This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ദാതിയ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: ദാതിയ ഉമശേമ മധ്യപ്രദേശ് സംസ്ഥാനത്തിലെ ഒരു ജില്ലയും അതിന്റെ ആസ്ഥാനവ...)
 
വരി 1: വരി 1:
-
ദാതിയ
+
=ദാതിയ=
-
ഉമശേമ
+
Datia
മധ്യപ്രദേശ് സംസ്ഥാനത്തിലെ ഒരു ജില്ലയും അതിന്റെ ആസ്ഥാനവും. വിസ്തീര്‍ണം: 2,691 ച.കി.മീ.; ജനസംഖ്യ: 6,27,818 (2001); ജനസാന്ദ്രത: 233/ച.കി.മീ. (2001); സാക്ഷരതാനിരക്ക് 73.51 (2001). അതിരുകള്‍: വ. ഭിണ്ഡ്, ഗ്വാളിയര്‍ ജില്ലകള്‍; തെ. ശിവപുരി ജില്ലയും ഉത്തര്‍പ്രദേശും; പ. ഗ്വാളിയര്‍, ശിവപുരി ജില്ലകള്‍; കി. ഉത്തര്‍പ്രദേശ്.

  ഭൂമിശാസ്ത്രപരമായി രണ്ട് വ്യതിരിക്ത ഭൂപ്രദേശങ്ങള്‍ ഉള്‍പ്പെടുന്നതാണ് ദാതിയ ജില്ല. ബുന്ദേല്‍ഖണ്ഡ് പീഠഭൂമിയുടെ ലോവര്‍ഭാഗങ്ങളും ഗംഗാസമതലവും ചേര്‍ന്നതാണ് ആദ്യഭാഗം. ഗംഗാ എക്കല്‍തടത്തിന്റെ അതിരുകള്‍ ഉള്‍പ്പെടുന്നതാണ് രണ്ടാമത്തെ ഭാഗം. പൊതുവേ വടക്കുകിഴക്ക് ദിശയില്‍ ചരിഞ്ഞിറങ്ങുന്ന ഭൂപ്രകൃതിയാണ് ജില്ലയുടേത്. ഇടയ്ക്കിടെ സമതലങ്ങളും ചെറു കുന്നുകളും കാണാം. ഗംഗാനദീശൃംഖലയിലുള്‍പ്പെടുന്ന പ്രദേശമാണ് ദാതിയ ജില്ല. സിന്ധ്, പാഹൂജ്, മഹ്തുവാര്‍, ബേത്വ എന്നിവയാണ് പ്രധാന നദികള്‍. ഇവയില്‍ മിക്കവയിലും മഴക്കാലത്തു മാത്രമേ കാര്യമായ നീരൊഴുക്കുണ്ടാകാറുള്ളൂ. കാര്‍ഷികവൃത്തിയാണ് ദാതിയയിലെ ജനങ്ങളുടെ മുഖ്യ ഉപജീവനമാര്‍ഗം; ഗോതമ്പ് പ്രധാന വിളയും. ജലസേചനത്തിനായി ഇവിടത്തെ കര്‍ഷകര്‍ പ്രധാനമായും കിണറുകളെയാണ് ആശ്രയിക്കുന്നത്. കന്നുകാലിവളര്‍ത്തലിനും പ്രാധാന്യമുണ്ട്. ലോഹ-പ്ളാസ്റ്റിക് ഉത്പന്നങ്ങളുടെ നിര്‍മാണവും എണ്ണയാട്ടുമാണ് പ്രധാന ചെറുകിട വ്യവസായങ്ങള്‍.
+
ഭൂമിശാസ്ത്രപരമായി രണ്ട് വ്യതിരിക്ത ഭൂപ്രദേശങ്ങള്‍ ഉള്‍ പ്പെടുന്നതാണ് ദാതിയ ജില്ല. ബുന്ദേല്‍ഖണ്ഡ് പീഠഭൂമിയുടെ ലോവര്‍ഭാഗങ്ങളും ഗംഗാസമതലവും ചേര്‍ന്നതാണ് ആദ്യഭാഗം. ഗംഗാ എക്കല്‍തടത്തിന്റെ അതിരുകള്‍ ഉള്‍പ്പെടുന്നതാണ് രണ്ടാമത്തെ ഭാഗം. പൊതുവേ വടക്കുകിഴക്ക് ദിശയില്‍ ചരിഞ്ഞിറങ്ങുന്ന ഭൂപ്രകൃതിയാണ് ജില്ലയുടേത്. ഇടയ്ക്കിടെ സമതലങ്ങളും ചെറു കുന്നുകളും കാണാം. ഗംഗാനദീശൃംഖലയിലുള്‍പ്പെടുന്ന പ്രദേശമാണ് ദാതിയ ജില്ല. സിന്ധ്, പാഹൂജ്, മഹ്തുവാര്‍, ബേത്വ എന്നിവയാണ് പ്രധാന നദികള്‍. ഇവയില്‍ മിക്കവയിലും മഴക്കാലത്തു മാത്രമേ കാര്യമായ നീരൊഴുക്കുണ്ടാകാറുള്ളൂ. കാര്‍ഷികവൃത്തിയാണ് ദാതിയയിലെ ജനങ്ങളുടെ മുഖ്യ ഉപജീവനമാര്‍ഗം; ഗോതമ്പ് പ്രധാന വിളയും. ജലസേചനത്തിനായി ഇവിടത്തെ കര്‍ഷകര്‍ പ്രധാനമായും കിണറുകളെയാണ് ആശ്രയിക്കുന്നത്. കന്നുകാലിവളര്‍ത്തലിനും പ്രാധാന്യമുണ്ട്. ലോഹ-പ്ളാസ്റ്റിക് ഉത്പന്നങ്ങളുടെ നിര്‍മാണവും എണ്ണയാട്ടുമാണ് പ്രധാന ചെറുകിട വ്യവസായങ്ങള്‍.
-
  ദാതിയ ജില്ലയിലെ ജനങ്ങളില്‍ ഭൂരിഭാഗവും ഹിന്ദുക്കളാണ്. ഹിന്ദിയാണ് പ്രധാന വ്യവഹാര ഭാഷ. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഒരു വനിതാ കോളജ്, ബിരുദ കോളജ് എന്നിവയുള്‍പ്പെടെ ഒട്ടനവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ദാതിയയില്‍ പ്രവര്‍ത്തിക്കുന്നു. റോഡുകളാണ് മുഖ്യ ഗതാഗത ഉപാധി. രാജാ ബീര്‍ സിങ്ങിന്റെ ഏഴുനില കൊട്ടാരം, ഗോപേശ്വര്‍ ക്ഷേത്രം, ജൈനക്ഷേത്രം തുടങ്ങിയവ ദാതിയ ജില്ലയിലെ പ്രധാന ആകര്‍ഷണങ്ങളാണ്.

Current revision as of 12:43, 25 ഫെബ്രുവരി 2009

ദാതിയ

Datia

മധ്യപ്രദേശ് സംസ്ഥാനത്തിലെ ഒരു ജില്ലയും അതിന്റെ ആസ്ഥാനവും. വിസ്തീര്‍ണം: 2,691 ച.കി.മീ.; ജനസംഖ്യ: 6,27,818 (2001); ജനസാന്ദ്രത: 233/ച.കി.മീ. (2001); സാക്ഷരതാനിരക്ക് 73.51 (2001). അതിരുകള്‍: വ. ഭിണ്ഡ്, ഗ്വാളിയര്‍ ജില്ലകള്‍; തെ. ശിവപുരി ജില്ലയും ഉത്തര്‍പ്രദേശും; പ. ഗ്വാളിയര്‍, ശിവപുരി ജില്ലകള്‍; കി. ഉത്തര്‍പ്രദേശ്.

ഭൂമിശാസ്ത്രപരമായി രണ്ട് വ്യതിരിക്ത ഭൂപ്രദേശങ്ങള്‍ ഉള്‍ പ്പെടുന്നതാണ് ദാതിയ ജില്ല. ബുന്ദേല്‍ഖണ്ഡ് പീഠഭൂമിയുടെ ലോവര്‍ഭാഗങ്ങളും ഗംഗാസമതലവും ചേര്‍ന്നതാണ് ആദ്യഭാഗം. ഗംഗാ എക്കല്‍തടത്തിന്റെ അതിരുകള്‍ ഉള്‍പ്പെടുന്നതാണ് രണ്ടാമത്തെ ഭാഗം. പൊതുവേ വടക്കുകിഴക്ക് ദിശയില്‍ ചരിഞ്ഞിറങ്ങുന്ന ഭൂപ്രകൃതിയാണ് ജില്ലയുടേത്. ഇടയ്ക്കിടെ സമതലങ്ങളും ചെറു കുന്നുകളും കാണാം. ഗംഗാനദീശൃംഖലയിലുള്‍പ്പെടുന്ന പ്രദേശമാണ് ദാതിയ ജില്ല. സിന്ധ്, പാഹൂജ്, മഹ്തുവാര്‍, ബേത്വ എന്നിവയാണ് പ്രധാന നദികള്‍. ഇവയില്‍ മിക്കവയിലും മഴക്കാലത്തു മാത്രമേ കാര്യമായ നീരൊഴുക്കുണ്ടാകാറുള്ളൂ. കാര്‍ഷികവൃത്തിയാണ് ദാതിയയിലെ ജനങ്ങളുടെ മുഖ്യ ഉപജീവനമാര്‍ഗം; ഗോതമ്പ് പ്രധാന വിളയും. ജലസേചനത്തിനായി ഇവിടത്തെ കര്‍ഷകര്‍ പ്രധാനമായും കിണറുകളെയാണ് ആശ്രയിക്കുന്നത്. കന്നുകാലിവളര്‍ത്തലിനും പ്രാധാന്യമുണ്ട്. ലോഹ-പ്ളാസ്റ്റിക് ഉത്പന്നങ്ങളുടെ നിര്‍മാണവും എണ്ണയാട്ടുമാണ് പ്രധാന ചെറുകിട വ്യവസായങ്ങള്‍.

ദാതിയ ജില്ലയിലെ ജനങ്ങളില്‍ ഭൂരിഭാഗവും ഹിന്ദുക്കളാണ്. ഹിന്ദിയാണ് പ്രധാന വ്യവഹാര ഭാഷ. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഒരു വനിതാ കോളജ്, ബിരുദ കോളജ് എന്നിവയുള്‍പ്പെടെ ഒട്ടനവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ദാതിയയില്‍ പ്രവര്‍ത്തിക്കുന്നു. റോഡുകളാണ് മുഖ്യ ഗതാഗത ഉപാധി. രാജാ ബീര്‍ സിങ്ങിന്റെ ഏഴുനില കൊട്ടാരം, ഗോപേശ്വര്‍ ക്ഷേത്രം, ജൈനക്ഷേത്രം തുടങ്ങിയവ ദാതിയ ജില്ലയിലെ പ്രധാന ആകര്‍ഷണങ്ങളാണ്.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%A6%E0%B4%BE%E0%B4%A4%E0%B4%BF%E0%B4%AF" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍