This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ദണ്ഡ നമസ്കാരം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(ദണ്ഡ നമസ്കാരം)
 
വരി 1: വരി 1:
=ദണ്ഡ നമസ്കാരം=
=ദണ്ഡ നമസ്കാരം=
-
 
+
[[Image:dhanda namaskaram.png|200px|left|thumb|ദണ്ഡ നമസ്കാരം]]
ദണ്ഡ് അഥവാ വടി പോലെ നിലത്ത് കിടന്നു നമസ്കരിക്കുന്ന രീതി. സാഷ്ടാംഗ പ്രണാമം എന്നും പറയാറുണ്ട്. ഉരസ്സ്, ശിരസ്സ്, ദൃഷ്ടി, മനസ്സ്, വചസ്സ്, പാദം, കരം, കര്‍ണം എന്നിവകൊണ്ടുള്ള പ്രണാമമാണ് സാഷ്ടാംഗപ്രണാമം. സര്‍വസ്വവും അടിയറ വയ്ക്കുന്നു എന്ന സൂചനയാണ് ദണ്ഡ നമസ്കാരം നല്കുന്നത്. മാതാപിതാക്കള്‍, ഗുരുക്കന്മാര്‍, ദേവീദേവന്മാര്‍ എന്നിവരെ ആദരിക്കുവാനാണ് സാധാരണയായി ദണ്ഡ നമസ്കാരം ചെയ്യുന്നത്. ദണ്ഡ നമസ്കാരം കായിക നമസ്കാര രീതികളില്‍ ഏറ്റവും ഉത്തമമായി ഗണിക്കപ്പെടുന്നു.

Current revision as of 07:49, 24 ഫെബ്രുവരി 2009

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍