This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ട്രിഷിയം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: ട്രിഷിയം ഠൃശശൌാേ ഹൈഡ്രജന്റെ രാദശക്തിയുള്ള ഒരു സമസ്ഥാനീയം. സിം: 1ഒ3 അഥവ...)
(ട്രിഷിയം)
 
(ഇടക്കുള്ള 8 പതിപ്പുകളിലെ മാറ്റങ്ങള്‍ ഇവിടെ കാണിക്കുന്നില്ല.)
വരി 1: വരി 1:
-
ട്രിഷിയം
+
=ട്രിഷിയം=
-
ഠൃശശൌാേ
+
Tritium
-
ഹൈഡ്രജന്റെ രാദശക്തിയുള്ള ഒരു സമസ്ഥാനീയം. സിം: 1ഒ3 അഥവാ . അ. സ. 1, അ. ഭാ. 3. ഏണസ്റ്റ് റൂഥര്‍ഫോര്‍ഡ് (ഋൃി ഞൌവേലൃളീൃറ), മാര്‍ക്വൂസ് എല്‍. ഇ. ഒളിഫാന്റ് (ങമൃരൂൌല ഘ.. ഛഹലളമി), പോള്‍ ഹാര്‍ടെക്ക് (ജമൌഹ ഒമൃലേസ) എന്നീ ശാസ്ത്രജ്ഞരാണ് ഡ്യൂട്ടീരിയ (ഹൈഡ്രജന്റെ മറ്റൊരു സമസ്ഥാനീയം 1ഒ2) ത്തിന്റെ അണുകേന്ദ്രീയ മൂലകാന്തരണം (ിൌരഹലമൃ ൃമിാൌമേശീിേ) വഴി ട്രിഷിയം വേര്‍തിരിച്ചത് (1934).
+
 
 +
ഹൈഡ്രജന്റെ രാദശക്തിയുള്ള ഒരു സമസ്ഥാനീയം. സിം: <sub>1</sub>H<sup>3</sup> അഥവാ T. അ. സ. 1, അ. ഭാ. 3. ഏണസ്റ്റ് റൂഥര്‍ഫോര്‍ഡ് (Ernst Rutherford), മാര്‍ക്വൂസ് എല്‍. ഇ. ഒളിഫാന്റ് (Marcques L.E.Olefant), പോള്‍ ഹാര്‍ടെക്ക് (Paul Hartek) എന്നീ ശാസ്ത്രജ്ഞരാണ് ഡ്യൂട്ടീരിയ (ഹൈഡ്രജന്റെ മറ്റൊരു സമസ്ഥാനീയം  
 +
<sub>1</sub>H<sup>2</sup>) ത്തിന്റെ അണുകേന്ദ്രീയ മൂലകാന്തരണം (nuclear transmutation) വഴി ട്രിഷിയം വേര്‍തിരിച്ചത് (1934).
 +
 
അന്തരീക്ഷത്തിന്റെ മുകള്‍ ഭാഗത്തുവച്ച് കോസ്മിക് രശ്മികളില്‍നിന്ന് ഉത്ഭവിക്കുന്ന ന്യൂട്രോണുകളും പ്രോട്ടോണുകളുമായി നൈട്രജന്‍ അണുക്കള്‍ കൂട്ടിമുട്ടിയാണ് ട്രിഷിയം ഉദ്ഭവിക്കുന്നത്.
അന്തരീക്ഷത്തിന്റെ മുകള്‍ ഭാഗത്തുവച്ച് കോസ്മിക് രശ്മികളില്‍നിന്ന് ഉത്ഭവിക്കുന്ന ന്യൂട്രോണുകളും പ്രോട്ടോണുകളുമായി നൈട്രജന്‍ അണുക്കള്‍ കൂട്ടിമുട്ടിയാണ് ട്രിഷിയം ഉദ്ഭവിക്കുന്നത്.
-
7ച14 + ീി1  1ഒ3 + 6ര12.
+
 
-
പ്രകൃതിയില്‍ ട്രിഷിയത്തിന്റെ അളവ് വളരെ കുറവാണ്. താപീയ അണുകേന്ദ്ര ആയുധങ്ങള്‍ (വേലൃാീ ിൌരഹലമൃ ംലമുീി) പ്രയോഗത്തില്‍ വരുന്നതിനു മുമ്പ് (1954) 1018 ഹൈഡ്രജന്‍ അണുക്കള്‍ക്ക് 1-10 അണുക്കള്‍ എന്ന തോതിലാണ് അന്തരീക്ഷത്തില്‍ ട്രിഷിയം ഉള്‍ക്കാിെരുന്നത്. എന്നാല്‍ താപീയ അണു കേന്ദ്രീയ ആയുധങ്ങളുടെ ആവിര്‍ഭാവത്തോടെ, അന്തരീക്ഷത്തിലെ ട്രിഷിയത്തിന്റെ അളവ് 1018 ഹൈഡ്രജന്‍ അണുക്കള്‍ക്ക് 500 ട്രിഷിയം അണുക്കള്‍ എന്ന തോതില്‍ വര്‍ധിച്ചിട്ട്ു. ഡ്യൂട്ടീരിയം സംയുക്തങ്ങളെ ഉയര്‍ന്ന ഊര്‍ജ ഡ്യൂട്ടറോണുകള്‍ ഉപയോഗിച്ചു ഭേദിച്ചാണ് കൃത്രിമ ട്രിഷിയം ആദ്യമായി ഉത്പാദിപ്പിച്ചത്.
+
<sub>7</sub>N<sup>14</sup>+<sub>9</sub>n<sup>1</sup>&rarr;<sub>1</sub>H<sup>3</sup>+<sub>6</sub>C<sup>12</sup>
-
1ഒ2 + 1ഒ2  1ഒ3 + 1 ഒ1
+
 
-
അണുകേന്ദ്ര റിയാക്ടറുകളില്‍ ഘശ6 അണുക്കള്‍, വേഗത കുറഞ്ഞ ന്യൂട്രോണുകളെ ആഗിരണം ചെയ്യുന്നതുവഴിയും ട്രിഷിയം ഉത്പാദിപ്പിക്കപ്പെടുന്നു.
+
പ്രകൃതിയില്‍ ട്രിഷിയത്തിന്റെ അളവ് വളരെ കുറവാണ്. താപീയ അണുകേന്ദ്ര ആയുധങ്ങള്‍ (thermo nuclear weapons) പ്രയോഗത്തില്‍ വരുന്നതിനു മുമ്പ് (1954) 10<sup>18</sup> ഹൈഡ്രജന്‍ അണുക്കള്‍ക്ക് 1-10 അണുക്കള്‍ എന്ന തോതിലാണ് അന്തരീക്ഷത്തില്‍ ട്രിഷിയം ഉള്‍ക്കൊണ്ടിരുന്നത്. എന്നാല്‍ താപീയ അണു കേന്ദ്രീയ ആയുധങ്ങളുടെ ആവിര്‍ഭാവത്തോടെ, അന്തരീക്ഷത്തിലെ ട്രിഷിയത്തിന്റെ അളവ് 10<sup>18</sup> ഹൈഡ്രജന്‍ അണുക്കള്‍ക്ക് 500 ട്രിഷിയം അണുക്കള്‍ എന്ന തോതില്‍ വര്‍ധിച്ചിട്ടുണ്ട്. ഡ്യൂട്ടീരിയം സംയുക്തങ്ങളെ ഉയര്‍ന്ന ഊര്‍ജ ഡ്യൂട്ടറോണുകള്‍ ഉപയോഗിച്ചു ഭേദിച്ചാണ് കൃത്രിമ ട്രിഷിയം ആദ്യമായി ഉത്പാദിപ്പിച്ചത്.
-
3ഘശ6 + ീി1  1ഒ3 + 2 ഒല4
+
 
-
സൈക്ളോട്രോണുകളില്‍ വച്ച് ബെറിലിയം അണുക്കളെ ഡ്യൂട്ടറോണുകള്‍ ക്ൊ ഭേദിച്ചും ട്രിഷിയം ഉത്പാദിപ്പിക്കാം.
+
[[Image:503f1.png]]
-
4ആല9 + 1ഉ2  2ഒല4 + 1ഒ3
+
 
-
ട്രിഷിയത്തിന്റെ ഭൌതിക ഗുണധര്‍മങ്ങള്‍ ഹൈഡ്രജനില്‍നിന്നു വളരെ വ്യത്യസ്തമാണ്.
+
അണുകേന്ദ്ര റിയാക്ടറുകളില്‍ Li<sup>6</sup> അണുക്കള്‍, വേഗത കുറഞ്ഞ ന്യൂട്രോണുകളെ ആഗിരണം ചെയ്യുന്നതുവഴിയും ട്രിഷിയം ഉത്പാദിപ്പിക്കപ്പെടുന്നു.
-
പട്ടിക ക
+
 
-
ഗുണധര്‍മം 1ഒ1 1ഒ3
+
[[Image:503f2.png]]
-
ഉരുകല്‍ നില (0ഇ) 259.2 252.54
+
 
-
തിള നില (0ഇ) 252.77 248.12
+
സൈക്ലോട്രോണുകളില്‍ വച്ച് ബെറിലിയം അണുക്കളെ ഡ്യൂട്ടറോണുകള്‍ കൊണ്ടു ഭേദിച്ചും ട്രിഷിയം ഉത്പാദിപ്പിക്കാം.
-
ബാഷ്പന ഊഷ്മാവ് (രമഹ/ാീഹല) 216 333
+
 
-
ഉത്പതിത താപം (രമഹ/ാീഹല) 247 393
+
[[Image:503f3.png]]
-
(ഒലമ ീള ൌയഹശാമശീിേ)
+
 
-
ഹൈഡ്രജനും ട്രിഷിയവും രാസപരമായി സമാനങ്ങളാണെങ്കിലും ട്രിഷിയത്തിന്റെ പ്രതിക്രിയാ നിരക്ക് ഹൈഡ്രജനെ അപേക്ഷിച്ച് വളരെ കുറവാണ് (64:1). ട്രിഷിയത്തിന്റെ ഉയര്‍ന്ന അണുഭാരമാണിതിന് കാരണം. ട്രിഷിയത്തിന്റെ അണുകേന്ദ്രമായ ട്രിറ്റണ്‍ (ൃശീി) ഒരു പ്രോട്ടോണും രു ന്യൂട്രോണും അടങ്ങുന്നതാണ്. രാദശക്തിയുള്ള ട്രിഷിയം അണുക്കള്‍ രശ്മികള്‍ പുറത്തേക്ക് അയച്ച് ഒല3 അണുക്കളുാക്കുന്നു. ഈ പ്രക്രിയയുടെ അര്‍ധായുസ്സ് (ഠ1/2) 12.26 വര്‍ഷമാണ്. ഡ്യൂട്രോണുകള്‍ ഉപയോഗിച്ച് ട്രിഷിയത്തിനെ ഭേദിക്കുമ്പോള്‍ ന്യൂക്ളിയര്‍ ഫ്യൂഷന്‍ വഴി ഹീലിയം ഉാവുന്നു. ഈ പ്രക്രിയയില്‍ ഊര്‍ജം പുറത്തേക്ക് വരും.
+
ട്രിഷിയത്തിന്റെ ഭൗതിക ഗുണധര്‍മങ്ങള്‍ ഹൈഡ്രജനില്‍നിന്നു വളരെ വ്യത്യസ്തമാണ്.
-
1ഒ3 + 1ഒ2  2ഒല4 + 18 ങലഢ.
+
[[Image:503table.png]]
 +
 
 +
ഹൈഡ്രജനും ട്രിഷിയവും രാസപരമായി സമാനങ്ങളാണെങ്കിലും ട്രിഷിയത്തിന്റെ പ്രതിക്രിയാ നിരക്ക് ഹൈഡ്രജനെ അപേക്ഷിച്ച് വളരെ കുറവാണ് (64:1). ട്രിഷിയത്തിന്റെ ഉയര്‍ന്ന അണുഭാരമാണിതിന് കാരണം. ട്രിഷിയത്തിന്റെ അണുകേന്ദ്രമായ ട്രിറ്റണ്‍ (triton) ഒരു പ്രോട്ടോണും രണ്ടു ന്യൂട്രോണും അടങ്ങുന്നതാണ്. രാദശക്തിയുള്ള ട്രിഷിയം അണുക്കള്‍ &beta; രശ്മികള്‍ പുറത്തേക്ക് അയച്ച് He<sup>3</sup> അണുക്കളുണ്ടാക്കുന്നു. ഈ പ്രക്രിയയുടെ അര്‍ധായുസ്സ് (T<sub1/2</sub>) 12.26 വര്‍ഷമാണ്. ഡ്യൂട്രോണുകള്‍ ഉപയോഗിച്ച് ട്രിഷിയത്തിനെ ഭേദിക്കുമ്പോള്‍ ന്യൂക്ലിയര്‍ ഫ്യൂഷന്‍ വഴി ഹീലിയം ഉണ്ടാവുന്നു. ഈ പ്രക്രിയയില്‍ ഊര്‍ജം പുറത്തേക്ക് വരും.
 +
 
 +
[[Image:503f5.png]]
 +
 
താപീയ അണുകേന്ദ്ര ബോംബുകളില്‍ ഉപയോഗിച്ചു വരുന്നത് ഈ പ്രതിക്രിയയാണ്.
താപീയ അണുകേന്ദ്ര ബോംബുകളില്‍ ഉപയോഗിച്ചു വരുന്നത് ഈ പ്രതിക്രിയയാണ്.
-
അണ്വായുധങ്ങളില്‍ വളരെയേറെ ഉപയോഗക്ഷമമായതിനാലാണ് ട്രിഷിയം കൂടിയ തോതില്‍ ഉത്പാദിപ്പിക്കപ്പെട്ടുവരുന്നത്. തിളങ്ങുന്ന ചായ (ഹൌാശിീൌ ുമശി) ങ്ങളില്‍ ദിട ട്രിഷിയം മിശ്രിതമാണ് ഉപയോഗിക്കുന്നത്. വാച്ചിന്റെ ഡയലില്‍ ഉപയോഗിച്ചിരുന്ന റേഡിയത്തിനു പകരമായി ഈ ചായം ഇന്നു വ്യാപകമായി ഉപയോഗിച്ചുവരുന്നു. വേഗതയേറിയ ന്യൂട്രോണുകള്‍ ഉാക്കുന്നതിനുള്ള ലക്ഷ്യസ്ഥാനമായി ട്രിഷിയം അവശോഷണം ചെയ്ത ലോഹങ്ങളാണ് ഉപയോഗിക്കുന്നത്. ജലത്തിന്റെ സാന്നിധ്യം കുപിടിക്കാന്‍ ഏറ്റവും അനുയോജ്യമായ ട്രേസര്‍ ആണ് ട്രിഷിയം. പല രാസപ്രവര്‍ത്തനങ്ങളിലും ഹൈഡ്രജന്റെ ട്രേസറായും ട്രിഷിയം ഉപയോഗിച്ചുവരുന്നു.
+
അണ്വായുധങ്ങളില്‍ വളരെയേറെ ഉപയോഗക്ഷമമായതിനാലാണ് ട്രിഷിയം കൂടിയ തോതില്‍ ഉത്പാദിപ്പിക്കപ്പെട്ടുവരുന്നത്. തിളങ്ങുന്ന ചായ (luminious paint) ങ്ങളില്‍ ZnS ട്രിഷിയം മിശ്രിതമാണ് ഉപയോഗിക്കുന്നത്. വാച്ചിന്റെ ഡയലില്‍ ഉപയോഗിച്ചിരുന്ന റേഡിയത്തിനു പകരമായി ഈ ചായം ഇന്നു വ്യാപകമായി ഉപയോഗിച്ചുവരുന്നു. വേഗതയേറിയ ന്യൂട്രോണുകള്‍ ഉണ്ടാക്കുന്നതിനുള്ള ലക്ഷ്യസ്ഥാനമായി ട്രിഷിയം അവശോഷണം ചെയ്ത ലോഹങ്ങളാണ് ഉപയോഗിക്കുന്നത്. ജലത്തിന്റെ സാന്നിധ്യം കുപിടിക്കാന്‍ ഏറ്റവും അനുയോജ്യമായ ട്രേസര്‍ ആണ് ട്രിഷിയം. പല രാസപ്രവര്‍ത്തനങ്ങളിലും ഹൈഡ്രജന്റെ ട്രേസറായും ട്രിഷിയം ഉപയോഗിച്ചുവരുന്നു.
-
വളരെ കുറച്ചു ട്രിഷിയം സംയുക്തങ്ങള്‍ മാത്രമേ നിര്‍മിക്കുവാനും പഠനവിധേയമാക്കുവാനും സാധിച്ചിട്ടുള്ളു. ട്രിഷിയം സംയുക്തങ്ങള്‍ രശ്മികള്‍ വികിരണം ചെയ്ത് വളരെവേഗം വിയോജിക്കുന്നതാണ് കാരണം. ചൂടാക്കിയ കോപ്പര്‍ ഓക്സൈഡിന്റെ (ഈഛ) സാന്നിധ്യത്തില്‍ ഓക്സീകരിക്കുമ്പോള്‍ ഠ2ഛ ഉാവുന്നു. ഓക്സിജന്‍ - ട്രിഷിയം മിശ്രിതത്തിലൂടെ ഒരു വൈദ്യുതി സ്ഫുലിംഗം കടത്തിവിട്ടും ഠ2ഛ ഉാക്കാം. ഠ2ഛ ന്റെ ഉരുകല്‍ നില 4.490ഇ ആണ്; സാധാരണ ജലത്തിന്റേത് 00ഇ ഉം. കാര്‍ബണിക സംയുക്തങ്ങളില്‍ ചില ഹൈഡ്രജന്‍ അണുക്കളെ ട്രിഷിയംക്ൊ പ്രതിസ്ഥാപിക്കാറ്ു. ഇത്തരം സംയുക്തങ്ങള്‍ (ഠൃശശൌാേ ഹമയലഹഹലറ രീാുീൌിറ) ട്രേസര്‍ പഠനങ്ങളില്‍ വളരെ പ്രാധാന്യമര്‍ഹിക്കുന്നവയാണ്. രാസത്വരകമായ പ്ളാറ്റിനത്തിന്റേയോ ഗാഢ അമ്ളത്തിന്റേയോ സാന്നിധ്യത്തില്‍ കാര്‍ബണിക സംയുക്തങ്ങളിലേക്ക് വളരെ നേരിയ അളവില്‍ ട്രിഷിയം ചേര്‍ക്കുമ്പോള്‍ ഒഠ വിനിമയം നടക്കുന്നു.
+
 
 +
വളരെ കുറച്ചു ട്രിഷിയം സംയുക്തങ്ങള്‍ മാത്രമേ നിര്‍മിക്കുവാനും പഠനവിധേയമാക്കുവാനും സാധിച്ചിട്ടുള്ളു. ട്രിഷിയം സംയുക്തങ്ങള്‍ &beta; രശ്മികള്‍ വികിരണം ചെയ്ത് വളരെവേഗം വിയോജിക്കുന്നതാണ് കാരണം. ചൂടാക്കിയ കോപ്പര്‍ ഓക്സൈഡിന്റെ (CuO) സാന്നിധ്യത്തില്‍ ഓക്സീകരിക്കുമ്പോള്‍ T<sub>2</sub>O ഉണ്ടാവുന്നു. ഓക്സിജന്‍ - ട്രിഷിയം മിശ്രിതത്തിലൂടെ ഒരു വൈദ്യുതി സ്ഫുലിംഗം കടത്തിവിട്ടും T<sub>2</sub>O  ഉണ്ടാക്കാം. T<sub>2</sub>O  ന്റെ ഉരുകല്‍ നില 4.49&deg;C ആണ്; സാധാരണ ജലത്തിന്റേത് 0&deg; ഉം. കാര്‍ബണിക സംയുക്തങ്ങളില്‍ ചില ഹൈഡ്രജന്‍ അണുക്കളെ ട്രിഷിയംകൊണ്ട് പ്രതിസ്ഥാപിക്കാറുണ്ട്. ഇത്തരം സംയുക്തങ്ങള്‍ (Tritium labelled) ട്രേസര്‍ പഠനങ്ങളില്‍ വളരെ പ്രാധാന്യമര്‍ഹിക്കുന്നവയാണ്. രാസത്വരകമായ പ്ലാറ്റിനത്തിന്റേയോ ഗാഢ അമ്ലത്തിന്റേയോ സാന്നിധ്യത്തില്‍ കാര്‍ബണിക സംയുക്തങ്ങളിലേക്ക് വളരെ നേരിയ അളവില്‍ ട്രിഷിയം ചേര്‍ക്കുമ്പോള്‍ H-T വിനിമയം നടക്കുന്നു.

Current revision as of 05:27, 9 ജനുവരി 2009

ട്രിഷിയം

Tritium

ഹൈഡ്രജന്റെ രാദശക്തിയുള്ള ഒരു സമസ്ഥാനീയം. സിം: 1H3 അഥവാ T. അ. സ. 1, അ. ഭാ. 3. ഏണസ്റ്റ് റൂഥര്‍ഫോര്‍ഡ് (Ernst Rutherford), മാര്‍ക്വൂസ് എല്‍. ഇ. ഒളിഫാന്റ് (Marcques L.E.Olefant), പോള്‍ ഹാര്‍ടെക്ക് (Paul Hartek) എന്നീ ശാസ്ത്രജ്ഞരാണ് ഡ്യൂട്ടീരിയ (ഹൈഡ്രജന്റെ മറ്റൊരു സമസ്ഥാനീയം 1H2) ത്തിന്റെ അണുകേന്ദ്രീയ മൂലകാന്തരണം (nuclear transmutation) വഴി ട്രിഷിയം വേര്‍തിരിച്ചത് (1934).

അന്തരീക്ഷത്തിന്റെ മുകള്‍ ഭാഗത്തുവച്ച് കോസ്മിക് രശ്മികളില്‍നിന്ന് ഉത്ഭവിക്കുന്ന ന്യൂട്രോണുകളും പ്രോട്ടോണുകളുമായി നൈട്രജന്‍ അണുക്കള്‍ കൂട്ടിമുട്ടിയാണ് ട്രിഷിയം ഉദ്ഭവിക്കുന്നത്.

7N14+9n11H3+6C12

പ്രകൃതിയില്‍ ട്രിഷിയത്തിന്റെ അളവ് വളരെ കുറവാണ്. താപീയ അണുകേന്ദ്ര ആയുധങ്ങള്‍ (thermo nuclear weapons) പ്രയോഗത്തില്‍ വരുന്നതിനു മുമ്പ് (1954) 1018 ഹൈഡ്രജന്‍ അണുക്കള്‍ക്ക് 1-10 അണുക്കള്‍ എന്ന തോതിലാണ് അന്തരീക്ഷത്തില്‍ ട്രിഷിയം ഉള്‍ക്കൊണ്ടിരുന്നത്. എന്നാല്‍ താപീയ അണു കേന്ദ്രീയ ആയുധങ്ങളുടെ ആവിര്‍ഭാവത്തോടെ, അന്തരീക്ഷത്തിലെ ട്രിഷിയത്തിന്റെ അളവ് 1018 ഹൈഡ്രജന്‍ അണുക്കള്‍ക്ക് 500 ട്രിഷിയം അണുക്കള്‍ എന്ന തോതില്‍ വര്‍ധിച്ചിട്ടുണ്ട്. ഡ്യൂട്ടീരിയം സംയുക്തങ്ങളെ ഉയര്‍ന്ന ഊര്‍ജ ഡ്യൂട്ടറോണുകള്‍ ഉപയോഗിച്ചു ഭേദിച്ചാണ് കൃത്രിമ ട്രിഷിയം ആദ്യമായി ഉത്പാദിപ്പിച്ചത്.

Image:503f1.png

അണുകേന്ദ്ര റിയാക്ടറുകളില്‍ Li6 അണുക്കള്‍, വേഗത കുറഞ്ഞ ന്യൂട്രോണുകളെ ആഗിരണം ചെയ്യുന്നതുവഴിയും ട്രിഷിയം ഉത്പാദിപ്പിക്കപ്പെടുന്നു.

Image:503f2.png

സൈക്ലോട്രോണുകളില്‍ വച്ച് ബെറിലിയം അണുക്കളെ ഡ്യൂട്ടറോണുകള്‍ കൊണ്ടു ഭേദിച്ചും ട്രിഷിയം ഉത്പാദിപ്പിക്കാം.

Image:503f3.png

ട്രിഷിയത്തിന്റെ ഭൗതിക ഗുണധര്‍മങ്ങള്‍ ഹൈഡ്രജനില്‍നിന്നു വളരെ വ്യത്യസ്തമാണ്. Image:503table.png

ഹൈഡ്രജനും ട്രിഷിയവും രാസപരമായി സമാനങ്ങളാണെങ്കിലും ട്രിഷിയത്തിന്റെ പ്രതിക്രിയാ നിരക്ക് ഹൈഡ്രജനെ അപേക്ഷിച്ച് വളരെ കുറവാണ് (64:1). ട്രിഷിയത്തിന്റെ ഉയര്‍ന്ന അണുഭാരമാണിതിന് കാരണം. ട്രിഷിയത്തിന്റെ അണുകേന്ദ്രമായ ട്രിറ്റണ്‍ (triton) ഒരു പ്രോട്ടോണും രണ്ടു ന്യൂട്രോണും അടങ്ങുന്നതാണ്. രാദശക്തിയുള്ള ട്രിഷിയം അണുക്കള്‍ β രശ്മികള്‍ പുറത്തേക്ക് അയച്ച് He3 അണുക്കളുണ്ടാക്കുന്നു. ഈ പ്രക്രിയയുടെ അര്‍ധായുസ്സ് (T<sub1/2</sub>) 12.26 വര്‍ഷമാണ്. ഡ്യൂട്രോണുകള്‍ ഉപയോഗിച്ച് ട്രിഷിയത്തിനെ ഭേദിക്കുമ്പോള്‍ ന്യൂക്ലിയര്‍ ഫ്യൂഷന്‍ വഴി ഹീലിയം ഉണ്ടാവുന്നു. ഈ പ്രക്രിയയില്‍ ഊര്‍ജം പുറത്തേക്ക് വരും.

Image:503f5.png

താപീയ അണുകേന്ദ്ര ബോംബുകളില്‍ ഉപയോഗിച്ചു വരുന്നത് ഈ പ്രതിക്രിയയാണ്. അണ്വായുധങ്ങളില്‍ വളരെയേറെ ഉപയോഗക്ഷമമായതിനാലാണ് ട്രിഷിയം കൂടിയ തോതില്‍ ഉത്പാദിപ്പിക്കപ്പെട്ടുവരുന്നത്. തിളങ്ങുന്ന ചായ (luminious paint) ങ്ങളില്‍ ZnS ട്രിഷിയം മിശ്രിതമാണ് ഉപയോഗിക്കുന്നത്. വാച്ചിന്റെ ഡയലില്‍ ഉപയോഗിച്ചിരുന്ന റേഡിയത്തിനു പകരമായി ഈ ചായം ഇന്നു വ്യാപകമായി ഉപയോഗിച്ചുവരുന്നു. വേഗതയേറിയ ന്യൂട്രോണുകള്‍ ഉണ്ടാക്കുന്നതിനുള്ള ലക്ഷ്യസ്ഥാനമായി ട്രിഷിയം അവശോഷണം ചെയ്ത ലോഹങ്ങളാണ് ഉപയോഗിക്കുന്നത്. ജലത്തിന്റെ സാന്നിധ്യം കുപിടിക്കാന്‍ ഏറ്റവും അനുയോജ്യമായ ട്രേസര്‍ ആണ് ട്രിഷിയം. പല രാസപ്രവര്‍ത്തനങ്ങളിലും ഹൈഡ്രജന്റെ ട്രേസറായും ട്രിഷിയം ഉപയോഗിച്ചുവരുന്നു.

വളരെ കുറച്ചു ട്രിഷിയം സംയുക്തങ്ങള്‍ മാത്രമേ നിര്‍മിക്കുവാനും പഠനവിധേയമാക്കുവാനും സാധിച്ചിട്ടുള്ളു. ട്രിഷിയം സംയുക്തങ്ങള്‍ β രശ്മികള്‍ വികിരണം ചെയ്ത് വളരെവേഗം വിയോജിക്കുന്നതാണ് കാരണം. ചൂടാക്കിയ കോപ്പര്‍ ഓക്സൈഡിന്റെ (CuO) സാന്നിധ്യത്തില്‍ ഓക്സീകരിക്കുമ്പോള്‍ T2O ഉണ്ടാവുന്നു. ഓക്സിജന്‍ - ട്രിഷിയം മിശ്രിതത്തിലൂടെ ഒരു വൈദ്യുതി സ്ഫുലിംഗം കടത്തിവിട്ടും T2O ഉണ്ടാക്കാം. T2O ന്റെ ഉരുകല്‍ നില 4.49°C ആണ്; സാധാരണ ജലത്തിന്റേത് 0° ഉം. കാര്‍ബണിക സംയുക്തങ്ങളില്‍ ചില ഹൈഡ്രജന്‍ അണുക്കളെ ട്രിഷിയംകൊണ്ട് പ്രതിസ്ഥാപിക്കാറുണ്ട്. ഇത്തരം സംയുക്തങ്ങള്‍ (Tritium labelled) ട്രേസര്‍ പഠനങ്ങളില്‍ വളരെ പ്രാധാന്യമര്‍ഹിക്കുന്നവയാണ്. രാസത്വരകമായ പ്ലാറ്റിനത്തിന്റേയോ ഗാഢ അമ്ലത്തിന്റേയോ സാന്നിധ്യത്തില്‍ കാര്‍ബണിക സംയുക്തങ്ങളിലേക്ക് വളരെ നേരിയ അളവില്‍ ട്രിഷിയം ചേര്‍ക്കുമ്പോള്‍ H-T വിനിമയം നടക്കുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍