This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ദാദാ, മക്താര്‍ ഔള്‍ഡ് (1924 - 2003)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
വരി 4: വരി 4:
ഇസ്ലാമിക് റിപ്പബ്ലിക്ക് ഒഫ് മോറിറ്റേനിയയുടെ ആദ്യത്തെ പ്രസിഡന്റ്. 1924 ഡി. 20-ന് ഫ്രഞ്ച് കോളനിയായ മോറിറ്റേനിയയിലാണ് ദാദാ ജനിച്ചത്. പാരിസിലെ  നിയമപഠനത്തിനുശേഷം കുറച്ചുകാലം ഇദ്ദേഹം സെനിഗലില്‍ അഭിഭാഷകവൃത്തിയിലേര്‍പ്പെട്ടിരുന്നു. 1955-ല്‍ സ്വദേശത്തു തിരിച്ചെത്തിയ ദാദാ പ്രധാന രാഷ്ട്രീയ പാര്‍ട്ടിയായ പ്രോഗ്രസ്സീവ് യൂണിയനില്‍ അംഗമായി. 1957-ല്‍ മോറിറ്റേനിയ അസംബ്ലിയിലേക്കു തെരഞ്ഞെടുക്കപ്പെട്ട ദാദ 1960-ല്‍ മോറിറ്റേനിയ സ്വതന്ത്ര റിപ്പബ്ലിക്കായി നിലവില്‍വന്നപ്പോള്‍ അതിന്റെ ആദ്യത്തെ പ്രസിഡന്റായി സ്ഥാനമേറ്റു.

-
 
+
[[Image:MoktarOuldDaddah.png|200px|left|thumb|മക്താര്‍ ഔള്‍ഡ് ദാദാ]]]
1975-ല്‍ മൊറോക്കൊ സര്‍ക്കാരുമായി ദാദ ഉണ്ടാക്കിയ ധാരണ പ്രകാരമാണ് മോറിറ്റേനിയയും മൊറോക്കൊയും പശ്ചിമ സഹാറയെ പങ്കിട്ടെടുത്തത്. എന്നാല്‍ പശ്ചിമ സഹാറയിലെ പോളിസാരിയോ ഫ്രണ്ട് എന്ന ദേശീയവാദിവിഭാഗം സ്വാതന്ത്ര്യത്തിനുവേണ്ടി നടത്തിയ സായുധപോരാട്ടം മോറിറ്റേനിയയെ സാമ്പത്തികമായി തകര്‍ത്തത് ഇദ്ദേഹത്തിന്റെ ജനസമ്മതിയെ പ്രതികൂലമായി ബാധിച്ചു. തുടര്‍ന്ന് 1978-ല്‍ സൈനിക അട്ടിമറിയിലൂടെ പുറത്താക്കപ്പെട്ട ദാദാ ശേഷിച്ച കാലം പാരിസിലാണ് ചെലവഴിച്ചത്.  

2003-ല്‍ ദാദാ പാരിസില്‍ അന്തരിച്ചു.
2003-ല്‍ ദാദാ പാരിസില്‍ അന്തരിച്ചു.

08:59, 27 ഫെബ്രുവരി 2009-നു നിലവിലുണ്ടായിരുന്ന രൂപം

ദാദാ, മക്താര്‍ ഔള്‍ഡ് (1924 - 2003)

Daddah,Makhtar Ould

ഇസ്ലാമിക് റിപ്പബ്ലിക്ക് ഒഫ് മോറിറ്റേനിയയുടെ ആദ്യത്തെ പ്രസിഡന്റ്. 1924 ഡി. 20-ന് ഫ്രഞ്ച് കോളനിയായ മോറിറ്റേനിയയിലാണ് ദാദാ ജനിച്ചത്. പാരിസിലെ നിയമപഠനത്തിനുശേഷം കുറച്ചുകാലം ഇദ്ദേഹം സെനിഗലില്‍ അഭിഭാഷകവൃത്തിയിലേര്‍പ്പെട്ടിരുന്നു. 1955-ല്‍ സ്വദേശത്തു തിരിച്ചെത്തിയ ദാദാ പ്രധാന രാഷ്ട്രീയ പാര്‍ട്ടിയായ പ്രോഗ്രസ്സീവ് യൂണിയനില്‍ അംഗമായി. 1957-ല്‍ മോറിറ്റേനിയ അസംബ്ലിയിലേക്കു തെരഞ്ഞെടുക്കപ്പെട്ട ദാദ 1960-ല്‍ മോറിറ്റേനിയ സ്വതന്ത്ര റിപ്പബ്ലിക്കായി നിലവില്‍വന്നപ്പോള്‍ അതിന്റെ ആദ്യത്തെ പ്രസിഡന്റായി സ്ഥാനമേറ്റു.

മക്താര്‍ ഔള്‍ഡ് ദാദാ
]

1975-ല്‍ മൊറോക്കൊ സര്‍ക്കാരുമായി ദാദ ഉണ്ടാക്കിയ ധാരണ പ്രകാരമാണ് മോറിറ്റേനിയയും മൊറോക്കൊയും പശ്ചിമ സഹാറയെ പങ്കിട്ടെടുത്തത്. എന്നാല്‍ പശ്ചിമ സഹാറയിലെ പോളിസാരിയോ ഫ്രണ്ട് എന്ന ദേശീയവാദിവിഭാഗം സ്വാതന്ത്ര്യത്തിനുവേണ്ടി നടത്തിയ സായുധപോരാട്ടം മോറിറ്റേനിയയെ സാമ്പത്തികമായി തകര്‍ത്തത് ഇദ്ദേഹത്തിന്റെ ജനസമ്മതിയെ പ്രതികൂലമായി ബാധിച്ചു. തുടര്‍ന്ന് 1978-ല്‍ സൈനിക അട്ടിമറിയിലൂടെ പുറത്താക്കപ്പെട്ട ദാദാ ശേഷിച്ച കാലം പാരിസിലാണ് ചെലവഴിച്ചത്.

2003-ല്‍ ദാദാ പാരിസില്‍ അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍