃത്ത അക്കാദമി ആരംഭിച്ചു. അക്കാദമിക രംഗത്തെ വേറിട്ട പരീക്ഷണങ്ങളും അന്താരാഷ്ട്രനിലവാരമുള്ള സ്ഥാപനങ്ങളുമായി സഹകരിച്ചുള്ള പ്രവര്‍ത്തനങ്ങളുംവഴി ഭാരത കലാഞ്ജലി ശ്രദ്ധേയമായി. ഭരതനാട്യം എന്ന നൃത്തരൂപത്തെ ലോകത്തിനു പരിചയപ്പെടുത്തിക്കൊടുക്കുന്നതില്‍ ഈ അക്കാദമി വലിയ പങ്കാണ് വഹിച്ചത്. ഇവിടെ നൃത്തത്തെ
+
[[Image:3Dhananjayan and Shanta.png|thumb|250x250px|right|ധനഞ്ജയനും ഭാര്യ ശാന്തയും]]1999-ല്‍ 60-ാം വയസ്സില്‍ ധനഞ്ജയന്റെ ജന്മദേശമായ പയ്യന്നൂരില്‍ ഭാരതീയ സാംസ്കാരിക കലാരംഗം (ഭാസ്കര) എന്ന പേരില്‍ ഒരു അക്കാദമി സ്ഥാപിച്ചു. ഗ്രാമീണരായ കുട്ടികള്‍ക്ക് കലയിലധിഷ്ഠിതമായ വിദ്യാഭ്യാസം നല്കുക എന്നതായിരുന്നു ഭാസ്കരയുടെ ലക്ഷ്യം. ചെന്നൈയിലെ കലാക്ഷേത്ര, പശ്ചിമ ബംഗാളിലെ ശാന്തിനികേതന്‍, വിശ്വഭാരതി തുടങ്ങിയവയെപ്പോലെ സര്‍വ  മേഖലകളിലും അനൌപചാരിക വിദ്യാഭ്യാസം നല്കുന്ന രീതിയാണ് ഇവിടെ സ്വീകരിച്ചുവരുന്നത്. കഥകളി, ഭരതനാട്യം, കര്‍ണാടകസംഗീതം, ചിത്രരചന, ശില്പനിര്‍മാണം, മറ്റു നാടന്‍കലകള്‍ തുടങ്ങിയവയിലുള്ള പരിശീലനത്തിനു പുറമേ സംസ്കൃതവും ഇവിടെ പഠിപ്പിക്കുന്നു. ഭാരത കലാഞ്ജലിയുമായിച്ചേര്‍ന്ന് ഇവിടെ ഗുരുകുല ക്യാമ്പുകളും സംഘടിപ്പിച്ചുവരുന്നു.
-
ക്കുറിച്ച് ഗവേഷണങ്ങളും നടന്നുവരുന്നു. കേന്ദ്രഗവണ്മെന്റിന്റെ ഇന്ത്യ മെറിറ്റ് സ്കോളര്‍ഷിപ്പ്, ഇന്ത്യന്‍ കൌണ്‍സില്‍ ഫോര്‍ കള്‍ച്ചറല്‍ റിലേഷന്‍സിന്റെ സ്കോളര്‍ഷിപ്പ് തുടങ്ങിയവ നേടുന്നവരെ ഉപരിപഠനത്തിനും ഗവേഷണത്തിനുമായി അയയ്ക്കുന്നത് ഇവിടേക്കാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് നിരവധിപേര്‍ ഇവിടേക്ക് നൃത്തപരിശീലനത്തിനും ഗവേഷണത്തിനുമായി വന്നെത്തുന്നു. ഇവിടത്തെ പൂര്‍വവിദ്യാര്‍ഥികള്‍ യു.എസ്., ജപ്പാന്‍, യു.കെ., ജര്‍മനി, സ്പെയിന്‍, ശ്രീലങ്ക, മലേഷ്യ, സിംഗപ്പൂര്‍, ആസ്റ്റ്രേലിയ തുടങ്ങിയ രാജ്യങ്ങളില്‍ ഭാരത കലാഞ്ജലിയുടെ നൃത്തവിദ്യാകേന്ദ്രങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്. 1988 മുതല്‍ നാട്യ-അധ്യയന ഗുരുകുലം എന്ന പേരില്‍ നൃത്ത ക്യാമ്പുകളും സംഘടിപ്പിച്ചുവരുന്നു.
+
നിരവധി പുരസ്കാരങ്ങള്‍ ഇദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്. തമിഴ്നാട് സര്‍ക്കാരിന്റെ കലൈമണി അവാര്‍ഡ് (1990), കേന്ദ്ര സംഗീത നാടക അക്കാദമി അവാര്‍ഡ് (1994), കേരള സംഗീത നാടക അക്കാദമി ഫെലോഷിപ്പ് (1993), ശ്രീകൃഷ്ണ ഗണ സഭയുടെ നൃത്ത ചൂഢാമണി അവാര്‍ഡ് (1989), കലാദര്‍പ്പണ പുരസ്കാരം, കലാശ്രേഷ്ഠ പുരസ്കാരം (2001), ലൈഫ് മാഗസിന്‍ പുരസ്കാരം (1997) തുടങ്ങിയവ ഇദ്ദേഹത്തിന് ലഭിച്ച പുരസ്കാരങ്ങളില്‍ ചിലതാണ്.
-
  1999-ല്‍ 60-ാം വയസ്സില്‍ ധനഞ്ജയന്റെ ജന്മദേശമായ പയ്യന്നൂരില്‍ ഭാരതീയ സാംസ്കാരിക കലാരംഗം (ഭാസ്കര) എന്ന പേരില്‍ ഒരു അക്കാദമി സ്ഥാപിച്ചു. ഗ്രാമീണരായ കുട്ടികള്‍ക്ക് കലയിലധിഷ്ഠിതമായ വിദ്യാഭ്യാസം നല്കുക എന്നതായിരുന്നു ഭാസ്കരയുടെ ലക്ഷ്യം. ചെന്നൈയിലെ കലാക്ഷേത്ര, പശ്ചിമ ബംഗാളിലെ ശാന്തിനികേതന്‍, വിശ്വഭാരതി തുടങ്ങിയവയെപ്പോലെ സര്‍വ  മേഖലകളിലും അനൌപചാരിക വിദ്യാഭ്യാസം നല്കുന്ന രീതിയാണ് ഇവിടെ സ്വീകരിച്ചുവരുന്നത്. കഥകളി, ഭരതനാട്യം, കര്‍ണാടകസംഗീതം, ചിത്രരചന, ശില്പനിര്‍മാണം, മറ്റു നാടന്‍കലകള്‍ തുടങ്ങിയവയിലുള്ള പരിശീലനത്തിനു പുറമേ സംസ്കൃതവും ഇവിടെ പഠിപ്പിക്കുന്നു. ഭാരത കലാഞ്ജലിയുമായിച്ചേര്‍ന്ന് ഇവിടെ ഗുരുകുല ക്യാമ്പുകളും സംഘടിപ്പിച്ചുവരുന്നു.
+
2005-ല്‍ മദ്രാസ് മ്യൂസിക് അക്കാദമി 'സംഗീത കലാ ആചാര്യ' പട്ടം നല്കി ഇദ്ദേഹത്തെ ആദരിച്ചു.

09:08, 5 മാര്‍ച്ച് 2009-നു നിലവിലുണ്ടായിരുന്ന രൂപം

ധനഞ്ജയന്‍ (1939 - )

ധനഞ്ജയന്‍
പ്രശസ്ത ഭരതനാട്യ നര്‍ത്തകനും നൃത്താധ്യാപകനും. 1939 ഏ. 30-ന് കേരളത്തിലെ പയ്യന്നൂരില്‍ ജനിച്ചു. സംസ്കൃത സാഹിത്യത്തില്‍ പ്രത്യേക താത്പര്യം കാണിച്ചിരുന്ന ഇദ്ദേഹം ചെറുപ്പത്തിലേ കവിതകളെഴുതുമായിരുന്നു. അച്ഛന്‍ എ. രാമപ്പൊതുവാള്‍ അമച്വര്‍ നാടകരംഗത്ത് പ്രവര്‍ത്തിച്ചിരുന്നു. അതിനാല്‍ ചില നാടകങ്ങളിലും ധനഞ്ജയന് അഭിനയിക്കാന്‍ അവസരം ലഭിച്ചു. 13-ാംവയസ്സില്‍ മദ്രാസിലെ കലാക്ഷേത്രയില്‍ നൃത്തം അഭ്യസിക്കാനായി ചേര്‍ന്നു. കലാക്ഷേത്രയുടെ സ്ഥാപക കൂടിയായ രുക്മിണീദേവിയുടെ കീഴിലായിരുന്നു നൃത്താഭ്യാസം. 1967-ല്‍ പഠനം പൂര്‍ത്തിയാക്കുമ്പോള്‍ ഭരതനാട്യത്തിലും കഥകളിയിലും ബിരുദ, ബിരുദാനന്തരബിരുദ ഡിപ്ളോമകള്‍ ഇദ്ദേഹം കരസ്ഥമാക്കിയിരുന്നു. തുടര്‍ന്ന് അവിടെ അധ്യാപകനായി നിയമിതനായി. പ്രശസ്ത നര്‍ത്തകിയും കലാക്ഷേത്രയിലെതന്നെ വിദ്യാര്‍ഥിനിയുമായിരുന്ന ശാന്തയെ ഇദ്ദേഹം വിവാഹം ചെയ്തു. ഇവരൊന്നിച്ച് കലാപരിപാടികള്‍ അവതരിപ്പിച്ചിട്ടുണ്ട്. ധനഞ്ജയന്‍-ശാന്താധനഞ്ജയന്‍ നൃത്തജോഡി 'ധനഞ്ജയന്‍സ്' എന്നാണറിയപ്പെടുന്നത്.

1968-ല്‍ ഭാരത കലാഞ്ജലി എന്ന പേരില്‍ മദ്രാസില്‍ ധനഞ്ജയന്‍സ് ഒരു നൃത്ത അക്കാദമി ആരംഭിച്ചു. അക്കാദമിക രംഗത്തെ വേറിട്ട പരീക്ഷണങ്ങളും അന്താരാഷ്ട്രനിലവാരമുള്ള സ്ഥാപനങ്ങളുമായി സഹകരിച്ചുള്ള പ്രവര്‍ത്തനങ്ങളുംവഴി ഭാരത കലാഞ്ജലി ശ്രദ്ധേയമായി. ഭരതനാട്യം എന്ന നൃത്തരൂപത്തെ ലോകത്തിനു പരിചയപ്പെടുത്തിക്കൊടുക്കുന്നതില്‍ ഈ അക്കാദമി വലിയ പങ്കാണ് വഹിച്ചത്. ഇവിടെ നൃത്തത്തെക്കുറിച്ച് ഗവേഷണങ്ങളും നടന്നുവരുന്നു. കേന്ദ്രഗവണ്മെന്റിന്റെ ഇന്ത്യ മെറിറ്റ് സ്കോളര്‍ഷിപ്പ്, ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ കള്‍ച്ചറല്‍ റിലേഷന്‍സിന്റെ സ്കോളര്‍ഷിപ്പ് തുടങ്ങിയവ നേടുന്നവരെ ഉപരിപഠനത്തിനും ഗവേഷണത്തിനുമായി അയയ്ക്കുന്നത് ഇവിടേക്കാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് നിരവധിപേര്‍ ഇവിടേക്ക് നൃത്തപരിശീലനത്തിനും ഗവേഷണത്തിനുമായി വന്നെത്തുന്നു. ഇവിടത്തെ പൂര്‍വവിദ്യാര്‍ഥികള്‍ യു.എസ്., ജപ്പാന്‍, യു.കെ., ജര്‍മനി, സ്പെയിന്‍, ശ്രീലങ്ക, മലേഷ്യ, സിംഗപ്പൂര്‍, ആസ്റ്റ്രേലിയ തുടങ്ങിയ രാജ്യങ്ങളില്‍ ഭാരത കലാഞ്ജലിയുടെ നൃത്തവിദ്യാകേന്ദ്രങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്. 1988 മുതല്‍ നാട്യ-അധ്യയന ഗുരുകുലം എന്ന പേരില്‍ നൃത്ത ക്യാമ്പുകളും സംഘടിപ്പിച്ചുവരുന്നു.

ധനഞ്ജയനും ഭാര്യ ശാന്തയും
1999-ല്‍ 60-ാം വയസ്സില്‍ ധനഞ്ജയന്റെ ജന്മദേശമായ പയ്യന്നൂരില്‍ ഭാരതീയ സാംസ്കാരിക കലാരംഗം (ഭാസ്കര) എന്ന പേരില്‍ ഒരു അക്കാദമി സ്ഥാപിച്ചു. ഗ്രാമീണരായ കുട്ടികള്‍ക്ക് കലയിലധിഷ്ഠിതമായ വിദ്യാഭ്യാസം നല്കുക എന്നതായിരുന്നു ഭാസ്കരയുടെ ലക്ഷ്യം. ചെന്നൈയിലെ കലാക്ഷേത്ര, പശ്ചിമ ബംഗാളിലെ ശാന്തിനികേതന്‍, വിശ്വഭാരതി തുടങ്ങിയവയെപ്പോലെ സര്‍വ മേഖലകളിലും അനൌപചാരിക വിദ്യാഭ്യാസം നല്കുന്ന രീതിയാണ് ഇവിടെ സ്വീകരിച്ചുവരുന്നത്. കഥകളി, ഭരതനാട്യം, കര്‍ണാടകസംഗീതം, ചിത്രരചന, ശില്പനിര്‍മാണം, മറ്റു നാടന്‍കലകള്‍ തുടങ്ങിയവയിലുള്ള പരിശീലനത്തിനു പുറമേ സംസ്കൃതവും ഇവിടെ പഠിപ്പിക്കുന്നു. ഭാരത കലാഞ്ജലിയുമായിച്ചേര്‍ന്ന് ഇവിടെ ഗുരുകുല ക്യാമ്പുകളും സംഘടിപ്പിച്ചുവരുന്നു.

നിരവധി പുരസ്കാരങ്ങള്‍ ഇദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്. തമിഴ്നാട് സര്‍ക്കാരിന്റെ കലൈമണി അവാര്‍ഡ് (1990), കേന്ദ്ര സംഗീത നാടക അക്കാദമി അവാര്‍ഡ് (1994), കേരള സംഗീത നാടക അക്കാദമി ഫെലോഷിപ്പ് (1993), ശ്രീകൃഷ്ണ ഗണ സഭയുടെ നൃത്ത ചൂഢാമണി അവാര്‍ഡ് (1989), കലാദര്‍പ്പണ പുരസ്കാരം, കലാശ്രേഷ്ഠ പുരസ്കാരം (2001), ലൈഫ് മാഗസിന്‍ പുരസ്കാരം (1997) തുടങ്ങിയവ ഇദ്ദേഹത്തിന് ലഭിച്ച പുരസ്കാരങ്ങളില്‍ ചിലതാണ്.

2005-ല്‍ മദ്രാസ് മ്യൂസിക് അക്കാദമി 'സംഗീത കലാ ആചാര്യ' പട്ടം നല്കി ഇദ്ദേഹത്തെ ആദരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍