This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തോമസ്, എം.എഫ്. (1946 - )

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: തോമസ്, എം.എഫ്. (1946 - ) മലയാള ഗ്രന്ഥകാരനും സിനിമാനിരൂപകനും. 1946 ജൂല. 10-ന് തൃശൂര...)
വരി 1: വരി 1:
-
തോമസ്, എം.എഫ്. (1946 - )  
+
=തോമസ്, എം.എഫ്. (1946 - )=
മലയാള ഗ്രന്ഥകാരനും സിനിമാനിരൂപകനും. 1946 ജൂല. 10-ന് തൃശൂരിലെ മരോട്ടിക്കയില്‍ ജനിച്ചു. പിതാവ് ഫ്രാന്‍സിസ്; മാതാവ് ഏല്യക്കുട്ടി. ധനതത്ത്വശാസ്ത്രത്തില്‍ ബി.എ. ബിരുദം നേടി. കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സീനിയര്‍ സബ് എഡിറ്റര്‍ ആയി സേവനമനുഷ്ഠിച്ചു. ജനയുഗം, ജഗത്സാക്ഷി, നവമണി എന്നിവയുടെ പത്രാധിപസമിതി അംഗമായി പ്രവര്‍ത്തിച്ചു. ചിത്രലേഖ, ആക്റ്റ്, സൂര്യ തുടങ്ങി നിരവധി ഫിലിം സൊസൈറ്റികളുടെ ഭരണസമിതി അംഗം; കേരളസംസ്ഥാന ചലച്ചിത്ര അക്കാദമി, കേരള ചില്‍ഡ്രന്‍സ് ഫിലിം സൊസൈറ്റി, ഫിലിം ക്രിട്ടിക്സ് അസോസിയേഷന്‍ എന്നിവയുടെ നിര്‍വാഹകസമിതി അംഗം; ദേശീയ ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍, സെന്‍ട്രല്‍ ബോര്‍ഡ് ഒഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ തുടങ്ങിയവയുടെ ഉപദേശകസമിതി അംഗം; വിവിധ സര്‍വകലാശാലകളും ഫിലിം സൊസൈറ്റികളും സംഘടിപ്പിച്ച ചലച്ചിത്രാസ്വാദന കോഴ്സുകളുടെ ഡയറക്ടര്‍; ദേശീയവും അന്തര്‍ദേശീയവുമായ സിനിമ, ടി.വി. അവാര്‍ഡ് കമ്മിറ്റികളില്‍ അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

[[Image:Thomas A.M.png|200px|left|thumb|എ.എം.തോമസ്]]
 +
സിനിമയെ കണ്ടെത്തല്‍, സിനിമയുടെ ആത്മാവ്, അടൂരിന്റെ ലോകം, അടൂരിന്റെ ചലച്ചിത്ര യാത്രകള്‍, ഇന്ത്യന്‍ സിനിമ എന്നിവയാണ് എം.എഫ്. തോമസ് രചിച്ച സിനിമാസംബന്ധിയായ കൃതികള്‍. ഇവയ്ക്കു പുറമേ നമ്മുടെ സിനിമ അവരുടെ സിനിമ (സത്യജിത് റേ), പഥേര്‍ പാഞ്ചാലി തിരക്കഥയും പഠനവും, ഇന്ത്യ പാകിസ്താന്‍ ചൈന: സാമ്പത്തികാഭിവൃദ്ധിയും കാഴ്ചപ്പാടും (കെ.എസ്. രാജ്) തുടങ്ങിയ പുസ്തകങ്ങള്‍ വിവര്‍ത്തനം ചെയ്തിട്ടുണ്ട്. നിന്റെ കഥ എന്ന നോവലും ഇദ്ദേഹം രചിച്ചു.

ചലച്ചിത്രത്തിന്റെ പൊരുള്‍, സിനിമയുടെ ലോകം, സിനിമയും സമൂഹവും, മലകളില്‍ മഞ്ഞുപെയ്യുന്നു, സഞ്ചാരിയുടെ വീട്, റായി സിനിമ ഒരു പഠനം, അഭിനയം നാടകത്തിലും സിനിമയിലും, ചലച്ചിത്ര സമീക്ഷ തുടങ്ങി നിരവധി ഗ്രന്ഥങ്ങള്‍ ഇദ്ദേഹം എഡിറ്റ് ചെയ്തു. കേരളവിജ്ഞാനകോശം, അഖിലവിജ്ഞാനകോശം, ഭാരതവിജ്ഞാനകോശം, മലയാള മനോരമ ഇയര്‍ ബുക്ക് എന്നിവയില്‍ സിനിമാവിഭാഗം തയ്യാറാക്കി. വിവിധ ആനുകാലികങ്ങളിലായി സിനിമാസംബന്ധിയായ ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു. നാഷണല്‍ ഫിലിം അക്കാദമിയുടെ കൃഷ്ണചൈതന്യ അവാര്‍ഡ്, സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് എന്നിവ ഇദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്.

07:22, 16 ഫെബ്രുവരി 2009-നു നിലവിലുണ്ടായിരുന്ന രൂപം

തോമസ്, എം.എഫ്. (1946 - )

മലയാള ഗ്രന്ഥകാരനും സിനിമാനിരൂപകനും. 1946 ജൂല. 10-ന് തൃശൂരിലെ മരോട്ടിക്കയില്‍ ജനിച്ചു. പിതാവ് ഫ്രാന്‍സിസ്; മാതാവ് ഏല്യക്കുട്ടി. ധനതത്ത്വശാസ്ത്രത്തില്‍ ബി.എ. ബിരുദം നേടി. കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സീനിയര്‍ സബ് എഡിറ്റര്‍ ആയി സേവനമനുഷ്ഠിച്ചു. ജനയുഗം, ജഗത്സാക്ഷി, നവമണി എന്നിവയുടെ പത്രാധിപസമിതി അംഗമായി പ്രവര്‍ത്തിച്ചു. ചിത്രലേഖ, ആക്റ്റ്, സൂര്യ തുടങ്ങി നിരവധി ഫിലിം സൊസൈറ്റികളുടെ ഭരണസമിതി അംഗം; കേരളസംസ്ഥാന ചലച്ചിത്ര അക്കാദമി, കേരള ചില്‍ഡ്രന്‍സ് ഫിലിം സൊസൈറ്റി, ഫിലിം ക്രിട്ടിക്സ് അസോസിയേഷന്‍ എന്നിവയുടെ നിര്‍വാഹകസമിതി അംഗം; ദേശീയ ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍, സെന്‍ട്രല്‍ ബോര്‍ഡ് ഒഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ തുടങ്ങിയവയുടെ ഉപദേശകസമിതി അംഗം; വിവിധ സര്‍വകലാശാലകളും ഫിലിം സൊസൈറ്റികളും സംഘടിപ്പിച്ച ചലച്ചിത്രാസ്വാദന കോഴ്സുകളുടെ ഡയറക്ടര്‍; ദേശീയവും അന്തര്‍ദേശീയവുമായ സിനിമ, ടി.വി. അവാര്‍ഡ് കമ്മിറ്റികളില്‍ അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

എ.എം.തോമസ്

സിനിമയെ കണ്ടെത്തല്‍, സിനിമയുടെ ആത്മാവ്, അടൂരിന്റെ ലോകം, അടൂരിന്റെ ചലച്ചിത്ര യാത്രകള്‍, ഇന്ത്യന്‍ സിനിമ എന്നിവയാണ് എം.എഫ്. തോമസ് രചിച്ച സിനിമാസംബന്ധിയായ കൃതികള്‍. ഇവയ്ക്കു പുറമേ നമ്മുടെ സിനിമ അവരുടെ സിനിമ (സത്യജിത് റേ), പഥേര്‍ പാഞ്ചാലി തിരക്കഥയും പഠനവും, ഇന്ത്യ പാകിസ്താന്‍ ചൈന: സാമ്പത്തികാഭിവൃദ്ധിയും കാഴ്ചപ്പാടും (കെ.എസ്. രാജ്) തുടങ്ങിയ പുസ്തകങ്ങള്‍ വിവര്‍ത്തനം ചെയ്തിട്ടുണ്ട്. നിന്റെ കഥ എന്ന നോവലും ഇദ്ദേഹം രചിച്ചു.

ചലച്ചിത്രത്തിന്റെ പൊരുള്‍, സിനിമയുടെ ലോകം, സിനിമയും സമൂഹവും, മലകളില്‍ മഞ്ഞുപെയ്യുന്നു, സഞ്ചാരിയുടെ വീട്, റായി സിനിമ ഒരു പഠനം, അഭിനയം നാടകത്തിലും സിനിമയിലും, ചലച്ചിത്ര സമീക്ഷ തുടങ്ങി നിരവധി ഗ്രന്ഥങ്ങള്‍ ഇദ്ദേഹം എഡിറ്റ് ചെയ്തു. കേരളവിജ്ഞാനകോശം, അഖിലവിജ്ഞാനകോശം, ഭാരതവിജ്ഞാനകോശം, മലയാള മനോരമ ഇയര്‍ ബുക്ക് എന്നിവയില്‍ സിനിമാവിഭാഗം തയ്യാറാക്കി. വിവിധ ആനുകാലികങ്ങളിലായി സിനിമാസംബന്ധിയായ ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു. നാഷണല്‍ ഫിലിം അക്കാദമിയുടെ കൃഷ്ണചൈതന്യ അവാര്‍ഡ്, സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് എന്നിവ ഇദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍