This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അഡ്രിയന്‍, എഡ്ഗാര്‍ ഡഗ്ളസ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: = അഡ്രിയന്‍, എഡ്ഗാര്‍ ഡഗ്ളസ് (1889 - 1977) = അറൃശമി, ഋറഴമൃ ഉീൌഴഹമ നോബല്‍ സമ്മാനി...)
വരി 1: വരി 1:
= അഡ്രിയന്‍, എഡ്ഗാര്‍ ഡഗ്ളസ് (1889 - 1977) =
= അഡ്രിയന്‍, എഡ്ഗാര്‍ ഡഗ്ളസ് (1889 - 1977) =
 +
Adrian,Edgar Douglas
-
അറൃശമി, ഋറഴമൃ ഉീൌഴഹമ
+
നോബല്‍ സമ്മാനിതനായ ബ്രിട്ടിഷ് ശാസ്ത്രജ്ഞന്‍. 1889-ല്‍ ജനിച്ച അഡ്രിയന്‍ എഡ്ഗാര്‍ ഡഗ്ളസ് വെസ്റ്റ് മിനിസ്റ്റര്‍ ട്രിനിറ്റി കോളജ്, കേംബ്രിഡ്ജ്, സെന്റ് ബര്‍ത്തൊലോമ്യു ഹോസ്പിറ്റല്‍ എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം നടത്തി. ശരീരക്രിയാവിജ്ഞാനീയ(Physiology)ത്തില്‍ അവഗാഹം നേടുകയും മസ്തിഷ്കം, നാഡീവ്യൂഹം എന്നിവയുടെ പഠന നിരീക്ഷണങ്ങളില്‍ ശ്രദ്ധകേന്ദ്രീകരിക്കുകയും ചെയ്തു. 1923-ല്‍ റോയല്‍ സൊസൈറ്റി ഇദ്ദേഹത്തെ ഫെല്ലോ ആയി അംഗീകരിച്ചു. തന്റെ ശാസ്ത്രസംഭാവനകളെ പുരസ്കരിച്ച് 1929-ല്‍ ബാലിമെഡലും 1934-ല്‍ റോയല്‍ മെഡലും അഡ്രിയന് ലഭിക്കുകയുണ്ടായി. 1937 മുതല്‍ 1951 വരെ കേംബ്രിഡ്ജിലെ ഫിസിയോളജി പ്രൊഫസറായി സേവനം അനുഷ്ഠിച്ചു. മസ്തിഷ്ക-നാഡീവ്യൂഹങ്ങളെപ്പറ്റി നടത്തിയ പഠനങ്ങളെ ആധാരമാക്കി 1932-ല്‍ ഇദ്ദേഹത്തിന് നോബല്‍ സമ്മാനം നല്കപ്പെട്ടു. കൂടാതെ ഓര്‍ഡര്‍ ഒഫ് മെരിറ്റും (1942) പ്രഭുസ്ഥാനവും (1955) ഇദ്ദേഹത്തിനു ലഭിക്കുകയുണ്ടായി. കേംബ്രിഡ്ജ് സര്‍വകലാശാലയുടെ വൈസ് ചാന്‍സലര്‍ (195759) ചാന്‍സലര്‍ (196875) റോക്ക്ഫെല്ലര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ട്രസ്റ്റി എന്നീ നിലകളിലും ഇദ്ദേഹം പ്രവര്‍ത്തിക്കുകയുണ്ടായി. ദ് ബേസിസ് ഒഫ് സെന്‍സേഷന്‍ (The Basis of Sensation - 1928), ദ് മെക്കാനിസം ഒഫ് നെര്‍വസ് ആക്ഷന്‍ (The Mechanism of nervous action-1932), ദ് ഫിസിക്കല്‍ ബേസിസ് ഒഫ് പെഴ്സപ്ഷന്‍ (The Physical Basis of Perception-1947) എന്നിവയാണ് ഇദ്ദേഹത്തിന്റെ പ്രധാന കൃതികള്‍. 1977-ല്‍ ഇദ്ദേഹം അന്തരിച്ചു.
-
 
+
-
നോബല്‍ സമ്മാനിതനായ ബ്രിട്ടിഷ് ശാസ്ത്രജ്ഞന്‍. 1889-ല്‍ ജനിച്ച അഡ്രിയന്‍ എഡ്ഗാര്‍ ഡഗ്ളസ് വെസ്റ്റ് മിനിസ്റ്റര്‍ ട്രിനിറ്റി കോളജ്, കേംബ്രിഡ്ജ്, സെന്റ് ബര്‍ത്തൊലോമ്യു ഹോസ്പിറ്റല്‍ എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം നടത്തി. ശരീരക്രിയാവിജ്ഞാനീയ(ജവ്യശീെഹീഴ്യ)ത്തില്‍ അവഗാഹം നേടുകയും മസ്തിഷ്കം, നാഡീവ്യൂഹം എന്നിവയുടെ പഠന നിരീക്ഷണങ്ങളില്‍ ശ്രദ്ധകേന്ദ്രീകരിക്കുകയും ചെയ്തു. 1923-ല്‍ റോയല്‍ സൊസൈറ്റി ഇദ്ദേഹത്തെ ഫെല്ലോ ആയി അംഗീകരിച്ചു. തന്റെ ശാസ്ത്രസംഭാവനകളെ പുരസ്കരിച്ച് 1929-ല്‍ ബാലിമെഡലും 1934-ല്‍ റോയല്‍ മെഡലും അഡ്രിയന് ലഭിക്കുകയുണ്ടായി. 1937 മുതല്‍ 1951 വരെ കേംബ്രിഡ്ജിലെ ഫിസിയോളജി പ്രൊഫസറായി സേവനം അനുഷ്ഠിച്ചു. മസ്തിഷ്ക-നാഡീവ്യൂഹങ്ങളെപ്പറ്റി നടത്തിയ പഠനങ്ങളെ ആധാരമാക്കി 1932-ല്‍ ഇദ്ദേഹത്തിന് നോബല്‍ സമ്മാനം നല്കപ്പെട്ടു. കൂടാതെ ഓര്‍ഡര്‍ ഒഫ് മെരിറ്റും (1942) പ്രഭുസ്ഥാനവും (1955) ഇദ്ദേഹത്തിനു ലഭിക്കുകയുണ്ടായി. കേംബ്രിഡ്ജ് സര്‍വകലാശാലയുടെ വൈസ് ചാന്‍സലര്‍ (195759) ചാന്‍സലര്‍ (196875) റോക്ക്ഫെല്ലര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ട്രസ്റ്റി എന്നീ നിലകളിലും ഇദ്ദേഹം പ്രവര്‍ത്തിക്കുകയുണ്ടായി. ദ് ബേസിസ് ഒഫ് സെന്‍സേഷന്‍ (ഠവല ആമശെ ീള ടലിമെശീിേ  1928), ദ് മെക്കാനിസം ഒഫ് നെര്‍വസ് ആക്ഷന്‍ (ഠവല ങലരവമിശാ ീള ില്ൃീൌ മരശീിേ  1932), ദ് ഫിസിക്കല്‍ ബേസിസ് ഒഫ് പെഴ്സപ്ഷന്‍ (ഠവല ജവ്യശെരമഹ ആമശെ ീള ജലൃരലുശീിേ  1947) എന്നിവയാണ് ഇദ്ദേഹത്തിന്റെ പ്രധാന കൃതികള്‍. 1977-ല്‍ ഇദ്ദേഹം അന്തരിച്ചു.
+

04:32, 16 ഫെബ്രുവരി 2008-നു നിലവിലുണ്ടായിരുന്ന രൂപം

അഡ്രിയന്‍, എഡ്ഗാര്‍ ഡഗ്ളസ് (1889 - 1977)

Adrian,Edgar Douglas

നോബല്‍ സമ്മാനിതനായ ബ്രിട്ടിഷ് ശാസ്ത്രജ്ഞന്‍. 1889-ല്‍ ജനിച്ച അഡ്രിയന്‍ എഡ്ഗാര്‍ ഡഗ്ളസ് വെസ്റ്റ് മിനിസ്റ്റര്‍ ട്രിനിറ്റി കോളജ്, കേംബ്രിഡ്ജ്, സെന്റ് ബര്‍ത്തൊലോമ്യു ഹോസ്പിറ്റല്‍ എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം നടത്തി. ശരീരക്രിയാവിജ്ഞാനീയ(Physiology)ത്തില്‍ അവഗാഹം നേടുകയും മസ്തിഷ്കം, നാഡീവ്യൂഹം എന്നിവയുടെ പഠന നിരീക്ഷണങ്ങളില്‍ ശ്രദ്ധകേന്ദ്രീകരിക്കുകയും ചെയ്തു. 1923-ല്‍ റോയല്‍ സൊസൈറ്റി ഇദ്ദേഹത്തെ ഫെല്ലോ ആയി അംഗീകരിച്ചു. തന്റെ ശാസ്ത്രസംഭാവനകളെ പുരസ്കരിച്ച് 1929-ല്‍ ബാലിമെഡലും 1934-ല്‍ റോയല്‍ മെഡലും അഡ്രിയന് ലഭിക്കുകയുണ്ടായി. 1937 മുതല്‍ 1951 വരെ കേംബ്രിഡ്ജിലെ ഫിസിയോളജി പ്രൊഫസറായി സേവനം അനുഷ്ഠിച്ചു. മസ്തിഷ്ക-നാഡീവ്യൂഹങ്ങളെപ്പറ്റി നടത്തിയ പഠനങ്ങളെ ആധാരമാക്കി 1932-ല്‍ ഇദ്ദേഹത്തിന് നോബല്‍ സമ്മാനം നല്കപ്പെട്ടു. കൂടാതെ ഓര്‍ഡര്‍ ഒഫ് മെരിറ്റും (1942) പ്രഭുസ്ഥാനവും (1955) ഇദ്ദേഹത്തിനു ലഭിക്കുകയുണ്ടായി. കേംബ്രിഡ്ജ് സര്‍വകലാശാലയുടെ വൈസ് ചാന്‍സലര്‍ (195759) ചാന്‍സലര്‍ (196875) റോക്ക്ഫെല്ലര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ട്രസ്റ്റി എന്നീ നിലകളിലും ഇദ്ദേഹം പ്രവര്‍ത്തിക്കുകയുണ്ടായി. ദ് ബേസിസ് ഒഫ് സെന്‍സേഷന്‍ (The Basis of Sensation - 1928), ദ് മെക്കാനിസം ഒഫ് നെര്‍വസ് ആക്ഷന്‍ (The Mechanism of nervous action-1932), ദ് ഫിസിക്കല്‍ ബേസിസ് ഒഫ് പെഴ്സപ്ഷന്‍ (The Physical Basis of Perception-1947) എന്നിവയാണ് ഇദ്ദേഹത്തിന്റെ പ്രധാന കൃതികള്‍. 1977-ല്‍ ഇദ്ദേഹം അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍