This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ദാദാ കോമ്രേഡ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: ദാദാ കോമ്രേഡ് ഹിന്ദി നോവല്‍. യശ്പാല്‍ (1903-76) ആണ് രചയിതാവ്. 1941-ല്‍ പ്രസിദ്ധ...)
വരി 1: വരി 1:
-
ദാദാ കോമ്രേഡ്
+
=ദാദാ കോമ്രേഡ്=
-
ഹിന്ദി നോവല്‍. യശ്പാല്‍ (1903-76) ആണ് രചയിതാവ്. 1941-ല്‍ പ്രസിദ്ധീകരിച്ച ഈ കൃതി യശ്പാലിന്റെ ആദ്യത്തെ നോവലാണ്. രാഷ്ട്രീയമാണ് ഇതിന്റെ ഇതിവൃത്തം. നോവലിലെ ദാദാ പ്രസിദ്ധ വിപ്ളവകാരി ചന്ദ്രശേഖര്‍ ആസാദും കോമ്രേഡ് നോവലിസ്റ്റുമാണ്. ഭീകരപ്രസ്ഥാനം വിട്ട് മാര്‍ക്സിസത്തില്‍ ചേരുന്ന ഗ്രന്ഥകര്‍ത്താവിന്റെ കൂറ് ഇതില്‍ ചിത്രീകരിക്കപ്പെടുന്നു. ഭീകരപ്രസ്ഥാനത്തിലെ മറ്റു പ്രമുഖരും പ്രവര്‍ത്തകരും ഈ നോവലില്‍ കഥാപാത്രങ്ങളായുണ്ട്. ഈ അര്‍ഥത്തില്‍ ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഒരു ഭീകരകാണ്ഡത്തെക്കുറിച്ചുള്ള അറിവ് പ്രദാനം ചെയ്യുന്ന നോവലാണ് ദാദാ കോമ്രേഡ്.
+
ഹിന്ദി നോവല്‍. യശ്പാല്‍ (1903-76) ആണ് രചയിതാവ്. 1941-ല്‍ പ്രസിദ്ധീകരിച്ച ഈ കൃതി യശ്പാലിന്റെ ആദ്യത്തെ നോവലാണ്. രാഷ്ട്രീയമാണ് ഇതിന്റെ ഇതിവൃത്തം. നോവലിലെ ദാദാ പ്രസിദ്ധ വിപ്ലവകാരി ചന്ദ്രശേഖര്‍ ആസാദും കോമ്രേഡ് നോവലിസ്റ്റുമാണ്. ഭീകരപ്രസ്ഥാനം വിട്ട് മാര്‍ക്സിസത്തില്‍ ചേരുന്ന ഗ്രന്ഥകര്‍ത്താവിന്റെ കൂറ് ഇതില്‍ ചിത്രീകരിക്കപ്പെടുന്നു. ഭീകരപ്രസ്ഥാനത്തിലെ മറ്റു പ്രമുഖരും പ്രവര്‍ത്തകരും ഈ നോവലില്‍ കഥാപാത്രങ്ങളായുണ്ട്. ഈ അര്‍ഥത്തില്‍ ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഒരു ഭീകരകാണ്ഡത്തെക്കുറിച്ചുള്ള അറിവ് പ്രദാനം ചെയ്യുന്ന നോവലാണ് ''ദാദാ കോമ്രേഡ്.''
-
  വിപ്ളവകാരികള്‍ ഇന്ത്യയില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ബ്രിട്ടീഷുകാരെ തുരത്താന്‍ ആഗ്രഹിച്ചു. അവരുടെ അദ്ഭുതകരമായ സാഹസികത എല്ലാവരേയും ആകര്‍ഷിച്ചു. സംഘടന എന്ന നിലയില്‍ അവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ദൌര്‍ബല്യങ്ങളും ഉണ്ടായിരുന്നു. എന്നാലും വിപ്ളവകാരികളുടെ രഹസ്യപ്രവര്‍ത്തനങ്ങളുടെ രോമാഞ്ചകരമായ വൃത്താന്തങ്ങള്‍ നോവലില്‍ നിറഞ്ഞുനില്ക്കുന്നു. ജനകീയവിപ്ളവത്തിനുവേണ്ടി കവര്‍ച്ച ചെയ്തുപോലും പണമുണ്ടാക്കി. കോമ്രേഡ് ക്രമേണ തൊഴിലാളികളെ സംഘടിപ്പിക്കുന്ന മാര്‍ഗം സ്വീകരിച്ചു. അയാള്‍ ശൈല, റോബര്‍ട്ട് തുടങ്ങിയ കഥാപാത്രങ്ങളുടെ സഹകരണത്തോടെ മുതലാളിത്തത്തിനെതിരെ പോരാടി. ശാസ്ത്രീയമായ ഉദ്ബോധന പ്രക്രിയയിലൂടെ അമര്‍നാഥ്, ഗിര്‍ധാരിലാല്‍, ശൈലയുടെ പിതാവ്, അഖ്തര്‍, അയാളുടെ ഭാര്യ ജമീല എന്നീ കഥാപാത്രങ്ങളെ കോമ്രേഡ് ചിന്താപരമായ പരിണാമത്തിനു വിധേയരാക്കുന്നു. നോവലിലെ അധ്യായങ്ങള്‍ക്ക് ദുവിധാ കീ രാത് (ചിന്താക്കുഴപ്പം നിറഞ്ഞ രാത്രി), നയേ ഢംഗ് കീ ലഡ്കി (പുതിയ തരം പെണ്‍കുട്ടി), തീന്‍ രൂപ് (മൂന്ന് രൂപങ്ങള്‍), മനുഷ്യ, ഗൃഹസ്ഥ, സുല്‍ത്താന്‍ എന്നിങ്ങനെയാണ് പേരിട്ടിരിക്കുന്നത്.
+
വിപ്ലവകാരികള്‍ ഇന്ത്യയില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ബ്രിട്ടീഷുകാരെ തുരത്താന്‍ ആഗ്രഹിച്ചു. അവരുടെ അദ്ഭുതകരമായ സാഹസികത എല്ലാവരേയും ആകര്‍ഷിച്ചു. സംഘടന എന്ന നിലയില്‍ അവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ദൗര്‍ബല്യങ്ങളും ഉണ്ടായിരുന്നു. എന്നാലും വിപ്ലവകാരികളുടെ രഹസ്യപ്രവര്‍ത്തനങ്ങളുടെ രോമാഞ്ചകരമായ വൃത്താന്തങ്ങള്‍ നോവലില്‍ നിറഞ്ഞുനില്ക്കുന്നു. ജനകീയവിപ്ലവത്തിനുവേണ്ടി കവര്‍ച്ച ചെയ്തുപോലും പണമുണ്ടാക്കി. കോമ്രേഡ് ക്രമേണ തൊഴിലാളികളെ സംഘടിപ്പിക്കുന്ന മാര്‍ഗം സ്വീകരിച്ചു. അയാള്‍ ശൈല, റോബര്‍ട്ട് തുടങ്ങിയ കഥാപാത്രങ്ങളുടെ സഹകരണത്തോടെ മുതലാളിത്തത്തിനെതിരെ പോരാടി. ശാസ്ത്രീയമായ ഉദ്ബോധന പ്രക്രിയയിലൂടെ അമര്‍നാഥ്, ഗിര്‍ധാരിലാല്‍, ശൈലയുടെ പിതാവ്, അഖ്തര്‍, അയാളുടെ ഭാര്യ ജമീല എന്നീ കഥാപാത്രങ്ങളെ കോമ്രേഡ് ചിന്താപരമായ പരിണാമത്തിനു വിധേയരാക്കുന്നു. നോവലിലെ അധ്യായങ്ങള്‍ക്ക് ദുവിധാ കീ രാത് (ചിന്താക്കുഴപ്പം നിറഞ്ഞ രാത്രി), നയേ ഢംഗ് കീ ലഡ്കി (പുതിയ തരം പെണ്‍കുട്ടി), തീന്‍ രൂപ് (മൂന്ന് രൂപങ്ങള്‍), മനുഷ്യ, ഗൃഹസ്ഥ, സുല്‍ത്താന്‍ എന്നിങ്ങനെയാണ് പേരിട്ടിരിക്കുന്നത്.
-
  നോവലിലെ കഥാംശത്തിന് സ്ത്രീപുരുഷബന്ധങ്ങളുടെ സദാചാരം പ്രശ്നമാകുന്നുണ്ട്. സ്വാതന്ത്യ്രപൂര്‍വ ഇന്ത്യന്‍ അവസ്ഥയെ പ്രതിഫലിപ്പിക്കുന്ന ദാദാ കോമ്രേഡ് മനുഷ്യബന്ധങ്ങളുടെ വൈചിത്യ്രത്തോടൊപ്പം രാഷ്ട്രീയവിദ്യാഭ്യാസംകൂടി നല്കുന്ന ഒരു രാഷ്ട്രീയനോവലായി പരിഗണിക്കപ്പെടുന്നു.
+
നോവലിലെ കഥാംശത്തിന് സ്ത്രീപുരുഷബന്ധങ്ങളുടെ സദാചാരം പ്രശ്നമാകുന്നുണ്ട്. സ്വാതന്ത്ര്യപൂര്‍വ ഇന്ത്യന്‍ അവസ്ഥയെ പ്രതിഫലിപ്പിക്കുന്ന ''ദാദാ കോമ്രേഡ്'' മനുഷ്യബന്ധങ്ങളുടെ വൈചിത്ര്യത്തോടൊപ്പം രാഷ്ട്രീയവിദ്യാഭ്യാസംകൂടി നല്കുന്ന ഒരു രാഷ്ട്രീയനോവലായി പരിഗണിക്കപ്പെടുന്നു.

12:57, 25 ഫെബ്രുവരി 2009-നു നിലവിലുണ്ടായിരുന്ന രൂപം

ദാദാ കോമ്രേഡ്

ഹിന്ദി നോവല്‍. യശ്പാല്‍ (1903-76) ആണ് രചയിതാവ്. 1941-ല്‍ പ്രസിദ്ധീകരിച്ച ഈ കൃതി യശ്പാലിന്റെ ആദ്യത്തെ നോവലാണ്. രാഷ്ട്രീയമാണ് ഇതിന്റെ ഇതിവൃത്തം. നോവലിലെ ദാദാ പ്രസിദ്ധ വിപ്ലവകാരി ചന്ദ്രശേഖര്‍ ആസാദും കോമ്രേഡ് നോവലിസ്റ്റുമാണ്. ഭീകരപ്രസ്ഥാനം വിട്ട് മാര്‍ക്സിസത്തില്‍ ചേരുന്ന ഗ്രന്ഥകര്‍ത്താവിന്റെ കൂറ് ഇതില്‍ ചിത്രീകരിക്കപ്പെടുന്നു. ഭീകരപ്രസ്ഥാനത്തിലെ മറ്റു പ്രമുഖരും പ്രവര്‍ത്തകരും ഈ നോവലില്‍ കഥാപാത്രങ്ങളായുണ്ട്. ഈ അര്‍ഥത്തില്‍ ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഒരു ഭീകരകാണ്ഡത്തെക്കുറിച്ചുള്ള അറിവ് പ്രദാനം ചെയ്യുന്ന നോവലാണ് ദാദാ കോമ്രേഡ്.

വിപ്ലവകാരികള്‍ ഇന്ത്യയില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ബ്രിട്ടീഷുകാരെ തുരത്താന്‍ ആഗ്രഹിച്ചു. അവരുടെ അദ്ഭുതകരമായ സാഹസികത എല്ലാവരേയും ആകര്‍ഷിച്ചു. സംഘടന എന്ന നിലയില്‍ അവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ദൗര്‍ബല്യങ്ങളും ഉണ്ടായിരുന്നു. എന്നാലും വിപ്ലവകാരികളുടെ രഹസ്യപ്രവര്‍ത്തനങ്ങളുടെ രോമാഞ്ചകരമായ വൃത്താന്തങ്ങള്‍ നോവലില്‍ നിറഞ്ഞുനില്ക്കുന്നു. ജനകീയവിപ്ലവത്തിനുവേണ്ടി കവര്‍ച്ച ചെയ്തുപോലും പണമുണ്ടാക്കി. കോമ്രേഡ് ക്രമേണ തൊഴിലാളികളെ സംഘടിപ്പിക്കുന്ന മാര്‍ഗം സ്വീകരിച്ചു. അയാള്‍ ശൈല, റോബര്‍ട്ട് തുടങ്ങിയ കഥാപാത്രങ്ങളുടെ സഹകരണത്തോടെ മുതലാളിത്തത്തിനെതിരെ പോരാടി. ശാസ്ത്രീയമായ ഉദ്ബോധന പ്രക്രിയയിലൂടെ അമര്‍നാഥ്, ഗിര്‍ധാരിലാല്‍, ശൈലയുടെ പിതാവ്, അഖ്തര്‍, അയാളുടെ ഭാര്യ ജമീല എന്നീ കഥാപാത്രങ്ങളെ കോമ്രേഡ് ചിന്താപരമായ പരിണാമത്തിനു വിധേയരാക്കുന്നു. നോവലിലെ അധ്യായങ്ങള്‍ക്ക് ദുവിധാ കീ രാത് (ചിന്താക്കുഴപ്പം നിറഞ്ഞ രാത്രി), നയേ ഢംഗ് കീ ലഡ്കി (പുതിയ തരം പെണ്‍കുട്ടി), തീന്‍ രൂപ് (മൂന്ന് രൂപങ്ങള്‍), മനുഷ്യ, ഗൃഹസ്ഥ, സുല്‍ത്താന്‍ എന്നിങ്ങനെയാണ് പേരിട്ടിരിക്കുന്നത്.

നോവലിലെ കഥാംശത്തിന് സ്ത്രീപുരുഷബന്ധങ്ങളുടെ സദാചാരം പ്രശ്നമാകുന്നുണ്ട്. സ്വാതന്ത്ര്യപൂര്‍വ ഇന്ത്യന്‍ അവസ്ഥയെ പ്രതിഫലിപ്പിക്കുന്ന ദാദാ കോമ്രേഡ് മനുഷ്യബന്ധങ്ങളുടെ വൈചിത്ര്യത്തോടൊപ്പം രാഷ്ട്രീയവിദ്യാഭ്യാസംകൂടി നല്കുന്ന ഒരു രാഷ്ട്രീയനോവലായി പരിഗണിക്കപ്പെടുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍