This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ദേശബന്ധു

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: ദേശബന്ധു 1. മലയാള ദിനപത്രവും വാരികയും. 1948-ല്‍ കോട്ടയത്തുനിന്ന് ദിനപത്ര...)
 
(ഇടക്കുള്ള ഒരു പതിപ്പിലെ മാറ്റം ഇവിടെ കാണിക്കുന്നില്ല.)
വരി 1: വരി 1:
-
ദേശബന്ധു
+
=ദേശബന്ധു=
-
1. മലയാള ദിനപത്രവും വാരികയും. 1948-ല്‍ കോട്ടയത്തുനിന്ന് ദിനപത്രമായി പ്രസിദ്ധീകരണം തുടങ്ങി. 1960-കളില്‍ ദേശബന്ധു വാരികയും പ്രസിദ്ധീകൃതമായി. പി. നാരായണന്‍നായര്‍ ആയിരുന്നു പത്രാധിപര്‍. സ്വാതന്ത്യ്രസമരകാലത്ത് ദേശീയാവശ്യം മുന്‍നിര്‍ത്തി രൂപംകൊണ്ട പത്രങ്ങളില്‍ ഉള്‍പ്പെടുന്ന ഒന്നാണിത്.  
+
1. മലയാള ദിനപത്രവും വാരികയും. 1948-ല്‍ കോട്ടയത്തുനിന്ന് ദിനപത്രമായി പ്രസിദ്ധീകരണം തുടങ്ങി. 1960-കളില്‍ ദേശബന്ധു വാരികയും പ്രസിദ്ധീകൃതമായി. പി. നാരായണന്‍നായര്‍ ആയിരുന്നു പത്രാധിപര്‍. സ്വാതന്ത്യസമരകാലത്ത് ദേശീയാവശ്യം മുന്‍നിര്‍ത്തി രൂപംകൊണ്ട പത്രങ്ങളില്‍ ഉള്‍പ്പെടുന്ന ഒന്നാണിത്.  
-
  ആര്‍.കെ. കര്‍ത്താ, കെ.എന്‍. ശങ്കുണ്ണിപ്പിള്ള തുടങ്ങി പലരും ദേശബന്ധുവിന്റെ പത്രാധിപത്യം വഹിച്ചിട്ടുണ്ട്. സി.എന്‍. ശ്രീകണ്ഠന്‍ നായര്‍, എന്‍.പി. ചെല്ലപ്പന്‍ നായര്‍ തുടങ്ങിയവര്‍ ദേശബന്ധു വാരികയുടെ പത്രാധിപരായിരുന്നു. മറ്റുള്ള പത്രങ്ങളോട് മത്സരിച്ചു ജയിക്കാന്‍ കഴിയാതെവന്ന പത്രങ്ങളില്‍ ദേശബന്ധു പത്രവും ഉള്‍പ്പെടുന്നു.  

    2. 1929 കാലഘട്ടത്തില്‍ ദേശബന്ധു എന്ന പേരില്‍ ഒരു മാസിക നീലേശ്വരത്തുനിന്നു പ്രസിദ്ധീകൃതമായി. ഉണ്ണിക്കൃഷ്ണന്‍ തിരുമുമ്പ് ആയിരുന്നു പത്രാധിപര്‍.

(ഹസിത കെ.കെ.പി.റ്റി.)
(ഹസിത കെ.കെ.പി.റ്റി.)

Current revision as of 10:59, 3 മാര്‍ച്ച് 2009

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍