This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ദാസ്, ഐ.വി. (1932 - )

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
വരി 1: വരി 1:
=ദാസ്, ഐ.വി. (1932 - ) =
=ദാസ്, ഐ.വി. (1932 - ) =
-
മലയാള സാഹിത്യകാരനും സാംസ്കാരിക പ്രവര്‍ത്തകനും പത്രാധിപരും. ഐ.വി. ഭുവനദാസ് എന്നാണ് പൂര്‍ണമായ പേര്. 1932 ജൂല. 7-ന് തലശ്ശേരിയിലെ മൊകേരിയില്‍ ജനിച്ചു. അച്ഛന്‍ ത്രിവിക്രമന്‍ നായര്‍; അമ്മ അമ്മാളുവമ്മ. ടീച്ചേഴ്സ് ട്രെയിനിങ് പൂര്‍ത്തിയാക്കിയശേഷം അധ്യാപകനായി. സാംസ്കാരികരംഗത്തും ഗ്രന്ഥശാലാ പ്രവര്‍ത്തനത്തിലും സജീവമാണ്. മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ സംസ്ഥാന കമ്മിറ്റി അംഗമായിരുന്നു. ''പുതുയുഗം, റോക്കറ്റ്, പടഹം'' എന്നീ സാംസ്കാരിക മാസികകള്‍ എഡിറ്റ് ചെയ്തു. തുടര്‍ന്ന് പത്തു വര്‍ഷത്തിലേറെ ''ദേശാഭിമാനി'' വാരികയുടെ എഡിറ്ററായിരുന്നു. കേരളഗ്രന്ഥശാലാ സംഘത്തിന്റെ ജോയിന്റ് സെക്രട്ടറി, കണ്‍ട്രോള്‍ ബോര്‍ഡ് അംഗം, കേരളാ സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി (1996-2005) എന്നീ നിലകളിലും സേവനമനുഷ്ഠിച്ചു.
+
മലയാള സാഹിത്യകാരനും സാംസ്കാരിക പ്രവര്‍ത്തകനും പത്രാധിപരും. ഐ.വി. ഭുവനദാസ് എന്നാണ് പൂര്‍ണമായ പേര്.[[Image:I.V. Das 1 New.png|200px|left|thumb|ഐ.വി. ദാസ്]]  1932 ജൂല. 7-ന് തലശ്ശേരിയിലെ മൊകേരിയില്‍ ജനിച്ചു. അച്ഛന്‍ ത്രിവിക്രമന്‍ നായര്‍; അമ്മ അമ്മാളുവമ്മ. ടീച്ചേഴ്സ് ട്രെയിനിങ് പൂര്‍ത്തിയാക്കിയശേഷം അധ്യാപകനായി. സാംസ്കാരികരംഗത്തും ഗ്രന്ഥശാലാ പ്രവര്‍ത്തനത്തിലും സജീവമാണ്. മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ സംസ്ഥാന കമ്മിറ്റി അംഗമായിരുന്നു. ''പുതുയുഗം, റോക്കറ്റ്, പടഹം'' എന്നീ സാംസ്കാരിക മാസികകള്‍ എഡിറ്റ് ചെയ്തു. തുടര്‍ന്ന് പത്തു വര്‍ഷത്തിലേറെ ''ദേശാഭിമാനി'' വാരികയുടെ എഡിറ്ററായിരുന്നു. കേരളഗ്രന്ഥശാലാ സംഘത്തിന്റെ ജോയിന്റ് സെക്രട്ടറി, കണ്‍ട്രോള്‍ ബോര്‍ഡ് അംഗം, കേരളാ സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി (1996-2005) എന്നീ നിലകളിലും സേവനമനുഷ്ഠിച്ചു.
''നീണ്ട കുറിപ്പുകള്‍, ലേഖമാല, സ്മരണകള്‍ പ്രതികരണങ്ങള്‍, ശ്രീവാഗ്ഭടാനന്ദ ഗുരുദേവന്‍'' തുടങ്ങി പതിനേഴ് കൃതികള്‍ ഐ.വി.ദാസ് രചിച്ചിട്ടുണ്ട്. ''ഗാന്ധിസം ഇന്ന് നാളെ'' എന്നത് ഇദ്ദേഹം 1994-ല്‍ സമ്പാദനം ചെയ്ത പുസ്തകമാണ്. ഇ.എം.എസ്., ഇ.കെ. നായനാര്‍, വി.ആര്‍. കൃഷ്ണയ്യര്‍, മുണ്ടശ്ശേരി, ചെറുകാട്, തായാട്ട് ശങ്കരന്‍ എന്നിവരെക്കുറിച്ച് ഇദ്ദേഹം എഡിറ്റ് ചെയ്ത് പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍ ഈ മഹദ്വ്യക്തികളെ അടുത്തറിയുന്നതിന് ഏറെ സഹായകമാണ്. സമകാലിക രാഷ്ട്രീയ സാംസ്കാരിക പ്രശ്നങ്ങളെ വിശകലനം ചെയ്യുന്നതില്‍ ഐ.വി. ദാസ് പ്രാഗല്ഭ്യം തെളിയിച്ചിട്ടുണ്ട്.

റീഡേഴ്സ് പുരസ്കാരം, അക്ഷര പുരസ്കാരം, പി.എന്‍. പണിക്കര്‍ പുരസ്കാരം എന്നിവയും സദ്ഗമയ അവാര്‍ഡും ഇദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്. ശക്തിപുരസ്കാര കമ്മിറ്റിയംഗം, ദല പുരസ്കാര കമ്മിറ്റി ചെയര്‍മാന്‍ എന്നീ നിലകളിലും സേവനമനുഷ്ഠിച്ചു. 2006 ഒ.-ല്‍ കേരള സാഹിത്യ അക്കാദമിയുടെ സെക്രട്ടറിയായി നിയമിതനായി.

09:14, 2 മാര്‍ച്ച് 2009-നു നിലവിലുണ്ടായിരുന്ന രൂപം

ദാസ്, ഐ.വി. (1932 - )

മലയാള സാഹിത്യകാരനും സാംസ്കാരിക പ്രവര്‍ത്തകനും പത്രാധിപരും. ഐ.വി. ഭുവനദാസ് എന്നാണ് പൂര്‍ണമായ പേര്.
ഐ.വി. ദാസ്
1932 ജൂല. 7-ന് തലശ്ശേരിയിലെ മൊകേരിയില്‍ ജനിച്ചു. അച്ഛന്‍ ത്രിവിക്രമന്‍ നായര്‍; അമ്മ അമ്മാളുവമ്മ. ടീച്ചേഴ്സ് ട്രെയിനിങ് പൂര്‍ത്തിയാക്കിയശേഷം അധ്യാപകനായി. സാംസ്കാരികരംഗത്തും ഗ്രന്ഥശാലാ പ്രവര്‍ത്തനത്തിലും സജീവമാണ്. മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ സംസ്ഥാന കമ്മിറ്റി അംഗമായിരുന്നു. പുതുയുഗം, റോക്കറ്റ്, പടഹം എന്നീ സാംസ്കാരിക മാസികകള്‍ എഡിറ്റ് ചെയ്തു. തുടര്‍ന്ന് പത്തു വര്‍ഷത്തിലേറെ ദേശാഭിമാനി വാരികയുടെ എഡിറ്ററായിരുന്നു. കേരളഗ്രന്ഥശാലാ സംഘത്തിന്റെ ജോയിന്റ് സെക്രട്ടറി, കണ്‍ട്രോള്‍ ബോര്‍ഡ് അംഗം, കേരളാ സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി (1996-2005) എന്നീ നിലകളിലും സേവനമനുഷ്ഠിച്ചു.

നീണ്ട കുറിപ്പുകള്‍, ലേഖമാല, സ്മരണകള്‍ പ്രതികരണങ്ങള്‍, ശ്രീവാഗ്ഭടാനന്ദ ഗുരുദേവന്‍ തുടങ്ങി പതിനേഴ് കൃതികള്‍ ഐ.വി.ദാസ് രചിച്ചിട്ടുണ്ട്. ഗാന്ധിസം ഇന്ന് നാളെ എന്നത് ഇദ്ദേഹം 1994-ല്‍ സമ്പാദനം ചെയ്ത പുസ്തകമാണ്. ഇ.എം.എസ്., ഇ.കെ. നായനാര്‍, വി.ആര്‍. കൃഷ്ണയ്യര്‍, മുണ്ടശ്ശേരി, ചെറുകാട്, തായാട്ട് ശങ്കരന്‍ എന്നിവരെക്കുറിച്ച് ഇദ്ദേഹം എഡിറ്റ് ചെയ്ത് പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍ ഈ മഹദ്വ്യക്തികളെ അടുത്തറിയുന്നതിന് ഏറെ സഹായകമാണ്. സമകാലിക രാഷ്ട്രീയ സാംസ്കാരിക പ്രശ്നങ്ങളെ വിശകലനം ചെയ്യുന്നതില്‍ ഐ.വി. ദാസ് പ്രാഗല്ഭ്യം തെളിയിച്ചിട്ടുണ്ട്.

റീഡേഴ്സ് പുരസ്കാരം, അക്ഷര പുരസ്കാരം, പി.എന്‍. പണിക്കര്‍ പുരസ്കാരം എന്നിവയും സദ്ഗമയ അവാര്‍ഡും ഇദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്. ശക്തിപുരസ്കാര കമ്മിറ്റിയംഗം, ദല പുരസ്കാര കമ്മിറ്റി ചെയര്‍മാന്‍ എന്നീ നിലകളിലും സേവനമനുഷ്ഠിച്ചു. 2006 ഒ.-ല്‍ കേരള സാഹിത്യ അക്കാദമിയുടെ സെക്രട്ടറിയായി നിയമിതനായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍