This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ദൈവത്താര്‍
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: ദൈവത്താര്‍ ഉത്തരകേരളത്തിലെ ഒരു നാടോടി ദേവതാസങ്കല്പം. വൈഷ്ണവ സങ്കല്പ...) |
|||
വരി 1: | വരി 1: | ||
- | ദൈവത്താര്‍ | + | =ദൈവത്താര്‍= |
ഉത്തരകേരളത്തിലെ ഒരു നാടോടി ദേവതാസങ്കല്പം. വൈഷ്ണവ സങ്കല്പത്തിലുള്ള ദേവതയാണ് ദൈവത്താര്‍. ആണ്ടലൂര്ക്കാവ്, മാവിലാക്കാവ്, കച്ചേരിക്കാവ്, കാപ്പാട്ടുകാവ് എന്നിവിടങ്ങളിലെ ആരാധനാമൂര്‍ത്തി ദൈവത്താറാണ്. ഊര്പ്പഴച്ചി ദൈവവും ദൈവത്താര്‍ എന്ന പേരില്‍ അറിയപ്പെടുന്നുണ്ട്. ഈ ദേവതയെക്കുറിച്ചുള്ള പാട്ടിന് 'ദൈവത്താര്പാട്ട്' എന്നാണു പേര്. മാവിലാക്കാവിലെ അടി, കച്ചേരിക്കാവിലെ ദ്വന്ദ്വയുദ്ധം, കാപ്പാട്ടെ കതിനാവെടി, ആണ്ടലൂരിലെ വില്ലാട്ടം എന്നിവയാണ് ദൈവത്താറിന്റെ പ്രീതിക്കായി നടത്തുന്ന വഴിപാടുകള്‍. | ഉത്തരകേരളത്തിലെ ഒരു നാടോടി ദേവതാസങ്കല്പം. വൈഷ്ണവ സങ്കല്പത്തിലുള്ള ദേവതയാണ് ദൈവത്താര്‍. ആണ്ടലൂര്ക്കാവ്, മാവിലാക്കാവ്, കച്ചേരിക്കാവ്, കാപ്പാട്ടുകാവ് എന്നിവിടങ്ങളിലെ ആരാധനാമൂര്‍ത്തി ദൈവത്താറാണ്. ഊര്പ്പഴച്ചി ദൈവവും ദൈവത്താര്‍ എന്ന പേരില്‍ അറിയപ്പെടുന്നുണ്ട്. ഈ ദേവതയെക്കുറിച്ചുള്ള പാട്ടിന് 'ദൈവത്താര്പാട്ട്' എന്നാണു പേര്. മാവിലാക്കാവിലെ അടി, കച്ചേരിക്കാവിലെ ദ്വന്ദ്വയുദ്ധം, കാപ്പാട്ടെ കതിനാവെടി, ആണ്ടലൂരിലെ വില്ലാട്ടം എന്നിവയാണ് ദൈവത്താറിന്റെ പ്രീതിക്കായി നടത്തുന്ന വഴിപാടുകള്‍. |
Current revision as of 09:47, 4 മാര്‍ച്ച് 2009
ദൈവത്താര്‍
ഉത്തരകേരളത്തിലെ ഒരു നാടോടി ദേവതാസങ്കല്പം. വൈഷ്ണവ സങ്കല്പത്തിലുള്ള ദേവതയാണ് ദൈവത്താര്‍. ആണ്ടലൂര്ക്കാവ്, മാവിലാക്കാവ്, കച്ചേരിക്കാവ്, കാപ്പാട്ടുകാവ് എന്നിവിടങ്ങളിലെ ആരാധനാമൂര്‍ത്തി ദൈവത്താറാണ്. ഊര്പ്പഴച്ചി ദൈവവും ദൈവത്താര്‍ എന്ന പേരില്‍ അറിയപ്പെടുന്നുണ്ട്. ഈ ദേവതയെക്കുറിച്ചുള്ള പാട്ടിന് 'ദൈവത്താര്പാട്ട്' എന്നാണു പേര്. മാവിലാക്കാവിലെ അടി, കച്ചേരിക്കാവിലെ ദ്വന്ദ്വയുദ്ധം, കാപ്പാട്ടെ കതിനാവെടി, ആണ്ടലൂരിലെ വില്ലാട്ടം എന്നിവയാണ് ദൈവത്താറിന്റെ പ്രീതിക്കായി നടത്തുന്ന വഴിപാടുകള്‍.