This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ട്രീ ഫേണുകള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: ഠൃലല ളലൃി സയാത്തിയേസി (ഇ്യമവേലമരലമല), ഡിക്സോണിയേസി (ഉശരസീിശമരലമല) എന്ന...)
(ട്രീ ഫേണുകള്‍)
 
(ഇടക്കുള്ള 8 പതിപ്പുകളിലെ മാറ്റങ്ങള്‍ ഇവിടെ കാണിക്കുന്നില്ല.)
വരി 1: വരി 1:
-
ഠൃലല ളലൃി
+
=ട്രീ ഫേണുകള്‍=
-
സയാത്തിയേസി (ഇ്യമവേലമരലമല), ഡിക്സോണിയേസി (ഉശരസീിശമരലമല) എന്നീ പന്നല്‍ച്ചെടി കുടുംബങ്ങളിലെ ജീനസ്സുകളുടെ പൊതുനാമം. ഈ രു കുടുംബങ്ങളിലുമായി 13 ജീനസ്സുകള്ു. സയാത്തിയേസിയില്‍ ലോഫോസോറിയ (ഘീുവീീൃശമ), മെറ്റാസൈയ (ങലമ്യേഃമ), സ്ഫെയിറോടെറിസ് (ടുവമലൃീുലൃേശ), അള്‍സോഫൈല (അഹീുവശഹമ), നെഫീലിയ (ചലുവലഹലമ), ട്രൈക്കിടെറിസ് (ഠൃശരവശുലൃേശ), സയാത്തിയ, നെമിഡേരിയ (ഇിലാശറമൃശമ) എന്നിവയും ഡിക്സോണിയേസിയില്‍ ഡിക്സോണിയ (ഉശരസീിശമ), സിസ്സ്റ്റോഡിയം (ഇ്യീറശൌാ), തൈര്‍സോടെറിസ് (ഠവ്യൃീുലൃേശ), കള്‍സിറ്റ (ഈഹരശമേ), സൈബോട്ടിയം (ഇശയീശൌാേ) എന്നിവയും ഉള്‍പ്പെടുന്നു. സാധാരണ പന്നല്‍ച്ചെടികളില്‍ നിന്നും വ്യത്യസ്തമായി ട്രീ ഫേണുകളുടെ കാണ്ഡം ഉയരത്തില്‍ വളര്‍ന്ന് കാണ്ഡാഗ്രത്തില്‍ ഒരുകൂട്ടം ഇലകളുമായി (ളൃീിറ) കാണപ്പെടുന്നു. ആറുമീറ്റര്‍ വരെ ഉയരത്തിലും 1.5 - 2 മീ. വരെ വ്യാസത്തിലും ഇവ വളരാറ്ു. പര്‍വതപ്രദേശങ്ങളിലെ മഴക്കാടുകളിലാണ് ഇവ നന്നായി വളരുക.
+
Tree ferns
-
ആസ്റ്റ്രേലിയയിലെ അള്‍സോഫൈല ആസ്റ്റ്രാലിസ് എന്നയിനം 20 മീ. വരെ ഉയരത്തില്‍ വളരാറ്ു. ന്യുഗിനിയയിലെ അള്‍സോഫൈല ബൈഫോമിസിന്റെ കാണ്ഡത്തിനു ഒരു സെ. മീ.വ്യാസമേയുള്ളു. ഹാവായിയിലെ സൈബോട്ടിയത്തിന്റെ കാണ്ഡം ഒന്നര മീറ്റര്‍ വരെ വ്യാസമുള്ളതായിരുന്നു. കാണ്ഡത്തിന്റെ ചുവടുഭാഗത്തായി അനേകം അപസ്ഥാനിക മൂലങ്ങള്‍ (മറ്ലിശേശീൌേ ൃീീ) ഞെരുങ്ങി വളരുന്നത് കാണ്ഡത്തിന്റെ ചുവടുഭാഗത്തിന്റെ വ്യാസം വര്‍ധിക്കുന്നതിനിടയാക്കുന്നു. ചിലയിനങ്ങളില്‍ ചുവടുഭാഗത്തുനിന്നും മുകള്‍ഭാഗത്തുനിന്നും ശാഖകളുാകാറ്ു. കാണ്ഡത്തിന് ക്ഷതമോ കേടുപാടുകളോ സംഭവിക്കുമ്പോഴാണ് ശാഖകളുാകുന്നത്.
+
 
-
ട്രീ ഫേണുകളെല്ലാം തന്നെ നിത്യഹരിതസസ്യങ്ങളാണ്. ഇവയ്ക്ക് മഴക്കാലത്ത് ഒരുകൂട്ടം ഇലകളുാകുന്നു. ഇലകള്‍ സരളമോ (അള്‍സോഫൈല സൈനുവേറ്റ), പിച്ഛാകാരമോ (ലോഫോസോറിയ) ആയിരിക്കും. ഇലകളുടെ ചുവടുഭാഗത്തുള്ള പര്‍ണക (പത്രക)ങ്ങള്‍ ചെറുതായിരിക്കും. ചിലയിനങ്ങളില്‍ ഇലയുടെ ചുവടുഭാഗത്തായുള്ള പത്രകങ്ങള്‍ നൂലുപോലെ ചെറുതായി വിഭജിക്കപ്പെട്ടിരിക്കും. ഇത് ശല്‍ക്കവിച്ഛേദം (മുവഹലയശമല) എന്നറിയപ്പെടുന്നു.
+
സയാത്തിയേസി (Cyatheaceae), ഡിക്സോണിയേസി (Dicksoniaceae) എന്നീ പന്നല്‍ച്ചെടി കുടുംബങ്ങളിലെ ജീനസ്സുകളുടെ പൊതുനാമം. ഈ രണ്ടു കുടുംബങ്ങളിലുമായി 13 ജീനസ്സുകളുണ്ട്. സയാത്തിയേസിയില്‍ ''ലോഫോസോറിയ (Lophosoria), മെറ്റാസൈയ (Metaxya), സ്ഫെയിറോടെറിസ് (Sphaeropteris), അള്‍സോഫൈല (Alsophila), നെഫീലിയ (Nephelea), ട്രൈക്കിടെറിസ് (Trichipteris), സയാത്തിയ, നെമിഡേരിയ (Cnemidaria'') എന്നിവയും ഡിക്സോണിയേസിയില്‍ ''ഡിക്സോണിയ (Dicksonia), സിസ്സ്റ്റോഡിയം (Cystodium), തൈര്‍സോടെറിസ് (Thyrsopteris), കള്‍സിറ്റ (Culcita), സൈബോട്ടിയം (Cibotium)'' എന്നിവയും ഉള്‍പ്പെടുന്നു. സാധാരണ പന്നല്‍ച്ചെടികളില്‍ നിന്നും വ്യത്യസ്തമായി ട്രീ ഫേണുകളുടെ കാണ്ഡം ഉയരത്തില്‍ വളര്‍ന്ന് കാണ്ഡാഗ്രത്തില്‍ ഒരുകൂട്ടം ഇലകളുമായി (fronds) കാണപ്പെടുന്നു. ആറുമീറ്റര്‍ വരെ ഉയരത്തിലും 1.5 - 2 മീ. വരെ വ്യാസത്തിലും ഇവ വളരാറുണ്ട്. പര്‍വതപ്രദേശങ്ങളിലെ മഴക്കാടുകളിലാണ് ഇവ നന്നായി വളരുക.
-
എല്ലായിനങ്ങളിലും തന്നെ ഇലകള്‍ കൊഴിഞ്ഞു പോകുമ്പോള്‍ കാണ്ഡത്തില്‍ വ്യക്തമായ വടുക്കള്‍ അവശേഷിക്കുന്നു. ഈ വടുക്കള്‍ സര്‍പ്പിലവും കാണ്ഡവളര്‍ച്ചയ്ക്കനുസരിച്ച് അന്തരണമുാകുന്നതുമാണ്. കോസ്റ്റാറിക്കയിലെ നെഫീലിയ ഒറിയോനിറ്റെന്‍സ് എന്നയിനത്തില്‍ ഇത്തരത്തിലുള്ള വടുക്കള്‍ സെന്റിമീറ്ററുകള്‍ മാത്രം ഇടവിട്ടുള്ള ചെറിയ വലയങ്ങളായിട്ടാണ് കാണപ്പെടുന്നത്. വളര്‍ച്ചാഘട്ടങ്ങളിലെ പൂര്‍ണമായും ഇലകളില്ലാത്ത വിശ്രമാവസ്ഥയായിരിക്കാം ഇത്തരം ഇടവിട്ടുള്ള വലയങ്ങള്‍ക്കു കാരണമെന്നു കരുതപ്പെടുന്നു.
+
 
-
ലോഫോസോറിയ, മെറ്റാസൈയ എന്നീ ഇനങ്ങളില്‍ കാണ്ഡത്തിലും ഇലകളിലും  ചുവടുഭാഗത്തിന്  കനം  കൂടിയ സരള രോമങ്ങളുായിരിക്കും. അള്‍സോഫൈല, ട്രിക്കിടെറിസ്, സയാത്തിയ, നെമിഡേറിയ, സ്ഫെയിറോടെറിസ് എന്നീ ഇനങ്ങളില്‍ ഇലകളുടെ ഉപരിതലത്തിലും അപൂര്‍വമായി ഇലകള്‍ക്കടിവശത്തും രോമങ്ങളോടൊപ്പം തന്നെ ശല്‍ക്കങ്ങളും (രെമഹല) കാണപ്പെടുന്നു.
+
[[Image:505tree.png|200px|left]]
-
സയാത്തിയേസി കുടുംബത്തിലെ അംഗങ്ങളുടെ ചുരു തളിരില (ര്വൃീശലൃ) കളിലും ഇലഞെട്ടിലും കാണ്ഡത്തിലും ചെറുതും വലുതുമായ നിരവധി മുള്ളുകളുായിരിക്കും. ഡിക്സോണിയേസി കുടുംബത്തിലെ അംഗങ്ങള്‍ക്ക് ഇലകളുടെ അടിഭാഗത്ത് അരികിലായി സിരാഗ്രങ്ങളില്‍ രു  വാല്‍വുകളുള്ളതും  ഇന്‍ഡൂസിയങ്ങളാല്‍ സംരക്ഷിക്കപ്പെട്ടിരിക്കുന്നതുമായ ബീജാണുധമനി (സോറസ്) കള്ു. സയാത്തിയേസിയിലെ ഇനങ്ങളുടെ സോറസ് ഇലയുടെ അരികില്‍ നിന്നും ഉള്ളിലേയ്ക്കായി സിരകള്‍ ദ്വിഭാജിതമായി വിഭജിക്കപ്പെടുന്ന സ്ഥാനത്തോ, സിരകളിലോ കാണപ്പെടുന്നു. ഇന്‍ഡൂസിയ ഒരു കപ്പിന്റെ ആകൃതിയിലോ, ചെറിയ ശല്ക്കം പോലെയോ മുഴുവനായും ആവരണം ചെയ്യപ്പെട്ടിരിക്കുന്നതുപോലെയോ ആയിരിക്കും. ഇന്‍ഡൂസിയ ഇല്ലാത്ത അവസ്ഥയും ഉ്. സ്പെറാന്‍ജിയ താരതമ്യേന വലുപ്പം കുറഞ്ഞതായിരിക്കും. വിവിധതരത്തില്‍ അലങ്കരണങ്ങളുള്ള 64 ത്രികോണീയ സ്പോറുകള്‍ സ്പൊറാന്‍ജിയങ്ങള്‍ ഉള്‍ക്കൊള്ളുന്നു.
+
 
-
ട്രീ ഫേണുകളുടെ സംവഹനവ്യൂഹം ഡിക്റ്റിയോസ്റ്റീലികമാണ്. സയാത്തിയേസിയന്‍ ഇനങ്ങളുടെ മജ്ജയിലും കോര്‍ട്ടെക്സിലും സഹായക സംവഹനവ്യൂഹങ്ങള്‍ (മരരലീൃ്യ ്മരൌെഹമൃ യൌിറഹല) കാണപ്പെടാറ്ു.  സംവഹനവ്യൂഹത്തിനു  ചുറ്റുമായും ബാഹ്യചര്‍മത്തിനകത്തുമായുള്ള ഫൈബ്രസ് ഉറ കാണ്ഡത്തിന് കൂടുതല്‍ ഉറപ്പും ബലവും നല്‍കുന്നു. സൈലത്തില്‍ സോപാനവാഹിനികളും (രെമഹമൃശളീൃാ ൃമരവശലറ) പാരന്‍കൈമയും, ഫ്ളോയസീവുനാളിയും ഉായിരിക്കും. മജ്ജയിലും കോര്‍ട്ടെക്സിലും ധാരാളം മ്യൂസിലേജ് നാളികള്‍ അന്തസ്ഥാപിതമായി കാണപ്പെടുന്നു.
+
ആസ്റ്റ്രേലിയയിലെ ''അള്‍സോഫൈല ആസ്റ്റ്രാലിസ്'' എന്നയിനം 20 മീ. വരെ ഉയരത്തില്‍ വളരാറുണ്ട്. ന്യുഗിനിയയിലെ ''അള്‍സോഫൈല ബൈഫോമിസി''ന്റെ കാണ്ഡത്തിനു ഒരു സെ. മീ.വ്യാസമേയുള്ളു. ഹാവായിയിലെ ''സൈബോട്ടിയ''ത്തിന്റെ കാണ്ഡം ഒന്നര മീറ്റര്‍ വരെ വ്യാസമുള്ളതായിരുന്നു. കാണ്ഡത്തിന്റെ ചുവടുഭാഗത്തായി അനേകം അപസ്ഥാനിക മൂലങ്ങള്‍ (adventitious roots) ഞെരുങ്ങി വളരുന്നത് കാണ്ഡത്തിന്റെ ചുവടുഭാഗത്തിന്റെ വ്യാസം വര്‍ധിക്കുന്നതിനിടയാക്കുന്നു. ചിലയിനങ്ങളില്‍ ചുവടുഭാഗത്തുനിന്നും മുകള്‍ഭാഗത്തുനിന്നും ശാഖകളുണ്ടാകാറുണ്ട്. കാണ്ഡത്തിന് ക്ഷതമോ കേടുപാടുകളോ സംഭവിക്കുമ്പോഴാണ് ശാഖകളുണ്ടാകുന്നത്.
-
ജൂറാസിക്, ക്രിട്ടേഷ്യസ് കാലഘട്ടങ്ങളില്‍ കാണപ്പെട്ടിരുന്ന ട്രീ ഫേണുകളുടെ ഇലകളുടേയും കാണ്ഡങ്ങളുടേയും ജീവാശ്മങ്ങള്‍ ലഭിച്ചിട്ട്ു. ജൂറാസിക് കാലഘട്ടത്തില്‍ സയാത്തിയേസിയന്‍- ഡിക്സോണിയന്‍ ഇനങ്ങള്‍ ആഗോളവ്യാപനമുള്ളവയായിരുന്നു. ടെര്‍ഷ്യറി കാലഘട്ടത്തോടെ ഇവ അപ്രത്യക്ഷമാവാനാരംഭിക്കുകയും ഇന്നത്തെ സ്ഥിതിയിലെത്തുകയും ചെയ്തു.
+
 
-
ട്രീ ഫേണുകളുടെ ചുരു തളിരിലകളും മജ്ജയും ഭക്ഷ്യയോഗ്യമാണ്. ചിലയിടങ്ങളില്‍ ഇത് പുളിപ്പിച്ച് മദ്യം ഉാക്കാനുപയോഗിക്കാറ്ു. ചൈനയിലും ഫോര്‍മോസയിലും സൈബോട്ടിയത്തിന്റെ അഗ്രമുകുളം പ്രത്യേകം ആകൃതിയിലാക്കി വിനോദസഞ്ചാരികള്‍ക്കു നല്‍കാറ്ു. ഇതിന്റെ കാണ്ഡം ചിതലു പിടിക്കുകയോ അഴുകിപ്പോവുകയോ ചെയ്യുന്നില്ല. അതിനാല്‍ കുടിലുകള്‍ കെട്ടാനും കെട്ടിട നിര്‍മാണത്തിനും ഉപയോഗിക്കുന്നു. ന്യുസിലന്‍ഡില്‍ ഇതിന്റെ കാണ്ഡം വിവിധ അലങ്കാരസാമഗ്രികളുാക്കാന്‍ പ്രയോജനപ്പെടുത്താറ്ു. ഇതിന്റെ അപസ്ഥാനിക മൂലങ്ങള്‍ ഓര്‍ക്കിഡ് കൃഷിക്ക് വിേ ചെടിച്ചട്ടികള്‍ തയ്യാറാക്കുമ്പോള്‍ അതില്‍ നിറയ്ക്കാന്‍ ഉപയോഗിച്ചുവരുന്നു.
+
ട്രീ ഫേണുകളെല്ലാം തന്നെ നിത്യഹരിതസസ്യങ്ങളാണ്. ഇവയ്ക്ക് മഴക്കാലത്ത് ഒരുകൂട്ടം ഇലകളുണ്ടാകുന്നു. ഇലകള്‍ സരളമോ (''അള്‍സോഫൈല സൈനുവേറ്റ''), പിച്ഛാകാരമോ (''ലോഫോസോറിയ'') ആയിരിക്കും. ഇലകളുടെ ചുവടുഭാഗത്തുള്ള പര്‍ണക (പത്രക)ങ്ങള്‍ ചെറുതായിരിക്കും. ചിലയിനങ്ങളില്‍ ഇലയുടെ ചുവടുഭാഗത്തായുള്ള പത്രകങ്ങള്‍ നൂലുപോലെ ചെറുതായി വിഭജിക്കപ്പെട്ടിരിക്കും. ഇത് ശല്‍ക്കവിച്ഛേദം (aphlebiae) എന്നറിയപ്പെടുന്നു.
 +
 
 +
എല്ലായിനങ്ങളിലും തന്നെ ഇലകള്‍ കൊഴിഞ്ഞു പോകുമ്പോള്‍ കാണ്ഡത്തില്‍ വ്യക്തമായ വടുക്കള്‍ അവശേഷിക്കുന്നു. ഈ വടുക്കള്‍ സര്‍പ്പിലവും കാണ്ഡവളര്‍ച്ചയ്ക്കനുസരിച്ച് അന്തരണമുണ്ടാകുന്നതുമാണ്. കോസ്റ്റാറിക്കയിലെ ''നെഫീലിയ'' ഒറിയോനിറ്റെന്‍സ് എന്നയിനത്തില്‍ ഇത്തരത്തിലുള്ള വടുക്കള്‍ സെന്റിമീറ്ററുകള്‍ മാത്രം ഇടവിട്ടുള്ള ചെറിയ വലയങ്ങളായിട്ടാണ് കാണപ്പെടുന്നത്. വളര്‍ച്ചാഘട്ടങ്ങളിലെ പൂര്‍ണമായും ഇലകളില്ലാത്ത വിശ്രമാവസ്ഥയായിരിക്കാം ഇത്തരം ഇടവിട്ടുള്ള വലയങ്ങള്‍ക്കു കാരണമെന്നു കരുതപ്പെടുന്നു.
 +
 
 +
''ലോഫോസോറിയ, മെറ്റാസൈയ'' എന്നീ ഇനങ്ങളില്‍ കാണ്ഡത്തിലും ഇലകളിലും  ചുവടുഭാഗത്തിന്  കനം  കൂടിയ സരള രോമങ്ങളുണ്ടായിരിക്കും. ''അള്‍സോഫൈല, ട്രിക്കിടെറിസ്, സയാത്തിയ, നെമിഡേറിയ, സ്ഫെയിറോടെറിസ്'' എന്നീ ഇനങ്ങളില്‍ ഇലകളുടെ ഉപരിതലത്തിലും അപൂര്‍വമായി ഇലകള്‍ക്കടിവശത്തും രോമങ്ങളോടൊപ്പം തന്നെ ശല്‍ക്കങ്ങളും (scales) കാണപ്പെടുന്നു.
 +
 
 +
സയാത്തിയേസി കുടുംബത്തിലെ അംഗങ്ങളുടെ ചുരു തളിരില (croziers) കളിലും ഇലഞെട്ടിലും കാണ്ഡത്തിലും ചെറുതും വലുതുമായ നിരവധി മുള്ളുകളുണ്ടായിരിക്കും. ഡിക്സോണിയേസി കുടുംബത്തിലെ അംഗങ്ങള്‍ക്ക് ഇലകളുടെ അടിഭാഗത്ത് അരികിലായി സിരാഗ്രങ്ങളില്‍ രണ്ടു വാല്‍വുകളുള്ളതും  ഇന്‍ഡൂസിയങ്ങളാല്‍ സംരക്ഷിക്കപ്പെട്ടിരിക്കുന്നതുമായ ബീജാണുധമനി (സോറസ്) കളുണ്ട്. സയാത്തിയേസിയിലെ ഇനങ്ങളുടെ സോറസ് ഇലയുടെ അരികില്‍ നിന്നും ഉള്ളിലേയ്ക്കായി സിരകള്‍ ദ്വിഭാജിതമായി വിഭജിക്കപ്പെടുന്ന സ്ഥാനത്തോ, സിരകളിലോ കാണപ്പെടുന്നു. ഇന്‍ഡൂസിയ ഒരു കപ്പിന്റെ ആകൃതിയിലോ, ചെറിയ ശല്ക്കം പോലെയോ മുഴുവനായും ആവരണം ചെയ്യപ്പെട്ടിരിക്കുന്നതുപോലെയോ ആയിരിക്കും. ഇന്‍ഡൂസിയ ഇല്ലാത്ത അവസ്ഥയും ഉണ്ട്. സ്പെറാന്‍ജിയ താരതമ്യേന വലുപ്പം കുറഞ്ഞതായിരിക്കും. വിവിധതരത്തില്‍ അലങ്കരണങ്ങളുള്ള 64 ത്രികോണീയ സ്പോറുകള്‍ സ്പൊറാന്‍ജിയങ്ങള്‍ ഉള്‍ക്കൊള്ളുന്നു.
 +
 
 +
ട്രീ ഫേണുകളുടെ സംവഹനവ്യൂഹം ഡിക്റ്റിയോസ്റ്റീലികമാണ്. സയാത്തിയേസിയന്‍ ഇനങ്ങളുടെ മജ്ജയിലും കോര്‍ട്ടെക്സിലും സഹായക സംവഹനവ്യൂഹങ്ങള്‍ (accessory vascular bundles) കാണപ്പെടാറുണ്ട്.  സംവഹനവ്യൂഹത്തിനു  ചുറ്റുമായും ബാഹ്യചര്‍മത്തിനകത്തുമായുള്ള ഫൈബ്രസ് ഉറ കാണ്ഡത്തിന് കൂടുതല്‍ ഉറപ്പും ബലവും നല്‍കുന്നു. സൈലത്തില്‍ സോപാനവാഹിനികളും (scalariform trachied) പാരന്‍കൈമയും, ഫ്ലോയസീവുനാളിയും ഉണ്ടായിരിക്കും. മജ്ജയിലും കോര്‍ട്ടെക്സിലും ധാരാളം മ്യൂസിലേജ് നാളികള്‍ അന്തസ്ഥാപിതമായി കാണപ്പെടുന്നു.
 +
 
 +
ജൂറാസിക്, ക്രിട്ടേഷ്യസ് കാലഘട്ടങ്ങളില്‍ കാണപ്പെട്ടിരുന്ന ട്രീ ഫേണുകളുടെ ഇലകളുടേയും കാണ്ഡങ്ങളുടേയും ജീവാശ്മങ്ങള്‍ ലഭിച്ചിട്ടുണ്ട്. ജൂറാസിക് കാലഘട്ടത്തില്‍ സയാത്തിയേസിയന്‍- ഡിക്സോണിയന്‍ ഇനങ്ങള്‍ ആഗോളവ്യാപനമുള്ളവയായിരുന്നു. ടെര്‍ഷ്യറി കാലഘട്ടത്തോടെ ഇവ അപ്രത്യക്ഷമാവാനാരംഭിക്കുകയും ഇന്നത്തെ സ്ഥിതിയിലെത്തുകയും ചെയ്തു.
 +
 
 +
ട്രീ ഫേണുകളുടെ ചുരു തളിരിലകളും മജ്ജയും ഭക്ഷ്യയോഗ്യമാണ്. ചിലയിടങ്ങളില്‍ ഇത് പുളിപ്പിച്ച് മദ്യം ഉണ്ടാക്കാനുപയോഗിക്കാറുണ്ട്. ചൈനയിലും ഫോര്‍മോസയിലും സൈബോട്ടിയത്തിന്റെ അഗ്രമുകുളം പ്രത്യേകം ആകൃതിയിലാക്കി വിനോദസഞ്ചാരികള്‍ക്കു നല്‍കാറുണ്ട്. ഇതിന്റെ കാണ്ഡം ചിതലു പിടിക്കുകയോ അഴുകിപ്പോവുകയോ ചെയ്യുന്നില്ല. അതിനാല്‍ കുടിലുകള്‍ കെട്ടാനും കെട്ടിട നിര്‍മാണത്തിനും ഉപയോഗിക്കുന്നു. ന്യുസിലന്‍ഡില്‍ ഇതിന്റെ കാണ്ഡം വിവിധ അലങ്കാരസാമഗ്രികളുണ്ടാക്കാന്‍ പ്രയോജനപ്പെടുത്താറുണ്ട്. ഇതിന്റെ അപസ്ഥാനിക മൂലങ്ങള്‍ ഓര്‍ക്കിഡ് കൃഷിക്ക് വേണ്ടി ചെടിച്ചട്ടികള്‍ തയ്യാറാക്കുമ്പോള്‍ അതില്‍ നിറയ്ക്കാന്‍ ഉപയോഗിച്ചുവരുന്നു.

Current revision as of 05:07, 9 ജനുവരി 2009

ട്രീ ഫേണുകള്‍

Tree ferns

സയാത്തിയേസി (Cyatheaceae), ഡിക്സോണിയേസി (Dicksoniaceae) എന്നീ പന്നല്‍ച്ചെടി കുടുംബങ്ങളിലെ ജീനസ്സുകളുടെ പൊതുനാമം. ഈ രണ്ടു കുടുംബങ്ങളിലുമായി 13 ജീനസ്സുകളുണ്ട്. സയാത്തിയേസിയില്‍ ലോഫോസോറിയ (Lophosoria), മെറ്റാസൈയ (Metaxya), സ്ഫെയിറോടെറിസ് (Sphaeropteris), അള്‍സോഫൈല (Alsophila), നെഫീലിയ (Nephelea), ട്രൈക്കിടെറിസ് (Trichipteris), സയാത്തിയ, നെമിഡേരിയ (Cnemidaria) എന്നിവയും ഡിക്സോണിയേസിയില്‍ ഡിക്സോണിയ (Dicksonia), സിസ്സ്റ്റോഡിയം (Cystodium), തൈര്‍സോടെറിസ് (Thyrsopteris), കള്‍സിറ്റ (Culcita), സൈബോട്ടിയം (Cibotium) എന്നിവയും ഉള്‍പ്പെടുന്നു. സാധാരണ പന്നല്‍ച്ചെടികളില്‍ നിന്നും വ്യത്യസ്തമായി ട്രീ ഫേണുകളുടെ കാണ്ഡം ഉയരത്തില്‍ വളര്‍ന്ന് കാണ്ഡാഗ്രത്തില്‍ ഒരുകൂട്ടം ഇലകളുമായി (fronds) കാണപ്പെടുന്നു. ആറുമീറ്റര്‍ വരെ ഉയരത്തിലും 1.5 - 2 മീ. വരെ വ്യാസത്തിലും ഇവ വളരാറുണ്ട്. പര്‍വതപ്രദേശങ്ങളിലെ മഴക്കാടുകളിലാണ് ഇവ നന്നായി വളരുക.

ആസ്റ്റ്രേലിയയിലെ അള്‍സോഫൈല ആസ്റ്റ്രാലിസ് എന്നയിനം 20 മീ. വരെ ഉയരത്തില്‍ വളരാറുണ്ട്. ന്യുഗിനിയയിലെ അള്‍സോഫൈല ബൈഫോമിസിന്റെ കാണ്ഡത്തിനു ഒരു സെ. മീ.വ്യാസമേയുള്ളു. ഹാവായിയിലെ സൈബോട്ടിയത്തിന്റെ കാണ്ഡം ഒന്നര മീറ്റര്‍ വരെ വ്യാസമുള്ളതായിരുന്നു. കാണ്ഡത്തിന്റെ ചുവടുഭാഗത്തായി അനേകം അപസ്ഥാനിക മൂലങ്ങള്‍ (adventitious roots) ഞെരുങ്ങി വളരുന്നത് കാണ്ഡത്തിന്റെ ചുവടുഭാഗത്തിന്റെ വ്യാസം വര്‍ധിക്കുന്നതിനിടയാക്കുന്നു. ചിലയിനങ്ങളില്‍ ചുവടുഭാഗത്തുനിന്നും മുകള്‍ഭാഗത്തുനിന്നും ശാഖകളുണ്ടാകാറുണ്ട്. കാണ്ഡത്തിന് ക്ഷതമോ കേടുപാടുകളോ സംഭവിക്കുമ്പോഴാണ് ശാഖകളുണ്ടാകുന്നത്.

ട്രീ ഫേണുകളെല്ലാം തന്നെ നിത്യഹരിതസസ്യങ്ങളാണ്. ഇവയ്ക്ക് മഴക്കാലത്ത് ഒരുകൂട്ടം ഇലകളുണ്ടാകുന്നു. ഇലകള്‍ സരളമോ (അള്‍സോഫൈല സൈനുവേറ്റ), പിച്ഛാകാരമോ (ലോഫോസോറിയ) ആയിരിക്കും. ഇലകളുടെ ചുവടുഭാഗത്തുള്ള പര്‍ണക (പത്രക)ങ്ങള്‍ ചെറുതായിരിക്കും. ചിലയിനങ്ങളില്‍ ഇലയുടെ ചുവടുഭാഗത്തായുള്ള പത്രകങ്ങള്‍ നൂലുപോലെ ചെറുതായി വിഭജിക്കപ്പെട്ടിരിക്കും. ഇത് ശല്‍ക്കവിച്ഛേദം (aphlebiae) എന്നറിയപ്പെടുന്നു.

എല്ലായിനങ്ങളിലും തന്നെ ഇലകള്‍ കൊഴിഞ്ഞു പോകുമ്പോള്‍ കാണ്ഡത്തില്‍ വ്യക്തമായ വടുക്കള്‍ അവശേഷിക്കുന്നു. ഈ വടുക്കള്‍ സര്‍പ്പിലവും കാണ്ഡവളര്‍ച്ചയ്ക്കനുസരിച്ച് അന്തരണമുണ്ടാകുന്നതുമാണ്. കോസ്റ്റാറിക്കയിലെ നെഫീലിയ ഒറിയോനിറ്റെന്‍സ് എന്നയിനത്തില്‍ ഇത്തരത്തിലുള്ള വടുക്കള്‍ സെന്റിമീറ്ററുകള്‍ മാത്രം ഇടവിട്ടുള്ള ചെറിയ വലയങ്ങളായിട്ടാണ് കാണപ്പെടുന്നത്. വളര്‍ച്ചാഘട്ടങ്ങളിലെ പൂര്‍ണമായും ഇലകളില്ലാത്ത വിശ്രമാവസ്ഥയായിരിക്കാം ഇത്തരം ഇടവിട്ടുള്ള വലയങ്ങള്‍ക്കു കാരണമെന്നു കരുതപ്പെടുന്നു.

ലോഫോസോറിയ, മെറ്റാസൈയ എന്നീ ഇനങ്ങളില്‍ കാണ്ഡത്തിലും ഇലകളിലും ചുവടുഭാഗത്തിന് കനം കൂടിയ സരള രോമങ്ങളുണ്ടായിരിക്കും. അള്‍സോഫൈല, ട്രിക്കിടെറിസ്, സയാത്തിയ, നെമിഡേറിയ, സ്ഫെയിറോടെറിസ് എന്നീ ഇനങ്ങളില്‍ ഇലകളുടെ ഉപരിതലത്തിലും അപൂര്‍വമായി ഇലകള്‍ക്കടിവശത്തും രോമങ്ങളോടൊപ്പം തന്നെ ശല്‍ക്കങ്ങളും (scales) കാണപ്പെടുന്നു.

സയാത്തിയേസി കുടുംബത്തിലെ അംഗങ്ങളുടെ ചുരു തളിരില (croziers) കളിലും ഇലഞെട്ടിലും കാണ്ഡത്തിലും ചെറുതും വലുതുമായ നിരവധി മുള്ളുകളുണ്ടായിരിക്കും. ഡിക്സോണിയേസി കുടുംബത്തിലെ അംഗങ്ങള്‍ക്ക് ഇലകളുടെ അടിഭാഗത്ത് അരികിലായി സിരാഗ്രങ്ങളില്‍ രണ്ടു വാല്‍വുകളുള്ളതും ഇന്‍ഡൂസിയങ്ങളാല്‍ സംരക്ഷിക്കപ്പെട്ടിരിക്കുന്നതുമായ ബീജാണുധമനി (സോറസ്) കളുണ്ട്. സയാത്തിയേസിയിലെ ഇനങ്ങളുടെ സോറസ് ഇലയുടെ അരികില്‍ നിന്നും ഉള്ളിലേയ്ക്കായി സിരകള്‍ ദ്വിഭാജിതമായി വിഭജിക്കപ്പെടുന്ന സ്ഥാനത്തോ, സിരകളിലോ കാണപ്പെടുന്നു. ഇന്‍ഡൂസിയ ഒരു കപ്പിന്റെ ആകൃതിയിലോ, ചെറിയ ശല്ക്കം പോലെയോ മുഴുവനായും ആവരണം ചെയ്യപ്പെട്ടിരിക്കുന്നതുപോലെയോ ആയിരിക്കും. ഇന്‍ഡൂസിയ ഇല്ലാത്ത അവസ്ഥയും ഉണ്ട്. സ്പെറാന്‍ജിയ താരതമ്യേന വലുപ്പം കുറഞ്ഞതായിരിക്കും. വിവിധതരത്തില്‍ അലങ്കരണങ്ങളുള്ള 64 ത്രികോണീയ സ്പോറുകള്‍ സ്പൊറാന്‍ജിയങ്ങള്‍ ഉള്‍ക്കൊള്ളുന്നു.

ട്രീ ഫേണുകളുടെ സംവഹനവ്യൂഹം ഡിക്റ്റിയോസ്റ്റീലികമാണ്. സയാത്തിയേസിയന്‍ ഇനങ്ങളുടെ മജ്ജയിലും കോര്‍ട്ടെക്സിലും സഹായക സംവഹനവ്യൂഹങ്ങള്‍ (accessory vascular bundles) കാണപ്പെടാറുണ്ട്. സംവഹനവ്യൂഹത്തിനു ചുറ്റുമായും ബാഹ്യചര്‍മത്തിനകത്തുമായുള്ള ഫൈബ്രസ് ഉറ കാണ്ഡത്തിന് കൂടുതല്‍ ഉറപ്പും ബലവും നല്‍കുന്നു. സൈലത്തില്‍ സോപാനവാഹിനികളും (scalariform trachied) പാരന്‍കൈമയും, ഫ്ലോയസീവുനാളിയും ഉണ്ടായിരിക്കും. മജ്ജയിലും കോര്‍ട്ടെക്സിലും ധാരാളം മ്യൂസിലേജ് നാളികള്‍ അന്തസ്ഥാപിതമായി കാണപ്പെടുന്നു.

ജൂറാസിക്, ക്രിട്ടേഷ്യസ് കാലഘട്ടങ്ങളില്‍ കാണപ്പെട്ടിരുന്ന ട്രീ ഫേണുകളുടെ ഇലകളുടേയും കാണ്ഡങ്ങളുടേയും ജീവാശ്മങ്ങള്‍ ലഭിച്ചിട്ടുണ്ട്. ജൂറാസിക് കാലഘട്ടത്തില്‍ സയാത്തിയേസിയന്‍- ഡിക്സോണിയന്‍ ഇനങ്ങള്‍ ആഗോളവ്യാപനമുള്ളവയായിരുന്നു. ടെര്‍ഷ്യറി കാലഘട്ടത്തോടെ ഇവ അപ്രത്യക്ഷമാവാനാരംഭിക്കുകയും ഇന്നത്തെ സ്ഥിതിയിലെത്തുകയും ചെയ്തു.

ട്രീ ഫേണുകളുടെ ചുരു തളിരിലകളും മജ്ജയും ഭക്ഷ്യയോഗ്യമാണ്. ചിലയിടങ്ങളില്‍ ഇത് പുളിപ്പിച്ച് മദ്യം ഉണ്ടാക്കാനുപയോഗിക്കാറുണ്ട്. ചൈനയിലും ഫോര്‍മോസയിലും സൈബോട്ടിയത്തിന്റെ അഗ്രമുകുളം പ്രത്യേകം ആകൃതിയിലാക്കി വിനോദസഞ്ചാരികള്‍ക്കു നല്‍കാറുണ്ട്. ഇതിന്റെ കാണ്ഡം ചിതലു പിടിക്കുകയോ അഴുകിപ്പോവുകയോ ചെയ്യുന്നില്ല. അതിനാല്‍ കുടിലുകള്‍ കെട്ടാനും കെട്ടിട നിര്‍മാണത്തിനും ഉപയോഗിക്കുന്നു. ന്യുസിലന്‍ഡില്‍ ഇതിന്റെ കാണ്ഡം വിവിധ അലങ്കാരസാമഗ്രികളുണ്ടാക്കാന്‍ പ്രയോജനപ്പെടുത്താറുണ്ട്. ഇതിന്റെ അപസ്ഥാനിക മൂലങ്ങള്‍ ഓര്‍ക്കിഡ് കൃഷിക്ക് വേണ്ടി ചെടിച്ചട്ടികള്‍ തയ്യാറാക്കുമ്പോള്‍ അതില്‍ നിറയ്ക്കാന്‍ ഉപയോഗിച്ചുവരുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍