This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ദാരിയോ, റൂബന്‍ (1867 - 1916)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
വരി 4: | വരി 4: | ||
സ്പാനിഷ് കവിയും കഥാകാരനും. നിക്കരാഗ്വേയില്‍ ജനിച്ച ദാരിയോയുടെ യഥാര്‍ഥ നാമം ഫെലിക്സ് റൂബന്‍ ഗാര്‍ഷ്യാ സര്‍മീന്തോ എന്നാണ്. അസുഖകരമായ ബാല്യകാലം ദാരിയോയുടെ പല കവിതകളിലും പ്രതിഫലിച്ചുകാണാം. കവിതാരചനയില്‍ പല പരീക്ഷണങ്ങളും നടത്തിയ ദാരിയോ മോഡേണിസ്മോ എന്ന സാഹിത്യസംജ്ഞയ്ക്കു രൂപംനല്കുകയും അതൊരു സാഹിത്യപ്രസ്ഥാനമാക്കി മാറ്റുകയും ചെയ്തു. | സ്പാനിഷ് കവിയും കഥാകാരനും. നിക്കരാഗ്വേയില്‍ ജനിച്ച ദാരിയോയുടെ യഥാര്‍ഥ നാമം ഫെലിക്സ് റൂബന്‍ ഗാര്‍ഷ്യാ സര്‍മീന്തോ എന്നാണ്. അസുഖകരമായ ബാല്യകാലം ദാരിയോയുടെ പല കവിതകളിലും പ്രതിഫലിച്ചുകാണാം. കവിതാരചനയില്‍ പല പരീക്ഷണങ്ങളും നടത്തിയ ദാരിയോ മോഡേണിസ്മോ എന്ന സാഹിത്യസംജ്ഞയ്ക്കു രൂപംനല്കുകയും അതൊരു സാഹിത്യപ്രസ്ഥാനമാക്കി മാറ്റുകയും ചെയ്തു. | ||
- | + | [[Image:image_123.png|200px|left|thumb|റൂബന്‍ ദാരിയോ]] | |
ചെറുപ്പകാലത്ത് സാന്‍ സാല്‍വദോറിലെത്തിയ ദാരിയോ അനേകം കവിതകള്‍ രചിക്കുകയും ''അസുല്‍'' എന്ന ആദ്യ സമാഹാരം പ്രസിദ്ധീകരിക്കുകയും ചെയ്തു. ദാരിയോ രചിച്ച ഏതാനും കഥകളും ഈ സമാഹാരത്തില്‍ ഉള്‍ പ്പെടുത്തിയിരിക്കുന്നു. പ്രസിദ്ധ നിരൂപകനായ യുവന്‍ വലേറയുടെ പഠനവും ഏതാനും കവിതകളുംകൂടി ഉള്‍ പ്പെടുത്തി രണ്ടുവര്‍ഷത്തിനുശേഷം ഈ ഗ്രന്ഥം പുനഃപ്രസിദ്ധീകരിക്കുകയുണ്ടായി. ഒരു നയതന്ത്രജ്ഞന്‍ എന്ന നിലയില്‍ ഫ്രാന്‍സിലും മറ്റും സന്ദര്‍ശനം നടത്തിയ ദാരിയോ ഫ്രഞ്ച് സാഹിത്യത്തിലെ നൂതന പ്രവണതകള്‍ സ്വന്തം നാട്ടുകാര്‍ക്കു പരിചയപ്പെടുത്തി. പ്രമുഖരായ പല കലാകാരന്മാരുമായി ബന്ധം പുലര്‍ത്തിയ ദാരിയോ പില്ക്കാലത്ത് ബ്യുണസ് അയേഴ്സില്‍ താമസമുറപ്പിച്ചു. ''ലാ നാസിയോന്‍'' എന്ന പത്രത്തിനു വേണ്ടി സേവനമനുഷ്ഠിക്കുകയും പല രചനകളും അതിലൂടെ പ്രസിദ്ധീകരിക്കുകയും ചെയ്തു. | ചെറുപ്പകാലത്ത് സാന്‍ സാല്‍വദോറിലെത്തിയ ദാരിയോ അനേകം കവിതകള്‍ രചിക്കുകയും ''അസുല്‍'' എന്ന ആദ്യ സമാഹാരം പ്രസിദ്ധീകരിക്കുകയും ചെയ്തു. ദാരിയോ രചിച്ച ഏതാനും കഥകളും ഈ സമാഹാരത്തില്‍ ഉള്‍ പ്പെടുത്തിയിരിക്കുന്നു. പ്രസിദ്ധ നിരൂപകനായ യുവന്‍ വലേറയുടെ പഠനവും ഏതാനും കവിതകളുംകൂടി ഉള്‍ പ്പെടുത്തി രണ്ടുവര്‍ഷത്തിനുശേഷം ഈ ഗ്രന്ഥം പുനഃപ്രസിദ്ധീകരിക്കുകയുണ്ടായി. ഒരു നയതന്ത്രജ്ഞന്‍ എന്ന നിലയില്‍ ഫ്രാന്‍സിലും മറ്റും സന്ദര്‍ശനം നടത്തിയ ദാരിയോ ഫ്രഞ്ച് സാഹിത്യത്തിലെ നൂതന പ്രവണതകള്‍ സ്വന്തം നാട്ടുകാര്‍ക്കു പരിചയപ്പെടുത്തി. പ്രമുഖരായ പല കലാകാരന്മാരുമായി ബന്ധം പുലര്‍ത്തിയ ദാരിയോ പില്ക്കാലത്ത് ബ്യുണസ് അയേഴ്സില്‍ താമസമുറപ്പിച്ചു. ''ലാ നാസിയോന്‍'' എന്ന പത്രത്തിനു വേണ്ടി സേവനമനുഷ്ഠിക്കുകയും പല രചനകളും അതിലൂടെ പ്രസിദ്ധീകരിക്കുകയും ചെയ്തു. | ||
1896-ല്‍ സാഹിത്യകാരന്മാരെക്കുറിച്ചുള്ള പഠനങ്ങള്‍ അടങ്ങുന്ന ''ലോസ് രാരോസ്'' എന്ന ഗ്രന്ഥവും ''പ്രോസസ് പ്രൊഫാനസ്'' എന്ന വിവാദ കൃതിയും പ്രസിദ്ധീകരിച്ചു. ചെറുപ്പക്കാരായ അനുവാചകരെ ഏറെ ആകര്‍ഷിച്ച കൃതിയാണ് ''പ്രോസസ് പ്രൊഫാനസ്.'' കലാനിയമങ്ങളെ വെല്ലുവിളിക്കുന്ന ഈ കൃതി രൂക്ഷമായ വിമര്‍ശനത്തോടൊപ്പം ഏറെ പ്രചാരവും നേടി. | 1896-ല്‍ സാഹിത്യകാരന്മാരെക്കുറിച്ചുള്ള പഠനങ്ങള്‍ അടങ്ങുന്ന ''ലോസ് രാരോസ്'' എന്ന ഗ്രന്ഥവും ''പ്രോസസ് പ്രൊഫാനസ്'' എന്ന വിവാദ കൃതിയും പ്രസിദ്ധീകരിച്ചു. ചെറുപ്പക്കാരായ അനുവാചകരെ ഏറെ ആകര്‍ഷിച്ച കൃതിയാണ് ''പ്രോസസ് പ്രൊഫാനസ്.'' കലാനിയമങ്ങളെ വെല്ലുവിളിക്കുന്ന ഈ കൃതി രൂക്ഷമായ വിമര്‍ശനത്തോടൊപ്പം ഏറെ പ്രചാരവും നേടി. | ||
- | + | [[Image:Teatro_Ruben_Dario.png|200px|right|thumb|റൂബന്‍ ദാരിയോ തിയേറ്റര്‍]] | |
പില്ക്കാലത്ത് ഫ്രാന്‍സ്, ഇംഗ്ലണ്ട്, ആസ്റ്റ്രിയ, ജര്‍മനി എന്നീ രാജ്യങ്ങളില്‍ പര്യടനം നടത്തിയ ദാരിയോ 1905-ല്‍ ''കാന്‍റ്റോസ് ദെ വിദയി എസ്പരാന്‍സ'' എന്ന മുഖ്യ കൃതി പ്രസിദ്ധീകരിച്ചു. 1906-ല്‍ ദാരിയോ നിക്കരാഗ്വേയിലേക്കു തിരിച്ചുവന്നു. 1907-ല്‍ ''എന്‍കാന്‍റ്റൊ എറാന്‍റ്റെ'' എന്ന കൃതി പ്രസിദ്ധീകരിച്ചു. ''പോയമ ദെല്‍ ഒതൊനൊയി ഒത്റോസ് പോയമസ്'' (1910), ''കാന്‍റ്റൊ എ ലാ അര്‍ജന്റിനയി ഒത്റോസ് പോയമസ്'' (1914) എന്നിവയാണ് തുടര്‍ന്നുവന്ന പ്രസിദ്ധീകരണങ്ങള്‍. | പില്ക്കാലത്ത് ഫ്രാന്‍സ്, ഇംഗ്ലണ്ട്, ആസ്റ്റ്രിയ, ജര്‍മനി എന്നീ രാജ്യങ്ങളില്‍ പര്യടനം നടത്തിയ ദാരിയോ 1905-ല്‍ ''കാന്‍റ്റോസ് ദെ വിദയി എസ്പരാന്‍സ'' എന്ന മുഖ്യ കൃതി പ്രസിദ്ധീകരിച്ചു. 1906-ല്‍ ദാരിയോ നിക്കരാഗ്വേയിലേക്കു തിരിച്ചുവന്നു. 1907-ല്‍ ''എന്‍കാന്‍റ്റൊ എറാന്‍റ്റെ'' എന്ന കൃതി പ്രസിദ്ധീകരിച്ചു. ''പോയമ ദെല്‍ ഒതൊനൊയി ഒത്റോസ് പോയമസ്'' (1910), ''കാന്‍റ്റൊ എ ലാ അര്‍ജന്റിനയി ഒത്റോസ് പോയമസ്'' (1914) എന്നിവയാണ് തുടര്‍ന്നുവന്ന പ്രസിദ്ധീകരണങ്ങള്‍. | ||
1916 ഫെ. 6-ന് ദാരിയോ അന്തരിച്ചു. മരണാനന്തരം രണ്ട് വാല്യങ്ങളിലായി പ്രസിദ്ധീകരിച്ച ''ഒബ്റസ് കംപ്ളിറ്റസ്'' 1971-ല്‍ പുറത്തിറങ്ങി. ദാരിയോയുടെ ജീവചരിത്രം ''ലാ ഡ്രമാറ്റിക്കാ വിദ ദെ റൂബന്‍ ദാരിയോ'' എന്ന പേരില്‍ 1951-ല്‍ പ്രസിദ്ധീകരിച്ചു. | 1916 ഫെ. 6-ന് ദാരിയോ അന്തരിച്ചു. മരണാനന്തരം രണ്ട് വാല്യങ്ങളിലായി പ്രസിദ്ധീകരിച്ച ''ഒബ്റസ് കംപ്ളിറ്റസ്'' 1971-ല്‍ പുറത്തിറങ്ങി. ദാരിയോയുടെ ജീവചരിത്രം ''ലാ ഡ്രമാറ്റിക്കാ വിദ ദെ റൂബന്‍ ദാരിയോ'' എന്ന പേരില്‍ 1951-ല്‍ പ്രസിദ്ധീകരിച്ചു. |
Current revision as of 08:48, 2 മാര്‍ച്ച് 2009
ദാരിയോ, റൂബന്‍ (1867 - 1916)
Dario,Ruben
സ്പാനിഷ് കവിയും കഥാകാരനും. നിക്കരാഗ്വേയില്‍ ജനിച്ച ദാരിയോയുടെ യഥാര്‍ഥ നാമം ഫെലിക്സ് റൂബന്‍ ഗാര്‍ഷ്യാ സര്‍മീന്തോ എന്നാണ്. അസുഖകരമായ ബാല്യകാലം ദാരിയോയുടെ പല കവിതകളിലും പ്രതിഫലിച്ചുകാണാം. കവിതാരചനയില്‍ പല പരീക്ഷണങ്ങളും നടത്തിയ ദാരിയോ മോഡേണിസ്മോ എന്ന സാഹിത്യസംജ്ഞയ്ക്കു രൂപംനല്കുകയും അതൊരു സാഹിത്യപ്രസ്ഥാനമാക്കി മാറ്റുകയും ചെയ്തു.
ചെറുപ്പകാലത്ത് സാന്‍ സാല്‍വദോറിലെത്തിയ ദാരിയോ അനേകം കവിതകള്‍ രചിക്കുകയും അസുല്‍ എന്ന ആദ്യ സമാഹാരം പ്രസിദ്ധീകരിക്കുകയും ചെയ്തു. ദാരിയോ രചിച്ച ഏതാനും കഥകളും ഈ സമാഹാരത്തില്‍ ഉള്‍ പ്പെടുത്തിയിരിക്കുന്നു. പ്രസിദ്ധ നിരൂപകനായ യുവന്‍ വലേറയുടെ പഠനവും ഏതാനും കവിതകളുംകൂടി ഉള്‍ പ്പെടുത്തി രണ്ടുവര്‍ഷത്തിനുശേഷം ഈ ഗ്രന്ഥം പുനഃപ്രസിദ്ധീകരിക്കുകയുണ്ടായി. ഒരു നയതന്ത്രജ്ഞന്‍ എന്ന നിലയില്‍ ഫ്രാന്‍സിലും മറ്റും സന്ദര്‍ശനം നടത്തിയ ദാരിയോ ഫ്രഞ്ച് സാഹിത്യത്തിലെ നൂതന പ്രവണതകള്‍ സ്വന്തം നാട്ടുകാര്‍ക്കു പരിചയപ്പെടുത്തി. പ്രമുഖരായ പല കലാകാരന്മാരുമായി ബന്ധം പുലര്‍ത്തിയ ദാരിയോ പില്ക്കാലത്ത് ബ്യുണസ് അയേഴ്സില്‍ താമസമുറപ്പിച്ചു. ലാ നാസിയോന്‍ എന്ന പത്രത്തിനു വേണ്ടി സേവനമനുഷ്ഠിക്കുകയും പല രചനകളും അതിലൂടെ പ്രസിദ്ധീകരിക്കുകയും ചെയ്തു.
1896-ല്‍ സാഹിത്യകാരന്മാരെക്കുറിച്ചുള്ള പഠനങ്ങള്‍ അടങ്ങുന്ന ലോസ് രാരോസ് എന്ന ഗ്രന്ഥവും പ്രോസസ് പ്രൊഫാനസ് എന്ന വിവാദ കൃതിയും പ്രസിദ്ധീകരിച്ചു. ചെറുപ്പക്കാരായ അനുവാചകരെ ഏറെ ആകര്‍ഷിച്ച കൃതിയാണ് പ്രോസസ് പ്രൊഫാനസ്. കലാനിയമങ്ങളെ വെല്ലുവിളിക്കുന്ന ഈ കൃതി രൂക്ഷമായ വിമര്‍ശനത്തോടൊപ്പം ഏറെ പ്രചാരവും നേടി.
പില്ക്കാലത്ത് ഫ്രാന്‍സ്, ഇംഗ്ലണ്ട്, ആസ്റ്റ്രിയ, ജര്‍മനി എന്നീ രാജ്യങ്ങളില്‍ പര്യടനം നടത്തിയ ദാരിയോ 1905-ല്‍ കാന്‍റ്റോസ് ദെ വിദയി എസ്പരാന്‍സ എന്ന മുഖ്യ കൃതി പ്രസിദ്ധീകരിച്ചു. 1906-ല്‍ ദാരിയോ നിക്കരാഗ്വേയിലേക്കു തിരിച്ചുവന്നു. 1907-ല്‍ എന്‍കാന്‍റ്റൊ എറാന്‍റ്റെ എന്ന കൃതി പ്രസിദ്ധീകരിച്ചു. പോയമ ദെല്‍ ഒതൊനൊയി ഒത്റോസ് പോയമസ് (1910), കാന്‍റ്റൊ എ ലാ അര്‍ജന്റിനയി ഒത്റോസ് പോയമസ് (1914) എന്നിവയാണ് തുടര്‍ന്നുവന്ന പ്രസിദ്ധീകരണങ്ങള്‍.
1916 ഫെ. 6-ന് ദാരിയോ അന്തരിച്ചു. മരണാനന്തരം രണ്ട് വാല്യങ്ങളിലായി പ്രസിദ്ധീകരിച്ച ഒബ്റസ് കംപ്ളിറ്റസ് 1971-ല്‍ പുറത്തിറങ്ങി. ദാരിയോയുടെ ജീവചരിത്രം ലാ ഡ്രമാറ്റിക്കാ വിദ ദെ റൂബന്‍ ദാരിയോ എന്ന പേരില്‍ 1951-ല്‍ പ്രസിദ്ധീകരിച്ചു.