This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ദാറുല്‍ ഉലൂം
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: ദാറുല്‍ ഉലൂം ഉമൃൌഹ ഡഹീീാ ഈജിപ്ഷ്യന്‍ വിദ്യാഭ്യാസ സ്ഥാപനം. 1870-ല്‍ കെയ്...) |
|||
വരി 1: | വരി 1: | ||
- | ദാറുല്‍ ഉലൂം | + | =ദാറുല്‍ ഉലൂം= |
- | + | Darul Uloom | |
- | ഈജിപ്ഷ്യന്‍ വിദ്യാഭ്യാസ സ്ഥാപനം. 1870-ല്‍ കെയ്റോയില്‍ അലി മുബാറക് സ്ഥാപിച്ച അധ്യാപക പരിശീലന കലാലയമാണ് ദാറുല്‍ ഉലൂം. പരമ്പരാഗത ഇസ്ലാമിക സംസ്കാരം പാശ്ചാത്യ സംസ്കാരവുമായി താരതമ്യം ചെയ്ത് പഠനം നടത്തുകയാണ് ഈ സ്ഥാപനത്തിന്റെ മുഖ്യ ലക്ഷ്യം. അബ്ദുല്‍ റഹ്മാന്‍ ഷുക്രി, ഇബ്രാഹീം അല്‍-മാസിനി തുടങ്ങിയ സാഹിത്യപ്രതിഭകള്‍ ഇവിടെനിന്ന് ബിരുദം നേടിയവരാണ്. 1925-ല്‍ സ്ഥാപിതമായ ഈജിപ്ഷ്യന്‍ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയില്‍ ആദ്യമായി | + | ഈജിപ്ഷ്യന്‍ വിദ്യാഭ്യാസ സ്ഥാപനം. 1870-ല്‍ കെയ്റോയില്‍ അലി മുബാറക് സ്ഥാപിച്ച അധ്യാപക പരിശീലന കലാലയമാണ് ദാറുല്‍ ഉലൂം. പരമ്പരാഗത ഇസ്ലാമിക സംസ്കാരം പാശ്ചാത്യ സംസ്കാരവുമായി താരതമ്യം ചെയ്ത് പഠനം നടത്തുകയാണ് ഈ സ്ഥാപനത്തിന്റെ മുഖ്യ ലക്ഷ്യം. അബ്ദുല്‍ റഹ്മാന്‍ ഷുക്രി, ഇബ്രാഹീം അല്‍-മാസിനി തുടങ്ങിയ സാഹിത്യപ്രതിഭകള്‍ ഇവിടെനിന്ന് ബിരുദം നേടിയവരാണ്. 1925-ല്‍ സ്ഥാപിതമായ ഈജിപ്ഷ്യന്‍ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയില്‍ ആദ്യമായി ഉള്‍ ക്കൊള്ളിച്ചതും ദാറുല്‍ ഉലൂമിനെയാണ്. |
Current revision as of 12:43, 26 ഫെബ്രുവരി 2009
ദാറുല്‍ ഉലൂം
Darul Uloom
ഈജിപ്ഷ്യന്‍ വിദ്യാഭ്യാസ സ്ഥാപനം. 1870-ല്‍ കെയ്റോയില്‍ അലി മുബാറക് സ്ഥാപിച്ച അധ്യാപക പരിശീലന കലാലയമാണ് ദാറുല്‍ ഉലൂം. പരമ്പരാഗത ഇസ്ലാമിക സംസ്കാരം പാശ്ചാത്യ സംസ്കാരവുമായി താരതമ്യം ചെയ്ത് പഠനം നടത്തുകയാണ് ഈ സ്ഥാപനത്തിന്റെ മുഖ്യ ലക്ഷ്യം. അബ്ദുല്‍ റഹ്മാന്‍ ഷുക്രി, ഇബ്രാഹീം അല്‍-മാസിനി തുടങ്ങിയ സാഹിത്യപ്രതിഭകള്‍ ഇവിടെനിന്ന് ബിരുദം നേടിയവരാണ്. 1925-ല്‍ സ്ഥാപിതമായ ഈജിപ്ഷ്യന്‍ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയില്‍ ആദ്യമായി ഉള്‍ ക്കൊള്ളിച്ചതും ദാറുല്‍ ഉലൂമിനെയാണ്.