This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തെഹ് രി ഗഢ് വാള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: തെഹ് രി ഗഢ് വാള്‍ ഉത്തര്‍ഖണ്ഡ് സംസ്ഥാനത്തിലെ ഒരു ജില്ല. മുമ്പ് ഉത്തര്...)
വരി 1: വരി 1:
തെഹ് രി ഗഢ് വാള്‍
തെഹ് രി ഗഢ് വാള്‍
-
ഉത്തര്‍ഖണ്ഡ് സംസ്ഥാനത്തിലെ ഒരു ജില്ല. മുമ്പ് ഉത്തര്‍പ്രദേശ് സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന ഈ പ്രദേശം 2000 ന.-ല്‍ ഉത്തര്‍ഖണ്ഡ് സംസ്ഥാനം രൂപംകൊണ്ടതോടെ അതിന്റെ ഭാഗമായി. ഹിമാലയപ്രദേശത്തു സ്ഥിതിചെയ്യുന്ന തെഹ്രി ഗഢ്വാള്‍ ജില്ലയ്ക്ക് 4,080 ച.കി.മീ. വിസ്തീര്‍ണമുണ്ട്. ജനസംഖ്യ: 6,04,608 (2001); ജനസാന്ദ്രത: 148/ച.കി.മീ.; സാക്ഷരതാനിരക്ക്: 67.04 (2001); അതിരുകള്‍: വ. ഉത്തരകാശി ജില്ല, കി. രുദ്രപ്രയാഗ് ജില്ല, തെ. ഗഢ്വാള്‍ ജില്ല, പ. ഡെറാഡൂണ്‍ ജില്ല; ആസ്ഥാനം: നരേന്ദ്രനഗര്‍.
 
-
  പര്‍വതപ്രദേശങ്ങളാണ് തെഹ്രി ഗഢ്വാള്‍ ജില്ലാ ഭൂപ്രകൃതിയുടെ മുഖ്യ സവിശേഷത. സമതലപ്രദേശങ്ങള്‍ പൊതുവേ ഫലഭൂയിഷ്ഠമാണ്. വനനിബിഡമായ ഈ ജില്ലയുടെ സമ്പദ്ഘടനയില്‍ വനവിഭവങ്ങള്‍ക്ക് നിര്‍ണായക പങ്കാണുള്ളത്. വര്‍ധിച്ച തോതിലുള്ള വന നശീകരണത്തെ അതിജീവിക്കുന്നതിനുവേണ്ടി നിരവധി വനവത്കരണ പദ്ധതികള്‍ക്ക് ജില്ലാഭരണകൂടം നേതൃത്വം നല്കുന്നു. ഭഗീരഥി, ബല്‍ഗംഗ, മന്ദാകിനി, അളകനന്ദ എന്നിവ ജില്ലയിലെ പ്രധാന നദികളാണ്.
 
-
  കൃഷിയാണ് തെഹ്രി ഗഢ്വാള്‍ ജില്ലയിലെ ജനങ്ങളുടെ മുഖ്യ ഉപജീവനമാര്‍ഗം. മുഖ്യവിളകളില്‍ ഗോതമ്പ്, നെല്ല്, ചാമ, ഉരുളക്കിഴങ്ങ് എന്നിവ ഉള്‍പ്പെടുന്നു. വ്യാവസായികമായി പിന്നോക്കം നില്ക്കുന്ന ഈ ജില്ലയില്‍ കന്നുകാലിവളര്‍ത്തല്‍ ഗണ്യമായ പുരോഗതി കൈവരിച്ചിട്ടുണ്ട്.
+
ഉത്തര്‍ഖണ്ഡ് സംസ്ഥാനത്തിലെ ഒരു ജില്ല. മുമ്പ് ഉത്തര്‍പ്രദേശ് സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന ഈ പ്രദേശം 2000 ന.-ല്‍ ഉത്തര്‍ഖണ്ഡ് സംസ്ഥാനം രൂപംകൊണ്ടതോടെ അതിന്റെ ഭാഗമായി. ഹിമാലയപ്രദേശത്തു സ്ഥിതിചെയ്യുന്ന തെഹ് രി ഗഢ് വാള്‍ ജില്ലയ്ക്ക് 4,080 ച.കി.മീ. വിസ്തീര്‍ണമുണ്ട്. ജനസംഖ്യ: 6,04,608 (2001); ജനസാന്ദ്രത: 148/ച.കി.മീ.; സാക്ഷരതാനിരക്ക്: 67.04 (2001); അതിരുകള്‍: വ. ഉത്തരകാശി ജില്ല, കി. രുദ്രപ്രയാഗ് ജില്ല, തെ. ഗഢ്വാള്‍ ജില്ല, പ. ഡെറാഡൂണ്‍ ജില്ല; ആസ്ഥാനം: നരേന്ദ്രനഗര്‍.
-
  തെഹ്രി ഗഢ്വാള്‍ ജില്ലയുടെ ഗതാഗതമേഖലയില്‍ റോഡ്  ഗതാഗതത്തിനു മാത്രമേ പ്രാധാന്യമുള്ളൂ. ഒരു സര്‍വകലാശാലയും ഒട്ടനവധി വിദ്യാഭ്യാസസ്ഥാപനങ്ങളും ജില്ലയില്‍ പ്രവര്‍ത്തിക്കുന്നു. ജനങ്ങളില്‍ ഭൂരിഭാഗവും ഹിന്ദുക്കളാണ്. ഹിന്ദിയാണ് മുഖ്യ വ്യവഹാരഭാഷ. തെഹ്രി, ഭഗീരഥി-അളകനന്ദ നദികളുടെ സംഗമസ്ഥാനത്തുള്ള ദേവപ്രയാഗ്, പ്രതാപ്നഗര്‍, നരേന്ദ്രനഗര്‍ തുടങ്ങിയവ ജില്ലയിലെ വിനോദസഞ്ചാര പ്രാധാന്യമുള്ള സ്ഥലങ്ങളാണ്.
+
പര്‍വതപ്രദേശങ്ങളാണ് തെഹ് രി ഗഢ് വാള്‍ ജില്ലാ ഭൂപ്രകൃതിയുടെ മുഖ്യ സവിശേഷത. സമതലപ്രദേശങ്ങള്‍ പൊതുവേ ഫലഭൂയിഷ്ഠമാണ്. വനനിബിഡമായ ഈ ജില്ലയുടെ സമ്പദ്ഘടനയില്‍ വനവിഭവങ്ങള്‍ക്ക് നിര്‍ണായക പങ്കാണുള്ളത്. വര്‍ധിച്ച തോതിലുള്ള വന നശീകരണത്തെ അതിജീവിക്കുന്നതിനുവേണ്ടി നിരവധി വനവത്കരണ പദ്ധതികള്‍ക്ക് ജില്ലാഭരണകൂടം നേതൃത്വം നല്കുന്നു. ഭഗീരഥി, ബല്‍ഗംഗ, മന്ദാകിനി, അളകനന്ദ എന്നിവ ജില്ലയിലെ പ്രധാന നദികളാണ്.
 +
 
 +
കൃഷിയാണ് തെഹ് രി ഗഢ് വാള്‍ ജില്ലയിലെ ജനങ്ങളുടെ മുഖ്യ ഉപജീവനമാര്‍ഗം. മുഖ്യവിളകളില്‍ ഗോതമ്പ്, നെല്ല്, ചാമ, ഉരുളക്കിഴങ്ങ് എന്നിവ ഉള്‍പ്പെടുന്നു. വ്യാവസായികമായി പിന്നോക്കം നില്ക്കുന്ന ഈ ജില്ലയില്‍ കന്നുകാലിവളര്‍ത്തല്‍ ഗണ്യമായ പുരോഗതി കൈവരിച്ചിട്ടുണ്ട്.
 +
 
 +
തെഹ് രി ഗഢ് വാള്‍ ജില്ലയുടെ ഗതാഗതമേഖലയില്‍ റോഡ്  ഗതാഗതത്തിനു മാത്രമേ പ്രാധാന്യമുള്ളൂ. ഒരു സര്‍വകലാശാലയും ഒട്ടനവധി വിദ്യാഭ്യാസസ്ഥാപനങ്ങളും ജില്ലയില്‍ പ്രവര്‍ത്തിക്കുന്നു. ജനങ്ങളില്‍ ഭൂരിഭാഗവും ഹിന്ദുക്കളാണ്. ഹിന്ദിയാണ് മുഖ്യ വ്യവഹാരഭാഷ. തെഹ് രി, ഭഗീരഥി-അളകനന്ദ നദികളുടെ സംഗമസ്ഥാനത്തുള്ള ദേവപ്രയാഗ്, പ്രതാപ്നഗര്‍, നരേന്ദ്രനഗര്‍ തുടങ്ങിയവ ജില്ലയിലെ വിനോദസഞ്ചാര പ്രാധാന്യമുള്ള സ്ഥലങ്ങളാണ്.

10:30, 5 ഫെബ്രുവരി 2009-നു നിലവിലുണ്ടായിരുന്ന രൂപം

തെഹ് രി ഗഢ് വാള്‍

ഉത്തര്‍ഖണ്ഡ് സംസ്ഥാനത്തിലെ ഒരു ജില്ല. മുമ്പ് ഉത്തര്‍പ്രദേശ് സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന ഈ പ്രദേശം 2000 ന.-ല്‍ ഉത്തര്‍ഖണ്ഡ് സംസ്ഥാനം രൂപംകൊണ്ടതോടെ അതിന്റെ ഭാഗമായി. ഹിമാലയപ്രദേശത്തു സ്ഥിതിചെയ്യുന്ന തെഹ് രി ഗഢ് വാള്‍ ജില്ലയ്ക്ക് 4,080 ച.കി.മീ. വിസ്തീര്‍ണമുണ്ട്. ജനസംഖ്യ: 6,04,608 (2001); ജനസാന്ദ്രത: 148/ച.കി.മീ.; സാക്ഷരതാനിരക്ക്: 67.04 (2001); അതിരുകള്‍: വ. ഉത്തരകാശി ജില്ല, കി. രുദ്രപ്രയാഗ് ജില്ല, തെ. ഗഢ്വാള്‍ ജില്ല, പ. ഡെറാഡൂണ്‍ ജില്ല; ആസ്ഥാനം: നരേന്ദ്രനഗര്‍.

പര്‍വതപ്രദേശങ്ങളാണ് തെഹ് രി ഗഢ് വാള്‍ ജില്ലാ ഭൂപ്രകൃതിയുടെ മുഖ്യ സവിശേഷത. സമതലപ്രദേശങ്ങള്‍ പൊതുവേ ഫലഭൂയിഷ്ഠമാണ്. വനനിബിഡമായ ഈ ജില്ലയുടെ സമ്പദ്ഘടനയില്‍ വനവിഭവങ്ങള്‍ക്ക് നിര്‍ണായക പങ്കാണുള്ളത്. വര്‍ധിച്ച തോതിലുള്ള വന നശീകരണത്തെ അതിജീവിക്കുന്നതിനുവേണ്ടി നിരവധി വനവത്കരണ പദ്ധതികള്‍ക്ക് ജില്ലാഭരണകൂടം നേതൃത്വം നല്കുന്നു. ഭഗീരഥി, ബല്‍ഗംഗ, മന്ദാകിനി, അളകനന്ദ എന്നിവ ജില്ലയിലെ പ്രധാന നദികളാണ്.

കൃഷിയാണ് തെഹ് രി ഗഢ് വാള്‍ ജില്ലയിലെ ജനങ്ങളുടെ മുഖ്യ ഉപജീവനമാര്‍ഗം. മുഖ്യവിളകളില്‍ ഗോതമ്പ്, നെല്ല്, ചാമ, ഉരുളക്കിഴങ്ങ് എന്നിവ ഉള്‍പ്പെടുന്നു. വ്യാവസായികമായി പിന്നോക്കം നില്ക്കുന്ന ഈ ജില്ലയില്‍ കന്നുകാലിവളര്‍ത്തല്‍ ഗണ്യമായ പുരോഗതി കൈവരിച്ചിട്ടുണ്ട്.

തെഹ് രി ഗഢ് വാള്‍ ജില്ലയുടെ ഗതാഗതമേഖലയില്‍ റോഡ് ഗതാഗതത്തിനു മാത്രമേ പ്രാധാന്യമുള്ളൂ. ഒരു സര്‍വകലാശാലയും ഒട്ടനവധി വിദ്യാഭ്യാസസ്ഥാപനങ്ങളും ജില്ലയില്‍ പ്രവര്‍ത്തിക്കുന്നു. ജനങ്ങളില്‍ ഭൂരിഭാഗവും ഹിന്ദുക്കളാണ്. ഹിന്ദിയാണ് മുഖ്യ വ്യവഹാരഭാഷ. തെഹ് രി, ഭഗീരഥി-അളകനന്ദ നദികളുടെ സംഗമസ്ഥാനത്തുള്ള ദേവപ്രയാഗ്, പ്രതാപ്നഗര്‍, നരേന്ദ്രനഗര്‍ തുടങ്ങിയവ ജില്ലയിലെ വിനോദസഞ്ചാര പ്രാധാന്യമുള്ള സ്ഥലങ്ങളാണ്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍