This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തൊഴിലധിഷ്ഠിത മാര്‍ഗനിര്‍ദേശം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: തൊഴിലധിഷ്ഠിത മാര്‍ഗനിര്‍ദേശം ഢീരമശീിേമഹ ഏൌശറമിരല ഓരോ വ്യക്തിക്കും ...)
 
വരി 1: വരി 1:
-
തൊഴിലധിഷ്ഠിത മാര്‍ഗനിര്‍ദേശം
+
=തൊഴിലധിഷ്ഠിത മാര്‍ഗനിര്‍ദേശം=
-
 
+
Vocational Guidance
-
ഢീരമശീിേമഹ ഏൌശറമിരല
+
ഓരോ വ്യക്തിക്കും അനുയോജ്യമായ തൊഴില്‍ കണ്ടെത്തുവാനും ഉചിതമായ തയ്യാറെടുപ്പുകളോടെ തൊഴിലിലേര്‍പ്പെട്ട് പുരോഗതി കൈവരിക്കുവാനും ആവശ്യമായ സഹായവും വിദഗ്ധോപദേശവും നല്കുന്ന പ്രക്രിയ.

  വ്യത്യസ്ത തൊഴില്‍മേഖലകളെക്കുറിച്ചും ജോലിസാധ്യതകളെക്കുറിച്ചും അറിവ് നല്കിക്കൊണ്ടാണ് തൊഴിലധിഷ്ഠിത മാര്‍ഗനിര്‍ദേശം നടപ്പാക്കുന്നത്. വിദ്യാഭ്യാസ മാര്‍ഗനിര്‍ദേശവുമായി തൊഴിലധിഷ്ഠിത മാര്‍ഗനിര്‍ദേശത്തിന് അഭേദ്യമായ ബന്ധമുണ്ട്. രണ്ടുതരത്തിലുള്ള മാര്‍ഗനിര്‍ദേശവും വ്യക്തികളുടെ സന്തുലിതമായ വികാസത്തിന് സഹായകമാകുന്നു. സാഹചര്യങ്ങളുമായി പൊരുത്തപ്പെട്ടു ജീവിക്കുവാന്‍ വ്യക്തികളെ സജ്ജരാക്കുക എന്നതാണ് എല്ലാ മാര്‍ഗനിര്‍ദേശക പ്രവര്‍ത്തനങ്ങളുടെയും പരമമായ ലക്ഷ്യം.

  തൊഴില്‍മേഖലയുടെ സങ്കീര്‍ണതകളും തൊഴിലാളികളുടെ ബാഹുല്യവും മാര്‍ഗനിര്‍ദേശം ആവശ്യമാക്കുന്നു. സവിശേഷ വൈദഗ്ധ്യത്തിന് ഇന്നത്തെ തൊഴില്‍മേഖലയിലുള്ള പ്രാധാന്യവും അഭിരുചിയില്ലാത്ത തൊഴിലുകളില്‍ ഏര്‍പ്പെടുന്നവര്‍ക്കു നേരിടേണ്ടിവരുന്ന പരാജയവും തൊഴിലധിഷ്ഠിത മാര്‍ഗനിര്‍ദേശത്തിന്റെ പ്രസക്തി വര്‍ധിപ്പിക്കുന്നുണ്ട്. വീടും തൊഴിലിടങ്ങളും തമ്മിലുള്ള അകലം വര്‍ധിക്കുകയും യുവാക്കള്‍ക്ക് മാതാപിതാക്കളില്‍നിന്ന് തൊഴില്‍സംബന്ധമായ ഉപദേശങ്ങള്‍ ലഭിക്കുവാനുള്ള സാധ്യത തീരെ കുറയുകയും ചെയ്തത് തൊഴിലധിഷ്ഠിത മാര്‍ഗനിര്‍ദേശക സംവിധാനങ്ങളുടെ വളര്‍ച്ചയ്ക്ക് കാരണമായി. ജനാധിപത്യ വ്യവസ്ഥിതിയില്‍ ഓരോ വ്യക്തിക്കും അനുയോജ്യമായ തൊഴില്‍ സ്വീകരിക്കുവാനും അതിനുവേണ്ട പരിശീലനം നേടുവാനുമുള്ള അവകാശമുണ്ട് എന്ന ആശയമാണ് തൊഴിലധിഷ്ഠിത മാര്‍ഗനിര്‍ദേശത്തിന്റെ അടിസ്ഥാന തത്ത്വം. തൊഴിലില്‍ പരമാവധി സംതൃപ്തി ഉളവാക്കുകയും അപ്രകാരം ഓരോരുത്തരും സമൂഹത്തിന് മുതല്‍ക്കൂട്ടായിത്തീരുന്നുവെന്ന് ഉറപ്പുവരുത്തുകയുമാണ് തൊഴിലധിഷ്ഠിത മാര്‍ഗനിര്‍ദേശത്തിന്റെ അടിസ്ഥാന ലക്ഷ്യം.

  തൊഴിലധിഷ്ഠിത മാര്‍ഗനിര്‍ദേശം താരതമ്യേന പുതിയ പ്രതിഭാസമാണ്. രണ്ടാം ലോകയുദ്ധത്തിനുശേഷമാണ് ഈ രംഗത്ത് ഗണ്യമായ പുരോഗതിയുണ്ടായത്. എല്ലാ രാഷ്ട്രങ്ങളുടെയും മാനവവിഭവശേഷി പൂര്‍ണമായി പ്രയോജനപ്പെടുത്തുവാന്‍ തൊഴിലധിഷ്ഠിത മാര്‍ഗനിര്‍ദേശം അത്യന്താപേക്ഷിതമാണ്.

  വ്യത്യസ്ത ഘട്ടങ്ങള്‍. മാര്‍ഗനിര്‍ദേശ പ്രക്രിയയെ നാല് ഘട്ടങ്ങളായി തിരിക്കാവുന്നതാണ്. മനശ്ശാസ്ത്ര പരീക്ഷകളിലൂടെയുള്ള വിലയിരുത്തല്‍, വിവര വിതരണം, കൌണ്‍സലിങ്, തൊഴില്‍ ദാനം എന്നിവയാണ് ഈ ഘട്ടങ്ങള്‍. ഒരാളുടെ തൊഴില്‍ജീവിതത്തില്‍ ഇവയെല്ലാം പലപ്പോഴും ആവര്‍ത്തിക്കപ്പെടേണ്ടതായും വരാം.
+
'''വ്യത്യസ്ത ഘട്ടങ്ങള്‍.''' മാര്‍ഗനിര്‍ദേശ പ്രക്രിയയെ നാല് ഘട്ടങ്ങളായി തിരിക്കാവുന്നതാണ്. മനശ്ശാസ്ത്ര പരീക്ഷകളിലൂടെയുള്ള വിലയിരുത്തല്‍, വിവര വിതരണം, കൗണ്‍സലിങ്, തൊഴില്‍ ദാനം എന്നിവയാണ് ഈ ഘട്ടങ്ങള്‍. ഒരാളുടെ തൊഴില്‍ജീവിതത്തില്‍ ഇവയെല്ലാം പലപ്പോഴും ആവര്‍ത്തിക്കപ്പെടേണ്ടതായും വരാം.
-
  1. മനശ്ശാസ്ത്ര പരീക്ഷകളിലൂടെയുള്ള വിലയിരുത്തല്‍. ആല്‍ഫ്രഡ് ബിനെ, ഇ.എല്‍. തോണ്‍ഡൈക് തുടങ്ങിയ മനശ്ശാസ്ത്രജ്ഞരുടെ ഗവേഷണ ഫലമായി നിരവധി മനശ്ശാസ്ത്രപരീക്ഷകള്‍ രൂപംകൊണ്ടിട്ടുണ്ട്. കാര്യപ്രാപ്തി, വ്യക്തിഗത താത്പര്യങ്ങള്‍, അഭിരുചികള്‍, വ്യക്തിത്വ സവിശേഷതകള്‍ എന്നിവ  അളക്കുന്നതിനാണ് പ്രധാനമായും പരീക്ഷകള്‍ വികസിപ്പിക്കപ്പെട്ടിട്ടുള്ളത്. ആദ്യം സ്വതസ്സിദ്ധമായ കാര്യപ്രാപ്തി അളന്ന്, ഒരാള്‍ക്ക് അനുയോജ്യമായ തൊഴിലുകളുടെ ഒരു നിരതന്നെ കണ്ടെത്തുന്നു. വ്യക്തിഗത താത്പര്യ നിര്‍ണയ പരീക്ഷകളിലൂടെ ഓരോ വ്യക്തിയുടെയും ശ്രദ്ധ ആകര്‍ഷിക്കുകയും നിലനിര്‍ത്തുകയും ചെയ്യുന്ന പ്രവൃത്തികള്‍ ഏതൊക്കെയാണെന്ന് മനസ്സിലാക്കുന്നു. ഗണിതം, ശാസ്ത്രം, കല, സംഗീതം തുടങ്ങിയ വ്യത്യസ്ത മേഖലകളിലുള്ള സ്വതസ്സിദ്ധമായ കഴിവുകള്‍ കണ്ടെത്തുന്നതിനായി അഭിരുചി നിര്‍ണയ പരീക്ഷകളും, വ്യത്യസ്ത സാഹചര്യങ്ങളില്‍ ഓരോരുത്തരും എങ്ങനെ പ്രതികരിക്കുന്നു എന്നറിയുന്നതിനായി വ്യക്തിത്വ സവിശേഷതാനിര്‍ണയ പരീക്ഷകളും ഉപയോഗിക്കുന്നു.
+
'''1. മനശ്ശാസ്ത്ര പരീക്ഷകളിലൂടെയുള്ള വിലയിരുത്തല്‍.''' ആല്‍ഫ്രഡ് ബിനെ, ഇ.എല്‍. തോണ്‍ഡൈക് തുടങ്ങിയ മനശ്ശാസ്ത്രജ്ഞരുടെ ഗവേഷണ ഫലമായി നിരവധി മനശ്ശാസ്ത്രപരീക്ഷകള്‍ രൂപംകൊണ്ടിട്ടുണ്ട്. കാര്യപ്രാപ്തി, വ്യക്തിഗത താത്പര്യങ്ങള്‍, അഭിരുചികള്‍, വ്യക്തിത്വ സവിശേഷതകള്‍ എന്നിവ  അളക്കുന്നതിനാണ് പ്രധാനമായും പരീക്ഷകള്‍ വികസിപ്പിക്കപ്പെട്ടിട്ടുള്ളത്. ആദ്യം സ്വതസ്സിദ്ധമായ കാര്യപ്രാപ്തി അളന്ന്, ഒരാള്‍ക്ക് അനുയോജ്യമായ തൊഴിലുകളുടെ ഒരു നിരതന്നെ കണ്ടെത്തുന്നു. വ്യക്തിഗത താത്പര്യ നിര്‍ണയ പരീക്ഷകളിലൂടെ ഓരോ വ്യക്തിയുടെയും ശ്രദ്ധ ആകര്‍ഷിക്കുകയും നിലനിര്‍ത്തുകയും ചെയ്യുന്ന പ്രവൃത്തികള്‍ ഏതൊക്കെയാണെന്ന് മനസ്സിലാക്കുന്നു. ഗണിതം, ശാസ്ത്രം, കല, സംഗീതം തുടങ്ങിയ വ്യത്യസ്ത മേഖലകളിലുള്ള സ്വതസ്സിദ്ധമായ കഴിവുകള്‍ കണ്ടെത്തുന്നതിനായി അഭിരുചി നിര്‍ണയ പരീക്ഷകളും, വ്യത്യസ്ത സാഹചര്യങ്ങളില്‍ ഓരോരുത്തരും എങ്ങനെ പ്രതികരിക്കുന്നു എന്നറിയുന്നതിനായി വ്യക്തിത്വ സവിശേഷതാനിര്‍ണയ പരീക്ഷകളും ഉപയോഗിക്കുന്നു.
-
  മനശ്ശാസ്ത്രപരീക്ഷകളിലൂടെയുള്ള മാപനങ്ങള്‍ സൂചനകള്‍ നല്കുക മാത്രമാണ് ചെയ്യുന്നത്. ഒരു വ്യക്തിയെക്കുറിച്ചുള്ള സമസ്ത വിവരങ്ങളും ശേഖരിച്ചതിനു ശേഷമാണ് തൊഴിലിനെ സംബന്ധിച്ച് അന്തിമമായ തീരുമാനം എടുക്കേണ്ടത്. ഈ വിവരങ്ങള്‍ ഒരു സഞ്ചിത ഫയലില്‍ (രൌാൌഹമശ്േല ളശഹല) രേഖപ്പെടുത്തുന്നു. ഈ ഫയല്‍ വിദ്യാര്‍ഥി അഥവാ ഉദ്യോഗാര്‍ഥിക്കും കൌണ്‍സലര്‍ക്കും പ്രയോജനപ്പെടുന്നു. മനശ്ശാസ്ത്രപരീക്ഷകളിലൂടെ ശേഖരിക്കുന്ന വിവരങ്ങള്‍, ആരോഗ്യസ്ഥിതി, പഠനരംഗത്തെ നേട്ടങ്ങള്‍, കുടുംബചരിത്രം, സാമൂഹിക പശ്ചാത്തലം, സാമ്പത്തികസ്ഥിതി, ഇഷ്ടവിനോദങ്ങള്‍, മറ്റു പഠനേതര പ്രവര്‍ത്തനങ്ങള്‍, തൊഴില്‍ രംഗത്തെ അനുഭവജ്ഞാനം, അധ്യാപകരുടെയും മാതാപിതാക്കളുടെയും മറ്റു പ്രസക്ത വ്യക്തികളുടെയും നിരീക്ഷണങ്ങളും അഭിപ്രായങ്ങളും എന്നിവയെല്ലാം ഈ ഫയലില്‍ രേഖപ്പെടുത്തുന്നു.
+
മനശ്ശാസ്ത്രപരീക്ഷകളിലൂടെയുള്ള മാപനങ്ങള്‍ സൂചനകള്‍ നല്കുക മാത്രമാണ് ചെയ്യുന്നത്. ഒരു വ്യക്തിയെക്കുറിച്ചുള്ള സമസ്ത വിവരങ്ങളും ശേഖരിച്ചതിനു ശേഷമാണ് തൊഴിലിനെ സംബന്ധിച്ച് അന്തിമമായ തീരുമാനം എടുക്കേണ്ടത്. ഈ വിവരങ്ങള്‍ ഒരു സഞ്ചിത ഫയലില്‍ (cumulative file) രേഖപ്പെടുത്തുന്നു. ഈ ഫയല്‍ വിദ്യാര്‍ഥി അഥവാ ഉദ്യോഗാര്‍ഥിക്കും കൌണ്‍സലര്‍ക്കും പ്രയോജനപ്പെടുന്നു. മനശ്ശാസ്ത്രപരീക്ഷകളിലൂടെ ശേഖരിക്കുന്ന വിവരങ്ങള്‍, ആരോഗ്യസ്ഥിതി, പഠനരംഗത്തെ നേട്ടങ്ങള്‍, കുടുംബചരിത്രം, സാമൂഹിക പശ്ചാത്തലം, സാമ്പത്തികസ്ഥിതി, ഇഷ്ടവിനോദങ്ങള്‍, മറ്റു പഠനേതര പ്രവര്‍ത്തനങ്ങള്‍, തൊഴില്‍ രംഗത്തെ അനുഭവജ്ഞാനം, അധ്യാപകരുടെയും മാതാപിതാക്കളുടെയും മറ്റു പ്രസക്ത വ്യക്തികളുടെയും നിരീക്ഷണങ്ങളും അഭിപ്രായങ്ങളും എന്നിവയെല്ലാം ഈ ഫയലില്‍ രേഖപ്പെടുത്തുന്നു.
-
  ഉന്നത വിദ്യാഭ്യാസം ആസൂത്രണം ചെയ്യുവാനും തൊഴില്‍ ലക്ഷ്യങ്ങള്‍ തിരഞ്ഞെടുക്കുവാനും സഞ്ചിത ഫയല്‍ അടിസ്ഥാനമായിത്തീരുന്നു. ഓരോ ക്ളാസ്സിലൂടെയുമുള്ള വിദ്യാര്‍ഥികളുടെ മുന്നേറ്റം സൂക്ഷ്മമായി പിന്തുടരുന്നത് സഞ്ചിത ഫയലിന്റെ ആധികാരികത വര്‍ധിപ്പിക്കുന്നു,
+
ഉന്നത വിദ്യാഭ്യാസം ആസൂത്രണം ചെയ്യുവാനും തൊഴില്‍ ലക്ഷ്യങ്ങള്‍ തിരഞ്ഞെടുക്കുവാനും സഞ്ചിത ഫയല്‍ അടിസ്ഥാനമായിത്തീരുന്നു. ഓരോ ക്ലാസ്സിലൂടെയുമുള്ള വിദ്യാര്‍ഥികളുടെ മുന്നേറ്റം സൂക്ഷ്മമായി പിന്തുടരുന്നത് സഞ്ചിത ഫയലിന്റെ ആധികാരികത വര്‍ധിപ്പിക്കുന്നു,
-
  2. വിവര വിതരണം. തൊഴില്‍-സാമ്പത്തിക രംഗങ്ങളില്‍ അനുദിനം മാറ്റങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നതിനാല്‍ വ്യത്യസ്ത തൊഴിലുകളെക്കുറിച്ച് വിവരങ്ങള്‍ ശേഖരിച്ച് വിദ്യാര്‍ഥികള്‍ക്കും ഉദ്യോഗാര്‍ഥികള്‍ക്കും അറിവ് നല്കേണ്ടത് ആവശ്യമാണ്. ഇത് മാര്‍ഗനിര്‍ദേശ പ്രവര്‍ത്തനത്തിന്റെ ഒഴിച്ചുകൂടാനാവാത്ത ഒരു ഭാഗമാണ്. തൊഴിലിന്റെ സ്വഭാവം, ലഭ്യമാകാവുന്ന വരുമാനം, ജോലി ചെയ്യേണ്ടിവരുന്ന സാഹചര്യങ്ങള്‍, പുരോഗതിക്കുള്ള സാധ്യതകള്‍, തൊഴിലില്‍ പ്രവേശിക്കുവാന്‍വേണ്ട അവശ്യയോഗ്യതകള്‍ (വിദ്യാഭ്യാസം, പ്രത്യേക പരിശീലനം, ആരോഗ്യം, പ്രായം,  വ്യക്തിത്വ സവിശേഷതകള്‍ തുടങ്ങിയവ); തൊഴിലിനാവശ്യമായ വിദ്യാഭ്യാസവും പരിശീലനവും എവിടെയാണ് ലഭ്യമാകുന്നത്, പരിശീലന കാലാവധി, ചെലവ്, പ്രവേശന യോഗ്യതകള്‍ തുടങ്ങിയവ; ഒരു പ്രത്യേക തൊഴില്‍മേഖലയിലെ ജോലിസാധ്യതകള്‍ (അവ പരിസരപ്രദേശങ്ങളിലാണോ, ദൂരെയാണോ എന്നത്, സ്ഥിരം സ്വഭാവമുള്ളവയാണോ അതോ താത്കാലികമാണോ എന്നത്) തുടങ്ങി വ്യത്യസ്ത കാര്യങ്ങളെക്കുറിച്ച് ഉദ്യോഗാര്‍ഥികള്‍ക്ക് അറിവ് നല്കേണ്ടതാണ്.
+
'''2. വിവര വിതരണം.''' തൊഴില്‍-സാമ്പത്തിക രംഗങ്ങളില്‍ അനുദിനം മാറ്റങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നതിനാല്‍ വ്യത്യസ്ത തൊഴിലുകളെക്കുറിച്ച് വിവരങ്ങള്‍ ശേഖരിച്ച് വിദ്യാര്‍ഥികള്‍ക്കും ഉദ്യോഗാര്‍ഥികള്‍ക്കും അറിവ് നല്കേണ്ടത് ആവശ്യമാണ്. ഇത് മാര്‍ഗനിര്‍ദേശ പ്രവര്‍ത്തനത്തിന്റെ ഒഴിച്ചുകൂടാനാവാത്ത ഒരു ഭാഗമാണ്. തൊഴിലിന്റെ സ്വഭാവം, ലഭ്യമാകാവുന്ന വരുമാനം, ജോലി ചെയ്യേണ്ടിവരുന്ന സാഹചര്യങ്ങള്‍, പുരോഗതിക്കുള്ള സാധ്യതകള്‍, തൊഴിലില്‍ പ്രവേശിക്കുവാന്‍വേണ്ട അവശ്യയോഗ്യതകള്‍ (വിദ്യാഭ്യാസം, പ്രത്യേക പരിശീലനം, ആരോഗ്യം, പ്രായം,  വ്യക്തിത്വ സവിശേഷതകള്‍ തുടങ്ങിയവ); തൊഴിലിനാവശ്യമായ വിദ്യാഭ്യാസവും പരിശീലനവും എവിടെയാണ് ലഭ്യമാകുന്നത്, പരിശീലന കാലാവധി, ചെലവ്, പ്രവേശന യോഗ്യതകള്‍ തുടങ്ങിയവ; ഒരു പ്രത്യേക തൊഴില്‍മേഖലയിലെ ജോലിസാധ്യതകള്‍ (അവ പരിസരപ്രദേശങ്ങളിലാണോ, ദൂരെയാണോ എന്നത്, സ്ഥിരം സ്വഭാവമുള്ളവയാണോ അതോ താത്കാലികമാണോ എന്നത്) തുടങ്ങി വ്യത്യസ്ത കാര്യങ്ങളെക്കുറിച്ച് ഉദ്യോഗാര്‍ഥികള്‍ക്ക് അറിവ് നല്കേണ്ടതാണ്.
-
  പൊതു ഗ്രന്ഥശാലകള്‍, സ്കൂള്‍ ലൈബ്രറികള്‍, കോളജ് ലൈബ്രറികള്‍ തുടങ്ങിയവയില്‍ വ്യത്യസ്ത തൊഴില്‍മേഖലകളെക്കുറിച്ച് അറിവ് നല്കുന്ന പുസ്തകങ്ങള്‍, ലഘുലേഖകള്‍, സര്‍ക്കാര്‍ പ്രസിദ്ധീകരണങ്ങള്‍ തുടങ്ങിയവ ലഭ്യമാണ്. എംപ്ളോയ്മെന്റ് എക്സ്ചേഞ്ചുകള്‍ ഉദ്യോഗാര്‍ഥികള്‍ക്ക് വ്യത്യസ്ത തൊഴിലവസരങ്ങളെക്കുറിച്ച് അറിവ് നല്കുന്നതില്‍ പ്രധാന പങ്കു വഹിക്കുന്നു. മിക്ക സര്‍വകലാശാലകളിലും വിദ്യാര്‍ഥികള്‍ക്ക് ഉന്നത വിദ്യാഭ്യാസത്തെക്കുറിച്ചും തൊഴില്‍ സാധ്യതകളെക്കുറിച്ചും മാര്‍ഗനിര്‍ദേശം നല്കുന്നതിനായി സ്റ്റുഡന്റ്സ് സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ട്രേഡ് യൂണിയനുകള്‍, തൊഴില്‍ ദാതാക്കളുടെ സംഘടനകള്‍, പ്രൊഫഷണല്‍ സൊസൈറ്റികള്‍ തുടങ്ങിയവയും ഇത്തരം വിവരങ്ങള്‍ നല്കുന്നു. പത്രങ്ങള്‍, റേഡിയോ, ടെലിവിഷന്‍, ഇന്റര്‍നെറ്റ് തുടങ്ങിയവയിലൂടെയും തൊഴിലവസരങ്ങളെക്കുറിച്ച് അറിവ് ലഭിക്കുന്നു.

  3. കൌണ്‍സലിങ്. മനശ്ശാസ്ത്ര പരീക്ഷകളുടെയും ഇന്‍ഫര്‍മേഷന്‍ സര്‍വീസുകളുടെയും അടിസ്ഥാനത്തില്‍ ലഭിച്ച വിവരങ്ങള്‍ ഉപയോഗിച്ച് സ്വന്തം കഴിവുകളും അഭിരുചിയും മനസ്സിലാക്കിയതിനുശേഷം അനുയോജ്യമായ തൊഴില്‍ തിരഞ്ഞെടുക്കുവാന്‍ വ്യക്തിയെ സഹായിക്കുകയാണ് കൌണ്‍സലിങ്ങിന്റെ ലക്ഷ്യം.
+
'''3. കൗണ്‍സലിങ്.''' മനശ്ശാസ്ത്ര പരീക്ഷകളുടെയും ഇന്‍ഫര്‍മേഷന്‍ സര്‍വീസുകളുടെയും അടിസ്ഥാനത്തില്‍ ലഭിച്ച വിവരങ്ങള്‍ ഉപയോഗിച്ച് സ്വന്തം കഴിവുകളും അഭിരുചിയും മനസ്സിലാക്കിയതിനുശേഷം അനുയോജ്യമായ തൊഴില്‍ തിരഞ്ഞെടുക്കുവാന്‍ വ്യക്തിയെ സഹായിക്കുകയാണ് കൌണ്‍സലിങ്ങിന്റെ ലക്ഷ്യം.
-
  കൌണ്‍സലറും ഒരു വിദ്യാര്‍ഥി(ഉദ്യോഗാര്‍ഥി)യും മാത്രം പങ്കെടുക്കുന്ന വ്യക്തിഗത കൌണ്‍സലിങ് രീതിയിലും, കൌണ്‍സലറും ഒരു സംഘം വിദ്യാര്‍ഥികളും (ഉദ്യോഗാര്‍ഥികളും) പങ്കെടുക്കുന്ന ഗ്രൂപ്പ് കൌണ്‍സലിങ് രീതിയിലും കൌണ്‍സലിങ് നടത്താവുന്നതാണ്. ആധുനിക കാലത്ത് ഗ്രൂപ്പ് കൌണ്‍സലിങ്ങിനാണ് കൂടുതല്‍ പ്രചാരം സിദ്ധിച്ചിട്ടുള്ളത്. ഗ്രൂപ്പ് കൌണ്‍സലിങ്ങില്‍ കൌണ്‍സലറുടെ നേതൃത്വത്തില്‍ വിദ്യാര്‍ഥികളുടെ ചെറുസംഘങ്ങള്‍ തൊഴിലുകളെക്കുറിച്ച് പഠനം നടത്തുകയും തമ്മില്‍ത്തമ്മില്‍ കഴിവുകള്‍ വിലയിരുത്തുകയും വിവരങ്ങള്‍ കൈമാറുകയും ചെയ്യുന്നു. പരീക്ഷണാത്മകമായി കൈക്കൊള്ളുന്ന തീരുമാനങ്ങളുടെ സാധുതയും പരിശോധിക്കപ്പെടുന്നു. ഓരോ വ്യക്തിയുടെയും സവിശേഷ പ്രശ്നങ്ങള്‍ക്കും ആവശ്യങ്ങള്‍ക്കും അര്‍ഹമായ പരിഗണന ലഭിക്കുന്നു എന്നതാണ് വ്യക്തിഗത കൌണ്‍സലിങ്ങിന്റെ മെച്ചം. മറ്റുള്ളവര്‍ക്കും സമാന പ്രശ്നങ്ങളുണ്ടെന്നു മനസ്സിലാക്കുവാനും അവരുടെ അനുഭവസമ്പത്തും അറിവും പ്രയോജനപ്പെടുത്തുവാനും ഗ്രൂപ്പ് കൌണ്‍സലിങ്ങിലൂടെ വിദ്യാര്‍ഥികള്‍ക്ക് സാധ്യമാകുന്നു.         
+
കൗണ്‍സലറും ഒരു വിദ്യാര്‍ഥി(ഉദ്യോഗാര്‍ഥി)യും മാത്രം പങ്കെടുക്കുന്ന വ്യക്തിഗത കൗണ്‍സലിങ് രീതിയിലും, കൗണ്‍സലറും ഒരു സംഘം വിദ്യാര്‍ഥികളും (ഉദ്യോഗാര്‍ഥികളും) പങ്കെടുക്കുന്ന ഗ്രൂപ്പ് കൗണ്‍സലിങ് രീതിയിലും കൗണ്‍സലിങ് നടത്താവുന്നതാണ്. ആധുനിക കാലത്ത് ഗ്രൂപ്പ് കൌണ്‍സലിങ്ങിനാണ് കൂടുതല്‍ പ്രചാരം സിദ്ധിച്ചിട്ടുള്ളത്. ഗ്രൂപ്പ് കൗണ്‍സലിങ്ങില്‍ കൌണ്‍സലറുടെ നേതൃത്വത്തില്‍ വിദ്യാര്‍ഥികളുടെ ചെറുസംഘങ്ങള്‍ തൊഴിലുകളെക്കുറിച്ച് പഠനം നടത്തുകയും തമ്മില്‍ത്തമ്മില്‍ കഴിവുകള്‍ വിലയിരുത്തുകയും വിവരങ്ങള്‍ കൈമാറുകയും ചെയ്യുന്നു. പരീക്ഷണാത്മകമായി കൈക്കൊള്ളുന്ന തീരുമാനങ്ങളുടെ സാധുതയും പരിശോധിക്കപ്പെടുന്നു. ഓരോ വ്യക്തിയുടെയും സവിശേഷ പ്രശ്നങ്ങള്‍ക്കും ആവശ്യങ്ങള്‍ക്കും അര്‍ഹമായ പരിഗണന ലഭിക്കുന്നു എന്നതാണ് വ്യക്തിഗത കൌണ്‍സലിങ്ങിന്റെ മെച്ചം. മറ്റുള്ളവര്‍ക്കും സമാന പ്രശ്നങ്ങളുണ്ടെന്നു മനസ്സിലാക്കുവാനും അവരുടെ അനുഭവസമ്പത്തും അറിവും പ്രയോജനപ്പെടുത്തുവാനും ഗ്രൂപ്പ് കൌണ്‍സലിങ്ങിലൂടെ വിദ്യാര്‍ഥികള്‍ക്ക് സാധ്യമാകുന്നു.         
-
  സ്കൂളുകളിലും കോളജുകളിലും പ്രത്യേകം കൌണ്‍സലര്‍മാരെ നിയമിക്കാറുണ്ട്. വിദേശരാജ്യങ്ങളില്‍ സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി മനശ്ശാസ്ത്ര വിദഗ്ധര്‍, മനോരോഗ വിദഗ്ധര്‍,  ഡോക്ടര്‍, നഴ്സ്, ശിശുക്ഷേമ പ്രവര്‍ത്തകര്‍ തുടങ്ങിയവരെ വിദ്യാലയങ്ങളില്‍ നിയമിക്കുന്ന പതിവുണ്ട്. ഇന്ത്യയിലും ഈ രീതി നടപ്പിലാക്കിത്തുടങ്ങിയിട്ടുണ്ട്. പ്രത്യേകം നിയമിക്കപ്പെട്ട കൌണ്‍സലര്‍മാര്‍ക്കു പുറമേ, അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്ക് കൌണ്‍സലിങ് നല്കാവുന്നതാണ്. ക്ളാസ്സ് റൂമിലെ അധ്യാപക - വിദ്യാര്‍ഥി ബന്ധം ഒരര്‍ഥത്തില്‍ കൌണ്‍സലിങ് തന്നെയാണ്. കുടുംബബന്ധങ്ങളും മറ്റു സാമൂഹിക ബന്ധങ്ങളും പലപ്പോഴും കൌണ്‍സലിങ് സ്വഭാവം കൈവരിക്കാറുണ്ട്. സാമൂഹ്യ സംഘടനകള്‍, വ്യവസായ സ്ഥാപനങ്ങള്‍, സര്‍വീസ് ക്ളബ്ബുകള്‍, മതസംഘടനകള്‍, സൈനിക സ്ഥാപനങ്ങള്‍, വൈ.എം.സി.എ., വൈ.ഡബ്ള്യു.സി.എ. തുടങ്ങിയവയും കൌണ്‍സലിങ് സേവനം നല്കിവരുന്നു.
+
സ്കൂളുകളിലും കോളജുകളിലും പ്രത്യേകം കൗണ്‍സലര്‍മാരെ നിയമിക്കാറുണ്ട്. വിദേശരാജ്യങ്ങളില്‍ സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി മനശ്ശാസ്ത്ര വിദഗ്ധര്‍, മനോരോഗ വിദഗ്ധര്‍,  ഡോക്ടര്‍, നഴ്സ്, ശിശുക്ഷേമ പ്രവര്‍ത്തകര്‍ തുടങ്ങിയവരെ വിദ്യാലയങ്ങളില്‍ നിയമിക്കുന്ന പതിവുണ്ട്. ഇന്ത്യയിലും ഈ രീതി നടപ്പിലാക്കിത്തുടങ്ങിയിട്ടുണ്ട്. പ്രത്യേകം നിയമിക്കപ്പെട്ട കൗണ്‍സലര്‍മാര്‍ക്കു പുറമേ, അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്ക് കൗണ്‍സലിങ് നല്കാവുന്നതാണ്. ക്ലാസ്സ് റൂമിലെ അധ്യാപക - വിദ്യാര്‍ഥി ബന്ധം ഒരര്‍ഥത്തില്‍ കൗണ്‍സലിങ് തന്നെയാണ്. കുടുംബബന്ധങ്ങളും മറ്റു സാമൂഹിക ബന്ധങ്ങളും പലപ്പോഴും കൗണ്‍സലിങ് സ്വഭാവം കൈവരിക്കാറുണ്ട്. സാമൂഹ്യ സംഘടനകള്‍, വ്യവസായ സ്ഥാപനങ്ങള്‍, സര്‍വീസ് ക്ലബ്ബുകള്‍, മതസംഘടനകള്‍, സൈനിക സ്ഥാപനങ്ങള്‍, വൈ.എം.സി.എ., വൈ.ഡബ്ള്യു.സി.എ. തുടങ്ങിയവയും കൗണ്‍സലിങ് സേവനം നല്കിവരുന്നു.
-
  4. തൊഴില്‍ ദാനം. അനുയോജ്യമായ തൊഴില്‍മേഖല തിരഞ്ഞെടുത്തതിനുശേഷം അതില്‍ വരുമാനമുള്ള ഒരു ജോലി കണ്ടെത്തിക്കൊടുക്കുക എന്നതാണ് തൊഴിലധിഷ്ഠിത മാര്‍ഗനിര്‍ദേശത്തിന്റെ അവസാനഘട്ടം. തൊഴിലവസരങ്ങളെക്കുറിച്ച് കൃത്യമായി വിവരങ്ങള്‍ ശേഖരിക്കുകയും തൊഴിലന്വേഷിക്കുന്ന വിദ്യാര്‍ഥികളില്‍നിന്ന് ഏറ്റവും അനുയോജ്യരായവരെ തിരഞ്ഞെടുക്കുകയും ചെയ്യുന്നതിനായി ചില രാജ്യങ്ങളില്‍ വിദ്യാലയങ്ങളില്‍ പ്രത്യേക പ്ളേസ്മെന്റ് ഉദ്യോഗസ്ഥരെ നിയമിക്കാറുണ്ട്. അധ്യാപകരുമായും തൊഴില്‍വിദഗ്ധരുമായും സഹകരിച്ചു പ്രവര്‍ത്തിക്കുന്നതിലൂടെ വ്യത്യസ്ത തൊഴില്‍മേഖലകളിലെ നൂതന പ്രവണതകളെക്കുറിച്ചു മനസ്സിലാക്കുവാന്‍ പ്ളേസ്മെന്റ് ഉദ്യോഗസ്ഥര്‍ക്ക് സാധിക്കുന്നു. വിദ്യാര്‍ഥികള്‍ ജോലിയില്‍ പ്രവേശിച്ചതിനുശേഷം അതില്‍ ശോഭിക്കുന്നുണ്ടോ എന്ന് കണ്ടെത്തേണ്ടതും ഇവരുടെ ചുമതലയാണ്.
+
'''4. തൊഴില്‍ ദാനം.''' അനുയോജ്യമായ തൊഴില്‍മേഖല തിരഞ്ഞെടുത്തതിനുശേഷം അതില്‍ വരുമാനമുള്ള ഒരു ജോലി കണ്ടെത്തിക്കൊടുക്കുക എന്നതാണ് തൊഴിലധിഷ്ഠിത മാര്‍ഗനിര്‍ദേശത്തിന്റെ അവസാനഘട്ടം. തൊഴിലവസരങ്ങളെക്കുറിച്ച് കൃത്യമായി വിവരങ്ങള്‍ ശേഖരിക്കുകയും തൊഴിലന്വേഷിക്കുന്ന വിദ്യാര്‍ഥികളില്‍നിന്ന് ഏറ്റവും അനുയോജ്യരായവരെ തിരഞ്ഞെടുക്കുകയും ചെയ്യുന്നതിനായി ചില രാജ്യങ്ങളില്‍ വിദ്യാലയങ്ങളില്‍ പ്രത്യേക പ്ളേസ്മെന്റ് ഉദ്യോഗസ്ഥരെ നിയമിക്കാറുണ്ട്. അധ്യാപകരുമായും തൊഴില്‍വിദഗ്ധരുമായും സഹകരിച്ചു പ്രവര്‍ത്തിക്കുന്നതിലൂടെ വ്യത്യസ്ത തൊഴില്‍മേഖലകളിലെ നൂതന പ്രവണതകളെക്കുറിച്ചു മനസ്സിലാക്കുവാന്‍ പ്ളേസ്മെന്റ് ഉദ്യോഗസ്ഥര്‍ക്ക് സാധിക്കുന്നു. വിദ്യാര്‍ഥികള്‍ ജോലിയില്‍ പ്രവേശിച്ചതിനുശേഷം അതില്‍ ശോഭിക്കുന്നുണ്ടോ എന്ന് കണ്ടെത്തേണ്ടതും ഇവരുടെ ചുമതലയാണ്.
-
  തൊഴിലധിഷ്ഠിത മാര്‍ഗനിര്‍ദേശം പ്രാഥമിക വിദ്യാലയ തലത്തില്‍ ആരംഭിച്ച്, ഒരു വ്യക്തി ആദ്യത്തെ ജോലിയില്‍ ഏര്‍പ്പെടുന്നതുവരെ തുടരേണ്ടതാണ്. ഇതിനുശേഷവും, ചില വ്യക്തികള്‍ക്ക് മാര്‍ഗനിര്‍ദേശം ആവശ്യമായി വരാം.

Current revision as of 07:08, 10 ഫെബ്രുവരി 2009

തൊഴിലധിഷ്ഠിത മാര്‍ഗനിര്‍ദേശം

Vocational Guidance

ഓരോ വ്യക്തിക്കും അനുയോജ്യമായ തൊഴില്‍ കണ്ടെത്തുവാനും ഉചിതമായ തയ്യാറെടുപ്പുകളോടെ തൊഴിലിലേര്‍പ്പെട്ട് പുരോഗതി കൈവരിക്കുവാനും ആവശ്യമായ സഹായവും വിദഗ്ധോപദേശവും നല്കുന്ന പ്രക്രിയ.

വ്യത്യസ്ത തൊഴില്‍മേഖലകളെക്കുറിച്ചും ജോലിസാധ്യതകളെക്കുറിച്ചും അറിവ് നല്കിക്കൊണ്ടാണ് തൊഴിലധിഷ്ഠിത മാര്‍ഗനിര്‍ദേശം നടപ്പാക്കുന്നത്. വിദ്യാഭ്യാസ മാര്‍ഗനിര്‍ദേശവുമായി തൊഴിലധിഷ്ഠിത മാര്‍ഗനിര്‍ദേശത്തിന് അഭേദ്യമായ ബന്ധമുണ്ട്. രണ്ടുതരത്തിലുള്ള മാര്‍ഗനിര്‍ദേശവും വ്യക്തികളുടെ സന്തുലിതമായ വികാസത്തിന് സഹായകമാകുന്നു. സാഹചര്യങ്ങളുമായി പൊരുത്തപ്പെട്ടു ജീവിക്കുവാന്‍ വ്യക്തികളെ സജ്ജരാക്കുക എന്നതാണ് എല്ലാ മാര്‍ഗനിര്‍ദേശക പ്രവര്‍ത്തനങ്ങളുടെയും പരമമായ ലക്ഷ്യം.

തൊഴില്‍മേഖലയുടെ സങ്കീര്‍ണതകളും തൊഴിലാളികളുടെ ബാഹുല്യവും മാര്‍ഗനിര്‍ദേശം ആവശ്യമാക്കുന്നു. സവിശേഷ വൈദഗ്ധ്യത്തിന് ഇന്നത്തെ തൊഴില്‍മേഖലയിലുള്ള പ്രാധാന്യവും അഭിരുചിയില്ലാത്ത തൊഴിലുകളില്‍ ഏര്‍പ്പെടുന്നവര്‍ക്കു നേരിടേണ്ടിവരുന്ന പരാജയവും തൊഴിലധിഷ്ഠിത മാര്‍ഗനിര്‍ദേശത്തിന്റെ പ്രസക്തി വര്‍ധിപ്പിക്കുന്നുണ്ട്. വീടും തൊഴിലിടങ്ങളും തമ്മിലുള്ള അകലം വര്‍ധിക്കുകയും യുവാക്കള്‍ക്ക് മാതാപിതാക്കളില്‍നിന്ന് തൊഴില്‍സംബന്ധമായ ഉപദേശങ്ങള്‍ ലഭിക്കുവാനുള്ള സാധ്യത തീരെ കുറയുകയും ചെയ്തത് തൊഴിലധിഷ്ഠിത മാര്‍ഗനിര്‍ദേശക സംവിധാനങ്ങളുടെ വളര്‍ച്ചയ്ക്ക് കാരണമായി. ജനാധിപത്യ വ്യവസ്ഥിതിയില്‍ ഓരോ വ്യക്തിക്കും അനുയോജ്യമായ തൊഴില്‍ സ്വീകരിക്കുവാനും അതിനുവേണ്ട പരിശീലനം നേടുവാനുമുള്ള അവകാശമുണ്ട് എന്ന ആശയമാണ് തൊഴിലധിഷ്ഠിത മാര്‍ഗനിര്‍ദേശത്തിന്റെ അടിസ്ഥാന തത്ത്വം. തൊഴിലില്‍ പരമാവധി സംതൃപ്തി ഉളവാക്കുകയും അപ്രകാരം ഓരോരുത്തരും സമൂഹത്തിന് മുതല്‍ക്കൂട്ടായിത്തീരുന്നുവെന്ന് ഉറപ്പുവരുത്തുകയുമാണ് തൊഴിലധിഷ്ഠിത മാര്‍ഗനിര്‍ദേശത്തിന്റെ അടിസ്ഥാന ലക്ഷ്യം.

തൊഴിലധിഷ്ഠിത മാര്‍ഗനിര്‍ദേശം താരതമ്യേന പുതിയ പ്രതിഭാസമാണ്. രണ്ടാം ലോകയുദ്ധത്തിനുശേഷമാണ് ഈ രംഗത്ത് ഗണ്യമായ പുരോഗതിയുണ്ടായത്. എല്ലാ രാഷ്ട്രങ്ങളുടെയും മാനവവിഭവശേഷി പൂര്‍ണമായി പ്രയോജനപ്പെടുത്തുവാന്‍ തൊഴിലധിഷ്ഠിത മാര്‍ഗനിര്‍ദേശം അത്യന്താപേക്ഷിതമാണ്.

വ്യത്യസ്ത ഘട്ടങ്ങള്‍. മാര്‍ഗനിര്‍ദേശ പ്രക്രിയയെ നാല് ഘട്ടങ്ങളായി തിരിക്കാവുന്നതാണ്. മനശ്ശാസ്ത്ര പരീക്ഷകളിലൂടെയുള്ള വിലയിരുത്തല്‍, വിവര വിതരണം, കൗണ്‍സലിങ്, തൊഴില്‍ ദാനം എന്നിവയാണ് ഈ ഘട്ടങ്ങള്‍. ഒരാളുടെ തൊഴില്‍ജീവിതത്തില്‍ ഇവയെല്ലാം പലപ്പോഴും ആവര്‍ത്തിക്കപ്പെടേണ്ടതായും വരാം.

1. മനശ്ശാസ്ത്ര പരീക്ഷകളിലൂടെയുള്ള വിലയിരുത്തല്‍. ആല്‍ഫ്രഡ് ബിനെ, ഇ.എല്‍. തോണ്‍ഡൈക് തുടങ്ങിയ മനശ്ശാസ്ത്രജ്ഞരുടെ ഗവേഷണ ഫലമായി നിരവധി മനശ്ശാസ്ത്രപരീക്ഷകള്‍ രൂപംകൊണ്ടിട്ടുണ്ട്. കാര്യപ്രാപ്തി, വ്യക്തിഗത താത്പര്യങ്ങള്‍, അഭിരുചികള്‍, വ്യക്തിത്വ സവിശേഷതകള്‍ എന്നിവ അളക്കുന്നതിനാണ് പ്രധാനമായും പരീക്ഷകള്‍ വികസിപ്പിക്കപ്പെട്ടിട്ടുള്ളത്. ആദ്യം സ്വതസ്സിദ്ധമായ കാര്യപ്രാപ്തി അളന്ന്, ഒരാള്‍ക്ക് അനുയോജ്യമായ തൊഴിലുകളുടെ ഒരു നിരതന്നെ കണ്ടെത്തുന്നു. വ്യക്തിഗത താത്പര്യ നിര്‍ണയ പരീക്ഷകളിലൂടെ ഓരോ വ്യക്തിയുടെയും ശ്രദ്ധ ആകര്‍ഷിക്കുകയും നിലനിര്‍ത്തുകയും ചെയ്യുന്ന പ്രവൃത്തികള്‍ ഏതൊക്കെയാണെന്ന് മനസ്സിലാക്കുന്നു. ഗണിതം, ശാസ്ത്രം, കല, സംഗീതം തുടങ്ങിയ വ്യത്യസ്ത മേഖലകളിലുള്ള സ്വതസ്സിദ്ധമായ കഴിവുകള്‍ കണ്ടെത്തുന്നതിനായി അഭിരുചി നിര്‍ണയ പരീക്ഷകളും, വ്യത്യസ്ത സാഹചര്യങ്ങളില്‍ ഓരോരുത്തരും എങ്ങനെ പ്രതികരിക്കുന്നു എന്നറിയുന്നതിനായി വ്യക്തിത്വ സവിശേഷതാനിര്‍ണയ പരീക്ഷകളും ഉപയോഗിക്കുന്നു.

മനശ്ശാസ്ത്രപരീക്ഷകളിലൂടെയുള്ള മാപനങ്ങള്‍ സൂചനകള്‍ നല്കുക മാത്രമാണ് ചെയ്യുന്നത്. ഒരു വ്യക്തിയെക്കുറിച്ചുള്ള സമസ്ത വിവരങ്ങളും ശേഖരിച്ചതിനു ശേഷമാണ് തൊഴിലിനെ സംബന്ധിച്ച് അന്തിമമായ തീരുമാനം എടുക്കേണ്ടത്. ഈ വിവരങ്ങള്‍ ഒരു സഞ്ചിത ഫയലില്‍ (cumulative file) രേഖപ്പെടുത്തുന്നു. ഈ ഫയല്‍ വിദ്യാര്‍ഥി അഥവാ ഉദ്യോഗാര്‍ഥിക്കും കൌണ്‍സലര്‍ക്കും പ്രയോജനപ്പെടുന്നു. മനശ്ശാസ്ത്രപരീക്ഷകളിലൂടെ ശേഖരിക്കുന്ന വിവരങ്ങള്‍, ആരോഗ്യസ്ഥിതി, പഠനരംഗത്തെ നേട്ടങ്ങള്‍, കുടുംബചരിത്രം, സാമൂഹിക പശ്ചാത്തലം, സാമ്പത്തികസ്ഥിതി, ഇഷ്ടവിനോദങ്ങള്‍, മറ്റു പഠനേതര പ്രവര്‍ത്തനങ്ങള്‍, തൊഴില്‍ രംഗത്തെ അനുഭവജ്ഞാനം, അധ്യാപകരുടെയും മാതാപിതാക്കളുടെയും മറ്റു പ്രസക്ത വ്യക്തികളുടെയും നിരീക്ഷണങ്ങളും അഭിപ്രായങ്ങളും എന്നിവയെല്ലാം ഈ ഫയലില്‍ രേഖപ്പെടുത്തുന്നു.

ഉന്നത വിദ്യാഭ്യാസം ആസൂത്രണം ചെയ്യുവാനും തൊഴില്‍ ലക്ഷ്യങ്ങള്‍ തിരഞ്ഞെടുക്കുവാനും സഞ്ചിത ഫയല്‍ അടിസ്ഥാനമായിത്തീരുന്നു. ഓരോ ക്ലാസ്സിലൂടെയുമുള്ള വിദ്യാര്‍ഥികളുടെ മുന്നേറ്റം സൂക്ഷ്മമായി പിന്തുടരുന്നത് സഞ്ചിത ഫയലിന്റെ ആധികാരികത വര്‍ധിപ്പിക്കുന്നു,

2. വിവര വിതരണം. തൊഴില്‍-സാമ്പത്തിക രംഗങ്ങളില്‍ അനുദിനം മാറ്റങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നതിനാല്‍ വ്യത്യസ്ത തൊഴിലുകളെക്കുറിച്ച് വിവരങ്ങള്‍ ശേഖരിച്ച് വിദ്യാര്‍ഥികള്‍ക്കും ഉദ്യോഗാര്‍ഥികള്‍ക്കും അറിവ് നല്കേണ്ടത് ആവശ്യമാണ്. ഇത് മാര്‍ഗനിര്‍ദേശ പ്രവര്‍ത്തനത്തിന്റെ ഒഴിച്ചുകൂടാനാവാത്ത ഒരു ഭാഗമാണ്. തൊഴിലിന്റെ സ്വഭാവം, ലഭ്യമാകാവുന്ന വരുമാനം, ജോലി ചെയ്യേണ്ടിവരുന്ന സാഹചര്യങ്ങള്‍, പുരോഗതിക്കുള്ള സാധ്യതകള്‍, തൊഴിലില്‍ പ്രവേശിക്കുവാന്‍വേണ്ട അവശ്യയോഗ്യതകള്‍ (വിദ്യാഭ്യാസം, പ്രത്യേക പരിശീലനം, ആരോഗ്യം, പ്രായം, വ്യക്തിത്വ സവിശേഷതകള്‍ തുടങ്ങിയവ); തൊഴിലിനാവശ്യമായ വിദ്യാഭ്യാസവും പരിശീലനവും എവിടെയാണ് ലഭ്യമാകുന്നത്, പരിശീലന കാലാവധി, ചെലവ്, പ്രവേശന യോഗ്യതകള്‍ തുടങ്ങിയവ; ഒരു പ്രത്യേക തൊഴില്‍മേഖലയിലെ ജോലിസാധ്യതകള്‍ (അവ പരിസരപ്രദേശങ്ങളിലാണോ, ദൂരെയാണോ എന്നത്, സ്ഥിരം സ്വഭാവമുള്ളവയാണോ അതോ താത്കാലികമാണോ എന്നത്) തുടങ്ങി വ്യത്യസ്ത കാര്യങ്ങളെക്കുറിച്ച് ഉദ്യോഗാര്‍ഥികള്‍ക്ക് അറിവ് നല്കേണ്ടതാണ്.

പൊതു ഗ്രന്ഥശാലകള്‍, സ്കൂള്‍ ലൈബ്രറികള്‍, കോളജ് ലൈബ്രറികള്‍ തുടങ്ങിയവയില്‍ വ്യത്യസ്ത തൊഴില്‍മേഖലകളെക്കുറിച്ച് അറിവ് നല്കുന്ന പുസ്തകങ്ങള്‍, ലഘുലേഖകള്‍, സര്‍ക്കാര്‍ പ്രസിദ്ധീകരണങ്ങള്‍ തുടങ്ങിയവ ലഭ്യമാണ്. എംപ്ളോയ്മെന്റ് എക്സ്ചേഞ്ചുകള്‍ ഉദ്യോഗാര്‍ഥികള്‍ക്ക് വ്യത്യസ്ത തൊഴിലവസരങ്ങളെക്കുറിച്ച് അറിവ് നല്കുന്നതില്‍ പ്രധാന പങ്കു വഹിക്കുന്നു. മിക്ക സര്‍വകലാശാലകളിലും വിദ്യാര്‍ഥികള്‍ക്ക് ഉന്നത വിദ്യാഭ്യാസത്തെക്കുറിച്ചും തൊഴില്‍ സാധ്യതകളെക്കുറിച്ചും മാര്‍ഗനിര്‍ദേശം നല്കുന്നതിനായി സ്റ്റുഡന്റ്സ് സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ട്രേഡ് യൂണിയനുകള്‍, തൊഴില്‍ ദാതാക്കളുടെ സംഘടനകള്‍, പ്രൊഫഷണല്‍ സൊസൈറ്റികള്‍ തുടങ്ങിയവയും ഇത്തരം വിവരങ്ങള്‍ നല്കുന്നു. പത്രങ്ങള്‍, റേഡിയോ, ടെലിവിഷന്‍, ഇന്റര്‍നെറ്റ് തുടങ്ങിയവയിലൂടെയും തൊഴിലവസരങ്ങളെക്കുറിച്ച് അറിവ് ലഭിക്കുന്നു.

3. കൗണ്‍സലിങ്. മനശ്ശാസ്ത്ര പരീക്ഷകളുടെയും ഇന്‍ഫര്‍മേഷന്‍ സര്‍വീസുകളുടെയും അടിസ്ഥാനത്തില്‍ ലഭിച്ച വിവരങ്ങള്‍ ഉപയോഗിച്ച് സ്വന്തം കഴിവുകളും അഭിരുചിയും മനസ്സിലാക്കിയതിനുശേഷം അനുയോജ്യമായ തൊഴില്‍ തിരഞ്ഞെടുക്കുവാന്‍ വ്യക്തിയെ സഹായിക്കുകയാണ് കൌണ്‍സലിങ്ങിന്റെ ലക്ഷ്യം.

കൗണ്‍സലറും ഒരു വിദ്യാര്‍ഥി(ഉദ്യോഗാര്‍ഥി)യും മാത്രം പങ്കെടുക്കുന്ന വ്യക്തിഗത കൗണ്‍സലിങ് രീതിയിലും, കൗണ്‍സലറും ഒരു സംഘം വിദ്യാര്‍ഥികളും (ഉദ്യോഗാര്‍ഥികളും) പങ്കെടുക്കുന്ന ഗ്രൂപ്പ് കൗണ്‍സലിങ് രീതിയിലും കൗണ്‍സലിങ് നടത്താവുന്നതാണ്. ആധുനിക കാലത്ത് ഗ്രൂപ്പ് കൌണ്‍സലിങ്ങിനാണ് കൂടുതല്‍ പ്രചാരം സിദ്ധിച്ചിട്ടുള്ളത്. ഗ്രൂപ്പ് കൗണ്‍സലിങ്ങില്‍ കൌണ്‍സലറുടെ നേതൃത്വത്തില്‍ വിദ്യാര്‍ഥികളുടെ ചെറുസംഘങ്ങള്‍ തൊഴിലുകളെക്കുറിച്ച് പഠനം നടത്തുകയും തമ്മില്‍ത്തമ്മില്‍ കഴിവുകള്‍ വിലയിരുത്തുകയും വിവരങ്ങള്‍ കൈമാറുകയും ചെയ്യുന്നു. പരീക്ഷണാത്മകമായി കൈക്കൊള്ളുന്ന തീരുമാനങ്ങളുടെ സാധുതയും പരിശോധിക്കപ്പെടുന്നു. ഓരോ വ്യക്തിയുടെയും സവിശേഷ പ്രശ്നങ്ങള്‍ക്കും ആവശ്യങ്ങള്‍ക്കും അര്‍ഹമായ പരിഗണന ലഭിക്കുന്നു എന്നതാണ് വ്യക്തിഗത കൌണ്‍സലിങ്ങിന്റെ മെച്ചം. മറ്റുള്ളവര്‍ക്കും സമാന പ്രശ്നങ്ങളുണ്ടെന്നു മനസ്സിലാക്കുവാനും അവരുടെ അനുഭവസമ്പത്തും അറിവും പ്രയോജനപ്പെടുത്തുവാനും ഗ്രൂപ്പ് കൌണ്‍സലിങ്ങിലൂടെ വിദ്യാര്‍ഥികള്‍ക്ക് സാധ്യമാകുന്നു.

സ്കൂളുകളിലും കോളജുകളിലും പ്രത്യേകം കൗണ്‍സലര്‍മാരെ നിയമിക്കാറുണ്ട്. വിദേശരാജ്യങ്ങളില്‍ സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി മനശ്ശാസ്ത്ര വിദഗ്ധര്‍, മനോരോഗ വിദഗ്ധര്‍, ഡോക്ടര്‍, നഴ്സ്, ശിശുക്ഷേമ പ്രവര്‍ത്തകര്‍ തുടങ്ങിയവരെ വിദ്യാലയങ്ങളില്‍ നിയമിക്കുന്ന പതിവുണ്ട്. ഇന്ത്യയിലും ഈ രീതി നടപ്പിലാക്കിത്തുടങ്ങിയിട്ടുണ്ട്. പ്രത്യേകം നിയമിക്കപ്പെട്ട കൗണ്‍സലര്‍മാര്‍ക്കു പുറമേ, അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്ക് കൗണ്‍സലിങ് നല്കാവുന്നതാണ്. ക്ലാസ്സ് റൂമിലെ അധ്യാപക - വിദ്യാര്‍ഥി ബന്ധം ഒരര്‍ഥത്തില്‍ കൗണ്‍സലിങ് തന്നെയാണ്. കുടുംബബന്ധങ്ങളും മറ്റു സാമൂഹിക ബന്ധങ്ങളും പലപ്പോഴും കൗണ്‍സലിങ് സ്വഭാവം കൈവരിക്കാറുണ്ട്. സാമൂഹ്യ സംഘടനകള്‍, വ്യവസായ സ്ഥാപനങ്ങള്‍, സര്‍വീസ് ക്ലബ്ബുകള്‍, മതസംഘടനകള്‍, സൈനിക സ്ഥാപനങ്ങള്‍, വൈ.എം.സി.എ., വൈ.ഡബ്ള്യു.സി.എ. തുടങ്ങിയവയും കൗണ്‍സലിങ് സേവനം നല്കിവരുന്നു.

4. തൊഴില്‍ ദാനം. അനുയോജ്യമായ തൊഴില്‍മേഖല തിരഞ്ഞെടുത്തതിനുശേഷം അതില്‍ വരുമാനമുള്ള ഒരു ജോലി കണ്ടെത്തിക്കൊടുക്കുക എന്നതാണ് തൊഴിലധിഷ്ഠിത മാര്‍ഗനിര്‍ദേശത്തിന്റെ അവസാനഘട്ടം. തൊഴിലവസരങ്ങളെക്കുറിച്ച് കൃത്യമായി വിവരങ്ങള്‍ ശേഖരിക്കുകയും തൊഴിലന്വേഷിക്കുന്ന വിദ്യാര്‍ഥികളില്‍നിന്ന് ഏറ്റവും അനുയോജ്യരായവരെ തിരഞ്ഞെടുക്കുകയും ചെയ്യുന്നതിനായി ചില രാജ്യങ്ങളില്‍ വിദ്യാലയങ്ങളില്‍ പ്രത്യേക പ്ളേസ്മെന്റ് ഉദ്യോഗസ്ഥരെ നിയമിക്കാറുണ്ട്. അധ്യാപകരുമായും തൊഴില്‍വിദഗ്ധരുമായും സഹകരിച്ചു പ്രവര്‍ത്തിക്കുന്നതിലൂടെ വ്യത്യസ്ത തൊഴില്‍മേഖലകളിലെ നൂതന പ്രവണതകളെക്കുറിച്ചു മനസ്സിലാക്കുവാന്‍ പ്ളേസ്മെന്റ് ഉദ്യോഗസ്ഥര്‍ക്ക് സാധിക്കുന്നു. വിദ്യാര്‍ഥികള്‍ ജോലിയില്‍ പ്രവേശിച്ചതിനുശേഷം അതില്‍ ശോഭിക്കുന്നുണ്ടോ എന്ന് കണ്ടെത്തേണ്ടതും ഇവരുടെ ചുമതലയാണ്.

തൊഴിലധിഷ്ഠിത മാര്‍ഗനിര്‍ദേശം പ്രാഥമിക വിദ്യാലയ തലത്തില്‍ ആരംഭിച്ച്, ഒരു വ്യക്തി ആദ്യത്തെ ജോലിയില്‍ ഏര്‍പ്പെടുന്നതുവരെ തുടരേണ്ടതാണ്. ഇതിനുശേഷവും, ചില വ്യക്തികള്‍ക്ക് മാര്‍ഗനിര്‍ദേശം ആവശ്യമായി വരാം.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍