This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അമീലിയന്‍
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(New page: = അമീലിയന്‍ (207 - 253) = അലാശഹശമി റോമന്‍ ചക്രവര്‍ത്തി. അമീലിയന്‍ എന്ന പേരില്‍...) |
|||
വരി 1: | വരി 1: | ||
= അമീലിയന്‍ (207 - 253) = | = അമീലിയന്‍ (207 - 253) = | ||
- | + | Aemilian | |
- | റോമന്‍ ചക്രവര്‍ത്തി. അമീലിയന്‍ എന്ന പേരില്‍ അറിയപ്പെടുന്ന ഇദ്ദേഹത്തിന്റെ പൂര്‍ണമായ പേര് മാര്‍ക്കസ് അമീലിയസ് അമീലിയാനസ് എന്നാണ്. മോറിറ്റാനിയക്കാരനായ ഇദ്ദേഹം മൂര്‍ വിഭാഗക്കാരനും എളിയ നിലയില്‍ നിന്ന് ഉയര്‍ന്നു വന്ന ആളുമായിരുന്നു. റോമന്‍ സെനറ്ററായും കോണ്‍സലായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഗാലസ് ചക്രവര്‍ത്തിയുടെ (ഭ.കാ. 251-253) കീഴില്‍ മോയിസിയ ( | + | റോമന്‍ ചക്രവര്‍ത്തി. അമീലിയന്‍ എന്ന പേരില്‍ അറിയപ്പെടുന്ന ഇദ്ദേഹത്തിന്റെ പൂര്‍ണമായ പേര് മാര്‍ക്കസ് അമീലിയസ് അമീലിയാനസ് എന്നാണ്. മോറിറ്റാനിയക്കാരനായ ഇദ്ദേഹം മൂര്‍ വിഭാഗക്കാരനും എളിയ നിലയില്‍ നിന്ന് ഉയര്‍ന്നു വന്ന ആളുമായിരുന്നു. റോമന്‍ സെനറ്ററായും കോണ്‍സലായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഗാലസ് ചക്രവര്‍ത്തിയുടെ (ഭ.കാ. 251-253) കീഴില്‍ മോയിസിയ (Moesia) ആക്രമണം നടത്തി. മോയിസിയയിലെയും പന്നോനിയയിലെയും ഗവര്‍ണറായിരുന്നു. അമീലിയന്‍ 253-ല്‍ ഒരു വിപ്ളവം നയിച്ച്, ഇറ്റലി ആക്രമിക്കുകയും ഗാലസ് ചക്രവര്‍ത്തിയെ വധിക്കുകയും ചെയ്തു. അമീലിയനെ ചക്രവര്‍ത്തിയായി സേനകളും സെനറ്റും അംഗീകരിച്ചു. സേനകളാല്‍ പരിത്യക്തനായ അമീലിയന്‍ ഏതാനും ആഴ്ചകള്‍ക്കുശേഷം 46-ാം വയസ്സില്‍ വധിക്കപ്പെട്ടു. ഇദ്ദേഹത്തിന്റെ ഭാര്യ കൊര്‍ണീലിയ സുപ്പേറ ആയിരുന്നു. |
09:56, 18 ഫെബ്രുവരി 2008-നു നിലവിലുണ്ടായിരുന്ന രൂപം
അമീലിയന്‍ (207 - 253)
Aemilian
റോമന്‍ ചക്രവര്‍ത്തി. അമീലിയന്‍ എന്ന പേരില്‍ അറിയപ്പെടുന്ന ഇദ്ദേഹത്തിന്റെ പൂര്‍ണമായ പേര് മാര്‍ക്കസ് അമീലിയസ് അമീലിയാനസ് എന്നാണ്. മോറിറ്റാനിയക്കാരനായ ഇദ്ദേഹം മൂര്‍ വിഭാഗക്കാരനും എളിയ നിലയില്‍ നിന്ന് ഉയര്‍ന്നു വന്ന ആളുമായിരുന്നു. റോമന്‍ സെനറ്ററായും കോണ്‍സലായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഗാലസ് ചക്രവര്‍ത്തിയുടെ (ഭ.കാ. 251-253) കീഴില്‍ മോയിസിയ (Moesia) ആക്രമണം നടത്തി. മോയിസിയയിലെയും പന്നോനിയയിലെയും ഗവര്‍ണറായിരുന്നു. അമീലിയന്‍ 253-ല്‍ ഒരു വിപ്ളവം നയിച്ച്, ഇറ്റലി ആക്രമിക്കുകയും ഗാലസ് ചക്രവര്‍ത്തിയെ വധിക്കുകയും ചെയ്തു. അമീലിയനെ ചക്രവര്‍ത്തിയായി സേനകളും സെനറ്റും അംഗീകരിച്ചു. സേനകളാല്‍ പരിത്യക്തനായ അമീലിയന്‍ ഏതാനും ആഴ്ചകള്‍ക്കുശേഷം 46-ാം വയസ്സില്‍ വധിക്കപ്പെട്ടു. ഇദ്ദേഹത്തിന്റെ ഭാര്യ കൊര്‍ണീലിയ സുപ്പേറ ആയിരുന്നു.